മഴക്കാലമായതോടെ കൊതുക് ശല്യം വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. വൈകുന്നേരമായാൽ ജനലും വാതിലുമെല്ലാം അടച്ചിട്ട് പലരും വീടിനുള്ളിൽ ഒതുങ്ങിക്കൂടും. പുറത്ത് പോയാലുള്ള കൊതുക ശല്യം പേടിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ...
ഫാൻ പോലെ തന്നെ ഇന്ന് എസിയും നമ്മുടെ പലരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കാലാവസ്ഥാ മാറ്റം കാരണം കൊടും ചൂടിനെ പ്രതിരോധിക്കാനായി പലരും എസിയിലേക്ക് മാറി കഴിഞ്ഞു....
റസ്‌കും ബിസ്‌ക്കറ്റുമൊക്കെ ചായയ്‌ക്കൊപ്പം കഴിക്കുന്നത് പലരുടെയും ഒരു സ്വഭാവമാണ്. റസ്‌ക് കുഞ്ഞുങ്ങള്‍ക്കാണ് പലരും കൊടുക്കാറ്. എന്നാല്‍ ഇതൊരു ഹെല്‍ത്തി ആയ ഭക്ഷണമാണോ. ഹെല്‍ത്തിയാണെന്ന് കരുതുന്ന റസ്‌ക്...
പ്രഭാതഭക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയില്ലേ...രാത്രി മണിക്കൂറുകളോളം ഭക്ഷണം ഉപേക്ഷിച്ചതിനു ശേഷം നമ്മൾ കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. ദിവസേനയുള്ള ഊർജ്ജ ഉപഭോഗത്തിൻറെ 15-25% പ്രഭാതഭക്ഷണത്തിൽ നിന്നായിരിക്കണമെന്ന്...
ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുന്നതാണ് ഉറക്കം . ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. ഉറക്കം ആരോഗ്യത്തിൻറെ അടിസ്ഥാനമാണ്....
പനിയുണ്ടോ ... അതോ തലവേദനയോ ... അല്ലെങ്കിൽ പല്ലുവേദനയോ....... എന്ത് വേദന ആയിക്കോട്ടെ... ആദ്യം ചെയ്യുന്നത് ഒരു പാരസെറ്റാമോൾ എടുത്ത് വിഴുങ്ങും എന്നതാണ്. ഡേക്ടറെ പോലും കാണാതെ...
നമുക്ക് ഏറെ സുപചരിതിചമായ ഒരു കിഴങ്ങാണ് ഉരുളക്കിഴങ്ങ്. കറി ഉണ്ടാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ലോകത്തിന്റെ ഏതു ഭാഗങ്ങളിൽ ചെന്നാലും ഉരുളക്കിഴങ്ങ് വിഭവങ്ങൾ പല...
പ്ലാസ്റ്റിക് കുപ്പികള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നതും അതില്‍ വെള്ളമുള്‍പ്പെടെയുള്ള ദ്രാവകങ്ങള്‍ സൂക്ഷിക്കുന്നതും കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്....
എല്ലാ വീടുകളിലെയും പ്രധാന പ്രശ്‌നക്കാർ ആണ് ഈച്ചകളും പാറ്റകളും. വീട് എത്ര വൃത്തിയാക്കി ഇട്ടാലും ഇവ പോകില്ല. അടുക്കളയിലും പരിസരങ്ങളിലും ആണ് ഇവയുടെ ശല്യം കൂടുതലായി കാണാറുള്ളത്....
ഉച്ച നേരത്തെ ഭക്ഷണം കഴിഞ്ഞാൽ ചെറിയൊരു ഉറക്കം. ഭൂരിഭാഗം ആളുകളുടെയും ശീലങ്ങളിൽ ഒന്നാണ് ഉച്ചയുറക്കം. ഉച്ചയ്ക്ക് ഒന്നുറങ്ങാതെ ഒരു ദിനം പൂർത്തിയാക്കുക തന്നെ പലർക്കും പ്രയാസമുള്ള കാര്യമാണ്....
ന്യൂഡൽഹി : ഇന്ത്യയിലെ ഉപ്പ് പഞ്ചസാര ബ്രൻഡുകളിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോർട്ട്. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്‌സിക്‌സ് ലിങ്കാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓൺലൈനിൽ നിന്നും പ്രാദേശിക...
പുരുഷൻമാരിലെ കാൻസർ കേസുകളും മരണനിരക്കും ആഗോളതലത്തിൽ വർദ്ധിക്കുന്നതായി പഠനം. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പിയർ റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിലാണ് ഈ വർദ്ധനവ് സൂചിപ്പിക്കുന്നത്....
നമ്മുടെ മുഖത്തിന്റെ സൗന്ദര്യം കെടുത്തുന്ന ഒന്നാണ് നര. ചെറുപ്പക്കാരിൽ മുടി നരയ്ക്കുന്നത് പ്രായക്കൂടുതൽ തോന്നാൻ ഇടയാക്കും. ഇത് നമ്മുടെ ആത്മവിശ്വാസത്തെയും ബാധിയ്ക്കും. തല നരയ്ക്കുന്നത് യുവതീ യുവാക്കൾക്കിടയിൽ...
ഏതാണ് കാപ്പി കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എത്രയാണ് കാപ്പിയുടെ അമിതമായ അളവ്. നിങ്ങള്‍ ഒരു കാപ്പി പ്രേമിയാണെങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇപ്പോഴിതാ ഇത്തരം...
ചില സമയങ്ങളിൽ നമുക്ക് പല ഭക്ഷണങ്ങളും കഴിക്കാൻ കൊതി തോന്നാറുണ്ട്. ചിലപ്പോൾ ചോക്ലേറ്റി നോടാവാം , ചിലപ്പോൾ ഉപ്പ് അടങ്ങിയ എന്തിനോടെങ്കിലും ആവാം. അങ്ങനെ അങ്ങനെ പല...
ജീവിതം തനിക്ക് ഇനി അധികനാളില്ല എന്ന് മനസ്സിലാക്കുന്ന ഒരു മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും. ഇപ്പോഴിതാ സമാന സാഹചര്യത്തില്‍ കൂടി കടന്നുപോകുന്ന ഒരാളിന്റെ അനുഭവക്കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍...
നല്ല ചൂട് ചോറിന്റെ കൂടെ ഇത്തിരി മീൻ കറിയോ വറുത്തതോ ഉണ്ടെങ്കിൽ ഗംഭീരം എന്ന് പറയുന്നവരാണ് മലയാളികളിലധികവും. ചിലർക്കാണെങ്കിൽ ഇത്തിരി മീൻ ചാറില്ലാതെ ചോറ് ഇറങ്ങില്ല. കുടുംപുളിയിട്ട...
എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് തിളങ്ങുന്ന ചർമ്മം. അതിനായി ബ്യൂട്ടി പാർലറുകളിൽ പോയി സമയവും പണവും ചെലവഴിക്കുന്നത് മലയാളികളുടെ പതിവാണ്. എന്നാൽ ഇനിയിത്തരം കാര്യങ്ങൾ ചെയ്ത് പണം ചെലവഴിക്കേണ്ട...
കേരളീയർക്ക് ഏറെ പരിചിതമായ മത്സ്യമാണ് മത്തി അഥവാ ചാള. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിൽപെട്ടതാണ് മത്തി . ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീന്റെ കലവറയാണ്. സാധാരണക്കാരുടെ മത്സ്യമെന്ന അർത്ഥത്തിൽ...
മാങ്ങ,നാരങ്ങ,നെല്ലിക്ക,വെളുത്തുള്ളി,മീൻ,ഇറച്ചി എന്ന് വേണ്ട വെട്ടിയരിഞ്ഞ് ഉപ്പും മുകളകും ചേർത്ത് സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്നവയെല്ലാം നാം അച്ചാറാക്കി ഉപയോഗിക്കാറുണ്ട്. സമൃദ്ധിയുള്ള കാലത്ത് വറുതിയിലേക്കുള്ള നീക്കിവയ്പ്പായും അച്ചാറിനെ കണക്കുകൂട്ടുന്നു.. നമ്മുടെ സദ്യയായാലും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies