സിഡ്‌നി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പ്രമുഖ ഓസ്‌ട്രേലിയൻ ഗായകൻ ഗയ് തിയോഡർ സെബാസ്റ്റിയൻ. നരേന്ദ്ര മോദിയെ നേരിട്ട് കാണാനായത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന്...
സിഡ്‌നി: ഇന്ത്യയും- ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രവാസികൾ ഇതിനേറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവണെന്നും ജനാധിപത്യം കാരണമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും...
സിഡ്‌നി : ലക്ഷക്കണക്കിനു വരുന്ന ഇന്ത്യൻ സമൂഹം ഓസ്‌ട്രേലിയയുടെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. പരിപാടിയിൽ പങ്കെുക്കാനെത്തിയ ജനസാഗരത്തെ ചൂണ്ടിക്കാട്ടി മോദിയുടെ...
സിഡ്‌നി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാൻ സിഡ്‌നിയിലെ ആകാശത്ത് ഒരുക്കിയ കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആകാശത്ത് ''വെൽകം മോദി'' എന്നെഴുതിയ ദൃശ്യമാണിത്....
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ നിലവിൽ ഓസ്‌ട്രേലിയ സന്ദർശനം നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഡ്‌നിയിൽ വച്ച് പ്രശസ്തരായ നിരവധി ആളുകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലെ...
ഇന്ത്യ കണ്ടതിൽ ഏറ്റവും ശ്രദ്ധേയനായ നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് നൊബേൽ സമ്മാന ജേതാവ് ബ്രയാൻ പോൾ സ്മിത്. സിഡ്‌നിയിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ്...
ശ്രീനഗർ: കശ്മീരിന്റെ സൗന്ദര്യത്തിൽ മതിമറന്ന് ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിൽ എത്തിയ പ്രതിനിധികൾ. കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ഇന്ത്യയിലേക്കുള്ള വരവ് ആഘോഷമാക്കുകയാണ് ഇവർ. ദാൽ...
കൊൽക്കത്ത: മമത സർക്കാരിന്റെ ഭരണത്തിന് കീഴിൽ പശ്ചിമ ബംഗാളിലെ ക്രമസമാധാന നില താറുമാറായെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ അവസ്ഥ യുക്രെയ്‌നേക്കാൾ കഷ്ടമാണ്. സംസ്ഥാനത്തെ...
ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം അവസാനിച്ചതിന് പിന്നാലെ കർണാടകയിൽ മന്ത്രിസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു....
ശ്രീനഗർ: കശ്മീരിൽ നടക്കുന്ന മൂന്നാമത് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ വിദേശപ്രതിനിധികൾക്കൊപ്പം നാട്ടു നാട്ടു പാട്ടിന് ചുവട് വച്ച് രാംചരൺ. കൊറിയൻ അംബാസിഡർ ചാങ് ജെ...
ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴ. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ ഒലിച്ച് പോയതായി...
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വീണ്ടും അതിർത്തി കടന്നെത്തിയ ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി രക്ഷാ സേന. പാകിസ്താനിൽ മയക്കുമരുന്നുമായെത്തിയ ഡ്രോണാണ് പിടിച്ചെടുത്തത്. കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ചാമത്തെ സംഭവമാണിത്....
ഇന്ത്യയിലുടനീളമുള്ള ബാങ്കുകളിൽ നിന്ന് ഇന്ന് മുതൽ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാം. രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർബിഐ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നോട്ട് മാറ്റി വാങ്ങാൻ...
അഹമ്മദാബാദ്: ഗുജറാത്തിൽ വൻ ആക്രമണം നടത്താനുള്ള അൽ ഖ്വായ്ദയുടെ പദ്ധതി തകർത്ത് ഭീകരവിരുദ്ധ സേന. നാല് ഭീകരരെ പിടികൂടി. ബംഗ്ലാദേശിൽ നിന്നും എത്തിയ മുഹമ്മദ് സോജബ്, ഖാലിദ്...
ന്യൂഡൽഹി: രാജമൗലി ചിത്രം ആർആർആറിൽ ബ്രിട്ടീഷ് ഗവർണറായി വേഷമിട്ട ഐറിഷ് നടൻ റേയ് സ്റ്റീവെൻസൺ അന്തരിച്ചു. 58 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു മരണം സംഭവിച്ചത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ...
ഛണ്ഡീഗഡ്: കൊടും കുറ്റവാളി ലോറൻസ് ബിഷ്‌ണോയുടെ സംഘത്തിലെ കൂടുതൽ ക്രിമിനലുകൾ പിടിയിൽ. ദേര ബാസ്സി സ്വദേശികളായ മെഹ്ഫൂസ്, പഞ്ചഗുള സ്വദേശികളായ മഞ്ജീത്ത് സിംഗ്, അങ്കിത്, ഗോൾഡി എന്നിവരാണ്...
ചണ്ഡീഗഡ്: പഞ്ചാബിലേക്ക് തുടർച്ചയായി ഡ്രോൺ അയച്ച് പ്രകോപനം ഉണ്ടാക്കി പാകിസ്താൻ. അതിർത്തി കടന്ന് വീണ്ടും എത്തിയ പാക് ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തി. അമൃത്‌സർ സെക്ടറിൽ അന്താരാഷ്ട്ര...
ചെന്നൈ: മധുര മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസ്സൈനെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി....
പാപുവ ന്യൂ ഗ്വിനിയ: ലോകത്തിന് മുൻപിൽ ഇന്ത്യൻ രുചി വിളമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാപുവ ന്യൂ ഗ്വിനിയിൽ നടക്കുന്ന ഇന്ത്യ- പസഫിക് ഐലന്റ് സഹകരണ ഉച്ചകോടിയുടെ...
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ഈ വർഷം തന്നെ പൂർത്തിയാകുമെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ ന്രിപേന്ദ്ര മിശ്ര. ഡിസംബർ 30 നുള്ളിൽ തന്നെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies