അഹമ്മദാബാദ്: ഗുജറാത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ തേടുകയാണ്. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിയുടെ സമഗ്രാധിപത്യമാണ് ലീഡ് നിലകളില്‍ കണ്ടത്. ലീഡ്...
തിരുവനന്തപുരം: കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യയില്‍ ആയിരക്കണക്കിന് മരണങ്ങള്‍ക്ക് കാരണമായ മാരകമായ താപ തംരംഗങ്ങള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ലോകബാങ്ക്. മനുഷ്യന് സഹിക്കാവുന്ന പരിധിക്ക് മുകളിലുള്ള താപ...
ന്യൂഡെല്‍ഹി: ഡെല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് പിന്നാലെ ഭരണത്തിന് കേന്ദ്രത്തിന്റെ സഹകരണം തേടി ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. തനിക്ക്...
ന്യൂഡെല്‍ഹി: എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കാര്യക്ഷമമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവ എംപിമാര്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും ആഗ്രഹിക്കുന്നവരാണ്, സഭയിലെ...
ബോളിവുഡില്‍ നടിമാരോടുള്ള സമീപനത്തെ കുറിച്ച് തുറന്നടിച്ച് പ്രിയങ്ക ചോപ്ര. സിനിമയിലെത്തുന്ന നടിമാര്‍ക്ക് ആദ്യകാലങ്ങളില്‍ വേതനം വളരെ തുച്ഛമാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി....
ഡെല്‍ഹി: പണപ്പെരുപ്പം മന്ദഗതിയിലെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മറ്റി റിപ്പോ നിരക്ക് 35 ബേസിസ്...
ന്യൂഡൽഹി; കശ്മീരി പണ്ഡിറ്റുകളുടെ വിവരങ്ങൾ എങ്ങനെയാണ് ലഷ്കർ ഇ തൊയ്ബയ്ക്ക് ലഭിച്ചതെന്ന ചോദ്യവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി. കേന്ദ്ര സർക്കാരും ജമ്മു...
ഗേറ്റ്‌സ് ഫൗണ്ടേഷൻ സഹ ചെയർപേഴ്‌സണും സാമൂഹ്യപ്രവർത്തകയുമായ മെലിൻഡ ഗേറ്റ്‌സ് ഇന്ത്യ സന്ദർശിച്ചു. പ്രസിഡണ്ട് ദ്രൌപതി മുർമു, കേന്ദ്ര മന്ത്രിമാർ എന്നിവരുമായി മെലിൻഡ ചർച്ച നടത്തി. സാമൂഹിക, സാമ്പത്തിക...
ന്യൂ ഡെൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം അല്പ സമയത്തിനകം പുറത്തുവരും. തിരഞ്ഞെടുപ്പ് ഫലത്തിനായി രാഷ്ട്രീയ പാർട്ടികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണൽ സംബന്ധിച്ച ഒരുക്കങ്ങളെല്ലാം പൂർത്തിയായി. തലസ്ഥാനത്ത്...
ഒഡിഷ; അഗ്നി-V ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഇന്ത്യ. ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഡിസംബർ 16 നായിരിക്കും മിസൈൽ പരീക്ഷണം. ഇതിന്...
ന്യൂഡൽഹി; ജമ്മു കശ്മീരിൽ അടിയന്തര സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല. ഭീകരസംഘടനകൾ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട സാഹചര്യത്തിലാണ്...
ന്യൂഡെല്‍ഹി: ജി-20യുടെ അധ്യക്ഷസ്ഥാനമേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഉൾപ്പെടെ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നു. ഈ അവസരത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും...
ന്യൂഡൽഹി; ഇത് വളരെ മോശവും സങ്കടകരവുമായ സംഭവമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യാജവാർത്ത പ്രചരിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ അറസ്റ്റു ചെയ്ത...
വാഷിംഗ്ടണ്‍: ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി തുടരാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ലോകബാങ്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച അനുമാനം ലോകബാങ്ക് 6.5 ശതമാനമാക്കി...
ഹൈദരാബാദ്: പ്രണയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ലവ്ഗുരു അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമിലൂടെ അസ്‌ട്രോ ഗോപാല്‍ എന്ന അക്കൗണ്ട് വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്....
ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ബി ആര്‍ അംബേദ്കറിന്റെ 66-ാം ചരമവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാജ്ഞലി അര്‍പ്പിച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ്...
ന്യൂഡെല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവരുടെ (മൈനര്‍) സമ്മതം അഥവാ കണ്‍സെന്റ്, നിയമത്തിന് മുമ്പില്‍ കണ്‍സെന്റ് അല്ലെന്ന് ഡെല്‍ഹി ഹൈക്കോടതി. പതിനാറ് വയസുകാരിയെ ബലാത്സംഗം ചെയ്യുകയും ആധാര്‍ കാര്‍ഡില്‍ പെണ്‍കുട്ടിയുടെ ജനന...
ന്യൂഡെല്‍ഹി: ഇന്ത്യയുടെ കരുത്ത് ലോകമൊന്നാകെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അതുല്യ അവസരമാണ് ജി-20യുടെ അധ്യക്ഷസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ അവസരത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും വിവിധ ജി-20 പരിപാടികളില്‍ എല്ലാ...
ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് പൂർത്തിയായി. പ്രധാന എക്സിറ്റ് പോളുകൾ പ്രകാരം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപിയ്ക്കാണ് മുൻതൂക്കം. ഇരു സംസ്ഥാനങ്ങളിലും മോദി മാജിക്...
അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് റിപ്പബ്ലിക് ടിവി- പിഎംഎആർക്യു എക്സിറ്റ് പോൾ. കോൺഗ്രസ് തകർന്നടിയും. എഎപിക്ക് പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാക്കാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies