അഹമ്മദാബാദ്: ഗുജറാത്തിൽ പശു ഇറച്ചികൊണ്ടുള്ള സമൂസ വിൽപ്പന നടത്തിയ വ്യാപാരി അറസ്റ്റിൽ. സൂറത്തിലാണ് സംഭവം. കോസഡി ഗ്രാമവാസിയായ ഇസ്മയിൽ യൂസുഫ് ആണ് അറസ്റ്റിലായത്. ടൗണിൽ ചെറിയ ചായക്കട...
ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28 ന്...
ഗാസിയാബാദ്: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ബഹിഷ്‌കരിക്കാനുളള കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. ഇന്ത്യയുടെ...
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഇടിമിന്നലേറ്റ് 24 ആടുകൾ ചത്തു. ബുധനാഴ്ചയാണ് സംഭവം. ഉത്തരകാശി ജില്ലയിലെ കമർ ഗ്രാമത്തിലെ വനമേഖലയിലാണ് സംഭവം. ഇടിമിന്നലേറ്റ് പച്ച മരത്തിന്റെ പുറംതൊലി...
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന്...
ന്യൂഡൽഹി: തിഹാർ ജയിലിനുള്ളിൽ തല കറങ്ങി വീണ് ആംആദ്മി നേതാവ് സത്യേന്ദർ ജെയ്ൻ. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു സംഭവം. രാവിലെ പ്രഭാതകൃത്യങ്ങൾക്കായി ശുചിമുറിയിലേക്ക്...
ഹിരോഷിമ; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻപിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള സമാധാന പദ്ധതി അവതരിപ്പിച്ച് വ്‌ലോഡിമർ സെലൻസ്‌കി. ഹിരോഷിമയിലെ ജി 7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് യുക്രെയ്ൻ...
അങ്കാര: ലോകത്തിലെ ഏറ്റവും വലിയ മൂക്കിനുടമ അന്തരിച്ചു. തുർക്കി പൗരനായ ആർട്വിനിൽ നിനന്ള്ള മെഹ്‌മത് ഒസ്യുറേക്ക് ആണ് അന്തരിച്ചത്. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ....
ബംഗളൂരു: ഓൾജിബ്ര, സ്‌ക്വയർ റൂട്ട്‌സ്, സമയത്തെക്കുറിച്ചുള്ള ഘടകങ്ങൾ, ആർക്കിടെക്ചർ, പ്രപഞ്ചഘടന, വ്യോമയാനം തുടങ്ങീ വ്യത്യസ്ത മേഖലകളെല്ലാം ആദ്യമായി വേദങ്ങളിൽ പ്രതിപാദിച്ചിരുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. അവ പിന്നീട്...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിയ്ക്കാണ് അദ്ദേഹം സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്...
അലഹബാദ്: മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് ഒരു ക്രൂരനല്ലെന്നും, വാരണാസിയിലെ ആദി വിശ്വേശ്വര ക്ഷേത്രം ഔറംഗസേബ് തകർത്തിട്ടില്ലെന്നുമുള്ള വാദവുമായി അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി. ഗ്യാൻവാപി മസ്ജിദ് തർക്ക...
ന്യൂഡൽഹി: ഇന്ത്യ ചിന്തിയ്ക്കുന്നത് എന്തെന്ന് ഇന്ന് ലോകം അറിയാൻ കൊതിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി ഡൽഹിയിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ...
ബംഗളൂരു: സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് തോന്നിയാൽ ആർഎസ്എസ് ഉൾപ്പെടെ ഒരു സംഘടനയേയും നിരോധിക്കാൻ മടിക്കില്ലെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന നിയമങ്ങളെല്ലാം പിൻവലിക്കും....
ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫിന്റെ വാഹനത്തിലേക്ക് ട്രക്ക് ഇടിച്ച് കയറി സേനാംഗങ്ങൾക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന രണ്ട് സിആർപിഎഫ് അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ...
ജയ്പൂർ: രാജസ്ഥാനിൽ സൈനിക ഹെലികോപ്റ്ററുകൾ അടിയന്തിരമായി താഴെയിറക്കി. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്നാണ് രണ്ട് ഹെലികോപ്റ്ററുകൾ തിരിച്ചിറക്കേണ്ടിവന്നതെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ ബിക്കാനീരിൽവച്ചായിരുന്നു ഹെലികോപ്റ്ററുകൾ...
ന്യൂഡൽഹി: പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച പ്രതിപക്ഷ പാർട്ടികളെ നിശിതമായി വിമർശിച്ച് അനിൽ കെ ആന്റണി. ഉദ്ഘാടനം ചെയ്യാൻ പോകുന്നത് ഇന്ത്യയുടെ പാർലമെന്റാണെന്നും അല്ലാതെ ഒരു...
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുളള പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനം തളളി ബിജു ജനതാദൾ. ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ...
ലക്‌നൗ: മുഗൾ ഭരണാധികാരി ഔറംഗസേബ് മാന്യനായിരുന്നുവെന്ന് അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി. ജ്ഞാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലായിരുന്നു കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്....
ഭോപ്പാൽ : ആർഎസ്എസിനെയും ബജ്‌റംഗ് ദളിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലഘുലേഖകൾ വിതരണം ചെയ്ത് മതമൗലികവാദികൾ. ആർഎസ്എസുകാർ മുസ്ലീം പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തി മതപരിവർത്തനം നടത്തുന്നു എന്ന തരത്തിലുള്ള...
ബംഗളൂരു: കർണാടകയിൽ അധികാരത്തിലേറിയതിന് പിന്നാലെ അക്രമ രാഷ്ട്രീയവുമായി കോൺഗ്രസ്. ബിജെപി പ്രവർത്തകരെ ആക്രമിച്ചു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബന്ദ്‌വാല താലൂക്കിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies