India

”എന്റെ ഭർത്താവ് മുസ്ലീമാണ്, അദ്ദേഹം എന്നോടൊപ്പം കേരള സ്റ്റോറി കാണാൻ വന്നു; ഓരോ ഇന്ത്യക്കാരനും ഇങ്ങനെയായിരിക്കണം;” ദേവോലീന ഭട്ടാചാരി.

”എന്റെ ഭർത്താവ് മുസ്ലീമാണ്, അദ്ദേഹം എന്നോടൊപ്പം കേരള സ്റ്റോറി കാണാൻ വന്നു; ഓരോ ഇന്ത്യക്കാരനും ഇങ്ങനെയായിരിക്കണം;” ദേവോലീന ഭട്ടാചാരി.

ന്യൂഡൽഹി : സുധിപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി എന്ന സിനിമയ്ക്ക് പിന്തുണയുമായി നടി ദേവോലീന ഭട്ടാചാരി. തന്റെ ഭർത്താവ് ഷാൻവാസ് ഷെയ്ഖിനോടൊപ്പമിരുന്നാണ് സിനിമ...

പഞ്ചാബിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഗുണ്ടാ നേതാവ് വെടിയേറ്റു മരിച്ചു

പഞ്ചാബിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഗുണ്ടാ നേതാവ് വെടിയേറ്റു മരിച്ചു

ഛണ്ഡീഗഡ്: പഞ്ചാബിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. മറ്റൊരു ഗുണ്ടാ നേതാവിന് ഗുരുതരമായി പരിക്കേറ്റു. ഹോഷിയാർപൂരിലായിരുന്നു സംഭവം. സജൻ.  ഛന്ന എന്നിവർ നേതൃത്വം...

യോഗി മാജിക്കിൽ തകർന്നടിഞ്ഞ് കോൺഗ്രസും സമാജ് വാദി പാർട്ടിയും; 17 ൽ 16 കോർപ്പറേഷൻ മേയർ സ്ഥാനങ്ങളും ബിജെപിക്ക്

യോഗി മാജിക്കിൽ തകർന്നടിഞ്ഞ് കോൺഗ്രസും സമാജ് വാദി പാർട്ടിയും; 17 ൽ 16 കോർപ്പറേഷൻ മേയർ സ്ഥാനങ്ങളും ബിജെപിക്ക്

ലക്‌നൗ; യുപിയിൽ യോഗി മാജിക് തുടരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി മികച്ച വിജയമാണ് നേടുന്നത്. 17 കോർപ്പറേഷൻ മേയർ സ്ഥാനങ്ങളിൽ 16 ഉം ബിജെപിക്കാണ്....

എംപി എന്നത് ഒരു ടാഗ് മാത്രമാണ്, ഒരു പദവിയോ സ്ഥാനമോ മാത്രം; ബിജെപിക്ക് അത് എടുത്തുമാറ്റാം; രാഹുൽ

കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി

ബംഗളൂരു : കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയ സാധ്യതയോട് പ്രതികരിച്ച രാഹുൽ പാവങ്ങളുടെ ശക്തിയാണ് മുതലാളിത്തത്തെ പരാജയപ്പെടുത്തിയത്...

കോൺഗ്രസ് ജയിച്ചിട്ടും പേരുദോഷം മാറാതെ രാഹുൽ; രാഹുൽ പ്രഭാവം ആവർത്തിക്കാതെ നേതാക്കൾ

കോൺഗ്രസ് ജയിച്ചിട്ടും പേരുദോഷം മാറാതെ രാഹുൽ; രാഹുൽ പ്രഭാവം ആവർത്തിക്കാതെ നേതാക്കൾ

ബംഗലൂരു: കർണാടകയിൽ കോൺഗ്രസിന്റെ വിജയം രാഹുലിന് ആശ്വസിക്കാനുളള വക നൽകുന്നുണ്ടോ?. ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് ചർച്ചകളും സജീവമാകുകയാണ്. രാഹുൽ നയിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന് ദയനീയ പരാജയമാണെന്ന...

‘ലീഡുള്ളവർ മാത്രം ബംഗളൂരിൽ എത്തണം’; വിജയിച്ച എംഎൽഎ മാരോട് ഡി. കെ ശിവകുമാറിൻറെ ആഹ്വാനം

‘ലീഡുള്ളവർ മാത്രം ബംഗളൂരിൽ എത്തണം’; വിജയിച്ച എംഎൽഎ മാരോട് ഡി. കെ ശിവകുമാറിൻറെ ആഹ്വാനം

ബംഗളൂർ: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നേടിയ എംഎൽഎമാരോട് ബംഗളൂരിലെത്താൻ നിർദേശിച്ച് കോൺഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡണ്ട് ഡി.കെ ശിവകുമാറാണ് എംഎൽഎമാർക്ക് നിർദ്ദേശം നൽകിയത്....

ദക്ഷിണേന്ത്യയിൽ നിന്ന് ബിജെപിയോട് ”ഗെറ്റ് ഔട്ട്” പറഞ്ഞ് മുഹമ്മദ് റിയാസ്; കർണാടകയിൽ സിപിഎം കേവല ഭൂരിപക്ഷത്തിലേക്കെന്ന് സോഷ്യൽ മീഡിയ

ദക്ഷിണേന്ത്യയിൽ നിന്ന് ബിജെപിയോട് ”ഗെറ്റ് ഔട്ട്” പറഞ്ഞ് മുഹമ്മദ് റിയാസ്; കർണാടകയിൽ സിപിഎം കേവല ഭൂരിപക്ഷത്തിലേക്കെന്ന് സോഷ്യൽ മീഡിയ

ബംഗളൂരു : കർണാടകയിൽ കോൺഗ്രസ് മുന്നേറുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയോട് ദക്ഷിണേന്ത്യയിൽ നിന്ന് ഗെറ്റ് ഔട്ട് പറഞ്ഞുകൊണ്ടാണ് റിയാസ് ഫേസ്ബുക്കിൽ...

ആരോടും ഡിമാന്റ് വച്ചിട്ടില്ല; എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുന്നു; പിന്തുണ ആർക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും എച്ച്.ഡി.കുമാരസ്വാമി

പരാജയം ഒന്നിന്റേയും അവസാനമല്ല; എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും; ജനവിധി അംഗീകരിക്കുന്നുവെന്നും എച്ച്.ഡി.കുമാരസ്വാമി

ബംഗളൂരു: പരാജയം ഒന്നിന്റേയും അവസാനമല്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. '' ഈ പരാജയം അന്തിമമല്ല. എന്റെ...

ദക്ഷിണേന്ത്യ ബിജെപി മുക്തമായി; കർണാടകയിൽ നോട്ടയോട് തോറ്റിട്ടും എംവി ഗോവിന്ദന് ആഹ്ലാദം

ദക്ഷിണേന്ത്യ ബിജെപി മുക്തമായി; കർണാടകയിൽ നോട്ടയോട് തോറ്റിട്ടും എംവി ഗോവിന്ദന് ആഹ്ലാദം

കണ്ണൂർ: കർണാടകയിലെ കോൺഗ്രസ് മുന്നേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കുറിച്ച് വാചാലനായ...

ഇനി ഇലക്ട്രിക് ഹൈവേകളുടെ നാളുകൾ; വൻകിട കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ഇനി ഇലക്ട്രിക് ഹൈവേകളുടെ നാളുകൾ; വൻകിട കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇലട്രിക് വാഹനമേഖലയ്ക്ക് പുത്തൻ പ്രതീക്ഷയേകി കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്ത് ഇലട്രിക് ഹൈവേകൾ സാധ്യമാക്കുന്നതിനെ കുറിച്ച് പ്രമുഖരുമായി ചർച്ച നടത്തുകയാണെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശീയ സാങ്കേതിക...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരും; ഫലം പൂർണമായി വന്നതിന് ശേഷം വിലയിരുത്തുമെന്ന് ബസവരാജ് ബൊമ്മെ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരും; ഫലം പൂർണമായി വന്നതിന് ശേഷം വിലയിരുത്തുമെന്ന് ബസവരാജ് ബൊമ്മെ

ബംഗളൂരു : കർണാടകയിൽ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഫലം പൂർണമായും പുറത്തുവന്നതിന് ശേഷം പ്രതികരിക്കുമെന്നും വ്യക്തമായ വിശകലനം നടത്തുമെന്നും അദ്ദേഹം...

പേരും ചിത്രവും ഉപയോഗിച്ച് അനുമതിയില്ലാതെ പരസ്യം; പോലീസിൽ പരാതി നൽകി സച്ചിൻ

പേരും ചിത്രവും ഉപയോഗിച്ച് അനുമതിയില്ലാതെ പരസ്യം; പോലീസിൽ പരാതി നൽകി സച്ചിൻ

മുംബൈ: അനുമതിയില്ലാതെ തന്റെ പേരും ഫോട്ടോയും ശബ്ദവും ഉപയോഗിച്ച് വ്യാജപരസ്യങ്ങൾ നിർമ്മിക്കുന്നതിനെതിരെ നിയമനടപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ. മുംബൈ ക്രൈം ബ്രാഞ്ചിന് സച്ചിൻ നൽകിയ...

അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ പിടികൂടിയ 198 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി; 300 പേരെ കൂടി അടുത്ത രണ്ട് മാസങ്ങളിലായി തിരികെ എത്തിക്കും

അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ പിടികൂടിയ 198 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി; 300 പേരെ കൂടി അടുത്ത രണ്ട് മാസങ്ങളിലായി തിരികെ എത്തിക്കും

കറാച്ചി: അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് തടവിലാക്കിയ 198 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ മോചിപ്പിച്ചു. കറാച്ചിയിലെ മാലിർ ജയിലിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ വാഗ...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; അഞ്ച്

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; അഞ്ച്

മുംബൈ : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലാണ് സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ശുചീകരണ തൊഴിലാളി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്....

സച്ചിന്റെ പേരിൽ വ്യാജ പരസ്യവുമായി ഓൺലൈനിൽ പ്രൊഡക്ട് വിൽപന; പേരും ശബ്ദവും ചിത്രങ്ങളും വ്യാജമെന്ന് താരം; മുംബൈ സൈബർ സെല്ലിൽ പരാതി

സച്ചിന്റെ പേരിൽ വ്യാജ പരസ്യവുമായി ഓൺലൈനിൽ പ്രൊഡക്ട് വിൽപന; പേരും ശബ്ദവും ചിത്രങ്ങളും വ്യാജമെന്ന് താരം; മുംബൈ സൈബർ സെല്ലിൽ പരാതി

മുംബൈ; തന്റെ പേരും ശബ്ദവും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ സൃഷ്ടിച്ച് ഇന്റർനെറ്റിൽ പ്രൊഡക്ട് വിൽപനയ്ക്ക് ഉപയോഗിക്കുന്നതായി സച്ചിൻ ടെൻഡുൽക്കർ. മുംബൈ സൈബർ സെല്ലിൽ സച്ചിൻ ഇതിനെതിരെ...

ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി

ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി

ബംഗളൂരു: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി. ഹുബ്ബളി ധർവാഡ് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിങ്കെ 64,910 വോട്ടുകളോടെ വിജയിച്ചപ്പോൾ ജഗദീഷിന്...

കർണാടകത്തിൽ കോൺഗ്രസ് മുന്നേറ്റം; ലീഡ് നില മാറിമറിയുന്നു; പ്രതീക്ഷ തകർന്ന് ജെഡിഎസ്

കർണാടകത്തിൽ കോൺഗ്രസ് മുന്നേറ്റം; ലീഡ് നില മാറിമറിയുന്നു; പ്രതീക്ഷ തകർന്ന് ജെഡിഎസ്

ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ മുന്നേറ്റവുമായി കോൺഗ്രസ്. 123 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് നിലനിർത്തുന്നത്. അതേസമയം 71 സീറ്റുകളിൽ ബിജെപിക്ക് മുന്നേറ്റമുണ്ട്. ജെഡിഎസ് 24...

‘കോൺഗ്രസ് എന്നെ മാത്രമല്ല, അംബേദ്കറെയും സവർക്കറെയും അധിക്ഷേപിച്ചിട്ടുണ്ട്, മറുപടി പറയാനുള്ള നിയോഗം ജനങ്ങളുടേത്‘: കോൺഗ്രസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രധാനമന്ത്രി

പദ്ധതി ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ അവരുടെ മതമോ ജാതിയോ നോക്കാറില്ല; സാമൂഹികനീതിയെ കുറിച്ച് പറയുന്നതിലും അത് പ്രവർത്തിച്ച് കാണിക്കുന്നതാണ് മികച്ച മാതൃകയെന്ന് പ്രധാനമന്ത്രി

ഗാന്ധിനഗർ: വിവിധ പദ്ധതികളുമായി ഗുണഭോക്താക്കളുടെ അടുത്തെത്തുമ്പോൾ കേന്ദ്രസർക്കാർ അവരുടെ മതമോ ജാതിയോ നോക്കാറില്ലെന്നും, എല്ലാവരുടേയും സുഖ സന്തോഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ വലിയ സാമൂഹിക നീതി ഇല്ലെന്നും പ്രധാനമന്ത്രി...

പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് മർദ്ദിച്ചു; തിരികെ ഓടിക്കയറി രക്ഷനേടി സിപിഎം ലോക്കൽ സെക്രട്ടറി

ആകെ മത്സരിച്ചത് നാലിടത്ത്: മൂന്നിടത്ത് മൂന്നക്കം കടന്നില്ല; നോട്ടയോടും തോറ്റ് സിപിഎം

ബംഗളൂരു; ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തിക്ഷയവുമായി സിപിഎം. മത്സരിച്ച നാലിടത്തും വോട്ടുകൾ കാര്യമായി നേടാനാകാതെ സിപിഎം സംസ്ഥാനത്ത് അപ്രസക്തമാകുകയാണ്. വിജയസാധ്യതയുണ്ടെന്ന് വാദിച്ച് മൂന്നിടത്ത്...

മമതയുടെ വിലക്ക് വിലപ്പോയില്ല; പശ്ചിമബംഗാളിൽ ദ കേരള സ്റ്റോറിയുടെ പ്രദർശനം നടത്തി ബിജെപി വനിതാ വിഭാഗം

മമതയുടെ വിലക്ക് വിലപ്പോയില്ല; പശ്ചിമബംഗാളിൽ ദ കേരള സ്റ്റോറിയുടെ പ്രദർശനം നടത്തി ബിജെപി വനിതാ വിഭാഗം

കൊൽക്കത്ത; സത്യത്തെ മറച്ചുപിടിക്കാനുള്ള പശ്ചിമബംഗാൾ സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ബിജെപി വനിതാ വിഭാഗം. മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്ത് വിലക്ക് പ്രഖ്യാപിച്ച ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന ഉറച്ച...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist