India

”എല്ലാവരെയും സംരക്ഷിക്കാനൊന്നും സാധിക്കില്ല;” പരാമർശം വിവാദമായതോടെ വിശദീകരണവുമായി മനോഹർ ലാൽ ഖട്ടാർ

”എല്ലാവരെയും സംരക്ഷിക്കാനൊന്നും സാധിക്കില്ല;” പരാമർശം വിവാദമായതോടെ വിശദീകരണവുമായി മനോഹർ ലാൽ ഖട്ടാർ

ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ നടത്തിയ പരാമർശം വിവാദമാകുന്നു. ''ഞങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാൻ സാധിക്കില്ല'' എന്നാണ് സംഘർഷത്തെക്കുറിച്ച്...

നൂഹ് കലാപത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഹരിയാന ആഭ്യന്തരമന്ത്രി; മരണം 5 ആയി; 50 ലധികം പേർക്ക് പരിക്ക്

നൂഹ് കലാപം : ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെയും വെറുതെ വിടാതെ കലാപകാരികൾ ; ജഡ്ജിയും മകളും സഞ്ചരിച്ചിരുന്ന കാറിന് തീയിട്ട് സായുധ സംഘം

ഹരിയാന : നൂഹ് ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ കലാപകാരികൾ ഒരു...

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കണം; ബിജെപി അംഗത്വം സ്വീകരിച്ച് ജയസുധ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കണം; ബിജെപി അംഗത്വം സ്വീകരിച്ച് ജയസുധ

ന്യൂഡൽഹി : തെന്നിന്ത്യൻ നടിയും മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി ജി...

ഹരിയാന സംഘർഷത്തിന് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചന; നിർണായക വിവരങ്ങൾ പുറത്തുവിട്ട് അമിത് മാളവ്യ

ഹരിയാന സംഘർഷത്തിന് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചന; നിർണായക വിവരങ്ങൾ പുറത്തുവിട്ട് അമിത് മാളവ്യ

ന്യൂഡൽഹി : ഹരിയാനയിലെ മേവാത്തിൽ നടന്ന സംഘർഷത്തിന് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. കോൺഗ്രസ് എംഎൽഎ മാമ്മൻ ഖാനും ഇന്ത്യൻ...

ന്യൂഹ് കലാപം : കുറ്റവാളികളെ വെറുതെ വിടില്ല, നഷ്ടപരിഹാര തുക കലാപകാരികളില്‍ നിന്ന് ഈടാക്കും – മനോഹര്‍ ലാല്‍ ഖട്ടാര്‍

ന്യൂഹ് കലാപം : കുറ്റവാളികളെ വെറുതെ വിടില്ല, നഷ്ടപരിഹാര തുക കലാപകാരികളില്‍ നിന്ന് ഈടാക്കും – മനോഹര്‍ ലാല്‍ ഖട്ടാര്‍

ന്യൂഹ് : ഹരിയാനയിലെ ന്യൂഹില്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ആക്രമണം നടത്തിയ ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. കലാപത്തില്‍ നാശനഷ്ടങ്ങള്‍...

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

20 മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ഇസ്‌മെയിൽ യൂസഫിന് തൂക്കുകയർ

അഹമ്മദാബാദ് : 20 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇസ്‌മെയിൽ യൂസഫ് ഹജാത്തിന് വധശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് അഡീഷണൽ സെഷൻസ് ജഡ്ജി...

‘പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണം‘: അന്യമതസ്ഥർക്ക് പ്രവേശനം വിലക്കുന്ന ബോർഡ് നീക്കണമെന്ന് സിപിഎം

‘പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണം‘: അന്യമതസ്ഥർക്ക് പ്രവേശനം വിലക്കുന്ന ബോർഡ് നീക്കണമെന്ന് സിപിഎം

ചെന്നൈ: പഴനി ക്ഷേത്രത്തിൽ ജാതിമത ഭേദമന്യെ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്ന് സിപിഎം. ക്ഷേത്രത്തിലെ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് നീക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ...

പ്രശസ്ത ബോളിവൂഡ് കലാ സംവിധായകന്‍ നിതിന്‍ ചന്ത്രകാന്ത് ദേശായി ആത്മഹത്യ ചെയ്ത നിലയില്‍.

പ്രശസ്ത ബോളിവൂഡ് കലാ സംവിധായകന്‍ നിതിന്‍ ചന്ത്രകാന്ത് ദേശായി ആത്മഹത്യ ചെയ്ത നിലയില്‍.

മുംബൈ : പ്രശസ്ത കലാസംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെയാണ് സ്വന്തം സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 57 വയസ്സായിരുന്നു. മഹാരാഷ്ട്ര കര്‍ജാത്തിലുള്ള നിതിന്‍...

ശ്വാസതടസവുമായി ആശുപത്രിയിലായി; ഓക്‌സിജൻ മാസ്‌കിന് പകരം ലഭിച്ചത് ചായക്കപ്പ്; ദൃശ്യങ്ങൾ പുറത്തായതോടെ അന്വേഷണം

ശ്വാസതടസവുമായി ആശുപത്രിയിലായി; ഓക്‌സിജൻ മാസ്‌കിന് പകരം ലഭിച്ചത് ചായക്കപ്പ്; ദൃശ്യങ്ങൾ പുറത്തായതോടെ അന്വേഷണം

ചെന്നൈ: ശ്വാസതടസം നേരിട്ട് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഓക്‌സിജൻ മാസ്‌കിന് പകരം നൽകിയത് പേപ്പർ കൊണ്ടുളള ചായക്കപ്പ്. ചെന്നൈ കാഞ്ചീപുരത്ത് ഉതിരമേരൂർ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച നടന്ന...

ഹരിയാന സംഘർഷം; വിശ്വ ഹിന്ദു പരിഷത്തിന്റെ റാലി തടയാനാവില്ലെന്ന് സുപ്രീം കോടതി; സുരക്ഷ ശക്തമാക്കാൻ പോലീസിന് നിർദേശം

ഹരിയാന സംഘർഷം; വിശ്വ ഹിന്ദു പരിഷത്തിന്റെ റാലി തടയാനാവില്ലെന്ന് സുപ്രീം കോടതി; സുരക്ഷ ശക്തമാക്കാൻ പോലീസിന് നിർദേശം

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലും ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വ ഹിന്ദു പരിഷത്തും ബജരംഗ് ദളും ഡൽഹിയിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന റാലികൾ തടയാനാകില്ലെന്ന് സുപ്രീം കോടതി. റാലികൾ...

മണിപ്പൂര്‍ കലാപത്തില്‍ ദുരൂഹതകളേറേ : അജ്ഞാത മൃതദേഹങ്ങളില്‍ കൂടുതലും നുഴഞ്ഞു കയറ്റക്കാരുടേതന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മണിപ്പൂര്‍ കലാപത്തില്‍ ദുരൂഹതകളേറേ : അജ്ഞാത മൃതദേഹങ്ങളില്‍ കൂടുതലും നുഴഞ്ഞു കയറ്റക്കാരുടേതന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : മണിപ്പൂര്‍ വംശീയ കലാപത്തില്‍ ഇതുവരെയും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ അനധികൃത നുഴഞ്ഞു കയറ്റക്കാരുടേതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടി...

ഭീകരാക്രമണ ഗൂഢാലോചന കേസ്; ഹിസ്ബുൾ ഭീകരന്റെ താമസസ്ഥലത്ത് തിരച്ചിൽ

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനം; ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി മുഹമ്മദ് ഇദ്രിസിനെ അറസ്റ്റ് ചെയ്ത് എൻ ഐ എ

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ആസൂത്രണം ചെയ്ത കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിൽ ഒരു പ്രതിയെ കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി...

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ തവണ.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ തവണ.

പോര്‍ട്ട് ബ്ലെയര്‍ : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 5.40 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ...

ഹരിയാനയിലെ ക്ഷേത്ര ആക്രമണം; മതതീവ്രവാദികളെ വിറപ്പിച്ച് പട്ടാളമിറങ്ങി; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

ഹരിയാനയിലെ ക്ഷേത്ര ആക്രമണം; മതതീവ്രവാദികളെ വിറപ്പിച്ച് പട്ടാളമിറങ്ങി; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

നൂഹ്: ഹരിയാനയിലെ നൂഹിൽ ഇസ്ലാമിക മൗലികവാദികൾ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ ശക്തമായ ഇടപെടലുമായി ഭരണകൂടം. കലാപകാരികൾ ആക്രമണം അഴിച്ചുവിട്ട നൂഹിലും ബാദ്ഷാപൂരിലും ദ്രുതകർമ സേന ഫ്ലാഗ് മാർച്ച്...

‘സാധാരണക്കാർക്ക് വായിക്കാൻ പറ്റുന്ന തരത്തിൽ വലിയ അക്ഷരത്തിൽ മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രം കുറിക്കുക‘: വീഴ്ച വരുത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ

‘സാധാരണക്കാർക്ക് വായിക്കാൻ പറ്റുന്ന തരത്തിൽ വലിയ അക്ഷരത്തിൽ മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രം കുറിക്കുക‘: വീഴ്ച വരുത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മരുന്ന് കുറിപ്പടികളിൽ ഔഷധങ്ങളുടെ ജനറിക് നാമങ്ങൾ മാത്രമേ കുറിച്ച് നൽകാവൂ എന്ന ഡോക്ടർമാർക്കുള്ള നിർദേശം കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോക്ടർ...

‘50 വർഷത്തിലധികം അധികാരത്തിൽ ഇരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്തവർ‘: പ്രതിപക്ഷ സഖ്യത്തിനൊപ്പമില്ലെന്ന് ചന്ദ്രശേഖര റാവു

‘50 വർഷത്തിലധികം അധികാരത്തിൽ ഇരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്തവർ‘: പ്രതിപക്ഷ സഖ്യത്തിനൊപ്പമില്ലെന്ന് ചന്ദ്രശേഖര റാവു

ഹൈദരാബാദ്: കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡിയ സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബി ആർ എസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു....

ഹരിയാന സംഘർഷം; അതീവ ജാഗ്രതയിൽ ഡൽഹി; സ്ഥിതിഗതികൾ നിരീക്ഷിച്ച്  പോലീസ്

ഹരിയാന സംഘർഷം; അതീവ ജാഗ്രതയിൽ ഡൽഹി; സ്ഥിതിഗതികൾ നിരീക്ഷിച്ച് പോലീസ്

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ മതതീവ്രവാദികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തി ഡൽഹിയിലെ അതിർത്തി മേഖലകൾ. ഹരിയാനയുമായി ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിൽ കർശന പരിശോധനയും നിരീക്ഷണവുമാണ്...

കളിപറഞ്ഞും ചിരിച്ചും മോദിയെ തോളിൽ തട്ടി അഭിനന്ദിച്ച് ശരത്പവാർ; ശരത് പവാർ കാണിക്കുന്ന പ്രതിപക്ഷ സഹകരണം കാപട്യമെന്ന് ഒവൈസി

കളിപറഞ്ഞും ചിരിച്ചും മോദിയെ തോളിൽ തട്ടി അഭിനന്ദിച്ച് ശരത്പവാർ; ശരത് പവാർ കാണിക്കുന്ന പ്രതിപക്ഷ സഹകരണം കാപട്യമെന്ന് ഒവൈസി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാർ വേദി പങ്കിട്ടതിൽ പ്രതികരണവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ പൂനെയിൽ...

നൂഹിൽ നടന്നത് താലിബാൻ മോഡൽ ക്രൂരത; ബജ്‌റംഗ് ദൾ പ്രവർത്തകനെ വെടിവെച്ച ശേഷം കഴുത്തറുത്ത് മതതീവ്രവാദികൾ; ഹിന്ദു യുവതികളെ വേട്ടയാടി; നിർണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ

നൂഹിൽ നടന്നത് താലിബാൻ മോഡൽ ക്രൂരത; ബജ്‌റംഗ് ദൾ പ്രവർത്തകനെ വെടിവെച്ച ശേഷം കഴുത്തറുത്ത് മതതീവ്രവാദികൾ; ഹിന്ദു യുവതികളെ വേട്ടയാടി; നിർണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ

ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ ഹിന്ദുക്കൾക്ക് നേരെ മതഭീകരർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ നടത്തി ദൃക്‌സാക്ഷികൾ. നൂഹിൽ ജൽ അഭിഷേക് യാത്ര നടത്തിയ ഹിന്ദുക്കൾക്ക്...

ന്യൂഹിനെ ഹിന്ദുക്കളുടെ ശ്മശാനമാക്കാന്‍ അനുവദിക്കില്ല:  വിഎച്ച്പി. നാളെ രാജ്യ വ്യാപക പ്രതിഷേധം..

ന്യൂഹിനെ ഹിന്ദുക്കളുടെ ശ്മശാനമാക്കാന്‍ അനുവദിക്കില്ല: വിഎച്ച്പി. നാളെ രാജ്യ വ്യാപക പ്രതിഷേധം..

ന്യൂഡല്‍ഹി : ഹരിയാനയിലെ ന്യൂഹില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ശോഭായാത്രയ്ക്ക് നേരേയുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും അതിന്റെ പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും വിശ്വഹിന്ദു ദേശീയ ജോയിന്റ് ജനറല്‍...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist