കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും അടിവയറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യുവാവ് ബിഎസ്എഫിന്റെ വലയിലായി. എട്ട് സ്വർണ ബിസ്‌കറ്റുകളാണ് അടിയവറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പശ്ചിമബംഗാളിലെ നോർത്ത് 24...
കാൺപൂർ: ജോലി വാഗ്ദാനം ചെയ്ത് ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റാൻ ശ്രമിച്ച ശേഷം, വിസമ്മതിച്ചപ്പോൾ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണമാരംഭിച്ച് പോലീസ്. കാൺപൂർ സ്വദേശി...
ലക്‌നൗ: ഉത്തർപ്രദേശിൽ മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ബഗ്പട്ട് സ്വദേശി മാമൂൻ ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ ആയിരുന്നു നടപടി....
മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിൽ എൽ ഐ സിയുടെ ആകെ നിക്ഷേപം 30,127 കോടി രൂപയുടേതാണെന്ന് കോർപ്പറേഷൻ. നിലവിലെ കണക്കനുസരിച്ച് ഇതിന്റെ ആകെ വിപണി മൂല്യം 56,142...
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമ മന്ത്രിയുമായിരുന്ന ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് ഏഴ് മണിയോടെ സ്വവസതിയിൽ...
ഹൈഫ(ഇസ്രായേൽ): ഇസ്രായേലിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ ഹൈഫ തുറമുഖം അദാനി ഗ്രൂപ്പിന് കൈമാറി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് തുറമുഖം അദാനി ഗ്രൂപ്പ്...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ഇംഗ്ലീഷ് കൗണ്ടിയിലേക്ക്. ഇംഗ്ലീഷ് കൗണ്ടി ടീം ലെസ്റ്റർഷയറുമായി താരം കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടു. ലെസ്റ്റർഷയറാണ് ഇക്കാര്യം ഔദ്യോഗികമായി...
''സ്വപ്‌നം കാണുക, സ്വപ്‌നം കണ്ടാൽ മാത്രമേ അത് സാക്ഷാത്ക്കരിക്കാൻ പറ്റൂ, പൂർത്തീകരിക്കാൻ പറ്റൂ.'' നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ പാർലമെന്റിൽ പ്രസംഗിച്ച് കയ്യടി നേടിയ തിരുവനന്തപുരം സ്വദേശിനി...
ലക്‌നൗ: വീട്ടിൽ വൈകി വന്നത് ചോദ്യം ചെയ്ത ഭർത്താവിനെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ വഴിത്തിരിവ്. ഭാര്യ തന്നെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്നും മുഖത്ത് ചൂടുവെള്ളം വീണിട്ടാണ്...
നമ്മുടെ രാജ്യത്തെ വളരെ ആധികാരികമായ രേഖയാണ് ആധാർ കാർഡ്. സുപ്രധനായ രേഖയായ ഇത് ഇന്ന് പല ആവശ്യങ്ങൾക്കും അത്യാവശ്യമാണ്. പലയിടത്തും ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖയായതിനാൽ ആധാർ കാർഡിലെ...
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിച്ച് സിറിയയിലേക്ക് അയച്ച കേസിൽ ബിഹാർ സ്വദേശിക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ക്രിപ്റ്റോ കറൻസി വഴി പണമയച്ച...
ന്യൂഡൽഹി; ബജറ്റ് അവതരണത്തിന് മുന്നോടിയായുളള സാമ്പത്തിക സർവ്വെ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. മുഖ്യ സാമ്പത്തിക ഉപദേശകൻ വി. അനന്ത നാഗേശ്വരന്റെ...
ശ്രീനഗർ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മുകശ്മീരിലെത്തിയ വയനാട് എംപി രാഹുൽ ഗാന്ധിയും പ്രിയങ്കയും സന്ദർശനം തുടരുന്നു. ദിവസങ്ങളായി കശ്മീർ താഴ്വരയിൽ കഴിയുന്ന ഇരുവരും പ്രദേശത്തിന്റെ ഇപ്പോഴത്തെ...
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്താൽ യാത്രിക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ വർഷം നവംബർ 26...
അഗർത്തല: സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്ന ത്രിപുരയിലെ സിപിഎം- കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷം. അനുവദിച്ചതിലും കൂടുതൽ സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം....
ന്യൂഡൽഹി: 90 പേരുടെ മരണത്തിന് ഇടയാക്കിയ പാകിസ്താനിലെ പെഷവാറിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു....
ന്യൂഡൽഹി: 2013 ലെ ബലാത്സംഗക്കേസിൽ അസാറാം ബാപ്പുവിന് ശിക്ഷ വിധിച്ച് ഗാന്ധി നഗർ സെഷൻസ് കോടതി. ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക...
ന്യൂഡൽഹി: ആന്ധ്രയുടെ പുതിയ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ഹൈദരാബാദ് ആയിരുന്നു തലസ്ഥാനമെങ്കിലും തെലങ്കാന സംസ്ഥാന രൂപീകരണത്തോടെ ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായി ഇത്...
ന്യൂഡൽഹി: ഹിൻഡൻബർഗ് ആക്രമണത്തെ തൃണവൽഗണിച്ച് നിക്ഷേപകർ അദാനിക്കൊപ്പം നിന്നപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ എഫ് പി ഒ വിൽപ്പന എന്ന് വിശേഷിപ്പിക്കപ്പെട്ട വിപണി യുദ്ധത്തിൽ അദാനി എന്റർപ്രൈസസിന്...
ന്യൂഡൽഹി: ബോളിവുഡ് താരം സണ്ണി ലിയോണിന് ഷൂട്ടിംഗിനിടെ പരിക്ക്. ' ക്വട്ടേഷൻ ഗാംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരിക്കേറ്റത്. അപകട വിവരം സണ്ണി ലിയോൺ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies