ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനിൽ ദുജാന കൊല്ലപ്പെട്ടു. മീററ്റിൽ ഉത്തർപ്രദേശ് പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായി നടന്ന ഏറ്റുമുട്ടലിലാണ് അനിൽ ദുജാന കൊല്ലപ്പെട്ടത്.യുപി എസ്ടിഎഫും അനിൽ...
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചൊവ്വാഴ്ച വരെയുള്ള ഗോ ഫസ്റ്റിന്റെ എല്ലാ സർവ്വീസുകളും റദ്ദ് ചെയ്യുകയാണെന്ന് എയർലൈൻസ് അധികൃതർ. ഈ ആഴ്ച വിമാനങ്ങൾ റദ്ദാക്കിയതിന്റെ പേരിൽ...
ചെന്നൈ : സുധിപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി നാളെ റിലീസാകാനിരിക്കെ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ. തമിഴ്‌നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന്...
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടുത്ത അവകാശി ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ഒരു മലയാളി കുടുംബത്തിനും പ്രത്യേക ക്ഷണം ലഭിച്ചിരിക്കുകയാണ്. 2000 ത്തോളം വിശിഷ്ടാതിഥികളെയാണ് ചാൾസ് മൂന്നാമൻ...
മുംബൈ: ശരദ് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചത് പാർട്ടിയിലുള്ള പലരും ബിജെപിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലാക്കിയതോടെയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മുഖപത്രമായ സാമ്‌നയിലാണ്...
ന്യൂഡൽഹി : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. കിഷ്ത്വാറിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് സംഭവം. ആർമി എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. മൂന്ന് പൈലറ്റുമാർക്ക്...
ബംഗളൂരു: ബജ്രംഗദളിനെ നിരോധിക്കാൻ കോൺഗ്രസിന് ഉദ്ദേശമില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്ലി. അധികാരത്തിലെത്തിയാൽ ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തിന്...
തിരുവനന്തപുരം : റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണവില. രണ്ട് ദിവസം കൊണ്ട് 1040 രൂപ ഉയർന്ന് സ്വർണവില 45,600 രൂപയായി. കഴിഞ്ഞ ദിവസം 45,200 രൂപയായിരുന്നു പവന്റെ...
ന്യൂഡൽഹി: മെയ് മാസത്തെ ചൂടിനിടയിലും കനത്ത മൂടൽ മഞ്ഞിൽ വലഞ്ഞ് ഡൽഹി നിവാസികൾ. ഡൽഹിയിലെ ഏറ്റവും ചൂടേറിയ മാസമായി പറയപ്പെടുന്ന മെയ് മാസത്തിൽ ഇത്തരം കാലാവസ്ഥകൾ സാധാരണമല്ല....
ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. പാർട്ടിയിലെ മുതിർന്ന നേതാക്കളും സ്റ്റാർ ക്യാമ്പെയ്‌നർമാരും സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതിനിടെ കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രക...
ഇംഫാൽ: മണിപ്പൂരിൽ ഗോത്രവർഗ്ഗ പ്രക്ഷോഭത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തേയും അസം റൈഫിൾസിനേയും വിന്യസിച്ചു. മെയ്തി സമുദായത്തെ എസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയുള്ള പ്രതിഷേധപ്രകടനങ്ങൾക്ക്...
ന്യൂഡൽഹി : അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് കോടികളുടെ നഷ്ടം ഉണ്ടാകാൻ കാരണം താനാണെന്ന് ആന്ധ്ര പ്രദേശിലെ പ്രജ ശാന്തി പാർട്ടി സ്ഥാപകൻ കെ എ...
ലക്‌നൗ: ഉത്തർപ്രദേശിൽ നഗര തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി....
മുംബൈ : പ്രണയബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനുള്ളതല്ല പോക്‌സോ നിയമം എന്ന് ബോംബെ ഹൈക്കോടതി. ലൈംഗികാതിക്രമം തടയാനുളള വകുപ്പാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. പോക്‌സോ കേസിൽ 23കാരന് ജാമ്യം...
ബലോഡ്: ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിൽ എസ്‌യുവിയും ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം. ജഗ്താര ഗ്രാമത്തിൽ ഇന്ന് പുലർച്ചയൊണ് അപകടമുണ്ടായത്....
ന്യൂഡൽഹി: സ്‌കൂളിലെ അദ്ധ്യാപികയുടെ ജന്മദിനാഘോഷങ്ങൾക്കിടെ 22 കുട്ടികൾ ബോധരഹിതരായി വീണു. മെഹ്‌റൗളിയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. അബോധാവസ്ഥയിലായ വിദ്യാർത്ഥികളെ ഉടൻ തന്നെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ബാരാമുള്ളയിലെ വാനിഗം പയീൻ ക്രീരിയിലാണ് ഏറ്റുമുട്ടൽ നടന്നത്. രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട...
ലക്‌നൗ : വിദ്യാർത്ഥിനിയെ ശല്യം ചെയ്ത് പോലീസ് കോൺസ്റ്റബിളിനെതിരെ കേസ്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. പെൺകുട്ടിയെ ശല്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് നടപടി. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച...
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഒരു കോടി രൂപ കണ്ടെത്തി. പുത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി അശോക് കുമാർ റായിയുടെ സഹോദരൻ, കെ...
ന്യൂയോർക്ക്: ലോകബാങ്കിനെ നയിക്കാൻ ഇനി ഇന്ത്യൻ വംശജൻ അജയ് ബംഗ. വ്യവസായിയും മാസ്റ്റർ കാർഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ലോകബാങ്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies