ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്ക് കോവിഡ് വാക്‌സീനുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
കൊൽക്കത്ത ഹൈക്കോടതി നിയമപോരാട്ടത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യയ്ക്കും മകൾക്കും ജീവനാംശം 4 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ട് കോടതി. ഭാര്യ ഹസിൻ ജഹാനും...
പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. 10 വർഷത്തിനിടെയിലെ ഏറ്റവും ദൈർഘ്യടമേറിയ യാത്രയ്ക്കാണ് നരേന്ദ്രമോദി ഇന്ന് തുടക്കമിട്ടത്. പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ വിദേശരാജ്യങ്ങളുമായി...
ഒരു 'ഐ ലവ് യു' എന്ന് പറയുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷണം.2015ൽ 17 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ ശിക്ഷ അനുഭവിച്ച 35 വയസുകാരന്റെ...
കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാകാശത്തേക്ക്. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്‌പേസ് എക്‌സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്ന അദ്ദേഹം അടുത്ത വർഷം ജൂണിലാകും...
ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമെലോൺ തകർത്തെന്ന് എൻസിബി ( നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ). മൂവാറ്റുപുഴ സ്വദേശി എഡിസൺ ആണ് ഇത്...
കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതി മനോജീത് മിശ്ര കോളേജിലെ പേടിസ്വപ്‌നമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. മാംഗോ മിശ്ര' എന്ന പേരിൽ അറിയപ്പെട്ട മനോജിത്തിന്റെ മുന്നിൽപ്പെടാതിരിക്കാൻ പെൺകുട്ടികൾ ക്ലാസുകൾ പോലും...
കൊൽക്കത്തിൽ ലോകോളേജിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ അതിക്രമം നടത്തുന്നതിന് മുമ്പ് തനിക്ക് പാനിക് അറ്റാക്ക് സംഭവിച്ചെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ ഇൻഹേലർ നൽകിയതിന്...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐഐടി-ബോംബെ) കാമ്പസിൽ വിദ്യാർത്ഥിയായി വേഷം കെട്ടി 14 ദിവസം അനധികൃതമായി താമസിച്ചതിന് 22 അറസ്റ്റ് ചെയ്തതായി വിവരം. ബിലാൽ അഹമ്മദ്...
ന്യൂഡൽഹി : 2047 ഓടെ ഇന്ത്യയെ കായികരംഗത്ത് ആഗോളതലത്തിൽ ടോപ്പ്-5ലെത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ വെച്ച് പുതിയ കായിക നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയുടെ പുതിയ ദേശീയ...
കൊടുംഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ. കഴിഞ്ഞ 30 വർഷമായി ഒളിവുജീവിതം നയിച്ചുവരികയായിരുന്ന ഈ കൊടും ക്രിമിനലിനെ ആന്ധ്രാപ്രദേശിൽ നിന്നാണ് തമിഴ്‌നാട് പോലീസിന്റെ ഭീകരവിരുദ്ധ സേന വലയിലാക്കിയത്. ഇയാളുടെ...
ഇന്ത്യൻ നാവികസേനയുടെ അവസാന വിദേശ നിർമ്മിത യുദ്ധക്കപ്പൽ ഐഎൻഎസ് തമാൽ റഷ്യയിൽ കമ്മീഷൻ ചെയ്തു. റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിലാണ് ഐഎൻഎസ് തമാൽ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ...
ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ നിയമനത്തിൽ പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സംവരണം ഏർപ്പെടുത്തി സുപ്രീം കോടതി. പട്ടികജാതി സമുദായത്തിൽപ്പെട്ട രണ്ടാമത്തെ ചീഫ് ജസ്റ്റിസ് കൂടിയായ ചീഫ് ജസ്റ്റിസ് ബി...
ഇന്ത്യ-പാകിസ്താൻ സംഘർഷം താൻ ഇടപെട്ടാണ് സമവായമാക്കിയതെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തിന് ചുട്ടമറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ട്രംപിന്റെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി,...
ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് വിലകുറച്ച് എണ്ണ വിപണന കമ്പനികൾ . 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപയാണ് കുറവ് വരുത്തിയിരിക്കുന്നത്....
തെലങ്കാനയിൽ മരുന്നുനിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി. സംഗാറെഡ്ഡി ജില്ലയിലെ സിഗാച്ചി എന്ന ഫാർമ കമ്പനിയിലാണ് അപകടമുണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. ദുരന്തത്തിന്റെ വ്യാപ്തിയനുസരിച്ച് മരണ സംഖ്യ...
ഷിംല : ഹിമാചൽ പ്രദേശിൽ കനത്ത നാശംവിതച്ച് മഴ. ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയോടൊപ്പം കഴിഞ്ഞദിവസം മേഘവിസ്ഫോടനവും ഉണ്ടായി. ഇതോടെ അതിതീവ്രമഴയും പ്രളയവും ആണ് ഹിമാചൽപ്രദേശിലെ...
മകളെ കാലങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച അമ്മക്കെതിരെ കേസ്. ബെംഗളൂരുവിലാണ് സംഭവം. കൗമാരക്കാരിയായ മകളെ വര്‍ഷങ്ങളോളം അമ്മ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. 45 കാരിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം ആര്‍ടി...
കേരള പോലീസ് സേനയുടെ തലപ്പത്തേക്ക് റവാഡ ചന്ദ്രശേഖർ. പോലീസ് മേധാവിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പോലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. നിലവിൽ...
ഓപ്പറേഷൻ സിന്ദൂരിനിടെ സിന്ദൂരിനിടെ പാക് അധിനിവേശ കശ്മീരിലെ (പിഒകെ) രണ്ട് പ്രധാന ഭീകര പരിശീലന ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ കൃത്യതയാർന്ന ആക്രമണങ്ങളുടെ പുതിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies