India

ഹിന്ദു സന്യാസിമാർ’ആരാച്ചാരും തീവ്രവാദികളും’ വിദ്വേഷ പരാമർശവുമായി വീണ്ടും മുൻ ഉത്തർപ്രദേശ് മന്ത്രി; എസ്പി നേതാവിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ

ഭഗവാൻ ശ്രീരാമനെ അവഹേളിച്ച് സ്വാമി പ്രസാദ് മൗര്യ; തുടർച്ചയായി ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന എസ്പി നേതാവിനെതിരെ പ്രതിഷേധം ശക്തമാക്കി ഹിന്ദു സംഘടനകൾ

റായ്ബറേലി: ഹിന്ദു മത വിശ്വാസത്തേയും വിശ്വാസികളേയും അവഹേളിച്ച് സമാജ്വാദി പാർട്ടി നേതാവും മുൻ യുപി മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ. മതവികാരം വ്രണപ്പെടുത്തിയതിന് സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ...

ബംഗലൂരുവിൽ കനത്ത മഴ; 14 വിമാന സർവ്വീസുകൾ വഴിതിരിച്ചുവിട്ടു; ആറ് വിമാനങ്ങൾ വൈകി

ബംഗലൂരുവിൽ കനത്ത മഴ; 14 വിമാന സർവ്വീസുകൾ വഴിതിരിച്ചുവിട്ടു; ആറ് വിമാനങ്ങൾ വൈകി

ബംഗലൂരു; കനത്ത മഴയും കാറ്റും മോശം കാലാവസ്ഥയും ബംഗലൂരുവിൽ നിന്നുളള വിമാന സർവ്വീസുകളെ താളം തെറ്റിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന സർവ്വീസുകളും ഇവിടേക്ക് എത്തിച്ചേരേണ്ടുന്നതുമായ...

ഇന്ത്യയിലെ മുസ്ലീങ്ങളുടെ അന്തസ് സംരക്ഷിക്കണമെന്ന് ഒഐസി; പ്രസ്താവന രാമനവമി ശോഭായാത്രയിലെ അക്രമങ്ങളുടെ പേരിൽ; ഒഐസി സ്വന്തം മതിപ്പ് ഇല്ലാതാക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം

ഇന്ത്യയിലെ മുസ്ലീങ്ങളുടെ അന്തസ് സംരക്ഷിക്കണമെന്ന് ഒഐസി; പ്രസ്താവന രാമനവമി ശോഭായാത്രയിലെ അക്രമങ്ങളുടെ പേരിൽ; ഒഐസി സ്വന്തം മതിപ്പ് ഇല്ലാതാക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി; ഇന്ത്യയിലെ മുസ്ലീങ്ങളുടെ അന്തസും അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്സാമിക് കോഓപ്പറേഷൻ(ഒഐസി). ബിഹാറിലും പശ്ചിമബംഗാളിലും രാമനവമി ശോഭായാത്രകൾക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണത്തെ വെളളപൂശി...

 സിക്കിമിലെ ഹിമപാതം; ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശേചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും

 സിക്കിമിലെ ഹിമപാതം; ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശേചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും

ഗാംഗ്‌ടോക്ക്:  സിക്കിമിലെ നാഥു ലാ മേഖലയിൽ ഇന്നുണ്ടായ ഹിമപാതത്തിൽ ഏഴ് വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും. സിക്കിമിലെ ഹിമപാതത്തിൽ  പ്രിയപ്പെട്ടവരെ...

നിങ്ങൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോയെന്ന് മുഖ്യമന്ത്രി; കാമുകിയെ വേണമെന്ന് ആവശ്യപ്പെട്ട് യുവാവ്; വീഡിയോ വൈറൽ

‘എനിക്ക് ഹിന്ദിയും ഇംഗ്ലീഷും അത്ര വശമില്ല, തുറന്നു പറയാൻ മടിയില്ല; പക്ഷേ ഞാൻ പഠിക്കാൻ ശ്രമിക്കുന്നു’;അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി: തന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിക്കാൻ ശ്രമിച്ച പ്രത്യേക താൽപ്പരക്കാരായ വിമർശകരുടെ വാ അടപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ്മ. ആസാമീസ് മീഡിയം സ്‌കൂളിലാണ് പഠനം...

ആന്ധ്രാപ്രദേശിൽ വിനായക ക്ഷേത്രം അടിച്ച് തകർത്ത് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ

ആന്ധ്രാപ്രദേശിൽ വിനായക ക്ഷേത്രം അടിച്ച് തകർത്ത് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വിനായക ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. വിനായക വിഗ്രഹം അടിച്ചു തകർത്തു. ഗുണ്ടു ജില്ലയിലെ ഫിരാംഗിപുരം മണ്ഡലിലാണ് സംഭവം. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു....

മോശം കാലാവസ്ഥ; ബംഗളൂരു വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥ; ബംഗളൂരു വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. നിലവിൽ മേഘാവൃതമായ കാലാവസ്ഥയാണ്...

രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണം; ബിഹാർ സന്ദർശനം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാമനവമി ദിനത്തിൽ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം; മമത സർക്കാരിനോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം

കൊൽക്കത്ത:രാമനവമി ദിനത്തിൽ പശ്ചിമബംഗാളിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിൽ മമത സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബംഗാൾ...

വിരോധത്താൽ കണ്ണു കണ്ടില്ല; മോദി മെക്കാനിക്കൽ എൻജിനീയറെന്ന് അവകാശപ്പെട്ടതായി പ്രകാശ് രാജ്; പത്രവാർത്ത പരിശോധിച്ചപ്പോൾ മെക്കാനിക്കൽ എൻജിനീയർ എന്ന വാക്കേ ഇല്ല; പുലിവാല് പിടിച്ച് നടൻ

വിരോധത്താൽ കണ്ണു കണ്ടില്ല; മോദി മെക്കാനിക്കൽ എൻജിനീയറെന്ന് അവകാശപ്പെട്ടതായി പ്രകാശ് രാജ്; പത്രവാർത്ത പരിശോധിച്ചപ്പോൾ മെക്കാനിക്കൽ എൻജിനീയർ എന്ന വാക്കേ ഇല്ല; പുലിവാല് പിടിച്ച് നടൻ

ചെന്നൈ: കടുത്ത വിരോധത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ നടത്തിയ ട്വീറ്റിൽ പുലിവാല് പിടിച്ച് നടൻ പ്രകാശ് രാജ്. മോദിയെക്കുറിച്ച് കന്നഡ പത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ ശകലം...

മമതയ്ക്ക് ഭയമോ?; രാമനവമി ദിനത്തിലെ മതമൗലികവാദികളുടെ അക്രമത്തിലും പഴി ബിജെപിക്ക്;  വോട്ടിനായി ന്യൂനപക്ഷ പ്രീണനം തുടർന്ന് ബംഗാൾ മുഖ്യമന്ത്രി

‘മുസ്ലിംങ്ങളെ സംരക്ഷിക്കണം, അവർക്ക് നേരെ ആക്രമണം ഉണ്ടാവരുത്’; ആഹ്വാനവുമായി മമത ബാനർജി

കൊൽക്കത്ത: മുസ്ലീംങ്ങളെ സംരക്ഷിക്കാൻ ആഹ്വാനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പശ്ചിമ ബംഗാളിൽ വർഗീയ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹനുമാൻ ജയന്തി ദിനത്തിൽ വീണ്ടും...

വിവാഹ സമ്മാനമായി കിട്ടിയ ഹോം തിയേറ്റർ പൊട്ടിത്തെറിച്ചു; വരനും സഹോദരനും ദാരുണാന്ത്യം

റായ്പൂർ: വിവാഹ സമ്മാനമായി കിട്ടിയ ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. ഛത്തീസ്ഗഢിലെ കവാർഡയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഏപ്രിൽ ഒന്നിനായിരുന്നു...

സിക്കിമിൽ ഹിമപാതം; വിനോദ സഞ്ചാരികളായ ആറ് പേർ മരിച്ചു

സിക്കിമിൽ ഹിമപാതം; വിനോദ സഞ്ചാരികളായ ആറ് പേർ മരിച്ചു

ഗാംഗ്‌ടോക്ക്: സിക്കിമിൽ ഹിമപാതം. മഞ്ഞിനുള്ളിൽ അകപ്പെട്ട് ആറ് വിനോദസഞ്ചാരികൾ മരിച്ചു. നിരവധി പേർ മഞ്ഞിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാംഗ്‌ടോക്കിനെയും നഥുല പാസിനെയും ബന്ധിപ്പിക്കുന്ന ജവഹർലാൽ നെഹ്‌റു റോഡിന്റെ...

തീവണ്ടി ആക്രമണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളോ? പ്രാഥമിക പരിശോധന നടത്തി എൻ ഐ എ

തീവണ്ടി ആക്രമണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളോ? പ്രാഥമിക പരിശോധന നടത്തി എൻ ഐ എ

കണ്ണൂർ: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ എൻ ഐ എ പ്രാഥമിക പരിശോധന ആരംഭിച്ചു. എൻ ഐ എയുടെ കൊച്ചിയിലുള്ള സംഘം കണ്ണൂരിലെത്തി അക്രമം...

പ്രജധ്വനി യാത്രയ്ക്കിടെ ആളുകൾക്ക് നേരെ 500 രൂപാ നോട്ടുകൾ വാരിയെറിഞ്ഞ സംഭവം; ഡികെ ശിവകുമാറിനെതിരെ കേസ്

പ്രജധ്വനി യാത്രയ്ക്കിടെ ആളുകൾക്ക് നേരെ 500 രൂപാ നോട്ടുകൾ വാരിയെറിഞ്ഞ സംഭവം; ഡികെ ശിവകുമാറിനെതിരെ കേസ്

ബംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെതിരെ കേസ്. റാലിയിൽ പണം വാരിയെറിഞ്ഞ സംഭവത്തിലാണ് നടപടി. മാണ്ഡ്യ റൂറൽ പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്....

വീടില്ലെങ്കിൽ രാഹുലിന് ഞങ്ങളുടെ ആശ്രമത്തിൽ താമസിക്കാം: രാഹുലിന് താമസം വാഗ്ദാനം ചെയ്ത് അയോധ്യയിലെ പുരോഹിതൻ

വീടില്ലെങ്കിൽ രാഹുലിന് ഞങ്ങളുടെ ആശ്രമത്തിൽ താമസിക്കാം: രാഹുലിന് താമസം വാഗ്ദാനം ചെയ്ത് അയോധ്യയിലെ പുരോഹിതൻ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്ക് തങ്ങളുടെ ആശ്രമത്തിൽ വന്ന് താമസിക്കാമെന്ന്  ഹനുമാൻഗർഹി ക്ഷേത്രത്തിലെ പുരോഹിതൻ. ജാതി അധിക്ഷേപ കേസിൽ കോടതി   അയോഗ്യനാക്കിയതിന് തൊട്ടുപിന്നാലെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയാൻ...

‘ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നു’ – ഐശ്വര്യ റായ് ബച്ചൻ

‘ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നു’ – ഐശ്വര്യ റായ് ബച്ചൻ

ന്യൂഡൽഹി:ഇന്ത്യക്കാരനായതിൽ അഭിമാനിക്കാന്നുവെന്ന് ഐശ്വര്യ റായ് ബച്ചൻ. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ. "കുട്ടികളുമായി  കൂടുതൽ ഇടപഴകാനും അവർക്ക്  വിദ്യാഭ്യാസം നേടിക്കൊടുക്കാനും...

നിങ്ങളുടെ രക്തം കശ്മീരിൽ പ്രളയമായി ഒഴുകും; ആർഎസ്എസ് നേതാക്കൾക്കെതിരെ വധ ഭീഷണി മുഴക്കി ദി റെസിസ്റ്റന്റ് ഫ്രണ്ട്; അപായപ്പെടുത്താനുളള 30 നേതാക്കളുടെ പട്ടിക പുറത്തുവിട്ട് ഭീകര സംഘടന

നിങ്ങളുടെ രക്തം കശ്മീരിൽ പ്രളയമായി ഒഴുകും; ആർഎസ്എസ് നേതാക്കൾക്കെതിരെ വധ ഭീഷണി മുഴക്കി ദി റെസിസ്റ്റന്റ് ഫ്രണ്ട്; അപായപ്പെടുത്താനുളള 30 നേതാക്കളുടെ പട്ടിക പുറത്തുവിട്ട് ഭീകര സംഘടന

ശ്രീനഗർ: ജമ്മു കശ്മീരിലെ ആർഎസ്എസ് നേതാക്കൾക്കെതിരെ വധഭീഷണിയുമായി ഭീകര സംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട്. വധിക്കേണ്ട നേതാക്കളുടെ പട്ടിക ഭീകര സംഘടന പുറത്തുവിട്ടു. ഈ പട്ടികയിലെ ഓരോരുത്തരെയായി...

ബിഹാറിൽ വാഹനം പാലത്തിൽ നിന്നും താഴേയ്ക്ക് മറിഞ്ഞ് അപകടം; നാല് സിആർപിഎഫ് സേനാംഗങ്ങൾക്ക് പരിക്ക്

ബിഹാറിൽ വാഹനം പാലത്തിൽ നിന്നും താഴേയ്ക്ക് മറിഞ്ഞ് അപകടം; നാല് സിആർപിഎഫ് സേനാംഗങ്ങൾക്ക് പരിക്ക്

പറ്റ്‌ന: ബിഹാറിൽ വാഹനം മറിഞ്ഞ് സിആർപിഎഫ് സേനാംഗങ്ങൾക്ക് പരിക്ക്. നാല് പേർക്കാണ് പരിക്കേറ്റത്. ജമുയ് ജില്ലയിലായിരുന്നു സംഭവം. 215 കോബ്രാ ബറ്റാലിയൻ അംഗങ്ങളായ സിതി യമലോ, അനിഷ്...

കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; കൊടും കുറ്റവാളി ദീപക് ബോക്‌സറെ മെക്‌സികോയിൽ നിന്നും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്

കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; കൊടും കുറ്റവാളി ദീപക് ബോക്‌സറെ മെക്‌സികോയിൽ നിന്നും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: കൊടും കുറ്റവാളി ദീപക് ബോക്‌സറിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. രാജ്യംവിട്ട ഇയാളെ മെക്‌സികോയിൽ നിന്നാണ് പോലീസ് പിടികൂടിയത്. അടുത്തി ദിവസം ഇയാളെ ഡൽഹിയിൽ എത്തിക്കും....

ലഡാക്ക് കിട്ടിയില്ല; പകരം അരുണാചൽ പ്രദേശ് ലക്ഷ്യമിട്ട് ചൈന; സംസ്ഥാനത്തെ 11 പ്രദേശങ്ങളുടെ പേരുകൾ മാറ്റാൻ നീക്കം

ലഡാക്ക് കിട്ടിയില്ല; പകരം അരുണാചൽ പ്രദേശ് ലക്ഷ്യമിട്ട് ചൈന; സംസ്ഥാനത്തെ 11 പ്രദേശങ്ങളുടെ പേരുകൾ മാറ്റാൻ നീക്കം

ഇറ്റാനഗർ: ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശിലും അധിനിവേശത്തിന് ശ്രമിച്ച് ചൈന. സംസ്ഥാനത്തെ സ്ഥലങ്ങളുടെ പേര് മാറ്റി പുതിയ പേര് നൽകാനാണ് ചൈനയുടെ ശ്രമം. അരുണാചൽ പ്രദേശിൽ കൂടുതൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist