ബംഗളൂരു: വിമാനത്തിനുള്ളിൽ ബീഡി വലിച്ച 56 കാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ പ്രവീൺ കുമാർ ആണ് അറസ്റ്റിലായത്. ഇയാളെ ബംഗളൂരു സെൻട്രൽ ജയിലിലേക്ക് മാറ്റി. അഹമ്മദാബാദിൽ നിന്നും...
ബംഗലൂരു; കർണാടകയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും സർക്കാരിന്റെ നായകനെ കണ്ടെത്താനാകാതെ കോൺഗ്രസ്. മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ കൂടുതൽ വകുപ്പുകൾ ഉൾപ്പെടെ...
ബംഗളൂരു : കർണാടകയിൽ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെയും പാർട്ടിക്കുള്ളിൽ പ്രതിസന്ധി തുടരുന്നു. സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ ഡികെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ദത്ത്...
വംശിയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന മാസ് മഹാരാജ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവു വമ്പന്‍ സ്കെയിലിലാണ് ഒരുങ്ങുന്നത്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ...
സിഡ്‌നി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു. ന്യൂഡൽഹി-സിഡ്‌നി വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിരവധി യാത്രക്കാർക്ക് സാരമായി പരിക്കേറ്റതോടെ സിഡ്‌നി വിമാനത്താവളത്തിൽ എത്തിച്ച് ചികിത്സ നൽകി. എയർ ഇന്ത്യയുടെ...
വാഷിംഗ്ടൺ: ആഗോള സാമ്പത്തിക ഭീകരൻ ജോർജ്ജ് സോറസിനെതിരെ മുഖം നോക്കാതെ വിമർശിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ലോകമെമ്പാടുമുള്ള ദേശീയ സർക്കാരുകളെ തുരങ്കം വയ്ക്കുന്ന സോറസിന്റെ കുബുദ്ധിയെയാണ് ഇലോൺ...
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകനും ബിസിസിഐ അദ്ധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. 'വൈ' കാറ്റഗറിയിൽ നിന്നും 'സെഡ്' കാറ്റഗറിയായാണ് സുരക്ഷ ഉയർത്തിയത്. ഗാംഗുലിയ്ക്ക് നൽകിയിരുന്ന...
കൊച്ചി: രാജ്യം വെട്ടിമുറിക്കാൻ ചില ശക്തികൾ ചേർന്ന് നടത്തുന്ന കട്ടിങ്ങ് സൗത്ത് ക്യാമ്പയ്‌നെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണേന്ത്യൻ വികാരം ഉയർത്തി ഇന്ത്യയെ വിഭജിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ട്...
ബംഗലൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ഉറപ്പിച്ചു. ഇടഞ്ഞു നിൽക്കുന്ന കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഇതുവരെ പാർട്ടിക്ക് അനുനയിപ്പിക്കാൻ ആയിട്ടില്ല. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദവും വേണ്ടെന്ന...
റാഞ്ചി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഹനുമാനിലുള്ള തന്റെ വിശ്വാസം ഇരട്ടിച്ചതായി കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത എംഎൽഎ ഇർഫാൻ അൻസാരി. തന്റെ മണ്ഡലമായ ഝാർഖണ്ഡിലെ ജംതാരയിൽ രാജ്യത്തെ...
ബീജിങ്: ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് കപ്പൽ മുങ്ങിയതായി വിവരം. കടലിന്റെ മദ്ധ്യഭാഗത്തായി മത്സ്യബന്ധന കപ്പലാണ് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 39 പേരെയും കാണാതായതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രൂ...
കോയമ്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കേരള - തമിഴ്‌നാട് അതിർത്തിയിൽ ആനക്കട്ടിയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് വിദ്യാർത്ഥിയെ കാട്ടാന ആക്രമിച്ചത്. ആനക്കട്ടിയിൽ പഠനത്തിനെത്തിയ രാജസ്ഥാൻ സ്വദേശിയാണ്...
ബ്രസൽസ്: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങി പെട്രോളിയം ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുന്ന ഇന്ത്യയുടെ വാണിജ്യതന്ത്രത്തിനെതിരെ രംഗത്ത് വന്ന യൂറോപ്യൻ യൂണിയൻ വിദേശനയ...
ചെന്നൈ: തെന്നിന്ത്യൻ താരം ഐശ്വര്യ രാജേഷ് നായികയായ ഫർഹാനയ്‌ക്കെതിരെ വിമർശനവുമായി ഇസ്ലാമിക സംഘടനകൾ രംഗത്ത്. പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായതിന് പിന്നാലെ നടിയ്ക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. നടിയുടെ...
ന്യൂഡൽഹി: രാജ്യത്ത് നൂറിലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്.ഹരിയാന,പഞ്ചാബ്, രാജസ്ഥാൻ,ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,മദ്ധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നത്. ഭീകര-മയക്കുമരുന്നു-കള്ളക്കടത്തു കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.എൻസിആറിൽ 32...
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള പോര് മുറുകുന്നു. പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറും, സിദ്ധരാമയ്യയും തമ്മിലാണ് മുഖ്യമന്ത്രി പദത്തിനായി മത്സരം കടുപ്പിച്ചിരിക്കുന്നത്. ഒരിഞ്ച് പോലും വിട്ട് കൊടുക്കാതെയാണ്...
ന്യൂഡൽഹി: ദ് കേരള സ്‌റ്റോറി സിനിമ വിലക്കിയതിനെ ന്യായീകരിച്ച് ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ. സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്നതും സമുദായ സൗഹാർദ്ദം തകർക്കുന്നതുമായ നിരവധി സീനുകൾ ഉണ്ടെന്നാണ് സർക്കാരിന്റെ...
ബംഗലൂരു: ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കർണാടകയിൽ മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര. മുഖ്യമന്ത്രി തർക്കം പരിഹരിക്കപ്പെടാതെ തുടരുമ്പോഴാണ് ജി പരമേശ്വരയുടെ പ്രതികരണം. കർണാടകയിൽ...
ന്യൂഡൽഹി : ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ, പാപുവ ഗിനിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക....
ശ്രീനഗർ: ഇന്ത്യൻ ഏജന്റെന്ന് ആരോപിച്ച് കശ്മീരിലെ മതനേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ 33 വർഷങ്ങൾക്ക് ശേഷം കശ്മീർ പോലീസ് പിടികൂടി. 1990 മെയ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies