India

വനിതാ പ്രീമിയർ ലീഗ്; ഓസ്ട്രേലിയൻ താരം അലിസ ഹീലി യുപി വാറിയേഴ്സ് ക്യാപ്ടൻ

വനിതാ പ്രീമിയർ ലീഗ്; ഓസ്ട്രേലിയൻ താരം അലിസ ഹീലി യുപി വാറിയേഴ്സ് ക്യാപ്ടൻ

ലഖ്നൗ: ഓസ്ട്രേലിയൻ താരം അലിസ ഹീലിയെ ക്യാപ്ടനായി തിരഞ്ഞെടുത്ത് യുപി വാറിയേഴ്സ്. ഹീലി ഉൾപ്പെടെ 6 വിദേശ താരങ്ങളെയാണ് പ്രഥമ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായി യുപി...

‘എഴുത്തും വായനയും അറിയാത്ത മദ്രസ പണ്ഡിതനോട് തർക്കിക്കാൻ ഞാനില്ല‘: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വിവേക് അഗ്നിഹോത്രി

‘എഴുത്തും വായനയും അറിയാത്ത മദ്രസ പണ്ഡിതനോട് തർക്കിക്കാൻ ഞാനില്ല‘: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വിവേക് അഗ്നിഹോത്രി

മുംബൈ: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ രൂക്ഷ വിമർശനവുമായി ‘ദ് കശ്മീർ ഫയൽസ്‘ സംവിധായകൻ വിവേക് അഗ്നിഹോത്രി. ഫാക്ട് ചെക്കിംഗ് എന്ന പേരിൽ മുഹമ്മദ് സുബൈർ...

ഡൽഹി മേയർ തിരഞ്ഞെടുപ്പ്;  എംഎൽഎ ടിക്കറ്റ് വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി ബിജെപി കൗൺസിലർമാരെ സമീപിച്ചതായി ആരോപണം

ഡൽഹി മേയർ തിരഞ്ഞെടുപ്പ്; എംഎൽഎ ടിക്കറ്റ് വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി ബിജെപി കൗൺസിലർമാരെ സമീപിച്ചതായി ആരോപണം

ന്യൂഡൽഹി: ഡൽഹി മേയർ തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർമാർക്ക് ആം ആദ്മി പാർട്ടി എംഎൽഎ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം. ബിജെപി സ്ഥാനാർത്ഥിയായിരുന്ന രേഖ ഗുപ്തയാണ്...

127 ാം വയസിലും കർമ്മനിരതൻ; ചുറുചുറുക്കിന്റെ രഹസ്യം വെളിപ്പെടുത്തി പത്മശ്രീ സ്വാമി ശിവാനന്ദ; യോഗ ഗുരുവിന്റെ ജീവിതചര്യ കേട്ട് അമ്പരന്ന് ഭക്തർ

127 ാം വയസിലും കർമ്മനിരതൻ; ചുറുചുറുക്കിന്റെ രഹസ്യം വെളിപ്പെടുത്തി പത്മശ്രീ സ്വാമി ശിവാനന്ദ; യോഗ ഗുരുവിന്റെ ജീവിതചര്യ കേട്ട് അമ്പരന്ന് ഭക്തർ

പത്മശ്രീ സ്വാമി ശിവാനന്ദയെ അറിയാത്തവരായി ഭാരതത്തിൽ അധികമാരും കാണില്ല. 2022 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച സ്വാമി ശിവാനന്ദയുടെ ചിട്ടയോടെയുള്ള ജീവതം കണ്ട് അത്ഭുതം കൂറിയവരാണ്...

സുപ്രീം കോടതിയിലും ഉദ്ധവിന് തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്

സുപ്രീം കോടതിയിലും ഉദ്ധവിന് തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ശിവസേന എന്ന നാമവും ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഏകനാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. ഇതുമായി...

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികനികുതിയില്ല; പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിലും കുറവ്; ബജറ്റിൽ കേരളം കണ്ടുപഠിക്കേണ്ട ചില യുപി മാതൃകകൾ

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികനികുതിയില്ല; പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിലും കുറവ്; ബജറ്റിൽ കേരളം കണ്ടുപഠിക്കേണ്ട ചില യുപി മാതൃകകൾ

ലക്‌നൗ: വരുന്ന സാമ്പത്തിക വർഷത്തേക്ക് കേരളം അവതരിപ്പിച്ച ബജറ്റിന്റെ വിമർശനവും ജനരോഷവും ഇനിയും അവസാനിച്ചിട്ടില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം അധിക നികുതി, കെട്ടിട...

താടി വയ്ക്കുന്നത് സുന്നത്താണ്, മുസ്ലീങ്ങൾ നബിയുടെ ജീവിത ശൈലി വേണം പിന്തുടരാൻ; താടി വടിക്കുന്നതിൽ ഫത്വ ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മൗലാന ഖാരി ഇസ്ഹാഖ് ഖോറ

താടി വയ്ക്കുന്നത് സുന്നത്താണ്, മുസ്ലീങ്ങൾ നബിയുടെ ജീവിത ശൈലി വേണം പിന്തുടരാൻ; താടി വടിക്കുന്നതിൽ ഫത്വ ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മൗലാന ഖാരി ഇസ്ഹാഖ് ഖോറ

സഹാറൻപൂർ: താടി വടിച്ചതിന് വിദ്യാർത്ഥികളെ പുറത്താക്കിയ ഇസ്ലാമിക സെമിനാരിയായ ദാറുൾ ഉലൂം ദിയോബന്ധിന്റെ നടപടിയെ ന്യായീകരിച്ച് പ്രമുഖ മതപണ്ഡിതൻ മൗലാന ഖാരി ഇസ്ഹാഖ് ഖോറ. പ്രവാചകൻ മുഹമ്മദ്...

ഡൽഹിയിൽ ശക്തമായ ഭൂചലനം

ഡൽഹിയിൽ ശക്തമായ ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. ഡൽഹിയിലും ഡൽഹി എൻസിആറിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു...

ഭർത്താവിന്റെ സഹോദരിയോട് പ്രണയം, വിവാഹം കഴിച്ച് 32 കാരി; കേസെടുത്ത് പോലീസ്

ഭർത്താവിന്റെ സഹോദരിയോട് പ്രണയം, വിവാഹം കഴിച്ച് 32 കാരി; കേസെടുത്ത് പോലീസ്

പട്‌ന; ഭർത്താവിന്റെ അനിയത്തിയെ വിവാഹം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയായ യുവതി. ബിബാറിലെ സമസ്തിപൂർ ജില്ലയിലെ റോസെരയിലാണ് സംഭവം. 32 കാരിയായ ശുക്ലാ ദേവിയാണ് ഭർത്താവിന്റെ 18...

ബാലു മുന്നഗിയുലെ ചലഞ്ച് ഏറ്റെടുത്ത് കങ്കണ; പഞ്ചവടി പാർക്കിൽ വൃക്ഷ തൈ നട്ടു; ഗ്രീൻ ഇന്ത്യ ചാലഞ്ചിന്റെ ഭാഗമായി നടി

ബാലു മുന്നഗിയുലെ ചലഞ്ച് ഏറ്റെടുത്ത് കങ്കണ; പഞ്ചവടി പാർക്കിൽ വൃക്ഷ തൈ നട്ടു; ഗ്രീൻ ഇന്ത്യ ചാലഞ്ചിന്റെ ഭാഗമായി നടി

ഹൈദരാബാദ്: ഗ്രീൻ ഇന്ത്യ ചാലഞ്ചിൽ പങ്കാളിയായി ബോളിവുഡ് താരം കങ്കണാ റണാവത്. ചലഞ്ചിന്റെ ഭാഗമായി വൃക്ഷ തൈ നട്ടു. ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ...

രാജ്യത്തെ ആദ്യ ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് മുംബൈയിൽ സർവ്വീസ് തുടങ്ങി

രാജ്യത്തെ ആദ്യ ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് മുംബൈയിൽ സർവ്വീസ് തുടങ്ങി

മുംബൈ: രാജ്യത്തെ ആദ്യ ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് മുംബൈയിൽ സർവ്വീസ് തുടങ്ങി. ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ നിന്ന് നരിമാൻ പോയിന്റ് വരെയാണ് ബസ് സർവ്വീസ്...

കൊറോണയെ പേടി; മൂന്ന് വർഷമായി പുറത്തിറങ്ങാതെ വീടിനുള്ളിൽ അടച്ചു പൂട്ടിക്കഴിഞ്ഞ യുവതിയേയും പത്ത് വയസ്സുകാരനേയും രക്ഷിച്ചു; വിവരം അധികാരികളെ അറിയിച്ചത് ജോലിക്ക് പോയതിന്റെ പേരിൽ വീടിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഭർത്താവ്

ഗുരുഗ്രാം: ആളുകൾക്കിടയിൽ വലിയൊരു ഭീതി സൃഷ്ടിച്ച് കൊണ്ടാണ് കൊറോണക്കാലം കടന്നു പോയത്. ഏറെ നാളത്തെ പോരാട്ടത്തിന് ശേഷം ലോകം ഈ സാഹചര്യത്തോട് പൊരുത്തപ്പെട്ടു. എന്നാൽ ഇതിൽ പെടാത്ത...

‘സർവോത്തം പ്രദേശ്’; ഏറ്റവും വലിയ ബജറ്റുമായി യുപി;  32,721 കോടി രൂപയുടെ പുതിയ പദ്ധതികൾ; ലക്ഷ്യമിടുന്നത് ഒരു ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കാൻ; ക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ

ലക്‌നൗ: ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി യുപി. ഒരു ട്രില്യൻ ഡോളറിലേക്ക് യുപിയുടെ സമ്പദ് വ്യവസ്ഥയെ എത്തിക്കാൻ ലക്ഷ്യമിട്ടുളള ബജറ്റാണ് അവതരിപ്പിച്ചത്. ഉത്തർപ്രദേശിനെ സർവോത്തം പ്രദേശ് ആക്കി...

പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ; കൊല്ലത്ത് അപൂർവ്വ വൈറസ് രോഗം ബാധിച്ച് ചത്തത് ആയിരത്തിലധികം തെരുവുനായ്ക്കൾ

നാല് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് തെരുവുനായകൾ; ഗുരുതര പരിക്ക്; ഹൈദരാബാദിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം

ഹൈദരാബാദ്: ഹൈദരാബാദിൽ നാല് വയസ്സുള്ള കുട്ടിയെ കടിച്ചു കീറി തെരുവുനായ്ക്കൾ. അഞ്ച് വയസ്സുള്ള ആൺകുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്ന ദാരുണസംഭവമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് മറ്റൊരു ആക്രമണം കൂടി...

ഹിജാബ് ധരിക്കാതെ വാർഷിക പരീക്ഷ എഴുതുന്നത് അസാധ്യം;  സുപ്രീംകോടതിയെ സമീപിച്ച് വിദ്യാർത്ഥിനികൾ

ഹിജാബ് ധരിക്കാതെ വാർഷിക പരീക്ഷ എഴുതുന്നത് അസാധ്യം; സുപ്രീംകോടതിയെ സമീപിച്ച് വിദ്യാർത്ഥിനികൾ

ന്യൂഡൽഹി; പരീക്ഷയെഴുതാൻ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വിദ്യാർത്ഥികൾ. കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഹർജി പരിഗണിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് ചീഫ്...

സ്ത്രീധന നിരോധന ചട്ടം പുതുക്കാനൊരുങ്ങുന്നു; വധുവിന് സമ്മാനമായി നൽകാവുന്നത് പരമാവധി ഒരു ലക്ഷം രൂപയും പത്ത് പവനും

വിവാഹ സത്കാരം നടക്കാനിരിക്കെ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്

റായ്പൂർ: വിവാഹ സത്കാരത്തിന് തൊട്ടുമുൻപായി നവദമ്പതികളെ വീടിനുള്ളിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. വിവാഹ സത്കാരം...

ഇതല്ലേ സംസ്‌കാരം…ഇതല്ലേ വേണ്ടത്;ശബരിമല ശാസ്താവിനെ കാണാൻ വ്രതമെടുത്ത് രാം ചരൺ; ഓസ്‌കർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് കറുപ്പുടുത്ത് നഗ്‌നപാദനായി; പ്രശംസിച്ച് സോഷ്യൽ മീഡിയ

ഇതല്ലേ സംസ്‌കാരം…ഇതല്ലേ വേണ്ടത്;ശബരിമല ശാസ്താവിനെ കാണാൻ വ്രതമെടുത്ത് രാം ചരൺ; ഓസ്‌കർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് കറുപ്പുടുത്ത് നഗ്‌നപാദനായി; പ്രശംസിച്ച് സോഷ്യൽ മീഡിയ

ന്യൂയോർക്ക്/മുംബൈ: ശബരിമല ശാസ്താവിനെ കാണാൻ വ്രതം നോറ്റ് തെലുങ്ക് സൂപ്പർതാരം രാം ചരൺ. അമേരിക്കൻ യാത്രയ്ക്കിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കറുപ്പുടുത്ത് കാലിൽ ചെരിപ്പില്ലാതെയാണ്...

”നിങ്ങൾക്ക് ചരിത്രം അറിയില്ല, കോഹിനൂർ ഞങ്ങൾക്ക് തിരികെ തരൂ”; ആവശ്യമുയർത്തി ഇന്ത്യൻ വംശജയായ പത്രപ്രവർത്തക; യുകെയിലെ ജനപ്രിയ ടിവി ഷോയിൽ കടുത്ത വാഗ്വാദം

”നിങ്ങൾക്ക് ചരിത്രം അറിയില്ല, കോഹിനൂർ ഞങ്ങൾക്ക് തിരികെ തരൂ”; ആവശ്യമുയർത്തി ഇന്ത്യൻ വംശജയായ പത്രപ്രവർത്തക; യുകെയിലെ ജനപ്രിയ ടിവി ഷോയിൽ കടുത്ത വാഗ്വാദം

കോഹിനൂർ രത്‌നത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യുകെയിലെ ജനപ്രിയ ടിവി ഷോയിൽ സംവാദം. ഇന്ത്യൻ വംശജയായ പത്രപ്രവർത്തക നരീന്ദർ കൗർ ആണ് ജിബി ന്യൂസ് ബ്രോഡ്കാസ്റ്ററുമായ എമ്മ വെബ്ബിനോട്...

വിമാനത്തിന്റെ എഞ്ചിന് ഓയിൽ ചോർച്ച; നെവാർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനം സ്‌റ്റോക്‌ഹോമിലേക്ക് വഴി തിരിച്ച് വിട്ടു

വിമാനത്തിന്റെ എഞ്ചിന് ഓയിൽ ചോർച്ച; നെവാർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനം സ്‌റ്റോക്‌ഹോമിലേക്ക് വഴി തിരിച്ച് വിട്ടു

ന്യൂഡൽഹി: നെവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ ഓയിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വിമാനം വഴി തിരിച്ചു വിട്ടു. സ്‌റ്റോക്‌ഹോമിലേക്കാണ് വിമാനം വഴി...

കേന്ദ്ര പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുന്നതിൽ കേരളത്തെ മാതൃകയാക്കി പഞ്ചാബ്; ആയുഷ്മാൻ സെന്റർ ആം ആദ്മി സെന്ററാക്കുന്നുവെന്ന് ആരോഗ്യ വകുപ്പ്

കേന്ദ്ര പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുന്നതിൽ കേരളത്തെ മാതൃകയാക്കി പഞ്ചാബ്; ആയുഷ്മാൻ സെന്റർ ആം ആദ്മി സെന്ററാക്കുന്നുവെന്ന് ആരോഗ്യ വകുപ്പ്

ന്യൂഡൽഹി: കേന്ദ്രം ധനസഹായം നൽകുന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളെ ആം ആദ്മി മൊഹല്ല ക്ലിനിക്കുകളെന്ന പേരിൽ പേര് മാറ്റി അവതരിപ്പിക്കുന്നതിനെതിരെ പഞ്ചാബ് സർക്കാരിന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist