ലക്‌നൗ: കൊല്ലപ്പട്ട കൊടുംകുറ്റവാളി അതീഖ് അഹമ്മദിൽ നിന്നും തിരിച്ചു പിടിച്ച ഭൂമിയിൽ നിർമ്മിച്ച വീടുകൾ ഭവനരഹിതർക്ക് കൈമാറി യോഗി സർക്കാർ. 76 കുടുംബങ്ങൾക്കാണ് സർക്കാർ വീടുകൾ കൈമാറിയത്....
ഇംഫാൽ: മണിപ്പൂരിൽ കലാപപ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗവർണർ അനുസൂയ ഉയികെയുമായി കൂടിക്കാഴ്ച നടത്തി. കലാപബാധിതരുടെ കണ്ണീരൊപ്പാനാണ് രാഹുൽ എത്തിയതെന്നാണ് ഇന്നലെ കോൺഗ്രസ് അവകാശപ്പെട്ടത്....
ലക്‌നൗ: ക്ഷേത്രദർശനത്തിന് മാന്യമായ വസ്ത്രം ധരിച്ച് വരണമെന്ന് വിശ്വാസികളെ ഓർമ്മപ്പെടുത്തുന്ന ഫ്‌ളക്‌സ് ബോർഡ് സമൂഹമാദ്ധ്യമത്തിൽ ചർച്ചയാകുന്നു. യുപി ഹാപൂരിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിന് മുൻപിൽ പതിച്ച ഫ്‌ളക്‌സ്...
ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര ചെയ്തത് മെട്രോയിൽ. ലോക് കല്യാൺ മാർഗ് മെട്രോ സ്‌റ്റേഷനിൽ നിന്നാണ് വിശ്വവിദ്യാലയ മെട്രോ സ്‌റ്റേഷൻ...
ഇംഫാൽ: മണിപ്പൂരിൽ കുകി, മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം ഊതിക്കത്തിക്കാൻ ആസൂത്രിത ശ്രമം. ഇന്നലെ പുലർച്ചെ 5.30 മുതൽ സായുധധാരികൾ വെടിയുതിർത്ത് വീണ്ടും കലാപത്തിന് ശ്രമം തുടങ്ങിയിരുന്നതായി...
ഇൻഞ്ചെക്ഷൻ എടുക്കുമ്പോൾ പേടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇനി ആ പേടി വേണ്ട. വേദനയില്ലാതെ കുത്തിവെയ്പ്പ് നടത്താനുള്ള സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ...
ലക്‌നൗ : നോട്ടുകെട്ടുകൾക്കൊപ്പമുള്ള ഭാര്യയുടെയും മക്കളുടെയും സെൽഫി പ്രചരിച്ചതോടെ പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. 500 രൂപയുടെ നോട്ടുകെട്ടുകൾ അടുക്കി വെച്ച് അതിനടുത്ത് ഇരിക്കുകയും കിടക്കുകയയും ചെയ്യുന്ന...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധേയമായ സ്വാധീനം...
ന്യൂഡൽഹി: ബീഹാറിൽ നിതീഷ് കുമാർ ആർജെഡിയുമായി കൈകോർത്ത തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ കബളിപ്പിക്കുകയായിരുന്നുവെന്നും...
ന്യൂഡൽഹി; മണിപ്പൂരിലെ സംഘർഷത്തിൽ ഒരു പരിഹാരമാർഗവും ഇല്ലാതെ രാഹുൽ എന്തിനാണ് അവിടം സന്ദർശിക്കാൻ പോയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുലിന്റെ സന്ദർശനം എന്തെങ്കിലും പോസിറ്റീവ്...
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ഒരു മതവിഭാഗത്തിന്റെയും അവകാശങ്ങൾ കവർന്നെടുക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ അഭിപ്രായത്തിന് പിന്നാലെ സംസ്ഥാനത്ത് ഉയർന്ന...
ചെന്നൈ : തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ച് ഗവർണർ ആർവി രവി. ബാലാജി വകുപ്പ് ഇല്ലാ മന്ത്രിയായി തുടരും. അറ്റോർണി...
ന്യൂഡൽഹി : ഖാലിസ്ഥാൻ തീവ്രവാദികളുടെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഗൂഡാലോചന നടത്തുന്നത് പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഖാലിസ്ഥാനി ഭീകരരുമായി ഐഎസ്ഐ...
ചെന്നൈ : അഴിമതിക്കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയതായി ഗവർണർ ആർവി രവി അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള മന്ത്രിയെയാണ് മന്ത്രിസഭയിൽ നിന്ന് നീക്കിയത്....
പാരിസ് : ഫുട്‌ബോൾ മത്സരങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാൻ ഫെഡറേഷന് അർഹതയുണ്ടെന്ന് ഫ്രഞ്ച് കോടതി. ഹിജാബ് അല്ലെങ്കിൽ ശിരോവസ്ത്രം ധരിച്ച ഫുട്‌ബോൾ കളിക്കുന്നവരുടെ കൂട്ടായ്മയായ 'ലെസ് ഹിജാബ്യൂസ്' -...
ന്യൂഡൽഹി : പരിശീലനത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകാനൊരുങ്ങി ഗുസ്തി താരങ്ങൾ. ബജ്റംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനുമാണ് പരിശീലനത്തിനായി വിദേശത്തേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഏഷ്യൻ...
ലക്‌നൗ : വിവാഹം കഴിഞ്ഞ് അടുത്ത ദിവസം വധു പ്രസവിച്ചു. വിവാഹ ദിവസം രാത്രി വയറുവേദനയെ തുടർന്ന് അസ്വസ്ഥയായിരുന്ന വധുവിനെ പിറ്റേന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴാണ് വധു...
ഇംഫാൽ : സംഘർഷം തുടരുന്ന മണിപ്പൂരിൽ രാഷ്ട്രീയ ലാഭത്തിനായി എത്തിയ രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളികളുമായി ജനങ്ങൾ രംഗത്ത്. ''രാഹുൽ ഗോ ബാക്ക്'' വിളികളാണ് സംസ്ഥാനത്ത് മുഴങ്ങിയത്....
ചെന്നൈ: പനിയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയ കുട്ടിയ്ക്ക് പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നൽകിയതായി പരാതി. തമിഴ്‌നാട്ടിലെ കടലൂരിലെ സർക്കാർ ആശുപത്രിയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ചികിത്സയ്‌ക്കെത്തിയ 13കാരിയ്ക്കാണ് പേ...
ജനീവ: സായുധ കലാപങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യയെ നീക്കി യുഎൻ. സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടാറസാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. കുട്ടികളുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies