ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഒരുമിച്ചു നിൽക്കാനും ഇരു രാജ്യങ്ങളും...
ഡൽഹി: ആറ് മില്ല്യൺ പേർക്ക് കൊവിഡ് വാക്സിൻ നൽകുന്ന ആദ്യ രാജ്യമായി ഇന്ത്യ. രോഗപ്രതിരോധ ചരിത്രത്തിലെ നിർണ്ണായക നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. വികസിത രാജ്യങ്ങളായ അമേരിക്കയെയും ബ്രിട്ടണെയും...
പട്ന: ലോകമാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി. ബിഹാറിൽ വെച്ചാണ് അപകടം. ബിഹാറിലെ ചപ്ര സ്റ്റേഷന് സമീപത്ത് വെച്ച് ലോക്മാന്യ തിലക് എക്‌സ്പ്രസ് പാസഞ്ചറിന്റെ രണ്ടു കോച്ചുകളാണ്...
ഡൽഹി: ബാലവേല ചെയ്യിച്ച് വൻ ലാഭമുണ്ടാക്കുന്ന റിഹാനയുടെ ഫെന്റി ബ്യൂട്ടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. റിഹാനയുടെ കമ്പനിയായ ഫെന്റി ബ്യൂട്ടിക്കായി ഉപയോഗിക്കുന്ന ‘മൈക്ക’യുടെ ജാർഖണ്ഡിലെ ഖനികളിൽ...
ഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാൻ സന്ദർശിക്കാൻ പോയ 100 കശ്മീരി യുവാക്കളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവർ ഭീകര പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടതാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരിൽ...
ഡൽഹി: കർഷക സമരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയതോടെ പുതിയ നീക്കവുമായി സമരക്കാർ. തങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്നും അതിനുള്ള തീയതി നിശ്ചയിക്കാനും സമരക്കാർ സർക്കാരിനോട് അഭ്യർത്ഥിച്ചു....
ജയ്പുർ: ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം യുദ്ധ് അഭ്യാസിന് തുടക്കം. രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലാണ് സൈനികാഭ്യാസത്തിന് തുടക്കമായത്. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനാലാപനത്തിനും പതാക...
ബൻകുര: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രാചാരണങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയും തൃണമൂൽ കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ഇരു പാർട്ടികളിലെയും...
ന്യൂഡൽഹി: ജമ്മു കശ്മീരിൻറെ അമിതാധികാരം എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിൽ. കേന്ദ്രഭരണ പ്രദേശമായതിനാൽ കശ്മീർ സ്തംഭനാവസ്ഥയിലാണെന്നാണ് ഗുലാം നബി ആസാദിൻറെ...
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ കോണ്‍ഗ്രസ് മലക്കം മറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദിയുടെ ആരോപണം. നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകായിരുന്നു...
പ്രതിപക്ഷത്തെ കടന്നാക്രമിച്ചും പുതിയ പ്രയോഗങ്ങള്‍ നടത്തിയും രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പ്രസംഗം...
ന്യൂഡൽഹി: കർഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാർത്ത പ്രചരിപ്പിക്കുന്നത് തടയാൻ ട്വിറ്ററിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം. ഇതിന്റെ മുന്നോടിയായി ആയിരത്തിലധികം പാകിസ്താനി ഖാലിസ്ഥാനി അക്കൗണ്ട്‌കൾ നീക്കം...
ഫെയ്സ് ബുക് വഴി പരിചയപ്പെട്ട മലയാളി സുഹൃത്തിനെ കാണാന്‍ കുടുംബസമേതം വിരുന്നെത്തിയ കര്‍ണാടക സ്വദേശിക്ക് ഭാഗ്യമിത്ര ലോട്ടറിയിലൂടെ 1 കോടിരൂപ സമ്മാനം. ടൗണിലെ ഭാഗ്യധാര ലോട്ടറി ഏജന്‍സിയിലെ...
ബെംഗളൂരു : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനകൾ നൽകി ക്രിസ്ത്യൻ സംഘടനകൾ. ഒരു കോടി രൂപയാണ് ശ്രീരാം മന്ദിർ നിധി സമർപ്പണിലേക്ക് ക്രിസ്ത്യൻ സംഘടനകൾ സംഭാവന ചെയ്തത്....
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,831 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 6075 പേരും കേരളത്തിലാണ്. ആകെ രോഗബാധിതരുടെ 51.34 ശതമാനം പേരും കേരളത്തിലാണ് എന്നത്...
ഫൈസാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ഫൈസാബാദിലെ മുസ്ലീം സമൂഹം. ‘ശ്രീരാമ ദേവൻ എല്ലാവരുടേതുമാണ്. രാമക്ഷേത്രവും എല്ലാവരുടേതുമാണ്. ഞങ്ങളെ പോലെയുള്ള നിരവധി മുസ്ലീങ്ങൾ രാമക്ഷേത്ര നിർമ്മാണത്തിൽ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴ് മരണം സ്ഥിരീകരിച്ചു. 170ഓളം പേരെ കാണാതായതായാണ് വിവരം. ഇവർക്കായി തിരച്ചിൽ ശക്തമാണ്. മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക...
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ‘കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത്...
ജയ്പുർ: വായ്പ എഴുതി തള്ളുമെന്ന് പറഞ്ഞ് രാജസ്ഥാനിലെ കർഷകരെ പറ്റിച്ച രാഹുൽ ഗാന്ധിയുടെ കർഷക പ്രേമം കാപട്യമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ...
കൊൽക്കത്ത: കേരളത്തെ അഞ്ച് വർഷം വീതം കൊള്ളയടിക്കാൻ ഇടത് പക്ഷവും യുഡിഎഫും തമ്മിൽ ധാരണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ഹാൽഡിയയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies