ലക്‌നൗ : ഗുണ്ടാനേതാവിനെ കോടതി വളപ്പിൽ വെച്ച് വെടിവെച്ച് കൊന്നു. ലക്‌നൗവാണ് സംഭവം. സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരു പെൺകുട്ടിക്കും പരിക്കേറ്റു. ബിജെപി നേതാവ് ബ്രഹ്മദത്ത്...
ന്യൂഡൽഹി : മദ്യനയക്കേസിൽ അറസ്റ്റിലായ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെക്കുറിച്ച് സംസാരിക്കുമ്പോൾ പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിസോദിയയെ മിസ്സ് ചെയ്യുന്നു എന്നാണ്...
കൊച്ചി : മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം...
ന്യൂഡൽഹി : രാജ്യത്തെ യൂട്യൂബർമാരെ ലക്ഷ്യമിട്ട് സൈബർ ആക്രണം നടക്കുന്നതായി റിപ്പോർട്ട്. വാർത്താ സ്ഥാപനമായ മോജോ സ്റ്റോറിയുടെയും ഹാസ്യതാരം തൻമയ് ഭട്ടിന്റെയും യൂട്യൂബ് ചാനലുകൾ ഹാക്കർമാർ കൈയ്യടക്കി....
അഹമ്മദാബാദ്: പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന് ഹൃദയാഘാതതത്തെ തുടർന്ന് ദാരുണാന്ത്യം. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ ഡോ.ഗൗരവ് ഗാന്ധിയാണ് ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധരിലൊരാളായിരുന്ന...
ന്യൂഡൽഹി : ജെഎൻയു ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം. കാറിലെത്തിയ അക്രമികൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്....
ന്യൂഡൽഹി ; ബിജെപിക്കെതിരായ നീക്കങ്ങൾ ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടികൾ നടത്താനിരുന്ന യോഗം മാറ്റിവെച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് യോഗത്തിനു മുൻകയ്യെടുക്കുന്നത്. വിദേശത്തുള്ള രാഹുൽ ഗാന്ധിയ്ക്ക്...
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കുഴൽകിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. 300 അടി താഴ്ചയുളള കുഴൽകിണറിലേക്കാണ് കുട്ടി വീണത്. പാടത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽകിണറിലേക്ക് വീണത്....
ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പാർട്ടിയുടെ മുഖം മാറ്റാനൊരുങ്ങി കോൺഗ്രസ്. ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേനയുമായി ലയിച്ചുകൊണ്ട് കോൺഗ്രസ് ഹിന്ദുത്വത്തിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കോൺഗ്രസിന്റെ അടവു നീക്കം....
ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോയ എയർ ഇന്ത്യയുടെ വിമാനം എഞ്ചിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് റഷ്യയിൽ അടിയന്തര ലാൻഡിംഗ് നടത്തി. സംഭവം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന്...
മുംബൈ: പുതിയ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി നടി സാറാ അലി ഖാൻ. സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി. നടനും സിനിമയിലെ...
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന താരങ്ങളെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. താരങ്ങളുമായി പ്രശ്‌നങ്ങൾ...
കമ്പം: ഇന്നലെ മുത്തുക്കുളി വനത്തിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്. വനംവകുപ്പിന്റെ പ്രത്യേകസംഘം ആനയെ നിരീക്ഷിച്ച് വരികയാണ്. നിലവിൽ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ആനയുള്ളത്....
ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ട്രെയിൻ പാളം തെറ്റി അപകടം. ജബൽപൂരിലെ ഗ്യാസ് ഫാക്ടറിയിലേക്ക് പോയ ഗൂഡ്‌സ് ട്രെയിനാണ് അപകടത്തിൽ പെട്ടത്. എൽപിജിയുമായി പോയ ട്രെയിനിന്റെ രണ്ട് കംപാർട്‌മെന്റുകൾ...
ന്യൂഡൽഹി: സച്ചിൻ പൈലറ്റ് പാർട്ടി വിടാനൊരുങ്ങുകയാണെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതൃത്വം. സച്ചിൻ പാർട്ടി വിടില്ലെന്ന് എഐസിസിസ നേതാവ് സുഖ്വിന്ദർ സിംഗ് രൺധാവ പറഞ്ഞു. സച്ചിന്റെ പേരിൽ...
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള വൈറ്റ് ഹൗസിന്റെ പരാമർശം രാഹുൽ ഗാന്ധിയുടെ കരണത്തേറ്റ അടിയാണെന്ന് ബിജെപി. അമേരിക്കയിൽ എത്തിയ രാഹുൽ ഇന്ത്യൻ ജനാധിപത്യത്തിന് നേരെ രൂക്ഷ വിമർശനങ്ങൽ ആണ്...
പായസത്തിന് രുചിയില്ലെന്ന് ആരോപിച്ച് സദ്യയ്ക്കിടെ കൂട്ടത്തല്ല്. വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിലാണ് മണ്ഡപത്തിൽ വെച്ച് വഴക്കുണ്ടായത്. തമിഴ്‌നാട്ടിൽ മയിലാടുംതുറൈ ജില്ലയിലെ സീർകാഴിയിലാണ് സംഭവം. സ്വകാര്യ കല്യാണ മണ്ഡപത്തിൽ...
വാഷിംഗ്ടൺ : യുഎസ് കോൺഗ്രിന്റെ സംയുക്ത യോഗം അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 22 ന് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. യുഎസ് കോൺഗ്രസ്...
കൊൽക്കത്ത: ഒഡീഷ തീവണ്ടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ബംഗാളിലെ തൃണമൂൽ മന്ത്രി ധനസഹായമായി നൽകിയത് 2000 രൂപയുടെ നോട്ടുകെട്ടുകൾ. അപകടത്തിൽ മരണമടഞ്ഞവർക്ക് 2 ലക്ഷം രൂപയുടെ സഹായം...
രാമ-രാവണ യുദ്ധത്തെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ചിത്രം ഈ മാസം 16 നാണ് പുറത്തിറങ്ങാനിരിക്കെയാണ് അണിയറപ്രവർത്തകർ ചിത്ത്രതിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies