India

ഹിന്ദുവാകാൻ ഒരുങ്ങുകയാണെന്ന് ആമിർ അലി; നാടകം, മുത്തലാഖ് കേസിൽ നിന്നും രക്ഷപ്പെട്ട് ഹിന്ദു കാമുകിയെ വലയിലാക്കാനെന്ന ആരോപണവുമായി ഭാര്യ

ഹിന്ദുവാകാൻ ഒരുങ്ങുകയാണെന്ന് ആമിർ അലി; നാടകം, മുത്തലാഖ് കേസിൽ നിന്നും രക്ഷപ്പെട്ട് ഹിന്ദു കാമുകിയെ വലയിലാക്കാനെന്ന ആരോപണവുമായി ഭാര്യ

ലക്‌നൗ: ഹിന്ദു കാമുകിയെ വലയിലാക്കാൻ സ്വന്തം ഭർത്താവ് മതംമാറ്റനാടകത്തിനിന് തയ്യാറെടുക്കുന്നുവെന്ന് യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആമിർ അലി എന്ന മുസ്ലീം യുവാവാണ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം...

തേജസിന്റെ മരണകാരണം ആന്തരിക അവയവങ്ങൾ തകരാറിലായത്; പെൺചീറ്റയുമായുളള പോരിൽ പരിക്കേറ്റതും ആഘാതമായി; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തേജസിന്റെ മരണകാരണം ആന്തരിക അവയവങ്ങൾ തകരാറിലായത്; പെൺചീറ്റയുമായുളള പോരിൽ പരിക്കേറ്റതും ആഘാതമായി; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

മദ്ധ്യപ്രദേശ്: കുനോ ദേശീയോദ്യാനത്തിൽ പുനരധിവസിപ്പിച്ച ചീറ്റ 'തേജസ്' ചത്തതിന് കാരണം ആന്തരിക അവയവങ്ങൾ തകരാറിലായതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച്ചയായിരുന്നു 43 കിലോ തൂക്കമുണ്ടായിരുന്ന തേജസ് ചത്തത്. ഫെബ്രുവരിയിൽ...

‘ഒരാഴ്ച ഒരു ലക്ഷത്തിലധികം ഹിന്ദുക്കളെ വരെ മതം മാറ്റിയിരുന്നു‘: എന്നാൽ ആർ എസ് എസും മോദി സർക്കാരും ഉത്തരേന്ത്യയിലെ മതപരിവർത്തന ശ്രമങ്ങൾക്ക് വലിയ പ്രതിസന്ധിയെന്ന് ക്രൈസ്തവ പുരോഹിതൻ

‘ഒരാഴ്ച ഒരു ലക്ഷത്തിലധികം ഹിന്ദുക്കളെ വരെ മതം മാറ്റിയിരുന്നു‘: എന്നാൽ ആർ എസ് എസും മോദി സർക്കാരും ഉത്തരേന്ത്യയിലെ മതപരിവർത്തന ശ്രമങ്ങൾക്ക് വലിയ പ്രതിസന്ധിയെന്ന് ക്രൈസ്തവ പുരോഹിതൻ

ന്യൂഡൽഹി: മതപരിവർത്തകരുടെ സുപ്രധാന ലക്ഷ്യ കേന്ദ്രമാണ് ഇന്ത്യയെന്ന് അമേരിക്കൻ പുരോഹിതൻ ക്രിസ് ഹോഡ്ജ്സ്. നേരത്തെ ഇന്ത്യയിൽ പ്രതിവാരം ഒരു ലക്ഷത്തിലധികം ഹിന്ദുക്കളെ വരെ മതം മാറ്റിയിരുന്നു. എന്നാൽ...

അഴിമതിക്കെതിരെ തെരുവിലിറങ്ങി; പോലീസിന്റെ നരനായാട്ടിൽ കൊല്ലപ്പെട്ട് ബിജെപി നേതാവ്

അഴിമതിക്കെതിരെ തെരുവിലിറങ്ങി; പോലീസിന്റെ നരനായാട്ടിൽ കൊല്ലപ്പെട്ട് ബിജെപി നേതാവ്

പട്‌ന: ബിഹാർ സർക്കാരിനെതിരെ പ്രതിഷേധ സമരവുമായി രംഗത്തെത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ പോലീസിന്റെ നരനായാട്ട്. പട്‌ന പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. വിജയകുമാർ...

തക്കാളി ജീവിതം കുളംതോണ്ടി; വീട്ടിൽ തക്കാളിക്കറി ഉണ്ടാക്കിയ ഭർത്താവിന് സംഭവിച്ചത്..

തക്കാളി ജീവിതം കുളംതോണ്ടി; വീട്ടിൽ തക്കാളിക്കറി ഉണ്ടാക്കിയ ഭർത്താവിന് സംഭവിച്ചത്..

ന്യൂഡൽഹി : രാജ്യത്ത് തക്കാളിവില കുതിച്ചുയരുകയാണ്. ഒരു സാമ്പാറിൽ തക്കാളി ഇടാൻ പോലും ഇപ്പോൾ പലർക്കും മടിയാണ്. അപ്പോൾ രണ്ട് തക്കാളി ഉപയോഗിച്ച് കറിയുണ്ടാക്കിയാൽ എന്തായിരിക്കും സ്ഥിരി....

രാഹുൽ ഗാന്ധി അയോഗ്യൻ തന്നെ; ഹർജി തള്ളി കോടതി

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ്: ഗുജറാത്ത് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്. കേസിന്റെ വിചാരണ അവസാനിപ്പിക്കണമെന്ന രാഹുലിന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് കോൺഗ്രസ് സുപ്രീംകോടതിയെ...

‘നടപടിക്രമങ്ങളിൽ വീഴ്ച വരുത്തി‘: ഗുസ്തി താരം വിനേഷ് ഫോഗട്ടിനോട് നാഡ വിശദീകരണം തേടിയതായി റിപ്പോർട്ട്

‘നടപടിക്രമങ്ങളിൽ വീഴ്ച വരുത്തി‘: ഗുസ്തി താരം വിനേഷ് ഫോഗട്ടിനോട് നാഡ വിശദീകരണം തേടിയതായി റിപ്പോർട്ട്

ന്യൂഡൽഹി: വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഗുസ്തി താരം വിനേഷ് ഫോഗട്ടിനോട് ദേശീയ ആന്റി ഡോപിംഗ് ഏജൻസി വിശദീകരണം തേടിയതായി റിപ്പോർട്ട്. നിലവിൽ ബുഡാപെസ്റ്റ്...

ചന്ദ്രലേഖയെ വീണ്ടും ചൂടാൻ ഭാരതം; ചാന്ദ്രയാൻ 3 വിക്ഷേപണ തീയതിയിൽ മാറ്റം

ചാന്ദ്രയാൻ 3 കൗണ്ട് ഡൗൺ തുടങ്ങി; ചന്ദ്രക്കലയെ ഒരിക്കൽ കൂടി കീഴടക്കാൻ ഭാരതം

ശ്രീഹരിക്കോട്ട; ഭാരതം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. അഭിമാന ദൗത്യത്തിന് ശ്രീഹരിക്കോട്ടയിൽ എല്ലാം സജ്ജമായിരിക്കുകയാണ്. നാളെ ഉച്ചയ്ക്ക് 2.35 ന്...

നാല് വിവാഹം കഴിക്കാമെന്നാണ് ചിലരുടെ ചിന്ത; ഇതൊക്കെ അവസാനിക്കാൻ ഇനി അധികകാലമില്ല; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

‘അസമിൽ ബഹുഭാര്യത്വം നിരോധിക്കും‘: ബിൽ ഉടൻ നിയമസഭയിലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി: അസമിൽ ബഹുഭാര്യത്വം നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതിനായി വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബഹുഭാര്യത്വ...

ടെസ്‌ല കാർ ഫാക്ടറിയുമായി ഇന്ത്യയിലേക്ക് ഇലോൺ മസ്ക് ; ഇന്തോ-പസഫിക് മേഖലയിലേക്കുള്ള കയറ്റുമതികേന്ദ്രമാക്കുക ലക്ഷ്യം

ടെസ്‌ല കാർ ഫാക്ടറിയുമായി ഇന്ത്യയിലേക്ക് ഇലോൺ മസ്ക് ; ഇന്തോ-പസഫിക് മേഖലയിലേക്കുള്ള കയറ്റുമതികേന്ദ്രമാക്കുക ലക്ഷ്യം

ഇലോൺ മസ്കിന്റെ ടെസ്‌ല ഇന്ത്യയിൽ കാർ നിർമ്മാണ ഫാക്ടറി ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേന്ദ്ര സർക്കാരുമായി ടെസ്‌ല തുടങ്ങി കഴിഞ്ഞു എന്നാണ്...

ഒടുവിൽ ജീവനും കവർന്ന് തക്കാളി ! പണത്തിനായി  തക്കാളി കർഷകനെ  കവർച്ചാ സംഘം കൊലപ്പെടുത്തി

ഒടുവിൽ ജീവനും കവർന്ന് തക്കാളി ! പണത്തിനായി തക്കാളി കർഷകനെ കവർച്ചാ സംഘം കൊലപ്പെടുത്തി

ആന്ധ്രപ്രദേശ് : തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് നെഞ്ചിടിപ്പ് ആണെങ്കിലും കർഷകർക്ക് സന്തോഷത്തിന്റെ കാലമായിരുന്നു. തക്കാളിക്ക് നല്ല വില ലഭിച്ചിരുന്നതിന്റെ ആശ്വാസത്തിൽ കഴിഞ്ഞിരുന്ന കർഷകർ...

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; ചന്ദ്രയാൻ 3 ദൗത്യം എല്ലാ അർത്ഥത്തിലും വിജയിക്കണമെന്ന് എസ്.മാധവൻ നായർ

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; ചന്ദ്രയാൻ 3 ദൗത്യം എല്ലാ അർത്ഥത്തിലും വിജയിക്കണമെന്ന് എസ്.മാധവൻ നായർ

ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യം എല്ലാ അർത്ഥത്തിലും പൂർണമായി വിജയിക്കണമെന്നും,അതുവഴി ബഹിരാകാശ രംഗത്ത് ഇന്ത്യ വലിയൊരു നാഴികക്കല്ല് സ്വന്തമാക്കുമെന്നും ഐഎസ്ആർഒ മുൻ ചെയർമാൻ എസ്.മാധവൻ നായർ. ചന്ദ്രോപരിതലത്തിൽ...

‘പ്രളയക്കെടുതിയിൽ ജനങ്ങൾ പലായനം ചെയ്യുമ്പോൾ കെജ്രിവാൾ വീട്ടിനുള്ളിൽ അടയിരിക്കുന്നു‘: സൗജന്യങ്ങൾക്ക് നൽകേണ്ടി വരുന്ന വില ഇത്രമേൽ ഭയാനകമെന്ന് ഗൗതം ഗംഭീർ

‘പ്രളയക്കെടുതിയിൽ ജനങ്ങൾ പലായനം ചെയ്യുമ്പോൾ കെജ്രിവാൾ വീട്ടിനുള്ളിൽ അടയിരിക്കുന്നു‘: സൗജന്യങ്ങൾക്ക് നൽകേണ്ടി വരുന്ന വില ഇത്രമേൽ ഭയാനകമെന്ന് ഗൗതം ഗംഭീർ

ന്യൂഡൽഹി: ഡൽഹിയിൽ പ്രളയം വിനാശം വിതക്കുമ്പോൾ ആം ആദ്മി പാർട്ടി സർക്കാർ നിഷ്ക്രിയരായി നോക്കിയിരിക്കുന്നുവെന്ന് ബിജെപി എം പി ഗൗതം ഗംഭീർ. പ്രളയക്കെടുതി നേരിടുന്നതിൽ കെജ്രിവാൾ സർക്കാർ...

ഏത് പ്രതിസന്ധിയിലും ഇന്ത്യയെ ആശ്രയിക്കാം; അതാണ് ഞങ്ങളുടെ ആത്മവിശ്വാസം; ഇന്ത്യയുടെ സഹായ കരങ്ങളെ പ്രശംസിച്ച് മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുളള ഷാഹിദ്

ഏത് പ്രതിസന്ധിയിലും ഇന്ത്യയെ ആശ്രയിക്കാം; അതാണ് ഞങ്ങളുടെ ആത്മവിശ്വാസം; ഇന്ത്യയുടെ സഹായ കരങ്ങളെ പ്രശംസിച്ച് മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുളള ഷാഹിദ്

ന്യൂഡൽഹി : ഇന്ത്യയുമായി സഹവർത്തിത്വത്തോടുകൂടിയുളള ബന്ധമാണ് എല്ലായിപ്പോഴും നിലനിൽക്കുന്നതെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുളള ഷാഹിദ് പറഞ്ഞു. അടിയന്തര സഹായങ്ങൾ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ സമുചിതമായി ഇടപെടാറുളളത്...

‘യോഗയുടെയും ആയുർവേദത്തിന്റെയും ആത്മീയതയുടെയും ശാസ്ത്രത്തിന്റെയും നാട്‘: ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്ര രക്ഷാസമിതി അപൂർണമെന്ന് ഫ്രഞ്ച് മാദ്ധ്യമത്തോട് പ്രധാനമന്ത്രി

‘യോഗയുടെയും ആയുർവേദത്തിന്റെയും ആത്മീയതയുടെയും ശാസ്ത്രത്തിന്റെയും നാട്‘: ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്ര രക്ഷാസമിതി അപൂർണമെന്ന് ഫ്രഞ്ച് മാദ്ധ്യമത്തോട് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗ്ലോബൽ സൗത്തിനെയും യൂറോപ്പിനെയും പരസ്പരം കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇന്ത്യയെന്ന് ഫ്രഞ്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ...

ബിഹാറിലും ബംഗാളിലും മഴ കനക്കും; മൺസൂൺ കിഴക്ക് – വടക്കുകിഴക്കൻ മേഖലയിലേക്ക് നീങ്ങിയതായി കാലാവസ്ഥാ കേന്ദ്രം

ബിഹാറിലും ബംഗാളിലും മഴ കനക്കും; മൺസൂൺ കിഴക്ക് – വടക്കുകിഴക്കൻ മേഖലയിലേക്ക് നീങ്ങിയതായി കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ വടക്ക്പടിഞ്ഞാറൻ മേഖലയിൽ നിന്നും കാലവർഷം കിഴക്ക്- വടക്ക്കിഴക്കൻ മേഖലയിലേക്ക് നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കിഴക്ക്-വടക്ക്കിഴക്കൻ മേഖലയിൽ അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴക്ക്...

പാക് സംഘടനകളുമായി ചേർന്ന് ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ കേസ്; കശ്മീരിൽ എൻഐഎ പരിശോധന

മണിപ്പൂരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചു; കമ്മ്യൂണിസ്റ്റ് ഭീകരൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

ന്യൂഡൽഹി: മണിപ്പൂരിൽ നിരോധിത ഭീകര സംഘടനകൾക്കായി ധനസമാഹരണം നടത്തിയ കേസിൽ മ്യാന്മർ പൗരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ഇംഫാലിലെ എൻ...

അമ്മയോടൊപ്പം അമർനാഥ് ക്ഷേത്രദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെവാൾ; സുരക്ഷയൊരുക്കിയ സൈന്യത്തിന് നന്ദി പറഞ്ഞ് താരം

അമ്മയോടൊപ്പം അമർനാഥ് ക്ഷേത്രദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെവാൾ; സുരക്ഷയൊരുക്കിയ സൈന്യത്തിന് നന്ദി പറഞ്ഞ് താരം

ന്യൂഡൽഹി: അമ്മയോടൊപ്പം അമർനാഥ് ക്ഷേത്രദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെവാൾ. സുരക്ഷിതമായി ക്ഷേത്രദർശനം നടത്താൻ സഹായവുമായി ഒപ്പം നിന്ന സൈന്യത്തിനും, ദർശനം സുഗമമാക്കാൻ വേണ്ട ക്രമീകരണങ്ങൾ...

44 വർഷത്തിന് ശേഷമുള്ള ഏറ്റവും കൂടിയ ജലനിരപ്പ്; അപകട നിലയും കടന്ന് കരകവിഞ്ഞൊഴുകി യമുനാ നദി

44 വർഷത്തിന് ശേഷമുള്ള ഏറ്റവും കൂടിയ ജലനിരപ്പ്; അപകട നിലയും കടന്ന് കരകവിഞ്ഞൊഴുകി യമുനാ നദി

ന്യൂഡൽഹി: ഡൽഹിയിൽ അപകടനിലയും കടന്ന് യമുനാ നദി കരകവിഞ്ഞൊഴുകുന്നു. റോഡിലേക്കും വീടുകളിലേക്കും കടകളിലേക്കുമെല്ലാം വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. യമുന ഖാദർ രാം മന്ദിറിന് സമീപത്തായി 200ലധികം പേർ...

ചാന്ദ്രയാൻ മൂന്ന് കുതിച്ചുയരാൻ മണിക്കൂറുകൾ; വെങ്കിടേശ്വര സന്നിധിയിൽ തൊഴുകൈകളുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ; ചാന്ദ്രയാൻ മൂന്നിന്റെ ചെറിയ രൂപം തിരുപ്പതി ക്ഷേത്രത്തിന് സമർപ്പിച്ചു

ചാന്ദ്രയാൻ മൂന്ന് കുതിച്ചുയരാൻ മണിക്കൂറുകൾ; വെങ്കിടേശ്വര സന്നിധിയിൽ തൊഴുകൈകളുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ; ചാന്ദ്രയാൻ മൂന്നിന്റെ ചെറിയ രൂപം തിരുപ്പതി ക്ഷേത്രത്തിന് സമർപ്പിച്ചു

ഹൈദരാബാദ്: ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ. ഇന്ന് രാവിലെയോടെയാണ് ശാസ്ത്രജ്ഞർ ക്ഷേത്ര ദർശനം നടത്തിയത്. ചാന്ദ്രയാൻ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist