India

ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ പീഡനങ്ങളും കൂട്ടബലാത്സംഗങ്ങളും മനുഷ്യക്കടത്തും കൊലപാതകങ്ങളും; പ്രതിഷേധം ശക്തമായതിനെ തുടർന്ന് നടത്തിപ്പുകാരനയ മലയാളിയും ഭാര്യയും അറസ്റ്റിൽ

ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ പീഡനങ്ങളും കൂട്ടബലാത്സംഗങ്ങളും മനുഷ്യക്കടത്തും കൊലപാതകങ്ങളും; പ്രതിഷേധം ശക്തമായതിനെ തുടർന്ന് നടത്തിപ്പുകാരനയ മലയാളിയും ഭാര്യയും അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ അവശ്യത്തിന് ഡോക്ടർമാരോ സംവിധാനങ്ങളോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ജീവകാരുണ്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനയ മലയാളിയും ഭാര്യയും അറസ്റ്റിൽ. അൻപ് ജ്യോതി ആശ്രമം എന്ന സ്ഥാപനം നടത്തിയിരുന്ന...

ഇസ്ലാം മാത്രമാണ് യഥാർത്ഥ മതം,ഇന്ത്യ ഒരിക്കലും ഹിന്ദുരാഷ്ട്രമായിരുന്നില്ല, ഇനി ആവുകയും ഇല്ല ;വിദ്വേഷ പ്രസ്താവനയുമായി എസ്പി എംപി ഷഫീഖുർ റഹ്‌മാൻ

ഇസ്ലാം മാത്രമാണ് യഥാർത്ഥ മതം,ഇന്ത്യ ഒരിക്കലും ഹിന്ദുരാഷ്ട്രമായിരുന്നില്ല, ഇനി ആവുകയും ഇല്ല ;വിദ്വേഷ പ്രസ്താവനയുമായി എസ്പി എംപി ഷഫീഖുർ റഹ്‌മാൻ

ലക്‌നൗ: വിദ്വേഷ പരാമർശവുമായി സമാജ് വാദി പാർട്ടി നേതാവും ലോക്‌സഭാ എംപിയുമായ ഷഫീഖുർ റഹ്‌മാൻ.ഇന്ത്യ ഒരിക്കലും ഒരു 'ഹിന്ദു രാഷ്ട്ര'മായിട്ടില്ലെന്നും ഒരിക്കലും ആയിരിക്കില്ലെന്നും ഇസ്ലാം മാത്രമാണ് യഥാർത്ഥ...

നാളെ മഹാശിവരാത്രി; രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും, ഏതെല്ലാം തുറക്കും? വിവരങ്ങൾ അറിയാം

നാളെ മഹാശിവരാത്രി; രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും, ഏതെല്ലാം തുറക്കും? വിവരങ്ങൾ അറിയാം

മഹാശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നാളെ രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞ് കിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റ് പ്രകാരം 2023 ഫെബ്രുവരിയിൽ 10 ദിവസം...

തുണിയുടുക്കാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് മതത്തിന് നിരക്കാത്തത്; ഉർഫി ഇസ്ലാമിനെ അധിക്ഷേപിക്കുന്നു; നടിയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിക്കാനാവശ്യപ്പെട്ട് പരാതി നൽകി ഫൈസൻ അൻസാരി

തുണിയുടുക്കാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് മതത്തിന് നിരക്കാത്തത്; ഉർഫി ഇസ്ലാമിനെ അധിക്ഷേപിക്കുന്നു; നടിയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിക്കാനാവശ്യപ്പെട്ട് പരാതി നൽകി ഫൈസൻ അൻസാരി

മുംബൈ: ബോളിവുഡ് നടിയും മോഡലുമായ ഉർഫി ജാവേദിനെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. നടനും നടനും സോഷ്യൽ മീഡിയാ താരവുമായ ഫൈസൻ അൻസാരിയാണ് പരാതി നൽകിയത്. നേരത്തെ ...

മയിലിനെ വിഴുങ്ങിയ മുതല ചത്തനിലയിൽ; ശ്വാസതടസം കാരണമെന്ന് പ്രാഥമിക നിഗമനം

മയിലിനെ വിഴുങ്ങിയ മുതല ചത്തനിലയിൽ; ശ്വാസതടസം കാരണമെന്ന് പ്രാഥമിക നിഗമനം

ലക്നൗ: മയിലിനെ വിഴുങ്ങിയ മുതലയെ ചത്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം. ഹസാര കനാലിൻറെ തീരത്താണ് മുതലയെ ചത്തനിലയിൽ കണ്ടെത്തിയത്. മയിലിനെ വിഴുങ്ങിപ്പോൾ ശ്വാസതടസം...

കശ്മീരികൾക്ക് കാവലായി ഇനി ശാരദ ദേവി; ബംഗളൂരിവിൽ നിന്നും പുറപ്പെട്ട വിഗ്രഹം കശ്മീരിലെത്തി; ആഹ്ലാദത്തിൽ ജനങ്ങൾ

കശ്മീരികൾക്ക് കാവലായി ഇനി ശാരദ ദേവി; ബംഗളൂരിവിൽ നിന്നും പുറപ്പെട്ട വിഗ്രഹം കശ്മീരിലെത്തി; ആഹ്ലാദത്തിൽ ജനങ്ങൾ

ശ്രീനഗർ: കുഞ്ച്‌വാനിയിലെ ക്ഷേത്രത്തിലേക്കുള്ള ശാരദ ദേവി വിഗ്രഹം ജമ്മു കശ്മീരിലെത്തി. വൈകീട്ടോടെ കശ്മീരിലെത്തിയ വിഗ്രഹത്തെ നാമജപങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ വിശ്വാസികൾ സ്വീകരിച്ചു. നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിലേക്ക് കർണാടകയിലെ...

കശ്മീരിൽ വീണ്ടും ഹിമപാതം; യുവാവ് മരിച്ചു

കശ്മീരിൽ വീണ്ടും ഹിമപാതം; യുവാവ് മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും കനത്ത ഹിമപാതം. മഞ്ഞിനുള്ളിൽ അകപ്പെട്ട് ഒരാൾ മരിച്ചു. കുപ്‌വാരയിലെ മച്ചിലിൽ വൈകീട്ടോടെയായിരുന്നു സംഭവം. മഞ്ഞിനുള്ളിൽ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. റിംഗ്ബാല...

യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് ബോംബ് ഭീഷണി; ബോബ് കണ്ടെത്തിയതായി വിവരം; സുരക്ഷ ശക്തമാക്കി

യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് ബോംബ് ഭീഷണി; ബോബ് കണ്ടെത്തിയതായി വിവരം; സുരക്ഷ ശക്തമാക്കി

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയ്ക്ക് ബോംബ് ഭീഷണി. വസതിയ്ക്ക് പുറത്ത് ബോംബ് കണ്ടെത്തിയതായാണ് വിവരം ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ബോംബ്...

ഉദ്ധവ് താക്കറെയ്ക്ക് കനത്ത തരിച്ചടി:  ശിവസേന എന്ന പേരും പാർട്ടി ചിഹ്നവും ഏകനാഥ് ഷിൻഡെ പക്ഷത്തിന്:

ഉദ്ധവ് താക്കറെയ്ക്ക് കനത്ത തരിച്ചടി: ശിവസേന എന്ന പേരും പാർട്ടി ചിഹ്നവും ഏകനാഥ് ഷിൻഡെ പക്ഷത്തിന്:

മുംബൈ: ശിവസേനയുടെ ഔദ്യോഗിക നേതാവ് ഇനി ഏകനാഥ് ഷിൻഡെ. ശിവസേന എന്ന പേരും അമ്പുവില്ലും ചിഹ്നവും ഏകനാഥ് ഷിൻഡെ പക്ഷത്തിനായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ശിവസേനയുടെ നിലവിലുള്ള...

ഹർവീന്ദർ സിംഗ് സന്ധു കൊടുംഭീകരൻ; രണ്ട് സംഘടനകളെക്കൂടി ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഹർവീന്ദർ സിംഗ് സന്ധു കൊടുംഭീകരൻ; രണ്ട് സംഘടനകളെക്കൂടി ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രണ്ട് സംഘടനകളെക്കൂടി ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിനെയും ജമ്മു കശ്മീർ ഗസ്‌നാവി ഫോഴ്‌സിനെയുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകര...

ആർഎസ്എസിനെ കുറിച്ചുള്ള കഥ സംവിധാനം ചെയ്യാൻ സാധിക്കുന്നത് അഭിമാനവും ബഹുമതിയും; അച്ഛനൊരുക്കിയ തിരക്കഥ വായിച്ച് കണ്ണീരണിഞ്ഞു; എസ്എസ് രാജമൗലി

ആർഎസ്എസിനെ കുറിച്ചുള്ള കഥ സംവിധാനം ചെയ്യാൻ സാധിക്കുന്നത് അഭിമാനവും ബഹുമതിയും; അച്ഛനൊരുക്കിയ തിരക്കഥ വായിച്ച് കണ്ണീരണിഞ്ഞു; എസ്എസ് രാജമൗലി

ബംഗളൂരു: പ്രശസ്ത തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ആർഎസ്എസിനെ കുറിച്ച് ഒരുക്കുന്ന തിരക്കഥയെ കുറിച്ച് പ്രതികരിച്ച് മകനും സംവിധായകനുമായ എസ്എസ് രാജമൗലി. ഈ കഥ സംവിധാനം ചെയ്യാൻ സാധിച്ചാൽ...

നികുതി വെട്ടിപ്പ്?; രാജ്യത്തെ ബിബിസി ഓഫീസുകളിൽ പരിശോധന

‘ബിബിസി രാജ്യത്ത് സാമ്പത്തിക ക്രമക്കേട് നടത്തി‘: പ്രസ്താവന പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ബിബിസി രാജ്യത്ത് പലതരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും തിരിമറികളും നടത്തിയതായി കേന്ദ്ര സർക്കാർ. സ്ഥാപനത്തിന്റെ മുംബൈ, ഡൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് മൂന്ന് ദിവസങ്ങളായി നടത്തി...

ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽപാളം മുറിച്ച് ആക്രിക്കടയിൽ വിറ്റു; ആർപിഎഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മലയാളി റെയിൽവേ ജീവനക്കാരിയെ ട്രാക്കിലൂടെ വലിച്ചിഴച്ചു; പീഡിപ്പിക്കാനും ശ്രമം; സംഭവം തമിഴ്‌നാട്ടിൽ

ചെന്നൈ ; തമിഴ്നാട്ടിൽ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. ചെങ്കോട്ടയ്ക്കെടുത്ത് പാവൂർഛത്രത്തിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.. ഇന്നലെ രാത്രി...

ഐപിഎൽ ഷെഡ്യൂൾ പുറത്ത്; ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മിൽ; ഫൈനൽ മെയ് 28ന്

ഐപിഎൽ ഷെഡ്യൂൾ പുറത്ത്; ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മിൽ; ഫൈനൽ മെയ് 28ന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2023ന്റെ മത്സരക്രമം പുറത്തു വിട്ട് ബിസിസിഐ. മാർച്ച് 31നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ...

ആദ്യ ദിനം സുരക്ഷിതമാക്കി ഇന്ത്യ; വിക്കറ്റ് നഷ്ടമില്ലാതെ 21

ആദ്യ ദിനം സുരക്ഷിതമാക്കി ഇന്ത്യ; വിക്കറ്റ് നഷ്ടമില്ലാതെ 21

ഡൽഹി: രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് 263 റൺസിന് പുറത്തായ ഓസ്ട്രേലിയക്കെതിരെ കരുതലോടെയാണ് ഇന്ത്യ ബാറ്റ്...

രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്തവരെ അനുകൂലിച്ച് അഖിലേഷ് യാദവ്; എതിർത്ത വനിതാ നേതാക്കളെ പുറത്താക്കി

രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്തവരെ അനുകൂലിച്ച് അഖിലേഷ് യാദവ്; എതിർത്ത വനിതാ നേതാക്കളെ പുറത്താക്കി

ലഖ്നൗ: രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്ത സംഭവത്തിൽ പാർട്ടി നേതാക്കളെ അനുകൂലിച്ച് അഖിലേഷ് യാദവ്. സംഭവത്തിൽ പ്രതിഷേധിച്ച വനിതാ നേതാക്കളെ സമാജ് വാദി പാർട്ടിയിൽ നിന്നും...

ആദ്യ ദിനം കടക്കാതെ ഓസ്ട്രേലിയ; 263ന് പുറത്ത്; ഷമിക്ക് 4 വിക്കറ്റ്

ആദ്യ ദിനം കടക്കാതെ ഓസ്ട്രേലിയ; 263ന് പുറത്ത്; ഷമിക്ക് 4 വിക്കറ്റ്

ഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 263 റൺസിന് പുറത്തായി. ഓസീസ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ...

പുതിയ ചിത്രം തിയറ്ററുകളിൽ; വിനായകന്റെ അനുഗ്രഹം തേടി കാർത്തിക് ആര്യൻ; സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി

പുതിയ ചിത്രം തിയറ്ററുകളിൽ; വിനായകന്റെ അനുഗ്രഹം തേടി കാർത്തിക് ആര്യൻ; സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി

മുംബൈ: സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടൻ കാർത്തിക് ആര്യൻ. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം സഹായികൾക്കൊപ്പം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ വിവിധ പൂജകളിൽ കാർത്തിക്...

‘രാമനഗരത്തിൽ രാമക്ഷേത്രം ഉയരും‘: ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി

‘രാമനഗരത്തിൽ രാമക്ഷേത്രം ഉയരും‘: ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി

ബംഗലൂരു: രാമനഗര ജില്ലയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാന ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്കും...

സോറോസ് സാമ്പത്തിക കുറ്റവാളി;  ഇത് രാജ്യത്തിനെതിരായ ആക്രമണം; ഇന്ത്യയെ ലക്ഷ്യമിട്ടാൽ യുദ്ധമായി കണക്കാക്കും

സോറോസ് സാമ്പത്തിക കുറ്റവാളി; ഇത് രാജ്യത്തിനെതിരായ ആക്രമണം; ഇന്ത്യയെ ലക്ഷ്യമിട്ടാൽ യുദ്ധമായി കണക്കാക്കും

ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അന്തരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന്റെ പരാമർശത്തിൽ ചുട്ട മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അറിയപ്പെടുന്ന സാമ്പത്തിക യുദ്ധക്കുറ്റവാളിയാണ് സോറോസ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist