India

വ്യോമസേനയുടേത് മികച്ച പ്രതിരോധ സംവിധാനം; ഭാവിയിലെ യുദ്ധം നേരിടാനുള്ള നടപടികളാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും രാഷ്ട്രപതി

വ്യോമസേനയുടേത് മികച്ച പ്രതിരോധ സംവിധാനം; ഭാവിയിലെ യുദ്ധം നേരിടാനുള്ള നടപടികളാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും രാഷ്ട്രപതി

ഹൈദരാബാദ്: ഹൈടെക്‌നോളജിയിലുള്ള യുദ്ധം നേരിടുന്നതിലെ വെല്ലുവിളികൾ നേരിടാൻ പോലും ഇന്ത്യൻ വ്യോമസേന സജ്ജരായിരിക്കണമെന്നും അതിനുള്ള നടപടികൾ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. ഹൈദരാബാദിനടുത്തുള്ള എയർഫോഴ്സ് അക്കാദമിയിൽ...

”ഒരു കോൺഗ്രസ് നേതാവ് പാർട്ടിയിലേക്ക് ക്ഷണിച്ചു, പക്ഷേ അതിലും ഭേദം കിണറ്റിൽ ചാടുന്നതാണെന്ന് ഞാൻ പറഞ്ഞു; ബിജെപിയിലും അതിന്റെ പ്രത്യയശാസ്ത്രത്തിലും അടിയുറച്ച് വിശ്വസിക്കുമെന്ന്” നിതിൻ ഗഡ്കരി

”ഒരു കോൺഗ്രസ് നേതാവ് പാർട്ടിയിലേക്ക് ക്ഷണിച്ചു, പക്ഷേ അതിലും ഭേദം കിണറ്റിൽ ചാടുന്നതാണെന്ന് ഞാൻ പറഞ്ഞു; ബിജെപിയിലും അതിന്റെ പ്രത്യയശാസ്ത്രത്തിലും അടിയുറച്ച് വിശ്വസിക്കുമെന്ന്” നിതിൻ ഗഡ്കരി

ന്യൂഡൽഹി: തനിക്ക് കോൺഗ്രസ് പാർട്ടിയിൽ ചെല്ലാൻ ക്ഷണം കിട്ടിയിരുന്നുവെന്നും, ആ പാർട്ടിയിൽ അംഗമാകുന്നതിനേക്കാൾ കിണറ്റിൽ ചാടി മരിക്കുന്നതാണ് ഭേദമെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. 60...

പക തീർക്കലുമായി സ്റ്റാലിൻ; തമിഴ്‌നാട് ബിജെപി സെക്രട്ടറി അറസ്റ്റിൽ; നടപടി സിപിഎം എംപിക്കെതിരായ ട്വീറ്റിന് പിന്നാലെ

പക തീർക്കലുമായി സ്റ്റാലിൻ; തമിഴ്‌നാട് ബിജെപി സെക്രട്ടറി അറസ്റ്റിൽ; നടപടി സിപിഎം എംപിക്കെതിരായ ട്വീറ്റിന് പിന്നാലെ

ചെന്നൈ: അഴിമതിക്കേസിൽ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യയെ അറസ്റ്റ് ചെയ്ത് എംകെ സ്റ്റാലിൻ...

ബംഗളുരുവിൽ മോഷ്ടിച്ച കത്തി കൊണ്ട് അക്രമ പരമ്പര : ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

ചികിത്സയിലിരിക്കവെ വെള്ളത്തിന് പകരം സ്പിരിറ്റ് ഉള്ളിൽ ചെന്ന് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം; നിഷേധിച്ച് ആശുപത്രി അധികൃതർ

മധുര: വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിൽ മധുരയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. വൃക്കരോഗിയായ പെൺകുട്ടി ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ എത്തിയതായിരുന്നു. പെൺകുട്ടി...

ബിപോർജോയ് രാജസ്ഥാനിലേക്ക്;  ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്റെ വേഗം കുറയുമെന്ന് പ്രതീക്ഷ

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; ബിപോർജോയ് രാജസ്ഥാനിലേക്ക്; ഗുജറാത്തിൽ ശക്തമായ മഴ തുടരുന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ, ചനോഡ്, മാർവർ മേഖലകളിലേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ചുഴലിക്കാറ്റിന്റെ ശക്തി...

അന്ന് ക്രിമിനലുകൾ തെരുവുകളിലൂടെ സ്വതന്ത്ര്യരായി നടന്നു, ഇന്ന് ജീവനായി യാചിക്കുന്നു; വധഭീഷണിയ്ക്ക് പിന്നാലെ പ്രതികരണവുമായി യോഗി ആദിത്യനാഥ്

വികസനപദ്ധതികളിലൂടെ ഉത്തർപ്രദേശിനെ ബിജെപി രാമരാജ്യമാക്കി മാറ്റും; ഇവിടുത്തെ 25 കോടി ജനങ്ങളും ഒറ്റ കുടുംബമാണെന്നും യോഗി ആദിത്യനാഥ്

അയോദ്ധ്യ: സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസനപദ്ധതികൾ ഉത്തർപ്രദേശിനെ രാമരാജ്യമാക്കി മാറ്റുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോൻഭദ്രയിൽ 217 വികസന പദ്ധതികൾക്ക് തുടക്കമിട്ട് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ...

വേട്ടയാടപ്പെട്ടപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനാണ് കൈപിടിച്ച് ധർമ്മത്തിന്റെ പാത തെളിയിച്ചത്,ഭാരതത്തിലേക്ക് വരാൻ ആഗ്രഹം; ഹിന്ദുമതം സ്വീകരിച്ച് പാകിസ്താൻ നടൻ മുഹമ്മദ് ഷയാൻ അലി

ഞാൻ ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ 50 ശതമാനം ക്രെഡിറ്റ് പാക് സൈന്യത്തിനും ഐഎസ് ഭീകരർക്കും; ഹിന്ദുവായതിന് ശേഷമുള്ള മുഹമ്മദ് ഷയാന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ഇസ്ലാമാബാദ്: ഇസ്ലാം മതം താൻ പൂർണമായി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് പാകിസ്താൻ നടനും സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുമായ മുഹമ്മദ് ഷയാൻ അലി.പാകിസ്താൻ അധികൃതരിൽ നിന്നുള്ള പീഡനങ്ങളും ഭീഷണികളും കാരണം...

താലിബാനുമായി നേരിട്ട് ചർച്ച നടത്തി ഇന്ത്യൻ മുസ്ലീം പുരോഹിതർ; സംഘത്തിൽ മൗലാന സൽമാൻ നദ്വിയും

താലിബാനുമായി നേരിട്ട് ചർച്ച നടത്തി ഇന്ത്യൻ മുസ്ലീം പുരോഹിതർ; സംഘത്തിൽ മൗലാന സൽമാൻ നദ്വിയും

ന്യൂഡൽഹി: താലിബാനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ മുസ്ലീം പ്രതിനിധി സംഘം. ഇറാനിലെ അഫ്ഗാൻ താലിബാന്റെ പ്രതിനിധിയുമായാണ് ഇന്ത്യയിൽ നിന്നുള്ള മുസ്ലീം മതപണ്ഡിതരുടെ സംഘം ചർച്ച നടത്തിയത്. ടെഹ്‌റാനിൽ...

രാമനായി നിറഞ്ഞാടാൻ പ്രഭാസിന് പ്രതിഫലം 100 കോടിക്ക് മുകളിൽ; ജാനകിയായ കൃതി സനോന് പ്രതിഫലം അഞ്ചുകോടിയിൽ താഴെ; ആദിപുരുഷിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

രാമനായി നിറഞ്ഞാടാൻ പ്രഭാസിന് പ്രതിഫലം 100 കോടിക്ക് മുകളിൽ; ജാനകിയായ കൃതി സനോന് പ്രതിഫലം അഞ്ചുകോടിയിൽ താഴെ; ആദിപുരുഷിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

മുംബൈ; ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാൻ ഇന്ത്യ സൂപ്പർ താരം പ്രഭാസിന്റെ ആദിപുരുഷ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 500 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ബിഗ് ബജറ്റ്...

സഹപാഠിയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ചു; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സഹപാഠിയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ചു; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അമരാവതി : പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. ആന്ധ്രാ പ്രദേശിലെ ബപാട്‌ല ജില്ലയിലാണ് സംഭവം. ഉപ്പള അമർനാഥ് എന്ന പത്താം ക്ലാസുകാരനാണ്...

അന്താരാഷ്ട്ര യോഗാദിനം; യുഎൻ ആസ്ഥാനത്ത് യോഗാ സെഷൻ നയിക്കുന്നത്  പ്രധാനമന്ത്രി ; അശ്വിനി വൈഷ്ണവ് ഒഡീഷയിൽ പങ്കെടുക്കും:ഐഎൻഎസ് വിക്രാന്തിൽ യോഗാ ദിനം ആചരിക്കാൻ രാജ്നാഥ് സിംഗ്

അന്താരാഷ്ട്ര യോഗാദിനം; യുഎൻ ആസ്ഥാനത്ത് യോഗാ സെഷൻ നയിക്കുന്നത്  പ്രധാനമന്ത്രി ; അശ്വിനി വൈഷ്ണവ് ഒഡീഷയിൽ പങ്കെടുക്കും:ഐഎൻഎസ് വിക്രാന്തിൽ യോഗാ ദിനം ആചരിക്കാൻ രാജ്നാഥ് സിംഗ്

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തിൽ വിപുലമായ പരിപാടികളാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രിമാരും, ബിജെപിയുടെ ഉന്നത നേതാക്കളും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് പ്രധാനമന്ത്രി...

ഉത്തരവാദിത്വമുള്ള നല്ല പൗരനാണ് ഞാൻ; ഒഡീഷ ട്രെയിൻ ദുരന്ത ബാധിതർക്കായി 10 കോടി രൂപ സംഭാവന ചെയ്യാൻ അനുവദിക്കണം; കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് സുകേഷ് ചന്ദ്രശേഖർ

ഉത്തരവാദിത്വമുള്ള നല്ല പൗരനാണ് ഞാൻ; ഒഡീഷ ട്രെയിൻ ദുരന്ത ബാധിതർക്കായി 10 കോടി രൂപ സംഭാവന ചെയ്യാൻ അനുവദിക്കണം; കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് സുകേഷ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിന് ഇരയായവർക്ക് സംഭാവന നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ. റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിനാണ് സുകേഷ് കത്തയച്ചത്. തന്റെ...

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

കോൺഗ്രസിന്റേത് രാഷ്ട്രീയ ദഹനക്കേട്; ഒരു രാജവംശത്തിന് അപ്പുറത്തേക്ക് രാജ്യത്തെ സേവിച്ച നേതാക്കളുണ്ടെന്ന് അംഗീകരിക്കാനുള്ള കഴിവില്ലായ്മ;ചുട്ടമറുപടിയുമായി ജെപി നദ്ദ

ന്യൂഡൽഹി; ഡൽഹിയിലെ തീൻ മൂർത്തി ഭവനിലെ മ്യൂസിയത്തിനെ പുനർനാമകരണം ചെയ്തതിൽ നിലവിട്ട് വമിർശനം ഉന്നയിച്ച കോൺഗ്രസിന് ചുട്ടമറുപടി നൽകി ബിജെപി. നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി...

വേട്ടയാടപ്പെട്ടപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനാണ് കൈപിടിച്ച് ധർമ്മത്തിന്റെ പാത തെളിയിച്ചത്,ഭാരതത്തിലേക്ക് വരാൻ ആഗ്രഹം; ഹിന്ദുമതം സ്വീകരിച്ച് പാകിസ്താൻ നടൻ മുഹമ്മദ് ഷയാൻ അലി

വേട്ടയാടപ്പെട്ടപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനാണ് കൈപിടിച്ച് ധർമ്മത്തിന്റെ പാത തെളിയിച്ചത്,ഭാരതത്തിലേക്ക് വരാൻ ആഗ്രഹം; ഹിന്ദുമതം സ്വീകരിച്ച് പാകിസ്താൻ നടൻ മുഹമ്മദ് ഷയാൻ അലി

ഇസ്ലാമാബാദ്; ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ നടനും സോഷ്യൽ മീഡിയ താരവുമായ മുഹമ്മദ് ഷയാൻ അലി. പാക് സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും ഐഎസ്...

വരണമാല്യം അണിയിക്കും മുൻപ് സ്ത്രീധനം ആവശ്യപ്പെട്ടു; യുവാവിനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം

വരണമാല്യം അണിയിക്കും മുൻപ് സ്ത്രീധനം ആവശ്യപ്പെട്ടു; യുവാവിനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം

ലക്‌നൗ: സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം.ഹരഖ്പൂർ സ്വദേശി അമർജീത് വർമയെയാണ് വിവാഹ ചടങ്ങിനിടെ വധുവിൻറെ വീട്ടുകാർ കെട്ടിയിട്ടത്. വിവാഹച്ചടങ്ങിനെത്തിയ...

ഇന്റർപോൾ കസ്റ്റഡിയിലെടുത്തത് ഭീകരൻ കാം ബഷീറെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; സാമ്പിൾ ശേഖരിച്ചത് ആലുവ സ്വദേശിനിയായ സഹോദരിയിൽ നിന്ന്; വാർത്തയാക്കാതെ മലയാളം മാദ്ധ്യമങ്ങൾ

ഇന്റർപോൾ കസ്റ്റഡിയിലെടുത്തത് ഭീകരൻ കാം ബഷീറെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; സാമ്പിൾ ശേഖരിച്ചത് ആലുവ സ്വദേശിനിയായ സഹോദരിയിൽ നിന്ന്; വാർത്തയാക്കാതെ മലയാളം മാദ്ധ്യമങ്ങൾ

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീറിനെ കാനഡയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്ന് രക്ഷപ്പെടാൻ...

പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; മലപ്പുറത്ത് പ്രതി അഷ്‌റഫ് അറസ്റ്റിൽ

മുളുന്ദ് സ്‌ഫോടനക്കേസ്; മുൻ സിമി നേതാവ് കാം ബഷീർ കാനഡയിൽ അറസ്റ്റിൽ; പിടിയിലായത് പാകിസ്താനിലെ ഐഎസ് ക്യാമ്പിൽ ആദ്യമായി ഭീകര പരിശീലനം നേടിയ ഇന്ത്യൻ മുസ്ലീങ്ങളിൽ ഒരാൾ

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീർ കാനഡയിൽ അറസ്റ്റിൽ. കാനഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവയൊണ് ചാനെപറമ്പിൽ...

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുന:പരിശോധിക്കണോ?; അഭിപ്രായം തേടി നിയമ കമ്മീഷൻ

ന്യൂഡൽഹി; പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായം പുന:പരിശോധിക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ. കേന്ദ്ര വനിതാ ശിശു മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18...

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ നാട്ടുകാർ തിരികെയെത്തിച്ചു; ഒടുവിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് യുവതി

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ നാട്ടുകാർ തിരികെയെത്തിച്ചു; ഒടുവിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് യുവതി

ബംഗളൂരു: കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ അറസ്റ്റിലായ ഭാര്യയേയും കാമുകനേയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കാവ്യ, കാമുകനായ ബിരേഷ് എന്നിവരാണ് അറസ്റ്റിലായത്. ദാവൻഗരെ...

ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; പാകിസ്താൻ സ്വദേശിയുടെ വധശിക്ഷ ശരിവച്ച് ദുബായ് പരമോന്നത കോടതി

ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; പാകിസ്താൻ സ്വദേശിയുടെ വധശിക്ഷ ശരിവച്ച് ദുബായ് പരമോന്നത കോടതി

ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്താൻ സ്വദേശിയുടെ വധശിക്ഷ ശരിവച്ച് ദുബായ് പരമോന്നത കോടതി. ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist