ന്യൂയോർക്ക് : ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ട് പ്രോഗ്രാമിന് നേതൃത്വം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട് ചെന്നൈ സ്വദേശിയായ എഞ്ചിനീയർ അശോക് എല്ലുസ്വാമി. നിലവിൽ ടെസ്‌ല ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറിന്റെ ഡയറക്ടറാണ്...
റായ്പൂർ : ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സുക്മ ജില്ലയിൽ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച്...
പട്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഒരുങ്ങി ആം ആദ്മി പാർട്ടി. പ്രതിപക്ഷ സഖ്യത്തിൽ നിന്നും പിന്മാറുന്നതായി നേരത്തെ വ്യക്തമാക്കിയ ആം ആദ്മി പാർട്ടി ബിഹാറിൽ...
ന്യൂഡൽഹി : ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. വന്യമൃഗങ്ങൾ ആക്രമണകാരികളോ മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുന്നവയോ...
ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി ബംഗ്ലാദേശിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇന്ത്യയും ബംഗ്ലാദേശും പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന്...
ലഖ്‌നൗ : ക്ഷേത്രദർശനത്തിനെത്തിയ യുവതിയുടെ കൈയിൽ നിന്നും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടി കുരങ്ങൻ. 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആയിരുന്നു യുവതിയുടെ ബാഗിൽ ഉണ്ടായിരുന്നത്. വൃദ്ധാവനിലെ...
ബിസിനസുകാരനിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫീസറെ പിടികൂടി വിജിലൻസ്. 2021 ബാച്ച് ഐഎഎസ് ഓഫീസറായ ധിമാൻ ചക്മയെയാണ് പിടികൂടിയത്. വീട്ടിൽ നടത്തിയ റെയ്ഡിൽ...
ഷില്ലോങ് : മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട മധ്യപ്രദേശ് സ്വദേശിയുടെ മരണത്തിൽ വഴിത്തിരിവ്. ഹണിമൂൺ ആഘോഷത്തിനിടെ ഭർത്താവിനെ കൊല്ലാൻ ഭാര്യ തന്നെയാണ് വാടക കൊലയാളികളെ ഏർപ്പെടുത്തിയതെന്ന് കണ്ടെത്തി. ഇൻഡോറിൽ...
രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാർക്കും രാജ്യത്തെ സ്‌നേഹിക്കുന്നവർക്കും നന്ദിയുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ഓപ്പറേഷൻ സിന്ദൂർ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂർത്തിയാക്കിയശേഷമാണ് ശശി...
അമേരിക്ക ശ്രദ്ധിച്ചില്ലെങ്കിൽ കോവിഡിനേക്കാൾ മോശമായ എന്തെങ്കിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് ആസ്ഥാനമായുള്ള ഒരു ഉന്നത വിദഗ്ദ്ധൻ. വിഷാംശമുള്ള ഒരു ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട്...
സഹികെട്ടപ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം മാറ്റിയതെന്ന് കിറ്റക്‌സ് എം ഡി സാബു എം ജേക്കബ്. മറ്റ് പല സ്ഥാപനങ്ങളും കേരളം വിട്ടപ്പോൾ കിറ്റക്‌സ് ഇവിടെ തുടർന്നു.ഒരു ചെറിയ...
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 769 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 6133...
എയർ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകൾ കുറച്ചു, ജൂൺ 6 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 22, 24, 25 തീയതികളിൽ...
വിവാദപരമായ ഒരു നിയമം പാസാക്കി വീണ്ടും വാർത്തകളിൽ നിറയുകയാണ് പാകിസ്താനും ഒപ്പും ബലൂചിസ്താനിലെ സ്വാതന്ത്ര്യപോരാട്ടങ്ങളും. തീവ്രവാദ വിരുദ്ധ (ബലൂചിസ്ഥാൻ ഭേദഗതി) നിയമം 2025 ആണ് ബലൂചിസ്ഥാൻ അസംബ്ലി...
നിർധന കുടുംബത്തിൽപ്പെട്ട പെൺകുട്ടിയുടെ മംഗല്യസ്വപ്‌നം യാഥാർത്ഥ്യമാക്കി പോലീസ് ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. വിവാഹ ഒരുക്കത്തിനിടെ കഴിഞ്ഞ ഏപ്രിൽ 24 നാണു യുവതിയുടെ വീട്ടിൽ മോഷ്ടാക്കൾ...
ന്യൂഡൽഹി : അവയവദാനം എന്ന മഹത്തായ ദാനത്തിന് കൈപിടിച്ചു കൂടെ നിന്ന് ഇന്ത്യൻ വ്യോമസേന. ബംഗളൂരുവിൽ മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ അവയവങ്ങൾ വിവിധ നഗരങ്ങളിലേക്ക് വ്യോമസേന വിമാനത്തിൽ...
ബക്രീദ് ദിനത്തിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് വയോധികൻ. സ്വയം അള്ളാഹുവിനുള്ള ത്യാഗമായി സമർപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കുറിപ്പ് അവിടെ വച്ചിട്ടാണ് ആത്മഹത്യ. ഉത്തർപ്രദേശിൽ 60 വയസ്സുള്ള വയോധികനാണ്...
ദിസ്പൂർ : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്ന പ്രക്രിയ അസം സർക്കാർ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതിനായി 1950-ലെ നിയമം പിന്തുടരുമെന്നും...
ബിജാപൂർ: ഛത്തീസ്ഗഢിൽ അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അഞ്ച് ഭീകരർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ...
ഷിംല : കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യക്തമാക്കി ഹിമാചൽ പ്രദേശ് സർക്കാർ. ചെറിയ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies