India

ഒഴുക്കിൽപ്പെട്ട മൂന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; ഒരു ഗ്രാമത്തിന്റെ വേദനയായി നാടോടി കുടുംബം

രാജസ്ഥാനിൽ അജ്ഞാത രോഗം ബാധിച്ചുള്ള ശിശുമരണങ്ങൾ കൂടുന്നു; സർക്കാരിനെതിരെ പ്രതിഷേധം

ജയ്പൂർ: കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ശിശുമരണങ്ങൾ വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. അജ്ഞാത രോഗം ബാധിച്ച് ഏഴ് കുട്ടികളാണ് സംസ്ഥാനത്ത് മരിച്ചത്. സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേത്...

ഭർത്താവുമായി വഴക്കിട്ടു; 3 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ കഴുത്തു ഞെരിച്ച് കൊന്നു

ഡൽഹി: ഭർത്താവുമായി വഴക്കിട്ട യുവതി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ ഹൈദർപൂർ സ്വദേശിനിയായ 26 വയസ്സുകാരിയാണ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്....

കല്ലെറിയാൻ വരുന്നവർക്ക് കെണിയൊരുക്കി മധ്യപ്രദേശ് പൊലീസ്; ഹനുമാൻ ജയന്തി ഘോഷയാത്രകളിൽ ഡ്രോണുകൾ വിന്യസിക്കും

കല്ലെറിയാൻ വരുന്നവർക്ക് കെണിയൊരുക്കി മധ്യപ്രദേശ് പൊലീസ്; ഹനുമാൻ ജയന്തി ഘോഷയാത്രകളിൽ ഡ്രോണുകൾ വിന്യസിക്കും

ഭോപാൽ: ശ്രീരാമ നവമി ഘോഷയാത്രയിലേക്ക് മതതീവ്രവാദികൾ വ്യാപകമായി കല്ലേറ് നടത്തിയ പശ്ചാത്തലത്തിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. ഘോഷയാത്രകളിൽ നിരീക്ഷണത്തിന് ഡ്രോണുകൾ...

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം ഉടൻ? കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം തയ്യാറാക്കുന്നതായി റിപ്പോർട്ട്

ഡൽഹി: തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങിയേക്കുമെന്ന് കേന്ദ്ര...

മുക്കത്ത് കാമുകന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍

ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ ബലാത്സംഗ ശ്രമം; തൃണമൂൽ നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തൃണമൂൾ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. പശ്ചിമ മേദിനിപൂരിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗം അവിജിത്ത് മൊണ്ഡൽ ആണ്...

അരുണാചൽ പ്രദേശിലും ചൈനയിലും ഭൂചലനം

ഡൽഹി: അരുണാചൽ പ്രദേശിലും ചൈനയിലും ഭൂചലനം. അരുണാചൽ പ്രദേശിലെ പാങിനിൽ പുലർച്ചെ 6.56ഓടെ ആയിരുന്നു ഭൂചലനം. ഭൂചലനം റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളെ കുറിച്ചോ...

ദുരന്തമായി വേനൽ മഴ; വീടു പണിക്കിടെ ഇടിമിന്നലേറ്റ് 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത ദുരന്തം വിതച്ച് ശക്തമായ വേനൽ മഴ തുടരുന്നു. വിരുദുനഗറിൽ നാല് കെട്ടിട നിർമാണ തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. വീട് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മൂന്ന്...

ജാതീയമായ അധിക്ഷേപം; മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീർ വാംഖഡെയുടെ പിതാവ്

കള്ളപ്പണം വെളുപ്പിക്കൽ; ജയിലിൽ കിടക്കുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ...

‘ഭഗവത് ഗീത മോശം, ബൈബിളാണ് നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നത്‘: ആറാം ക്ലാസ് വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ച സർക്കാർ സ്കൂൾ അധ്യാപികയ്ക്കെതിരെ ജനരോഷം

‘ഭഗവത് ഗീത മോശം, ബൈബിളാണ് നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നത്‘: ആറാം ക്ലാസ് വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ച സർക്കാർ സ്കൂൾ അധ്യാപികയ്ക്കെതിരെ ജനരോഷം

കന്യാകുമാരി: ആറാം ക്ലാസ് വിദ്യാർത്ഥികളെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ച സർക്കാർ സ്കൂൾ അധ്യാപികക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. രക്ഷകർത്താക്കളുടെ പരാതിയെ തുടർന്നാണ് നടപടി. ഹിന്ദുമതത്തെ...

‘തീവ്ര മുസ്ലീം ചിന്താഗതിക്കാരെ രാഷ്ട്രീയക്കാർ വോട്ട് ബാങ്കായി ഉപയോഗിക്കുന്നു‘: മുംബൈയിലെ പള്ളികളും മദ്രസകളും റെയ്ഡ് ചെയ്ത് പാകിസ്ഥാൻവാദികളെ പിടികൂടണമെന്ന് പ്രധാനമന്ത്രിയോട് രാജ് താക്കറെ

‘തീവ്ര മുസ്ലീം ചിന്താഗതിക്കാരെ രാഷ്ട്രീയക്കാർ വോട്ട് ബാങ്കായി ഉപയോഗിക്കുന്നു‘: മുംബൈയിലെ പള്ളികളും മദ്രസകളും റെയ്ഡ് ചെയ്ത് പാകിസ്ഥാൻവാദികളെ പിടികൂടണമെന്ന് പ്രധാനമന്ത്രിയോട് രാജ് താക്കറെ

മുംബൈ: തീവ്ര മുസ്ലീം ചിന്താഗതിക്കാരെ രാഷ്ട്രീയക്കാർ വോട്ട് ബാങ്കായി ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. മുംബൈയിലെ പള്ളികളിലും മദ്രസകളിലും ധാരാളം പാകിസ്ഥാൻ അനുകൂലികൾ...

ബിജെപിക്ക് വ്യക്തമായ മേൽക്കൈ പ്രവചിച്ച് സർവേ ഫലങ്ങൾ; പഞ്ചാബും കോൺഗ്രസിന് നഷ്ടമായേക്കും

ഉത്തർ പ്രദേശ് എം എൽ സി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ബിജെപി; തരിപ്പണമായി കോൺഗ്രസും സമാജ് വാദി പാർട്ടിയും; കഫീൽ ഖാനും തോറ്റു

ലഖ്നൗ:  ഉത്തർ പ്രദേശ് എം എൽ സി തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ബിജെപി. ഉത്തർ പ്രദേശ് നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 36...

രാമനവമിക്ക് മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് വ്യാജവാർത്തയും ചിത്രങ്ങളും പ്രചരിപ്പിച്ചു; വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്

ഡൽഹി: രാമനവമിക്ക് മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് വ്യാജവാർത്തയും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്. മതസൗഹാർദ്ദം തകർക്കൽ, വർഗീയ കലാപത്തിന് ആഹ്വാനം നൽകൽ, വ്യാജവാർത്ത...

രാമനവമി ഘോഷയാത്രക്ക് നേരെ ആക്രമണം നടത്തിയവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി മധ്യപ്രദേശ് സർക്കാർ; എതിർപ്പുമായി ബൃന്ദ കാരാട്ട്; പൂജാരിമാരെയും പൊലീസിനെയും ആക്രമിച്ചവർക്ക് നേരെ മൗനം

രാമനവമി ഘോഷയാത്രക്ക് നേരെ ആക്രമണം നടത്തിയവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി മധ്യപ്രദേശ് സർക്കാർ; എതിർപ്പുമായി ബൃന്ദ കാരാട്ട്; പൂജാരിമാരെയും പൊലീസിനെയും ആക്രമിച്ചവർക്ക് നേരെ മൗനം

ഡൽഹി: രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകൾ മധ്യപ്രദേശ് സർക്കാർ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി. റെയ്സാനിലും ഘർഗാവിലുമായിരുന്നു നടപടി. അക്രമം നടത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന്...

കശ്മീരിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടികൂടി

ബരാമുള്ള: ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിലായി. ഇവരിൽ നിന്നും ആയുധങ്ങളും പണവും ലഘുലേഖകളും കണ്ടെടുത്തു. തുഫായിൽ മജീദ്...

ഗോരഖ്പുർ ക്ഷേത്ര ആക്രമണം; പ്രതി അഹമ്മദ് മുർത്താസ അബ്ബാസിയെ കോടതിയിൽ ഹാജരാക്കി

ഗോരഖ്പുർ ക്ഷേത്ര ആക്രമണം; പ്രതി അഹമ്മദ് മുർത്താസ അബ്ബാസിയെ കോടതിയിൽ ഹാജരാക്കി

ലഖ്നൗ: ഗോരഖ്നാഥ് ക്ഷേത്ര ആക്രമണ കേസ് പ്രതി അഹമ്മദ് മുർത്താസ അബ്ബാസിയെ കോടതിയിൽ ഹാജരാക്കി. ഗോരഖ്പൂർ അഡീഷണൽ ചീഫ് മജിസ്ട്രേറ്റിന് മുന്നിലാണ് ഇയാളെ ഹാജരാക്കിയത്. ഏപ്രിൽ 6നായിരുന്നു...

‘മാംസാഹാരം കഴിക്കുന്നവരോട് അസഹിഷ്ണുതയില്ല, ജെ എൻ യുവിൽ ഇടത് വിദ്യാർത്ഥികൾ രാമനവമി ആഘോഷങ്ങൾ അട്ടിമറിക്കാൻ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു‘: പ്രശ്നങ്ങൾ ഉണ്ടാക്കിയ ശേഷം ഇരവാദം മുഴക്കിയിട്ട് കാര്യമില്ലെന്ന് എബിവിപി

‘മാംസാഹാരം കഴിക്കുന്നവരോട് അസഹിഷ്ണുതയില്ല, ജെ എൻ യുവിൽ ഇടത് വിദ്യാർത്ഥികൾ രാമനവമി ആഘോഷങ്ങൾ അട്ടിമറിക്കാൻ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു‘: പ്രശ്നങ്ങൾ ഉണ്ടാക്കിയ ശേഷം ഇരവാദം മുഴക്കിയിട്ട് കാര്യമില്ലെന്ന് എബിവിപി

ഡൽഹി: ജെ എൻ യുവിൽ അക്രമം നടത്തിയവർക്കെതിരെ സംഘടന ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് എബിവിപി. പ്രാകൃതമായ മനോഗതി കൊണ്ടും അപകർഷതാ ബോധത്തിൽ നിന്നുണ്ടാകുന്ന അക്രമവാസന കൊണ്ടും വിദ്യാർത്ഥികളെ വിരട്ടാമെന്ന്...

‘കുത്തബ് മിനാർ സമുച്ചയത്തിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമിക്കണം, ഹൈന്ദവ ആചാരങ്ങൾ പുനരാരംഭിക്കണം‘: വിശ്വ ഹിന്ദു പരിഷത്ത്

‘കുത്തബ് മിനാർ സമുച്ചയത്തിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമിക്കണം, ഹൈന്ദവ ആചാരങ്ങൾ പുനരാരംഭിക്കണം‘: വിശ്വ ഹിന്ദു പരിഷത്ത്

ഡൽഹി: കുത്തബ് മിനാർ സമുച്ചയത്തിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇവിടെ മുൻകാലങ്ങളിൽ നിലനിന്നിരുന്ന ഹൈന്ദവ ആചാരങ്ങൾ പുനസ്ഥാപിക്കണമെന്നും വി എച്ച് പി ആവശ്യപ്പെട്ടു....

ശിവസേനയുടെ ഹിന്ദു വിരുദ്ധതയിൽ പ്രതിഷേധം; പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കി മഹാരാഷ്ട്ര നവനിർമാൺ സേന (വീഡിയോ)

ശിവസേനയുടെ ഹിന്ദു വിരുദ്ധതയിൽ പ്രതിഷേധം; പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കി മഹാരാഷ്ട്ര നവനിർമാൺ സേന (വീഡിയോ)

മുംബൈ: ശിവസേനയുടെ ഹിന്ദു വിരുദ്ധതയ്ക്കെതിരെ ശ്രീരാമ നവമി നാളിൽ വ്യത്യസ്ത പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിർമാൺ സേന. ശിവസേന ആസ്ഥാനമായ ശിവ സേന ഭവന് മുന്നിൽ ലൗഡ് സ്പീക്കറിൽ...

കർഷക നിയമത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; നിയമ നിർമ്മാണത്തെ അനുകൂലിച്ച് അഞ്ച് വർഷം മുൻപ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം പുറത്തു വിട്ട് ബിജെപി

ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് ബിജെപി; ‘സ്വകാര്യ‘ ആവശ്യങ്ങൾക്കായി രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്

ഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ...

ഇന്ന് നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിനുകള്‍; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ റെക്കോർഡ് വാക്‌സിനേഷന്‍ യജ്ഞം

18 വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ വാക്സിൻ ബൂസ്റ്റർ ഡോസ്; വില കുത്തനെ വെട്ടിക്കുറച്ചു

ഡൽഹി: രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് ഇന്ന് മുതൽ സ്വീകരിക്കാം. മുൻഗണന പട്ടികയിലുള്ളവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist