India

കൊച്ചി മെട്രോ വികസനം; കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കൊച്ചി മെട്രോ വികസനം; കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ഡൽഹി : സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി...

ലോകത്തെ ആദ്യ സ്മാർട്ട് വേദിക് സിറ്റി; രാജ്യാന്തര വിമാനത്താവളം, ആത്മീയവനം, ക്രൂസ് സർവീസ്; അയോധ്യ വികസന പദ്ധതി പ്രധാനമന്ത്രിക്ക് മുന്നിൽ

ലോകത്തെ ആദ്യ സ്മാർട്ട് വേദിക് സിറ്റി; രാജ്യാന്തര വിമാനത്താവളം, ആത്മീയവനം, ക്രൂസ് സർവീസ്; അയോധ്യ വികസന പദ്ധതി പ്രധാനമന്ത്രിക്ക് മുന്നിൽ

ഡൽഹി: ലോകത്തെ ആദ്യ 'സ്മാർട്ട് വേദിക് സിറ്റി' എന്ന സ്വപ്നവുമായി അയോധ്യ വികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ അവതരിപ്പിച്ചു. ലോകോത്തര നിലവാരമുള്ള വലിയ വിമാനത്താവളവും...

മെഹുല്‍ ചോക്‌സിക്ക് ജാമ്യം അനുവദിച്ച് ഡൊമിനിക്ക കോടതി; ജാമ്യം ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി

ഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിക്ക് ഡൊമിനിക്ക കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂറോളജിസ്റ്റിനെ കാണാന്‍...

ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് കടന്നുകയറ്റം; സൈനികരും പൗരന്‍മാരും ഇന്‍ഡസ് നദി കടന്നെത്തി ബാനറും ചൈനീസ് പതാകയും പ്രദര്‍ശിപ്പിച്ചു

ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് കടന്നുകയറ്റം; സൈനികരും പൗരന്‍മാരും ഇന്‍ഡസ് നദി കടന്നെത്തി ബാനറും ചൈനീസ് പതാകയും പ്രദര്‍ശിപ്പിച്ചു

ലഡാക്ക്: ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് കടന്നുകയറ്റം. ദലൈ ലാമയുടെ ജന്മദിനാഘോഷത്തിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ചൈനീസ് കടന്നുകയറ്റമുണ്ടായത്. അഞ്ച് വാഹനങ്ങളിലായി ഇന്‍ഡസ് നദി കടന്നെത്തിയ ചൈനീസ് സൈനികരും പൗരന്‍മാരും ഏകദേശം...

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കശ്മീരിൽ പിടിയിൽ

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കശ്മീരിൽ പിടിയിൽ

ശ്രീനഗർ: ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടിയിൽ. ജമ്മു കശ്മീരിൽ നിന്നാണ് ഇവർ പിടിയിലായിരിക്കുന്നത്. ഉസ്മർ നിസാർ, തൻവീർ അഹമ്മദ് ഭട്ട്,...

‘മദ്രസ്സകൾ ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങളാക്കും‘; നികുതിപ്പണം കൊണ്ട് മതം പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ആസാം സർക്കാർ

‘ക്ഷേത്രങ്ങളുടെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ ബീഫ് വിൽപ്പന പാടില്ല‘; കന്നുകാലി സംരക്ഷണ ബില്ലുമായി അസം സർക്കാർ

ഗുവാഹത്തി: ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് നിരോധിച്ചു കൊണ്ടുള്ള പുതിയ കന്നുകാലി സംരക്ഷണ ബിൽ അസം നിയമസഭയിൽ അവതരിപ്പിച്ചു. പുതിയ ബിൽ പ്രകാരം ഹിന്ദു, ജൈന, സിഖ് ആരാധനാലയങ്ങൾക്ക്...

പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്‍റെ സ്‍മരണാര്‍ഥം രണ്ട് പുതിയ നിറങ്ങളില്‍ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി ജാവ

പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്‍റെ സ്‍മരണാര്‍ഥം രണ്ട് പുതിയ നിറങ്ങളില്‍ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി ജാവ

1971-ലെ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ യുദ്ധ വിജയത്തി​ന്‍റെ അമ്പതാം വാർഷികം ആഘോഷിക്കാൻ രണ്ടു പുതിയ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഐകോണിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ. യുദ്ധവിജയം ആഘോഷിക്കുന്നതിന്...

കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ വൈറസിന്റെ ‘ആർ’ ഘടകം കൂടുതൽ; ആശങ്കാജനകമെന്ന് ആരോഗ്യവിദഗ്ധർ

കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ വൈറസിന്റെ ‘ആർ’ ഘടകം കൂടുതൽ; ആശങ്കാജനകമെന്ന് ആരോഗ്യവിദഗ്ധർ

മുംബൈ : മഹാരാഷ്ട്രയിലും കേരളത്തിലും കൊറോണ വൈറസിന്റെ ‘ആർ’ ഘടകം (പുനരുൽപാദന/വ്യാപന നിരക്ക്) കൂടുതലാണെന്ന ആശങ്ക പങ്കുവച്ച് ആരോഗ്യവിദഗ്ധർ. ഇതു ദേശീയതലത്തിൽ കേസുകളുടെ വർധനവിനു കാരണമാകുമെന്നതാണ്‌ ആശങ്കയുളവാക്കുന്ന...

മൂന്നാം തരംഗ വ്യാപനത്തിന് മുൻപേ മുന്നൊരുക്കവുമായി ആർ എസ് എസ്;  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്താകമാനം രണ്ടര ലക്ഷം കേന്ദ്രങ്ങളിൽ പ്രവർത്തകരെ പരിശീലനം നൽകി വിന്യസിക്കുന്നു

മൂന്നാം തരംഗ വ്യാപനത്തിന് മുൻപേ മുന്നൊരുക്കവുമായി ആർ എസ് എസ്; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്താകമാനം രണ്ടര ലക്ഷം കേന്ദ്രങ്ങളിൽ പ്രവർത്തകരെ പരിശീലനം നൽകി വിന്യസിക്കുന്നു

നാഗ്പുർ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കവുമായി ആർ എസ് എസ്. രാജ്യത്താകമാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി...

ധർമ്മശാലയിൽ മേഘസ്ഫോടനം; വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകിപ്പോയി (വീഡിയോ)

ധർമ്മശാലയിൽ മേഘസ്ഫോടനം; വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകിപ്പോയി (വീഡിയോ)

ധർമശാല: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ മേഘസ്ഫോടനം. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ഒലിച്ച് പോയി. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ...

ഉംപുന്‍ കേരളത്തെയും ബാധിക്കും : ഈ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

രാജ്യത്ത് ഇടിമിന്നൽ ദുരന്തങ്ങൾ വ്യാപകമാകുന്നു; ഇക്കാര്യങ്ങൾ ചെയ്യരുതെന്ന് വിദഗ്ധർ

ഡൽഹി: രാജ്യത്ത് ഇടിമിന്നൽ ദുരന്തങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി വിദഗ്ധർ. ഇടിമിന്നലോ കാറ്റോ ഉള്ളപ്പോൾ കഴിവതും പുറത്ത് പോകുകയോ ഒറ്റപ്പെട്ട മരത്തിന് കീഴിൽ നിൽക്കുകയോ ചെയ്യരുത്. കഴിവതും...

ഉത്തരേന്ത്യയിൽ ദുരന്തം വിതച്ച് ഇടിമിന്നൽ; 68 മരണം

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ഇടിമിന്നലിൽ 68 പേർ മരിച്ചു. ഉത്തർ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ദുരന്തമുണ്ടായത്. ഉത്തർ പ്രദേശിൽ മാത്രം 41 പേരാണ് മരിച്ചത്....

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ആമസോൺ പണിമുടക്കി; ക്ഷമാപണവുമായി കമ്പനി

ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ ഓൺലൈൻ സ്റ്റോർ കഴിഞ്ഞ ദിവസം പണിമുടക്കി. കഴിഞ്ഞ ജൂണിന് ശേഷം രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. അമേരിക്ക, ഇന്ത്യ, കാനഡ, യു...

ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശുമായി ബന്ധമുള്ള മൂന്ന് ഭീകരര്‍ പിടിയില്‍; കൊല്‍ക്കത്തയില്‍ പിടിയിലായവരിൽ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ കണ്ടെടുത്തു

കൊല്‍ക്കത്ത: ഭീകര സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശുമായി ബന്ധമുള്ള മൂന്ന് ഭീകരര്‍ പിടിയില്‍. കൊല്‍ക്കത്തയില്‍ നിന്നാണ് ഇവരെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. സംഘത്തിൽ നിന്ന്...

ലോകറെക്കോർഡ് സൃഷ്ടിച്ച് ബ്രസീലിൽ ഇടിമിന്നൽ : നീളം 700 കിലോമീറ്റർ എന്ന് ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ വിഭാഗം

ജയ്പ്പൂരിൽ വാച്ച്‍ടവറിൽ സെൽഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 പേർക്ക് ദാരുണാന്ത്യം

ജയ്പുര്‍: ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേര്‍ക്ക് ദാരുണാന്ത്യം. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി വന്നവരാണ് ദുരന്തത്തിനിരയായത്. 6 പേർ ഇടിമിന്നലേറ്റ് മരിച്ചു. ബാക്കിയുള്ളവർ...

ബിജെപി നേതാക്കളെ വധിക്കാൻ പദ്ധതി; ഉത്തർ പ്രദേശിൽ നിന്നും അൽഖ്വയിദ ഭീകരർ പിടിയിൽ

പിടിയിലായ അൽഖ്വയിദ ഭീകരർ ലഖ്നൗവിൽ മനുഷ്യ ബോംബുകളായി പൊട്ടിത്തെറിക്കാൻ പദ്ധതിയിട്ടിരുന്നു; ഉത്തർ പ്രദേശ് പൊലീസ് തകർത്തത് വൻ അട്ടിമറി ശ്രമം

ഡൽഹി: ഉത്തർ പ്രദേശിൽ പിടിയിലായ അൽഖ്വയിദ ഭീകരർ ലഖ്നൗവിൽ മനുഷ്യ ബോംബുകളായി പൊട്ടിത്തെറിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു. രണ്ട് പ്രഷർ കുക്കർ ബോംബുകൾ, ഒരു ഡിറ്റണേറ്റർ, ഏഴ്...

ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സ്നേഹോപഹാരം; അപ്രതീക്ഷിത സമ്മാനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സ്നേഹോപഹാരം; അപ്രതീക്ഷിത സമ്മാനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

അഗർത്തല: ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സ്നേഹോപഹാരവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. അപ്രതീക്ഷിത സമ്മാനമായി 400 കൈതച്ചക്കകളാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അദ്ദേഹം കൊടുത്തയച്ചത്. ബംഗ്ലാദേശ്...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക്. കോവിഡ് തീര്‍ത്ത പ്രതിസന്ധി വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പിന്തുണ തേടി...

കാമുകനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു; പ്രകോപിതയായ യുവതി തുണി ഫാക്ടറിക്ക് തീയിട്ടു

ഗാന്ധിധാം: കാമുകനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിൽ പ്രകോപിതയായ യുവതി തുണി ഫാക്ടറിക്ക് തീയിട്ടു. ഗാന്ധിധാം ഗണേശ് നഗര്‍ സ്വദേശിയായ മായാബെന്‍ പര്‍മാര്‍ എന്ന യുവതിയാണ് കാമുകനെ...

‘സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വമുള്‍പ്പെടെ പല ഗുരുതര പ്രശ്‌നങ്ങളുടേയും പ്രധാന കാരണം ജനസംഖ്യാവര്‍ധന; ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തണം”. യോഗി ആദിത്യനാഥ്

ലഖ്‌നൗ: ജനസംഖ്യ വര്‍ധിക്കുന്നത് സമൂഹത്തില്‍ അസമത്വമുള്‍പ്പെടുള്ള പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും, സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനത്തിന് തടസ്സമാണെന്നും​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist