ഷിംല: ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതി ജില്ലയിലുണ്ടായ ഹിമപാതത്തിൽ രണ്ട് പേർ കൊലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സംഭവം. അപകടത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്....
മുംബൈ: മുംബൈയിലെ വോർലിയിൽ നിർമിക്കാനിരിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റുകൾ വിൽപന നടന്നത് കോടികൾക്ക്. വോർലിയിലെ ഡോ. ആനി ബസന്റ് റോഡിൽ നിർമിക്കാനിരിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റുകളാണ് റെക്കോഡ് തുകയ്ക്ക് കച്ചവടമായത്....
ലക്‌നൗ: ഏകീകൃത സിവിൽ കോഡിനെതിരെയും മത പരിവർത്തനം തടയുന്ന നിയമങ്ങൾക്കെതിരെയും പ്രമേയം പാസാക്കി മുസ്ലീം വ്യക്തി നിയമബോർഡ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് അനാവശ്യ നടപടിയാണെന്നും അത്...
റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ വെട്ടിക്കൊലപ്പെടുത്തി. ഉസൂർ സ്വദേശി നീലകാന്ത് ലേക്കറാണ് കൊല്ലപ്പെട്ടത്. ബിജെപി ഉസൂർ മണ്ഡലം അദ്ധ്യക്ഷനാണ് നീലകാന്ത്. രാത്രിയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ...
ജയ്പൂർ: വിവാഹത്തിന്റെ മറവിൽ ഉൾപ്പെടെ നടക്കുന്ന നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നുപറഞ്ഞ ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്. ഫെബ്രുവരി രണ്ടിന് രാജസ്ഥാനിലെ ബാർമറിൽ നടന്ന പരിപാടിയിൽ...
ഇസ്ലാമാബാദ് ; പാകിസ്ഥാൻ മുൻ പ്രസിഡന്റും ഏകാധിപതിയുമായ ജനറൽ പർവേസ് മുഷറഫിന് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂർ . ' ഇന്ത്യയുടെ...
ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചത്. അദ്ദേഹം ടെന്റ് സിറ്റിയിൽ എത്തി...
ചെന്നൈ: തമിഴ്‌നാട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് കുപ്രസിദ്ധ ഗുണ്ടാ നേതാവിന് പരിക്ക്. ചെന്നൈ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഒട്ടേരി കാർത്തിയ്ക്കാണ് അപകടത്തിൽ ഇരു കൈകളും നഷ്ടമായത്....
ന്യൂഡൽഹി : പട്ടാള അട്ടിമറിയിലൂടെ പാകിസ്താന്റെ ഭരണം പിടിച്ചെടുത്ത നേതാവും പാക് സൈനിക മേധാവിയുമായ ജനറൽ പർവേസ് മുഷറഫ് ദുബായിൽ വെച്ച് മരിച്ചിരിക്കുകയാണ്. വധശിക്ഷ ഭയന്ന് നാട്...
ലണ്ടൻ: ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യുകെയുടെ ടിം ബരോവും തമ്മിലുള്ള യോഗത്തിൽ അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ലക്‌നൗ: ഹാജി ഇക്ബാൽ ഗ്ലോക്കൽ സർവ്വകലാശാലയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കി വിദ്യാർത്ഥികൾ. സംഭവത്തിൽ പോലീസ് കേസ് എടുത്തു. മുൻ എംഎൽസിയും ഗുണ്ടാ നേതാവുമായ ഹാജി ഇക്ബാൽ...
ന്യൂഡൽഹി: അനധികൃത ചൈനീസ് ആപ്പുകൾക്കെതിരായ നടപടികൾ തുടർന്ന് കേന്ദ്രസർക്കാർ. ചൈനീസ് ബന്ധമുള്ള 138 വാതുവെപ്പ് ആപ്പുകൾക്കും 94 ഓൺലൈൻ വായ്പ ആപ്പുകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. 'ഇന്ത്യയുടെ...
ദുബായ്: പാകിസ്താൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയും ആയിരുന്ന ജനറൽ പർവേസ് മുഷറഫ്(79) മരിച്ചു. ദുബായിലെ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം....
മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ കേസെടുത്ത് പോലീസ്. മദ്യലഹരിയിൽ ഭാര്യയെ ആക്രമിച്ചെന്ന പരാതിയിലാണ് ബാന്ദ്ര പോലീസ് കേസെടുത്തത്. ഭാര്യ ആൻഡ്രിയ ഹെൽവിറ്റ...
ന്യൂഡൽഹി: കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. എയർലൈൻസിന്റെ എഎ293 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട യാത്രക്കാരിയെയാണ് ഇറക്കിവിട്ടത്. ക്രൂ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ്...
ന്യൂഡൽഹി : അഗ്നിവീർ റിക്രൂട്ട്‌മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന. ആദ്യം ഓൺലൈൻ പൊതുപ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. തുടർന്ന് ഫിസിക്കൽ ഫിറ്റ്‌നെസും മെഡിക്കൽ ടെസ്റ്റും നടത്തും....
ഇസ്ലാമാബാദ്: പാകിസ്താനിൽ വിലക്കുകൾ മറികടന്ന് ഇന്ത്യൻ ചിത്രം പ്രദർശിപ്പിക്കുന്നു. ഷാരൂഖ് ഖാനും ദീപിക പദുക്കോണും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പഠാൻ ആണ് പാകിസ്താനിൽ വിലക്കുകൾ മറികടന്ന് അനധികൃതമായി പ്രദർശിപ്പിക്കുന്നത്....
വിശാഖപ്പട്ടണം : ആന്ധ്രാ പ്രദേശിൽ വാഹനാപകടം. തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. ശ്രീകാക്കുളം ജില്ലയിൽ മണ്ടാടിയിലാണ് സംഭവം. മൂന്ന് സ്ത്രീകളാണ് മരിച്ചത്. മറ്റൊരാളുടെ നില ഗുതരുതരമാണ്....
മുംബൈ: അദാനി എന്റർപ്രൈസിന്റെ ഓഹരികളിലെ വിപണിയിലെ ചാഞ്ചാട്ടത്തിൽ പ്രതികരണവുമായി കേന്ദ്രധനകാര്യ സെക്രട്ടറി ടിവി സോമനാഥൻ. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പൊതുധനകാര്യ...
ചെന്നൈ : കാമുകിയെ കാണാൻ അർദ്ധരാത്രി വീട്ടിലെത്തിയ 18 കാരൻ ടെറസിൽ നിന്ന് വീണ് മരിച്ചു. സേലം ധർമപുരി ടൗണിലാണ് സംഭവം. കാമരാജ് നഗർ സ്വദേശിയായ എസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies