India

ഇന്ത്യ-യുഎസ് ബന്ധം ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കും : നരേന്ദ്ര മോദി

ഇന്ത്യ-യുഎസ് ബന്ധം ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കും : നരേന്ദ്ര മോദി

  ന്യൂയോർക്ക് : ഇന്ത്യ-യുഎസ് ബന്ധം ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ അമേരിക്കൻ ജനത കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ച നരേന്ദ്ര മോദി,...

ബംഗാളിൽ തിരഞ്ഞെടുപ്പിന് മുൻപ് അക്രമത്തിന് കോപ്പ്കൂട്ടി രാജ്യവിരുദ്ധ ശക്തികൾ; പിടിച്ചെടുത്തത് 100 ഓളം ബോംബുകൾ

ബംഗാളിൽ തിരഞ്ഞെടുപ്പിന് മുൻപ് അക്രമത്തിന് കോപ്പ്കൂട്ടി രാജ്യവിരുദ്ധ ശക്തികൾ; പിടിച്ചെടുത്തത് 100 ഓളം ബോംബുകൾ

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പശ്ചിമ ബംഗാളിൽ വ്യാപകമായി ബോംബുകൾ പിടിച്ചെടുത്ത് പോലീസ്. നൂറോളം നാടൻ ബോംബുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നിരീക്ഷണവും...

ജമ്മു കശ്മീരിന് വീണ്ടും സ്വതന്ത്രപദവി നൽകണമെന്ന് ഒമർ അബ്ദുള്ള;  രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ശരിയല്ലെന്ന് മെഹബൂബ മുഫ്തി; പ്രതിപക്ഷ കക്ഷികളുടെ അടുത്ത യോഗം ജൂലൈയിൽ

ജമ്മു കശ്മീരിന് വീണ്ടും സ്വതന്ത്രപദവി നൽകണമെന്ന് ഒമർ അബ്ദുള്ള;  രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ശരിയല്ലെന്ന് മെഹബൂബ മുഫ്തി; പ്രതിപക്ഷ കക്ഷികളുടെ അടുത്ത യോഗം ജൂലൈയിൽ

പട്‌ന: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒന്നിച്ചു നേരിടാൻ തീരുമാനമെടുത്ത് പ്രതിപക്ഷ പാർട്ടികൾ.ബിഹാറിലെ പട്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പതിനാറ് പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു....

പട്‌നയിൽ നടന്നത് ഫോട്ടോഷൂട്ട് : പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് അമിത് ഷാ

പട്‌നയിൽ നടന്നത് ഫോട്ടോഷൂട്ട് : പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് അമിത് ഷാ

ശ്രീനഗർ : 2024 ൽ 300 സീറ്റുകൾ നേടി ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ യോഗത്തിന് എത്ര പാർട്ടികൾ വന്നാലും...

രാജ്യത്തെ രക്ഷിക്കാനാണ് നമ്മൾ ഒത്തുകൂടിയതെന്ന് യെച്ചൂരി; അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഡി രാജ; പ്രതിപക്ഷ കക്ഷി കൂട്ടായ്മയിൽ നിലപാട് വ്യക്തമാക്കി ഇടതുപക്ഷ പാർട്ടികൾ

രാജ്യത്തെ രക്ഷിക്കാനാണ് നമ്മൾ ഒത്തുകൂടിയതെന്ന് യെച്ചൂരി; അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഡി രാജ; പ്രതിപക്ഷ കക്ഷി കൂട്ടായ്മയിൽ നിലപാട് വ്യക്തമാക്കി ഇടതുപക്ഷ പാർട്ടികൾ

ന്യൂഡൽഹി: ബിജെപി സർക്കാരിനെ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനായി ഒന്നിച്ച് പോരാടാൻ തീരുമാനമെടുത്ത് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഇന്ന് പട്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം....

സുരേഷ് റെയ്‌ന  ഹോട്ടൽ സംരംഭകനായി; ആംസ്റ്റർഡാമിൽ റെയ്‌ന ഇന്ത്യൻ റെസ്റ്ററന്റ് തുറന്നു

സുരേഷ് റെയ്‌ന ഹോട്ടൽ സംരംഭകനായി; ആംസ്റ്റർഡാമിൽ റെയ്‌ന ഇന്ത്യൻ റെസ്റ്ററന്റ് തുറന്നു

ആംസ്റ്റർഡാം; റെസ്റ്ററന്റ് ബിസിനസ് രംഗത്തേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും. ഇന്ത്യയുടെ തനത് ഭക്ഷണ വിഭവങ്ങളുമായി ആംസ്റ്റർഡാമിൽ റെയ്‌നയുടെ പുതിയ റെസ്റ്ററന്റ് തുറന്നു. റെയ്‌ന...

വിമാനം റാഞ്ചുമെന്ന തരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചു; യാത്രികൻ അറസ്റ്റിൽ

വിമാനം റാഞ്ചുമെന്ന തരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചു; യാത്രികൻ അറസ്റ്റിൽ

ന്യൂഡൽഹി: വിമാനം റാഞ്ചുമെന്ന തരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച യാത്രികൻ അറസ്റ്റിൽ. ക്യാബിൻ ക്രൂ അംഗം അറിയിച്ചതിനെ തുടർന്നാണ് യാത്രികനായ യുവാവിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. മുംബൈയിൽ...

മോദിയെ ആർക്കും തോൽപ്പിക്കാനാവില്ലെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നു: കോൺഗ്രസിന് നന്ദി പറഞ്ഞ് സ്മൃതി ഇറാനി

മോദിയെ ആർക്കും തോൽപ്പിക്കാനാവില്ലെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നു: കോൺഗ്രസിന് നന്ദി പറഞ്ഞ് സ്മൃതി ഇറാനി

ന്യൂഡൽഹി : പട്‌നയിൽ മെഗാ പ്രതിപക്ഷ യോഗം സംഘടിപ്പിച്ച കോൺഗ്രസിന് നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോൺഗ്രസിന് ഒറ്റയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാകില്ലെന്ന്...

സഞ്ജു സാംസൺ ഏകദിന ടീമിൽ; പൂജാര പുറത്ത്; വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജു സാംസൺ ഏകദിന ടീമിൽ; പൂജാര പുറത്ത്; വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ടീമിനെയാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത്...

ബാല്യം മുതലേ ഇഷ്ടം ഭഗവാൻ കൃഷ്ണനോട്; സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി

ബാല്യം മുതലേ ഇഷ്ടം ഭഗവാൻ കൃഷ്ണനോട്; സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി

ലക്‌നൗ: ഉത്തർപ്രദേശിൽ സനാതന ധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി. ബറേലി സ്വദേശിനി ഷഹ്നാസ് ആണ് ഇസ്ലാം മതം ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ ബാല്യകാല സുഹൃത്തും കാമുകനുമായ പവനെ...

കല്ലുകൾക്ക് പകരം കശ്മീരി യുവാക്കൾ കയ്യിൽ പിടിക്കുന്നത് ലാപ് ടോപ്; രാജ്യത്തിന്റെ വികസനത്തിൽ ഇന്ന് ഇവരും പങ്കാളികൾ; അമിത് ഷാ

കല്ലുകൾക്ക് പകരം കശ്മീരി യുവാക്കൾ കയ്യിൽ പിടിക്കുന്നത് ലാപ് ടോപ്; രാജ്യത്തിന്റെ വികസനത്തിൽ ഇന്ന് ഇവരും പങ്കാളികൾ; അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിലെ യുവാക്കൾ കല്ലുകൾക്ക് പകരം ഇന്ന് കയ്യിൽ പിടിക്കുന്നത് ലാപ്‌ടോപ്പുകൾ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊതുജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം....

ഇന്ന് ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനം;  ചുരുളഴിയാത്ത നിഗൂഢതയുടെ ഏഴു പതിറ്റാണ്ടുകൾ

ഇന്ന് ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനം; ചുരുളഴിയാത്ത നിഗൂഢതയുടെ ഏഴു പതിറ്റാണ്ടുകൾ

"ഞാൻ ജമ്മുവിലേക്ക് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്..." രാവി ബ്രിഡ്ജിൽ തടഞ്ഞ് നിർത്തിയ ഏതാനും പോലീസ് ഓഫീസർമാരുടെയടുത്തു ജനസംഘത്തിൻ്റെ സ്ഥാപകനും അന്നത്തെ അധ്യക്ഷനുമായ ശ്യാമ പ്രസാദ് മുഖർജി ദൃഢ...

21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ”മോസ്റ്റ് വാണ്ടഡ് ഹനുമാൻ കുരങ്ങ്” പിടിയിൽ

21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ”മോസ്റ്റ് വാണ്ടഡ് ഹനുമാൻ കുരങ്ങ്” പിടിയിൽ

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ രണ്ടാഴ്ചയിലേറെയായി ഭീതി പടർത്തിയ ഹനുമാൻ കുരങ്ങ് പിടിയിൽ. പിടികൂടിയാൽ 21,000 രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച ഹനുമാൻ കുരങ്ങിനെയാണ് അതിസാഹസികമായി പിടികൂടിയത്. മദ്ധ്യപ്രദേശിലെ...

ഞാനുമൊരു ഇന്ത്യൻ മുസ്ലീമാണ്; ഞങ്ങളെ ആരും പഠിപ്പിക്കേണ്ട: ഷെഹസാദ് പൂനാവാല

ഞാനുമൊരു ഇന്ത്യൻ മുസ്ലീമാണ്; ഞങ്ങളെ ആരും പഠിപ്പിക്കേണ്ട: ഷെഹസാദ് പൂനാവാല

ന്യൂഡൽഹി : ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല. രാജ്യത്തെ എല്ലാ സമുദായക്കാർക്കും രാജ്യത്ത് തുല്യമായ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന്...

‘അനുസരിച്ചില്ലെങ്കിൽ വെട്ടി നുറുക്കി പട്ടിയ്ക്കിട്ട് കൊടുക്കും’; ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് ചതിച്ച ശേഷം മതംമാറ്റാൻ നീക്കം; യുവാവിനെതിരെ കേസ്

‘അനുസരിച്ചില്ലെങ്കിൽ വെട്ടി നുറുക്കി പട്ടിയ്ക്കിട്ട് കൊടുക്കും’; ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് ചതിച്ച ശേഷം മതംമാറ്റാൻ നീക്കം; യുവാവിനെതിരെ കേസ്

ഭോപ്പാൽ: മദ്ധ്യപ്രദേശ് സ്വദേശിനിയായ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശി ഉമർ ഫറൂഖിനെതിരെ പോലീസ് കേസ്...

തിരുപ്പതി ക്ഷേത്രത്തിലെത്തി കുഞ്ഞിന് നേരെ പുലിയുടെ ആക്രമണം; മൂന്ന് വയസ്സുകാരന് ഗുരുതര പരിക്ക്

തിരുപ്പതി ക്ഷേത്രത്തിലെത്തി കുഞ്ഞിന് നേരെ പുലിയുടെ ആക്രമണം; മൂന്ന് വയസ്സുകാരന് ഗുരുതര പരിക്ക്

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ കുഞ്ഞിനെ ആക്രമിച്ച് പുലി. കൗഷിക് എന്ന മൂന്ന് വയസ്സുകാരന് നേരെ ആയിരുന്നു പുലിയുടെ ആക്രമണം. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലിൽ...

കശ്മീരിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു; മേഖലയിൽ തിരച്ചിൽ തുടരുന്നു

പാക് അധീന കശ്മീരിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമം; നാല് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം ശക്തമായി ചെറുത്ത് സുരക്ഷാ സേന. നാല് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. കുപ്വാരയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് സുരക്ഷാ...

തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്നതും പിന്തുണയ്ക്കുന്നതുമായ എല്ലാ ശക്തികളേയും ഒന്നിച്ച് എതിർക്കണം; യുഎസ് കോൺഗ്രസിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്നതും പിന്തുണയ്ക്കുന്നതുമായ എല്ലാ ശക്തികളേയും ഒന്നിച്ച് എതിർക്കണം; യുഎസ് കോൺഗ്രസിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവാണെന്നും, അതിനെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന...

എനിക്ക് ലഭിച്ച ഈ സ്വീകരണം 140 കോടി ഇന്ത്യക്കാർക്കുള്ള ആദരം; എല്ലാവരുടെയും ക്ഷേമമറിയുന്നതിലാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും താത്പര്യം; പ്രധാനമന്ത്രി

ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഐ; ലോകത്തിന്റെ സുരക്ഷിതഭാവിക്കായി അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി;വാർത്താ സമ്മേളനത്തിലെ കൂടുതൽ വിവരങ്ങൾ

ന്യൂയോർക്ക്; കടൽ മുതൽ ആകാശം വരെയും പൗരാണികത മുതൽ നിർമിതബുദ്ധി വരെയുമുള്ള കാര്യങ്ങളിൽ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ യുഎസ് സ്‌റ്റേറ്റ് വിസിറ്റിന്റെ...

കഴിഞ്ഞ ദശകത്തിലുടനീളം വച്ച ചെറിയ ചുവടുകൾ ഇന്ന് വലിയ പുരോഗതിയായി മാറിയിരിക്കുന്നു; ജി-20 ആതിഥേയത്വം വഹിക്കുന്നതിന് നന്ദി; ജോ ബൈഡൻ

കഴിഞ്ഞ ദശകത്തിലുടനീളം വച്ച ചെറിയ ചുവടുകൾ ഇന്ന് വലിയ പുരോഗതിയായി മാറിയിരിക്കുന്നു; ജി-20 ആതിഥേയത്വം വഹിക്കുന്നതിന് നന്ദി; ജോ ബൈഡൻ

ന്യൂയർക്ക്: അമേരിക്കയും ഇന്ത്യയയും തമ്മിലുള്ള ബന്ധവും പങ്കാളിത്തവും മുൻപുള്ളതിനേക്കാൾ ശക്തമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഈ വർഷം ജി-20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തിന് ജോ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist