India

ലവ് ജിഹാദിനെതിരെ നിയമവുമായി ഗുജറാത്തും

ലവ് ജിഹാദിനെതിരെ നിയമവുമായി ഗുജറാത്തും

അഹമ്മദാബാദ്: മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗുജറാത്തും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 2003ലെ മതസ്വാതന്ത്ര്യ നിയമം ഗുജറാത്ത്...

നികുതി വെട്ടിപ്പ്; ടിക്ടോക് ഉടമകളായ ബൈറ്റ്ഡാൻസിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ച് കേന്ദ്രസർക്കാർ

നികുതി വെട്ടിപ്പ്; ടിക്ടോക് ഉടമകളായ ബൈറ്റ്ഡാൻസിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ച് കേന്ദ്രസർക്കാർ

ഡൽഹി : നികുതി വെട്ടിപ്പ് ആരോപിച്ച് ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്‌ ഡാൻസിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. മാർച്ച് മധ്യത്തോടെയാണ് സിറ്റിബാങ്കിലും എച്ച്എസ്ബിസി ബാങ്കിലുമുള്ള ബൈറ്റ്ഡാൻസിന്റെ...

ചർച്ചകൾക്ക് താത്പര്യമുണ്ടെന്ന് പാകിസ്ഥാന്‍; നരേന്ദ്ര മോദിക്ക് ഇമ്രാൻ ഖാൻ്റെ കത്ത്

ചർച്ചകൾക്ക് താത്പര്യമുണ്ടെന്ന് പാകിസ്ഥാന്‍; നരേന്ദ്ര മോദിക്ക് ഇമ്രാൻ ഖാൻ്റെ കത്ത്

ഡൽഹി : കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാനും, ഇരു രാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാനും താത്പര്യമുണ്ടെന്ന് കാണിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ...

‘ലഡാക്കില്‍ ഇന്ത്യയ്ക്ക് ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ല, പ്രധാനമന്ത്രി പറഞ്ഞതാണ് ശരി’: കരസേനാ മേധാവി എം.എം. നരവനെ

ഡല്‍ഹി: സൈനിക സംഘര്‍ഷം ഉടലെടുത്തതിനു പിന്നാലെ ചൈന ഒരു ഇന്ത്യന്‍ പ്രദേശത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെ ശരിവച്ച് കരസേനാ മേധാവി ജനറല്‍ എം...

രാഷ്ട്രപതിക്ക് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയ

രാഷ്‌ട്രപതിയുടെ ബൈപ്പാസ് ശസ്‌ത്രക്രിയ വിജയകരം; വേഗം സുഖമാകട്ടെയെന്ന് ആശംസയുമായി രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ബൈപാസ് ശസ്‌ത്രക്രിയ ഡല്‍ഹി എയിംസ് ആശുപത്രിയിൽ വിജയകരമായി പൂര്‍ത്തിയായി. രാഷ്‌ട്രപതിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായതായും, വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ എയിംസിലെ ഡോക്‌ടര്‍മാരെ...

ഉഭയകക്ഷി ബന്ധം, വ്യാപാരം, നിക്ഷേപം എന്നിവയെക്കുറിച്ച് ഇന്ത്യ – ഐവറി കോസ്റ്റ് ചർച്ച

ഉഭയകക്ഷി ബന്ധം, വ്യാപാരം, നിക്ഷേപം എന്നിവയെക്കുറിച്ച് ഇന്ത്യ – ഐവറി കോസ്റ്റ് ചർച്ച

ഡൽഹി :  ഇന്ത്യയും ഐവറി കോസ്റ്റും ചൊവ്വാഴ്ച ആദ്യത്തെ ഫോറിൻ ഓഫീസ് കൺസൾട്ടേഷൻ (എഫ്ഒസി) നടത്തി. ഇരു രാജ്യങ്ങളിലും നിലനിൽക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും,...

‘സ്ത്രീകൾക്കെതിരായ അധിക്ഷേപം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരം‘; പളനിസ്വാമിയുടെ അമ്മയ്ക്കെതിരായ  പരാമർശത്തിൽ പ്രധാനമന്ത്രി

‘സ്ത്രീകൾക്കെതിരായ അധിക്ഷേപം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരം‘; പളനിസ്വാമിയുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി

ചെന്നൈ: സ്ത്രീകൾക്കെതിരായ അതിക്രമം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരായ അധിക്ഷേപം കോൺഗ്രസിന്റെയും ഡി...

‘എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല‘; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ, നെഞ്ചിടിപ്പോടെ കോൺഗ്രസും ശിവസേനയും

‘എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല‘; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ, നെഞ്ചിടിപ്പോടെ കോൺഗ്രസും ശിവസേനയും

ഡൽഹി: മഹാരാഷ്ട്രയിൽ പ്രതിസന്ധിയിലായിരിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിന്റെ നെഞ്ചിടിപ്പേറ്റി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരദ് പവാറുമായി...

‘തീർന്നില്ല, രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി ഉടൻ ലഭ്യമാകും‘; രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

‘തീർന്നില്ല, രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി ഉടൻ ലഭ്യമാകും‘; രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ഡൽഹി: രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി ഉടൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. കൊവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം...

‘ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും‘; സുരേഷ് ഗോപി

തൃശൂർ: ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും എം പിയുമായ സുരേഷ് ഗോപി. രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബിജെപി സർക്കാർ...

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷാ ഭീഷണി?; വൻ തോതിൽ ആയുധ ശേഖരം പിടികൂടി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷാ ഭീഷണി?; വൻ തോതിൽ ആയുധ ശേഖരം പിടികൂടി

ഡൽഹി: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായ നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം പിടികൂടി. അസാമിലെ കൊക്രാജറിൽ നിന്നുമാണ് ആയുധങ്ങൾ പിടികൂടിയത്. മൂന്ന് എ കെ 56 തോക്കുകൾ,...

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി : അയല്‍രാജ്യമായ നേപ്പാളിലെ സൈനികർക്ക് ഒരു ലക്ഷം കൊവിഡ് വാക്‌സിനുകളാണ് ഇക്കുറി ഇന്ത്യ അയച്ചു കൊടുത്തത് . സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച കൊവിഷീല്‍ഡ്...

ആദ്യത്തെ ‘ഹരിതോർജ്ജ ഇടനാഴി’ രാജസ്ഥാനിൽ

ആദ്യത്തെ ‘ഹരിതോർജ്ജ ഇടനാഴി’ രാജസ്ഥാനിൽ

പുനരുപയോഗ ഊർജ്ജ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പടിഞ്ഞാറൻ രാജസ്ഥാനിൽ ആദ്യമായി സൗരോർജ്ജ, കാറ്റാടി വൈദ്യുതി ഉൽപാദനം സംയോജിപ്പിച്ച് ഒരു ഹരിതോർജ്ജ ഇടനാഴി വികസിപ്പിക്കുന്നു. ഗ്രിഡ് സബ്...

ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; നിയമയുദ്ധത്തിനൊരുങ്ങി എ എ പി

ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; നിയമയുദ്ധത്തിനൊരുങ്ങി എ എ പി

ഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍ (നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി) രാഷ്ട്രപതി...

തൃണമൂൽ ഗുണ്ടകളുടെ മർദ്ദനം; ബിജെപി പ്രവർത്തകന്റെ 85 വയസ്സുകാരിയായ അമ്മ മരിച്ചു, മമതയുടെ ചിത്രങ്ങളിൽ കാർക്കിച്ച് തുപ്പി സ്ത്രീകളും കുട്ടികളും (വീഡിയോ)

തൃണമൂൽ ഗുണ്ടകളുടെ മർദ്ദനം; ബിജെപി പ്രവർത്തകന്റെ 85 വയസ്സുകാരിയായ അമ്മ മരിച്ചു, മമതയുടെ ചിത്രങ്ങളിൽ കാർക്കിച്ച് തുപ്പി സ്ത്രീകളും കുട്ടികളും (വീഡിയോ)

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബിജെപി പ്രവർത്തകന്റെ എൺപത്തിയഞ്ച് വയസ്സുകാരിയായ അമ്മയാണ് മരിച്ചത്. നോർത്ത് 24 പർഗാന ജില്ലയിലെ നിംത സ്വദേശിനിയാണ്...

ദേഹാസ്വാസ്ഥ്യം; ശരദ് പവാർ ആശുപത്രിയിൽ, ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും

മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

ബംഗാളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢനീക്കം; 56 ബോംബുകൾ കൂടി കണ്ടെടുത്തു, മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

കൊൽക്കത്ത: രണ്ടാം ഘട്ട പോളിംഗിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബംഗാളിൽ വീണ്ടും ബോംബുകൾ കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ നരേന്ദ്രപുരിൽ നിന്നും 56 ബോംബുകളാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ എല്ലാ...

‘ഒരു മണിക്കൂറിൽ കൂടുതൽ പ്രചാരണം നടത്താനൊന്നും എനിക്ക് പറ്റില്ല, മുഖ്യമന്ത്രിക്ക് വേണ്ടിയാണെങ്കിലും പറ്റില്ല‘; വൈറലായി എം പിയുടെ വീഡിയോ

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് സാധ്യമല്ലെന്ന് പറയുന്ന തൃണമൂൽ എം പിയുടെ വീഡിയോ വൈറൽ ആകുന്നു. നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോയാണ് തൃണമൂൽ...

‘ഐക്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഉത്സവം‘; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും

‘ഐക്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഉത്സവം‘; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും

ഡൽഹി: രാജ്യമെമ്പാടുമുള്ള ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും. പുതിയ ഊർജ്ജവും ആവേശവും നൽകുന്ന ഉത്സവമാണ് ഹോളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

കർഷക സമരത്തിനിടെ വീണ്ടും അക്രമം; ബിജെപി എം എൽ എയ്ക്ക് മർദ്ദനം; കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി; സമരത്തിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അകാലിദൾ

കർഷക സമരത്തിനിടെ വീണ്ടും അക്രമം; ബിജെപി എം എൽ എയ്ക്ക് മർദ്ദനം; കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി; സമരത്തിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അകാലിദൾ

ചണ്ഡീഗഢ്: കർഷക സമരത്തിനിടെ വീണ്ടും അക്രമം. പഞ്ചാബിൽ സമരക്കാർ ബിജെപി എം എൽ എയെ കൈയ്യേറ്റം ചെയ്തു. പഞ്ചാബിലെ മുക്ത്സാർ ജില്ലയിലായിരുന്നു സംഭവം. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist