India

ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി; ശാസ്ത്ര, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനം

ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി; ശാസ്ത്ര, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനം

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ച നടത്തിയത്. ചർച്ചയ്ക്ക് മുൻപുള്ള...

കേരള സ്റ്റോറി മികച്ച സിനിമ; ഐഎസിന്റെ റിക്രൂട്ട്മെന്റ് ഇങ്ങനെ തന്നെയാണ്; ഇന്ത്യയിൽ നിന്ന് ഹിന്ദു പെൺകുട്ടി ഐഎസിൽ പോയെന്നത് ഞെട്ടിക്കുന്നു; തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് ജേർണലിസ്റ്റ്

കേരള സ്റ്റോറി മികച്ച സിനിമ; ഐഎസിന്റെ റിക്രൂട്ട്മെന്റ് ഇങ്ങനെ തന്നെയാണ്; ഇന്ത്യയിൽ നിന്ന് ഹിന്ദു പെൺകുട്ടി ഐഎസിൽ പോയെന്നത് ഞെട്ടിക്കുന്നു; തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് ജേർണലിസ്റ്റ്

ലണ്ടൻ : കേരള സ്റ്റോറി മികച്ച സിനിമയെന്ന് ബ്രിട്ടീഷ് ജേർണലിസ്റ്റ് നവോമി കാന്റൺ. ഐ‌എസ് ഭീകരരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കുന്ന മികച്ച ചിത്രമാണിത്....

മുഖ്യമന്ത്രി സിദ്ധരാമയ്യ; പ്രഖ്യാപനം ഉടൻ; ഡികെ ഇടഞ്ഞു തന്നെ; ബംഗലൂരുവിൽ സിദ്ധരാമയ്യ അണികളുടെ ആഘോഷം

2024 വരെ അടിയുണ്ടാക്കാതെ ഇരുന്നാൽ സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം; പരിഹസിച്ച് ബിജെപി നേതാവ് അണ്ണാമലൈ

ചെന്നൈ: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴുമെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ. 2024 വരെ രണ്ട് നേതാക്കളും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ...

രാജസ്ഥാനിൽ ജി-പേ എന്നാൽ ഗെഹ്ലോട്ട്-പേ; ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അവിടെ; രൂക്ഷവിമർശനവുമായി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

രാജസ്ഥാനിൽ ജി-പേ എന്നാൽ ഗെഹ്ലോട്ട്-പേ; ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അവിടെ; രൂക്ഷവിമർശനവുമായി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ജയ്പൂർ: അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. വോട്ട് ബാങ്ക്...

അതിർത്തി വഴി പറന്നെത്തിയ പാകിസ്താൻ ഡ്രോൺ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം; മയക്കുമരുന്ന് പിടിച്ചെടുത്തു; രണ്ട് ദിവസത്തിനിടെ ഇത് നാലാം സംഭവം

അതിർത്തി വഴി പറന്നെത്തിയ പാകിസ്താൻ ഡ്രോൺ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം; മയക്കുമരുന്ന് പിടിച്ചെടുത്തു; രണ്ട് ദിവസത്തിനിടെ ഇത് നാലാം സംഭവം

ന്യൂഡൽഹി : അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ ഡ്രോൺ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഡ്രോൺ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നും പിടിച്ചെടുത്തു....

ഇന്റർനെറ്റ് വീഡിയോ കോൾ വഴി വനിതാ ഡോക്ടർക്ക് നഷ്ടമായത് 4.5 കോടി രൂപ; രാജ്യതലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സൈബർ തട്ടിപ്പെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ്. കേസിൽ ഇരയാക്കപ്പെട്ട...

ഇന്ത്യ സാമ്പത്തിക-രാഷ്ട്രീയ ഭീമൻ; നയതന്ത്രം മാതൃകാപരം; ലോകത്തിന് മുന്നോട്ട് പോകാൻ ഇന്ത്യയുടെ പിന്തുണ അത്യാവശ്യം: ഇറ്റലി മുൻ മന്ത്രി

ഇന്ത്യ സാമ്പത്തിക-രാഷ്ട്രീയ ഭീമൻ; നയതന്ത്രം മാതൃകാപരം; ലോകത്തിന് മുന്നോട്ട് പോകാൻ ഇന്ത്യയുടെ പിന്തുണ അത്യാവശ്യം: ഇറ്റലി മുൻ മന്ത്രി

ഹിരോഷിമ : ഇന്ത്യ ഒരു നയതന്ത്ര സാമ്പത്തിക ശക്തയായി വളർന്നു കഴിഞ്ഞുവെന്ന് ഇറ്റലിയുടെ മുൻ വിദേശകാര്യ മന്ത്രി ജിയുലിയോ ടെർസി. ഇന്ത്യയുടെ സഹായത്തിനായി ലോകം ഇപ്പോൾ കാത്തുനിൽക്കുകയാണെന്ന്...

”മര്യാദയ്ക്ക് പുറത്തുകടക്കട”; കേരള സ്റ്റോറിയുടെ പ്രദർശനം തടയാനെത്തിയ മതമൗലികവാദികളെ വിരട്ടിയോടിച്ച് യുകെയിലെ ഇന്ത്യക്കാർ; വീഡിയോ വൈറലാകുന്നു

”മര്യാദയ്ക്ക് പുറത്തുകടക്കട”; കേരള സ്റ്റോറിയുടെ പ്രദർശനം തടയാനെത്തിയ മതമൗലികവാദികളെ വിരട്ടിയോടിച്ച് യുകെയിലെ ഇന്ത്യക്കാർ; വീഡിയോ വൈറലാകുന്നു

ലണ്ടൻ : കേരള സ്‌റ്റോറിയുടെ പ്രദർശനം തടയാനെത്തിയ മതമൗലികവാദികളെ വിരട്ടിയോടിച്ച് യുകെയിലെ ഇന്ത്യക്കാർ. യുകെയിലെ ബർമിംഗ്ഹാമിലുള്ള തിയേറ്ററിൽ പ്രദർശനം നടക്കുന്നതിനിടെയാണ് അക്രമികൾ ഇവിടേക്ക് ഇടിച്ചുകയറി സിനിമ നിർത്താൻ...

കൊളംബോയിലെ ചാവേർ സ്‌ഫോടനത്തിൽ ബന്ധം ? തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഇന്റലിജൻസ് നിരീക്ഷണത്തിൽ

കൊളംബോയിലെ ചാവേർ സ്‌ഫോടനത്തിൽ ബന്ധം ? തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഇന്റലിജൻസ് നിരീക്ഷണത്തിൽ

ന്യൂഡൽഹി : പ്രാദേശിക മുസ്ലീം സംഘടനകളായ തമിഴ്നാട് തൗഹീദ് ജമാഅത്തിനെയും (ടിഎൻടിജെ) ശ്രീലങ്ക തൗഹീദ് ജമാഅത്തിനെയും നിരീക്ഷിച്ച് ഇന്റലിജൻസ് ഏജൻസികൾ. ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്‌ഫോടനത്തിൽ...

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു; പൊട്ടിക്കരഞ്ഞ് പിതാവ്

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു; പൊട്ടിക്കരഞ്ഞ് പിതാവ്

  ന്യൂഡൽഹി : ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ചെന്നൈയിലുള്ള വീട് വിറ്റു. അദ്ദേഹം ജനിച്ച് വളർന്ന അശോക നഗറിലുള്ള വീടാണ് വിറ്റത്. തമിഴ് നടനും നിർമ്മാതാവുമായ...

വിധാൻസൗധയുടെ പടികൾക്ക് മുന്നിൽ തൊഴുത്, കുമ്പിട്ട്, നിലത്ത് ചുംബിച്ച് ഡികെ; വൈറലായി വീഡിയോ

വിധാൻസൗധയുടെ പടികൾക്ക് മുന്നിൽ തൊഴുത്, കുമ്പിട്ട്, നിലത്ത് ചുംബിച്ച് ഡികെ; വൈറലായി വീഡിയോ

ബംഗളൂരു : കർണാടകയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ വിധാൻസൗധയിലേക്കെത്തിയ നേതാക്കളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മറ്റ് നേതാക്കളും...

അച്ഛാ എന്നെ തട്ടിക്കൊണ്ടുപോയി; പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; പിന്നാലെ കിഡ്‌നാപ്പിംഗ് നാടകവുമായി 16 കാരി; ആവശ്യപ്പെട്ടത് 1 കോടി

അച്ഛാ എന്നെ തട്ടിക്കൊണ്ടുപോയി; പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; പിന്നാലെ കിഡ്‌നാപ്പിംഗ് നാടകവുമായി 16 കാരി; ആവശ്യപ്പെട്ടത് 1 കോടി

കൊൽക്കത്ത; പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വീട്ടുകാരുടെ വഴക്കിൽ നിന്ന് രക്ഷപ്പെടാൻ 16 കാരി കണ്ടെത്തിയ മാർഗം പോലീസിനെ മുൾമുനയിൽ നിർത്തിച്ചത് മണിക്കൂറുകൾ. പശ്ചിമബംഗാളിലെ ബന്ദ്രോണിയിലാണ്...

ഹണിട്രാപ്പിലൂടെ യുവാക്കളെ വശത്താക്കി ഐഎസിലെത്തിക്കും; കേരളത്തിൽ നിന്നും മാത്രം മറിയത്തിന്റെ വലയികപ്പെട്ടത് 5 പേർ; അറസ്റ്റിന് പിന്നാലെ മകളെ ഉപേക്ഷിച്ച മാതാപിതാക്കൾ; ദീപ്തി മർലയുടെ കഥ വീണ്ടും ചർച്ചയാവുന്നു

മുംബൈ: 2021 ൽ കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നിന്നും ജമ്മുകശ്മീരിൽ നിന്നും അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പദ്ധതിയുടെ സൂത്രധാര...

2,000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് സാധാരണക്കാരെ ബാധിക്കില്ല; നടപടി സ്വാഗതം ചെയ്യുന്നു; മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

2,000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് സാധാരണക്കാരെ ബാധിക്കില്ല; നടപടി സ്വാഗതം ചെയ്യുന്നു; മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

മുംബൈ: രാജ്യത്ത് 2,000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് സാധാരണക്കാരെ ബാധിക്കില്ലെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്‌മണ്യൻ.സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ 2000ന്റെ നോട്ടുകൾ ഉപയോഗത്തിലില്ലെന്നും 10...

എനിക്ക് യുദ്ധം മനുഷ്യത്വ പ്രശ്‌നമാണ്; സാധിക്കുന്നതെല്ലാം ചെയ്ത് തരും; യുക്രൈയ്‌ന് പ്രതീക്ഷയേകി പ്രധാനമന്ത്രി

എനിക്ക് യുദ്ധം മനുഷ്യത്വ പ്രശ്‌നമാണ്; സാധിക്കുന്നതെല്ലാം ചെയ്ത് തരും; യുക്രൈയ്‌ന് പ്രതീക്ഷയേകി പ്രധാനമന്ത്രി

ഹിരോഷിമ: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ' റഷ്യയുക്രെയ്ൻ യുദ്ധം...

പരസ്പരം വാരിപുണർന്ന് നരേന്ദ്രമോദിയും ജോ ബൈഡനും; ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ഋഷി സുനക്കിന്റെയും സ്‌നേഹാശ്ശേഷം

പരസ്പരം വാരിപുണർന്ന് നരേന്ദ്രമോദിയും ജോ ബൈഡനും; ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ഋഷി സുനക്കിന്റെയും സ്‌നേഹാശ്ശേഷം

ഹിരോഷിമ: ജി 7 ഉച്ചകോടിയിൽ പ്രത്യേക അതിഥിയായി എത്തിയ പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം. ഹിരോഷിമയിലെത്തിയ പ്രധാനമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വാരിപുണർന്നാണ് സ്വീകരിച്ചത്. ഇരുവരുടെയും...

”ഞങ്ങൾ അഞ്ച് വാഗ്ദാനങ്ങൾ നൽകി, രണ്ട് മണിക്കൂറിൽ അത് നടപ്പിലാക്കും;” സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അടുത്ത വാഗ്ദാനവുമായി രാഹുൽ

”ഞങ്ങൾ അഞ്ച് വാഗ്ദാനങ്ങൾ നൽകി, രണ്ട് മണിക്കൂറിൽ അത് നടപ്പിലാക്കും;” സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അടുത്ത വാഗ്ദാനവുമായി രാഹുൽ

ബംഗളൂരു : കർണാടകയുടെ 24-ാംത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരുവിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ എട്ട് കോൺഗ്രസ് എംഎൽഎമാരും...

രാജ്യത്ത് ആദ്യത്തെ റാപ്പിഡ്എക്‌സ് ട്രെയിൻ ജൂണിൽ; ആദ്യം ഡൽഹി-മീററ്റ് റൂട്ടിൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്ത് ആദ്യത്തെ റാപ്പിഡ്എക്‌സ് ട്രെയിൻ ജൂണിൽ; ആദ്യം ഡൽഹി-മീററ്റ് റൂട്ടിൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: രാജ്യത്തെ ആദ്യ പ്രാദേശിക സെമി-ഹൈ സ്പീഡ് ട്രെയിൻ സംവിധാനമായ റാപ്പിഡ്എക്‌സ് ട്രെയിനുകൾ ജൂൺ ആദ്യ ആഴ്ചയോടെ ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ട്. ഡൽഹി-ഗാസിയാബാദ്-മീററ്റ് റൂട്ടിലാണ് റാപ്പിഡ്എക്‌സ് ആദ്യം ഓടുന്നത്....

ജൂൺ ഏഴിന് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി; അതീവ ജാഗ്രതയിൽ ബത്തിന്ദ ജില്ല

ജൂൺ ഏഴിന് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി; അതീവ ജാഗ്രതയിൽ ബത്തിന്ദ ജില്ല

ഛണ്ഡീഗഡ്: ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പഞ്ചാബിലെ ബത്തിന്ദ ജില്ലയിൽ അതീവ ജാഗ്രത. ജില്ലയുടെ മുക്കിലൂം മൂലയിലും പരിശോധന ശക്തമാക്കാനാണ് ജില്ലാ പോലീസ് മേധാവി കീഴുദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന...

വേനലവധി തിരക്ക് മറികടക്കാൻ റെയിൽവേ ഓടിച്ചത് 380 സ്‌പെഷൽ ട്രെയിനുകൾ; നടത്തിയത് 6369 സ്‌പെഷൽ ട്രിപ്പുകൾ

വേനലവധി തിരക്ക് മറികടക്കാൻ റെയിൽവേ ഓടിച്ചത് 380 സ്‌പെഷൽ ട്രെയിനുകൾ; നടത്തിയത് 6369 സ്‌പെഷൽ ട്രിപ്പുകൾ

ന്യൂഡൽഹി: വേനലവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ നടത്തിയത് 6369 സ്‌പെഷൽ ട്രിപ്പുകൾ. 380 ട്രെയിനുകളാണ് സമ്മർ സ്‌പെഷലുകളായി സർവ്വീസ് നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ട്രെയിനുകളും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist