India

അയോധ്യയിലെ രാമക്ഷേത്രത്തിനായി 65 കോടിയുടെ കവാടങ്ങൾ; ഒരുങ്ങുന്നത് ത്രേതായുഗത്തിൽ നിലനിന്നിരുന്ന രാമനഗരം

അയോധ്യയിലെ രാമക്ഷേത്രത്തിനായി 65 കോടിയുടെ കവാടങ്ങൾ; ഒരുങ്ങുന്നത് ത്രേതായുഗത്തിൽ നിലനിന്നിരുന്ന രാമനഗരം

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരിയിൽ തുറന്ന് നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ ക്ഷേത്രത്തിനായി ഒരുങ്ങുന്നത് 65 കോടിയുടെ കവാടങ്ങളാണെന്ന വാർത്തകളാണ്...

അർബുദവും ചർമ്മ-ദന്ത രോഗങ്ങളും ബുദ്ധിമുട്ടിക്കുന്നു, ഗൗതം നവ്ലാഖ അവശനെന്ന് സൂചന; വീട്ടുതടങ്കൽ നീട്ടി സുപ്രീം കോടതി

ന്യൂഡൽഹി: 2018ലെ ഭീമ കൊറേഗാവ് കേസ് പ്രതി ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കൽ സുപ്രീം കോടതി നീട്ടി. ഫെബ്രുവരി 17 വരെയാണ് തടങ്കൽ നീട്ടിയിരിക്കുന്നത്. ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കലുമായി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കാപാലികർ; കോൺഗ്രസ് എംഎൽഎയുടെ മകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കാപാലികർ; കോൺഗ്രസ് എംഎൽഎയുടെ മകൻ അറസ്റ്റിൽ

ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എംഎൽഎയുടെ മകൻ അറസ്റ്റിൽ. രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ജോഹാരി ലാൽ മീണയുടെ മകൻ ദീപക് മീണയാണ്...

വാക്കുതർക്കം: ഭാര്യയുടെ മൂക്ക് കടിച്ച് തുപ്പി ഭർത്താവ്

വാക്കുതർക്കം: ഭാര്യയുടെ മൂക്ക് കടിച്ച് തുപ്പി ഭർത്താവ്

ജഹാംഗീർപുരി : വാക്കുതർക്കത്തെ തുടർന്ന് ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച് ഭർത്താവ്. വടക്കൻ ഡൽഹിയിലെ ജഹാംഗീർപൂരിലാണ് സംഭവം. ചേത്രം എന്ന യുവാവണ് ഭാര്യയെ ക്രൂരമായി അക്രമിച്ചത്. ഇരുവരും...

പാൻ മസാല പായ്ക്കറ്റിൽ ഒളിപ്പിച്ചും ഡോളർ കടത്ത്; യാത്രക്കാരൻ പിടിയിൽ

പാൻ മസാല പായ്ക്കറ്റിൽ ഒളിപ്പിച്ചും ഡോളർ കടത്ത്; യാത്രക്കാരൻ പിടിയിൽ

കൊൽക്കത്ത : നിരോധിത പുകയില ഉത്പന്നമായ പാൻ മസാലയുടെ പായ്ക്കറ്റിനുളളിൽ വച്ച് ഡോളർ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 40,000 ഡോളർ ( 32.78 ലക്ഷം രൂപ )...

ആൺകുട്ടികൾക്കൊപ്പമിരുന്ന് പഠിച്ചാൽ അവർ സ്വന്തം വിശ്വാസം മറക്കും; മിക്സഡ് സ്കൂളുകളിൽ മുസ്ലീം വിദ്യാർത്ഥിനികളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മൗലാന അർഷാദ് മഅദനി

ആൺകുട്ടികൾക്കൊപ്പമിരുന്ന് പഠിച്ചാൽ അവർ സ്വന്തം വിശ്വാസം മറക്കും; മിക്സഡ് സ്കൂളുകളിൽ മുസ്ലീം വിദ്യാർത്ഥിനികളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മൗലാന അർഷാദ് മഅദനി

ന്യൂഡൽഹി : ആൺകുട്ടികളും പെൺകുട്ടികളും ഒരേ സ്കൂളിൽ പഠിക്കുന്നതിനെതിരെ ജാമിഅത്ത് ഉലമ ഇ ഹിന്ദ് അദ്ധ്യക്ഷൻ മൗലാന അർഷാദ് മഅ​ദനി രം​ഗത്ത്. മിക്സഡ് സ്കൂളുകളിൽ പഠിച്ചാൽ വിദ്യാർത്ഥികൾ...

‘ഷീസാൻ ഖാനുമായി പരിചയത്തിലായ ശേഷം തുനിഷ ഹിജാബ് ധരിക്കാൻ ആരംഭിച്ചു‘: ലവ് ജിഹാദ് ബന്ധം വ്യക്തമാക്കി കൂടുതൽ തെളിവുകൾ

നടി തുനിഷ ശർമ്മയുടെ മരണം; സീഷാൻ ഖാന് ജാമ്യമില്ല

മുംബൈ: നടി തുനിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപ്രവർത്തകൻ സീഷാൻ ഖാന് ജാമ്യമില്ല. സീഷാൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈയിലെ വസായ് കോടതി ജനുവരി 11...

സെമിത്തേരിയിൽ വിവേചനം; പരിവർത്തിത വനവാസി ക്രൈസ്തവ കുടുംബം സനാതന ധർമ്മത്തിലേക്ക് മടങ്ങി

സെമിത്തേരിയിൽ വിവേചനം; പരിവർത്തിത വനവാസി ക്രൈസ്തവ കുടുംബം സനാതന ധർമ്മത്തിലേക്ക് മടങ്ങി

റായ്പൂർ: സെമിത്തേരിയിൽ മൃതദേഹ സംസ്കാരത്തിൽ വിവേചനം നേരിട്ടതിനെ തുടർന്ന് 22 വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമതം സ്വീകരിച്ച വനവാസി കുടുംബം സനാതന ധർമ്മത്തിൽ തിരികെയെത്തി. ഛത്തീസ്ഗഢിലെ ബസ്തറിലാണ് സംഭവം....

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്, കമ്മിറ്റിയും രൂപീകരിക്കാം; എതിർ ഹർജി സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സംസ്ഥാനങ്ങളുടെ നീക്കങ്ങൾക്ക് പിന്തുണയുമായി സുപ്രീംകോടതി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനായി കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി കോടതി തള്ളി....

വെളിച്ചത്തിൻറെ ഉത്സവം: കശ്മീരിലെ ടെതൻഗ്രാമത്തിൽ 75 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് ഗ്രാമീണർ

വെളിച്ചത്തിൻറെ ഉത്സവം: കശ്മീരിലെ ടെതൻഗ്രാമത്തിൽ 75 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് ഗ്രാമീണർ

ശ്രീനഗർ: 75 വർഷങ്ങൾക്കിപ്പുറം അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് ജമ്മു കശ്മീരിലെ ഒരു ഗ്രാമം. അനന്തനാഗ് ജില്ലയിലെ ഗോത്രഗ്രാമമായ ടെതനിലാണ് വർഷങ്ങൾക്കിപ്പുറം വൈദ്യുതി എത്തിയത്. ഇതോടെ വലിയ ആഹ്ലാദത്തിലാണ്...

പുള്ളിപ്പുലി വീട്ടിൽ കുടുങ്ങി : കുടുംബത്തെ പുറത്തിറക്കിയത് ജനൽ മുറിച്ച്

പുള്ളിപ്പുലി വീട്ടിൽ കുടുങ്ങി : കുടുംബത്തെ പുറത്തിറക്കിയത് ജനൽ മുറിച്ച്

ലക്നൗ : വീട്ടിനുള്ളിൽ കുടുങ്ങി പുള്ളിപ്പുലി. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം.ശനിയാഴ്ചയാണ് ഗ്രാമവാസിയായ കുട്ടിയെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു . ഇതിനു പിന്നാലെ ഗ്രാമവാസികൾ പുലിയെ ഓടിച്ചതോടെയാണ് പുലി...

പ്രധാനമന്ത്രി ആശുപത്രി ചിലവുകൾ പോലും നടത്തുന്നത് സ്വന്തം പണം കൊണ്ട്; വിദേശരാജ്യങ്ങളിൽ പോയി ചികിത്സ തേടുന്ന നേതാക്കന്മാർക്ക് മോദി ഒരു പാഠമാണെന്ന് സോഷ്യൽ മീഡിയ

പ്രധാനമന്ത്രി ആശുപത്രി ചിലവുകൾ പോലും നടത്തുന്നത് സ്വന്തം പണം കൊണ്ട്; വിദേശരാജ്യങ്ങളിൽ പോയി ചികിത്സ തേടുന്ന നേതാക്കന്മാർക്ക് മോദി ഒരു പാഠമാണെന്ന് സോഷ്യൽ മീഡിയ

പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ ആശുപത്രി ചിലവുകളെല്ലാം നരേന്ദ്ര മോ​ദി സ്വന്തം പണം കൊണ്ടാണ് നടത്തുന്നത് എന്ന് വിവരാവകാശ റിപ്പോർട്ട്. 2014 മുതൽ ആരോ​ഗ്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി സർക്കാരിൽ...

ബജ്രംഗ്ദൾ പ്രവർത്തകനെ കുത്തിക്കൊന്നു; പ്രതി സലീമുദ്ദീനായി ഊർജ്ജിത അന്വേഷണം

ബജ്രംഗ്ദൾ പ്രവർത്തകനെ കുത്തിക്കൊന്നു; പ്രതി സലീമുദ്ദീനായി ഊർജ്ജിത അന്വേഷണം

ഗുവാഹട്ടി: അസമിൽ ബജ്രംഗ്ദൾ പ്രവർത്തകനെ കുത്തിക്കൊന്നു. കരീംഗഞ്ച് സ്വദേശി സാംപു കൊയിരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി സലീമുദ്ദീനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം....

നശിപ്പിച്ചത് 18 ഓളം കുരിശുകളും കല്ലറകളും; മുംബൈയിൽ ക്രിസ്ത്യൻ പള്ളി ആക്രമിച്ച ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അൻസാരി അറസ്റ്റിൽ

നശിപ്പിച്ചത് 18 ഓളം കുരിശുകളും കല്ലറകളും; മുംബൈയിൽ ക്രിസ്ത്യൻ പള്ളി ആക്രമിച്ച ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അൻസാരി അറസ്റ്റിൽ

മുംബൈ: ക്രിസ്ത്യൻ പള്ളി അടിച്ച് തകർത്ത കേസിൽ പ്രതി അറസ്റ്റിൽ. 22 കാരനായ ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അൻസാരിയാണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു ഇയാൾ മുംബൈയിലെ സെന്റ്...

പ്രവാസികളുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കം; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി പ്രധാനമന്ത്രിയുടെ പഴയകാല ചിത്രങ്ങൾ

പ്രവാസികളുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കം; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി പ്രധാനമന്ത്രിയുടെ പഴയകാല ചിത്രങ്ങൾ

ന്യൂഡൽഹി: വിദേശമണ്ണിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാരാണ് പ്രവാസികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ 17ാമത് എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഇൻഡോറിലാണ്...

‘രാഹുൽ ഗാന്ധി മരിച്ചു, രാഹുൽ ഗാന്ധി കൊന്നു’; ‘നിങ്ങൾ കാണുന്ന ഞാൻ ഞാനല്ല’; തന്റെ തലയ്ക്കുള്ളിൽ ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി; പിച്ചും പേയ്യും പറയാതെ എഴുന്നേറ്റ് പോകൂവെന്ന് സോഷ്യൽ മീഡിയ

‘രാഹുൽ ഗാന്ധി മരിച്ചു, രാഹുൽ ഗാന്ധി കൊന്നു’; ‘നിങ്ങൾ കാണുന്ന ഞാൻ ഞാനല്ല’; തന്റെ തലയ്ക്കുള്ളിൽ ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി; പിച്ചും പേയ്യും പറയാതെ എഴുന്നേറ്റ് പോകൂവെന്ന് സോഷ്യൽ മീഡിയ

ചണ്ഡീഗഡ്: പൊതുജനം കാണുന്ന രാഹുൽ ഗാന്ധിയെ കൊലപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഹരിയാനയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ ഇപ്പോൾ കാണുന്നത്...

മദ്യപിച്ച് വിമാനത്തിൽ കയറി, വിമാനത്തിലിരുന്നും മദ്യപാനം; രണ്ട് യാത്രക്കാർ അറസ്റ്റിൽ

മദ്യപിച്ച് വിമാനത്തിൽ കയറി, വിമാനത്തിലിരുന്നും മദ്യപാനം; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ കയറുകയും, വീണ്ടും വിമാനത്തിലിരുന്ന് മദ്യപിക്കുകയും ചെയ്ത രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഡൽഹി-പാട്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ആഭ്യന്തര സർവീസുകളിൽ മദ്യം നിരോധിച്ചിട്ടുണ്ട്....

ഹിന്ദു സമൂഹത്തെ തമ്മിൽതല്ലിക്കാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് നേതാവ്; ഹിന്ദു പേരിൽ വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ട് ഉണ്ടാക്കി ബ്രാഹ്മണർക്കെതിരെയും മതത്തിനെതിരെയും വിദ്വേഷ പ്രചാരണം; അഫ്‌സൽ ലഖാനിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്

അഹമ്മദാബാദ്: വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴി ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. ഗുജറാത്ത് യൂത്ത് കോൺഗ്രസ് ഐടി സെൽ കൺവീനർ അഫ്‌സൽ ലഖാനിയ്‌ക്കെതിരെയാണ്...

ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി കജോളും മകളും; സിദ്ധിവിനായക ക്ഷേത്രത്തിൽ; ഹിന്ദു സംസ്‌കാരം മുറുകെപിടിച്ച് താരങ്ങൾ

ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി കജോളും മകളും; സിദ്ധിവിനായക ക്ഷേത്രത്തിൽ; ഹിന്ദു സംസ്‌കാരം മുറുകെപിടിച്ച് താരങ്ങൾ

മുംബൈ: സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം കജോൾ. മകൾ നൈസ ദേവ്ഗണിനൊപ്പം ഇന്നലെയാണ് താരം ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി ക്ഷേത്രത്തിൽ എത്തിയത്. താരം...

കൊടും തണുപ്പിൽ ടീ ഷർട്ട് മാത്രം ?; രാഹുലിന്റെ നടത്തം തെർമൽ വിയറും ധരിച്ച് ; ഇതാണോ സത്യത്തിന്റെ കവചമെന്ന് പ്രിയങ്കയോട് സോഷ്യൽ മീഡിയ

കൊടും തണുപ്പിൽ ടീ ഷർട്ട് മാത്രം ?; രാഹുലിന്റെ നടത്തം തെർമൽ വിയറും ധരിച്ച് ; ഇതാണോ സത്യത്തിന്റെ കവചമെന്ന് പ്രിയങ്കയോട് സോഷ്യൽ മീഡിയ

ന്യൂഡൽഹി: കൊടും തണുപ്പിൽ കേവലം ടി ഷർട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലും വലിയ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist