ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. എൻഐഎയ്ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് മുംബൈ,ഡൽഹി,കൊൽക്കത്ത ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി....
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാജ്യസഭയിലെ ഇരിപ്പിടം മുൻ നിരയിൽ നിന്ന് പിൻനിരയിലേക്ക് മാറ്റി. ഏറെ നാളായി വീൽചെയറിലായ മൻമോഹൻ സിംഗിന്റെ സൗകര്യം കണക്കിലെടുത്താണ് അദ്ദേഹത്തെ...
ഗുവാഹട്ടി : സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് ഇതുവരെ 1,800 ലധികം പേർ അറസ്റ്റിലായെന്ന് അദ്ദേഹം അറിയിച്ചു....
പാട്‌ന: ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയിൽ ഗംഗാ നദിക്ക് കുറുകെ നിർമ്മിക്കുന്ന ആറ് വരിപ്പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. വടക്കൻ ബിഹാറിനേയും തെക്കൻ ബിഹാറിനേയും തമ്മിൽ യോജിപ്പിക്കുന്ന പാലമാണിത്....
കാബൂൾ: 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യ നടത്തിയ സഹായ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും...
ന്യൂഡൽഹി: രാഹുൽ ഗാന്ധി എന്താണ് പറയുന്നത്, എന്താണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും താൻ ശ്രദ്ധിക്കാൻ പോകാറില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര...
ന്യൂഡൽഹി: ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് നേരെ ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. സംഭവങ്ങളിൽ കർശന നടപടി വേണമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രണ്ട്...
പനാജി: ജഡ്ജിയുടെ ചേംബറിൽ കയറി പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച അഭിഭാഷകൻ അറസ്റ്റിൽ. നോർത്ത് ഗോവയിലെ വാൽപോ സ്വദേശിയായ മുജാഹിദ്ദീൻ ഷെയ്ഖാണ് അറസ്റ്റിലായത്. ഫ്‌ളാറ്റും സ്ഥലവും കാറും വാങ്ങുന്നതിന്...
ഹൈദരാബാദ്: പ്രശസ്ത സംവിധായകനും ദാദാസാഹെബ് ഫാൽക്കെ അവാർഡ് ജേതാവുമായ കെ.വിശ്വനാഥ് ( കാസിനധുനി വിശ്വനാഥ്) അന്തരിച്ചു. 92 വയസ്സായിരുന്നു. ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ...
അയോധ്യ: നിർമ്മാണം പുരോഗമിക്കുന്ന അയോധ്യ രാമക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. ടെലിഫോണിലൂടെയായിരുന്നു ഭീഷണി. ഉത്തർ പ്രദേശിലെ രാംകോട്ട് സ്വദേശിയായ മനോജിന്റെ ഫോണിലേക്കാണ് ഭീഷണി എത്തിയത്....
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ...
ന്യൂഡൽഹി: 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെയുള്ള കണക്ക് പ്രകാരം, ഇന്ത്യൻ റെയിൽവേക്ക് വൻ വരുമാന വർദ്ധനവ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനേക്കാൾ 73...
ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായ നിർമ്മിച്ച ആദ്യ ഹൈഡ്രെജൻ ട്രെയിൻ ഈ വർഷം പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൽക-ഷിംല നഗരത്തിലൂടെയാകും ഇത് ആദ്യം...
ന്യൂഡൽഹി; ഗർഭഛിദ്രത്തിന് അനുമതി ചോദിച്ചെത്തിയ 20 കാരിയായ വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ പ്രസവശേഷം ദത്ത് നൽകാൻ അനുമതി നൽകി സുപ്രീംകോടതി. ഭരണഘടനയിലെ ആർട്ടിക്കിൾ 142 പ്രകാരമുളള അസാധാരണ അധികാരം...
ബംഗളൂരു : കൂടെ ജോലി ചെയ്തയാളുടെ പീഡനം സഹിക്കവയ്യാതെ വനിതാ ഡോക്ടർ ആത്മഹത്യചെയ്തു. കർണാടകയിലാണ് സംഭവം. ലഖ്നൗവിൽ നിന്നുള്ള പ്രിയാൻഷി ത്രിപാഠിയാണ് ജീവനൊടുക്കിയത്. സഹ ഡോക്ടർ പുകവലിക്കാനും...
ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ശേഷം കേന്ദ്ര സർക്കാരിനും രാജ്യത്തിനുമെതിരെ തുടർച്ചയായി കലാപാഹ്വാനം നൽകുന്ന വിഘടനവാദി നേതാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി...
അഗർത്തല: ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തർക്കത്തിലിരുന്ന സീറ്റുകളിൽ മനസില്ലാ മനസോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസും ഇടത് പാർട്ടികളും. അധികമായി പത്രികകൾ നൽകിയിരുന്ന സീറ്റുകളിൽ നിന്ന് ഇരുപാർട്ടികളും...
ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിനെ പിടിച്ചുകുലുക്കിയ മദ്യനയ കുംഭകോണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണനക്കെടുത്ത് ഡൽഹി റോസ് അവന്യൂ കോടതി. കുറ്റപത്ര...
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായി സ്ഥാപകദിനം ആഘോഷിക്കാൻ ഒരുങ്ങി സുപ്രീം കോടതി. ഫെബ്രുവരി നാലിനാണ് 73-ാം സ്ഥാപകദിനാഘോഷം. ചടങ്ങിൽ ഇന്ത്യൻ വംശജനായ സിംഗപ്പൂർ ചീഫ് ജസ്റ്റിസ്...
ന്യൂഡൽഹി: നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന 20 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തെംജെൻ ഇംമ്‌ന അലോങ് ഉൾപ്പെടെയുളളവർ മത്സരരംഗത്തുണ്ട്. അലോങ്ടാക്കി നിയമസഭാ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies