പട്ന : ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി മഹാഗഡ്ബന്ധൻ. ബിഹാറിനെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുന്നതിനുള്ള ഒരു ദർശന രേഖയാണ് മഹാഗത്ബന്ധന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന്...
ന്യൂഡൽഹി : ഇന്ത്യയിൽ ഇനി യാത്രാവിമാനങ്ങളും നിർമ്മിക്കും. സിവിൽ ജെറ്റ് യാത്രാവിമാനങ്ങൾ നിർമിക്കുന്നതിനായി ഇന്ത്യയും റഷ്യയും തമ്മിൽ കരാർ ഒപ്പുവച്ചു. സിവിൽ കമ്മ്യൂട്ടർ വിമാനങ്ങളായ എസ്ജെ-100 നിർമ്മിക്കുന്നതിനുള്ള...
ബംഗളൂരു : ആർഎസ്എസ് പൊതുപരിപാടികൾ നിയന്ത്രിക്കാനുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ശ്രമത്തിന് വൻ തിരിച്ചടി. പൊതുസ്ഥലങ്ങളിൽ സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കർണാടക സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി...
മുംബൈ : മുംബൈയിൽ നടക്കുന്ന ഇന്ത്യ മാരിടൈം വീക്ക് 2025ൽ പുതിയ ഒരു പ്രഖ്യാപനം നടത്തി ഇന്ത്യ. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് ഒരു പുതിയ സർവീസ് ആരംഭിക്കുമെന്നാണ്...
ന്യൂയോർക്ക് : ലോറൻസ് ബിഷ്ണോയി സംഘാംഗം ജഗ്ദീപ് സിംഗ് ജഗ്ഗ യുഎസിൽ പിടിയിൽ. പഞ്ചാബിൽ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള കുറ്റവാളിയാണ്. യുഎസ് പോലീസ് പിടികൂടിയ ഇയാളെ ഇന്ത്യയ്ക്ക്...
ന്യൂഡൽഹി : ഇന്ത്യൻ സൈന്യം 79-ാമത് കാലാൾപ്പട ദിനം ആചരിച്ചു. ശൗര്യ ദിവസ് എന്നറിയപ്പെടുന്ന കാലാൾപ്പട ദിനം എല്ലാ വർഷവും ഒക്ടോബർ 27 ന് ആണ് ആഘോഷിക്കുന്നത്....
അമരാവതി : ആന്ധ്ര തീരത്ത് കര തൊടാനൊരുങ്ങി മോന്ത ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് 2025 ഒക്ടോബർ 28 ന്...
ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഛാത്ത് പൂജ ആഘോഷിച്ചു. സൂര്യദേവന്റെയും സഹോദരി ഛത്തി മയയുടെയും ആരാധന നടത്തുന്ന ഉത്സവമാണിത്. രാഷ്ട്രപതി ദ്രൗപദി മുർമുവും രാഷ്ട്രപതി...
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോന്താ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്രാപ്രദേശിലും ഒഡീഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം...
ന്യൂഡൽഹി : ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. 7 ഇലക്ട്രോണിക്സ് പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. 5,532 കോടിയുടെ നിക്ഷേപത്തിലാണ്...
ന്യൂഡൽഹി : 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) രണ്ടാം ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയുടെ തീവ്ര...
ചെന്നൈ : വിജയ്യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) കോൺഗ്രസ് കൂടുതൽ അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഡിഎംകെയും കോൺഗ്രസും തമ്മിൽ ശക്തമായ ബന്ധമാണ്...
ന്യൂഡൽഹി : ഡൽഹി കലാപ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. സെപ്റ്റംബർ 2 ന് ഡൽഹി ഹൈക്കോടതി ഉമർ ഖാലിദ്, ഷർജീൽ ഇമാം...
ന്യൂഡൽഹി : പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ ശുപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. സുപ്രീം കോടതിയിലെ ഏറ്റവും...
ന്യൂഡൽഹി : മോന്ത ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ 23 ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. റെഡ്, ഓറഞ്ച് മുന്നറിയിപ്പുകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകൾക്ക് നൽകിയിട്ടുള്ളത്....
ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പാകിസ്താൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് നൽകിയ സമ്മാനം വിവാദത്തിൽ. ഇന്ത്യന്...
റായ്പൂർ : ഛത്തീസ്ഗഡിൽ കേന്ദ്ര സർക്കാർ നേതൃത്വം നൽകുന്ന മാവോയിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് വൻവിജയം നൽകിക്കൊണ്ട് ഇന്ന് 21 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ബസ്തർ ഡിവിഷനിലെ സിപിഐ...
ന്യൂഡൽഹി : രാജ്യവ്യാപകമായി എസ്ഐആർ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നതായി സൂചന. നാളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സുപ്രധാന വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അടുത്ത വർഷം അഞ്ച്...
പട്ന : ബീഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങൾക്ക് പുതിയ വാഗ്ദാനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ബീഹാറിൽ മഹാഗഡ്ബന്ധൻ സർക്കാർ അധികാരത്തിൽ എത്തിയാൽ വഖഫ് നിയമമെടുത്ത് ചവറ്റുകുട്ടയിൽ...
ന്യൂഡൽഹി : മലേഷ്യയിൽ വച്ച് നടക്കുന്ന 2025 ആസിയാൻ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വൽ ആയി അഭിസംബോധന ചെയ്തു. ഇന്ത്യയും ആസിയാൻ മേഖലയും തമ്മിലുള്ള തന്ത്രപരവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies