India

ഞങ്ങൾ ഉടൻ ബംഗാളിലെത്തും : സഖ്യകക്ഷികൾ കൂടെ കൂട്ടാത്തതിനാൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ശിവസേന

ഈ വര്‍ഷം അവസാനം പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത് ഞായറാഴ്ച പ്രഖ്യാപിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ...

കർണാടകയിലെ ‘മറാത്തി സംസാരിക്കുന്ന’ അതിർത്തി പ്രദേശങ്ങൾ തിരികെ പിടിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

കർണാടകയിലെ ‘മറാത്തി സംസാരിക്കുന്ന’ അതിർത്തി പ്രദേശങ്ങൾ തിരികെ പിടിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. അതിർത്തി തർക്കത്തിലെ രക്തസാക്ഷികൾക്ക് ഉദ്ധവ് ആദരാഞ്ജലി അർപ്പിച്ചു. അതിർത്തി തർക്കം പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയ...

രാമക്ഷേത്ര നിർമ്മാണം; ഭൂമിപൂജക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കും, ട്രസ്റ്റിന്റെ സുപ്രധാന യോഗം ഇന്ന്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് ; മൂന്ന് ദിവസം കൊണ്ട് സമാഹരിച്ചത് 100 കോടി രൂപ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മൂന്ന് ദിവസം കൊണ്ട് സമാഹരിച്ചത് 100 കോടി രൂപ. രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍നിന്ന് 5,00, 100 രൂപ സ്വീകരിച്ചുകൊണ്ട് ഈ മാസം...

സ്പീക്കർ ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ശക്തമായ ആവശ്യം; വീണ്ടും നോട്ടീസ് നല്‍കി

ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും പോയിട്ടുണ്ട്; തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്, എന്നാൽ സ്വപ്നയെ തിരുവനന്തപുരത്ത് വെച്ച് മാത്രമേ കണ്ടിട്ടുള്ളു

തിരുവനന്തപുരം: സ്വപ്നാ സുരേഷ് നിര്‍ബന്ധപൂര്‍വം ക്ഷണിച്ചതുകൊണ്ടാണോ സന്ദീപ് നായരുടെ ആ വര്‍ക് ഷോപ് ഉദ്ഘാടനത്തിനു പോയത് എന്ന ചാനൽ റിപോർട്ടറുടെ ചോദ്യത്തിനോ ടു പ്രതികരിച്ച് സ്പീക്കർ ശ്രീരാമ...

മമതയ്ക്ക് ചുവടുപിഴയ്ക്കുന്നു: ശതാബ്ദിറോയിയെ പിടിച്ചു നിർത്താൻ വലിയ വാഗ്ദാനങ്ങൾ

മമതയ്ക്ക് ചുവടുപിഴയ്ക്കുന്നു: ശതാബ്ദിറോയിയെ പിടിച്ചു നിർത്താൻ വലിയ വാഗ്ദാനങ്ങൾ

കൊൽക്കത്ത: തൃണമൂൽ നേതാവ് ശതാബ്ദി റോയിയെ പിടിച്ചു നിർത്താൻ തന്ത്രങ്ങളുമായി മമത.ശതാബ്ദി റോയിക്ക് പാർട്ടിയിൽ വലിയ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് മമത രംഗത്തെത്തിയ തൃണമൂൽ എംപി ശതാബ്ദി...

ജെസ്‌ന തിരോധാനം : ദുരൂഹത നീക്കുവാന്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം: നിവേദനം നല്‍കാനൊരുങ്ങി ബിജെപി

എരുമേലി : കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് മൂന്നു വര്‍ഷങ്ങള്‍ ആകുമ്പോഴും, ഇതുവരെ കേസന്വേഷിച്ച കേരളാപോലീസിന് വിശ്വസനീയമായ...

രാജ്യത്തിൻറെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്നു, സഞ്ചാരികൾക്ക് ഏകതാ പ്രതിമയിലേക്ക് 8 പുതിയ ട്രെയിനുകൾ: പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

രാജ്യത്തിൻറെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്നു, സഞ്ചാരികൾക്ക് ഏകതാ പ്രതിമയിലേക്ക് 8 പുതിയ ട്രെയിനുകൾ: പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഏകതാപ്രതിമ. ഇപ്പോഴിതാ രാജ്യത്തിന്റെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്ന തരത്തിൽ ഏകതാപ്രതിമയിലേക്കുള്ള യാത്രാസൗകര്യങ്ങൾക്കായി ഏട്ടു പുതിയ ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്യാനൊരുങ്ങുകയാണ്...

കർഷക സമരം; അതിർത്തിയിൽ പ്രതിഷേധിക്കുന്ന സംഘടനാ നേതാവിന് എൻഐഎയുടെ നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കർഷക സംഘടനാ നേതാവ് സിര്‍സ; വീട്ടിൽ കേറി പൊക്കുമെന്ന് സോഷ്യൽ മീഡിയ

എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. കര്‍ഷക പ്രക്ഷോഭത്തെ അട്ടിനറിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് എന്‍ഐഎ നോട്ടീസെന്നും സിര്‍സ ആരോപിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ പ്രചാരണം ഊര്‍ജിതമാക്കാനൊരുങ്ങി ബി.ജെ.പി ; സംസ്ഥാനത്തുടനീളം രഥയാത്രകള്‍

കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളില്‍ പ്രചാരണം ഊര്‍ജിതമാക്കാനൊരുങ്ങി ബി.ജെ.പി. ഇതിന്റെ ഭാഗമായി ' പരിവര്‍ത്തനം 'എന്ന ആശയത്തില്‍ സംസ്ഥാനത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു....

ഭക്ഷണം നല്കാൻ വൈകി, കോൺഗ്രസ് നേതാവിന്റെ വളര്‍ത്തുനായ്ക്കള്‍ ജോലിക്കാരനെ കടിച്ചു കൊന്നു

ഭക്ഷണം നല്കാൻ വൈകി, കോൺഗ്രസ് നേതാവിന്റെ വളര്‍ത്തുനായ്ക്കള്‍ ജോലിക്കാരനെ കടിച്ചു കൊന്നു

ഭക്ഷണം നല്‍കാന്‍ വൈകിയ ഫാം ഹൗസ് ജീവനക്കാരനെ റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട 2 വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. ചിദംബരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ...

ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനം നടന്നത് പുരുഷന്‍മാര്‍ക്കെതിരെ,​ രജിസ്റ്റര്‍ ചെയ്തത് 36 കേസുകള്‍

ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനം നടന്നത് പുരുഷന്‍മാര്‍ക്കെതിരെ,​ രജിസ്റ്റര്‍ ചെയ്തത് 36 കേസുകള്‍

ന്യൂഡല്‍ഹി : . ലോക്ക്ഡൗണില്‍ ഭൂട്ടാനില്‍ പുരുഷന്‍മാര്‍ക്കെതിരെയുള്ള 36 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഭൂട്ടാനിലെ രണ്ടാമത് ലോക്ക്ഡൗണിലാണ് പുരുഷന്മാര്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന്...

ബിജെപിനേതാക്കൾ എന്താണ് വാക്സിനെടുക്കാത്തതെന്ന് കോൺഗ്രസ്, വാക്‌സിന്‍ സ്വീകരിച്ചവരില്‍ ബി.ജെ.പി. എം.പിയും തൃണമൂല്‍ എം.എല്‍.എയും

ബിജെപിനേതാക്കൾ എന്താണ് വാക്സിനെടുക്കാത്തതെന്ന് കോൺഗ്രസ്, വാക്‌സിന്‍ സ്വീകരിച്ചവരില്‍ ബി.ജെ.പി. എം.പിയും തൃണമൂല്‍ എം.എല്‍.എയും

ന്യൂഡല്‍ഹി: കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ആദ്യ രാഷ്‌ട്രീയ നേതാക്കളില്‍ ബി.ജെ.പി. എം.പിയും തൃണമൂല്‍ എം.എല്‍.എയും. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ്‌ നഗറിലെ ബി.ജെ.പി. എം.പി. മഹേഷ്‌ ശര്‍മ,...

നിർത്തി വെച്ച വഴി തു​റ​ന്ന് റ​ഷ്യ; ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

മോ​സ്കോ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ച ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് റ​ഷ്യ പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 27 മു​ത​ല്‍ ആ​ണ് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്....

പ്രധാനമന്ത്രി വികാരാധീനനായി പൊതു വേദികളിൽ കരഞ്ഞ നാല് സന്ദർഭങ്ങൾ, അതിനു പിന്നിലെ കാരണങ്ങൾ അറിയാം

പ്രധാനമന്ത്രി വികാരാധീനനായി പൊതു വേദികളിൽ കരഞ്ഞ നാല് സന്ദർഭങ്ങൾ, അതിനു പിന്നിലെ കാരണങ്ങൾ അറിയാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദികളില്‍ കണ്ണീര്‍പൊഴിച്ച സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണ്. നാല് തവണയാണ് അദ്ദേഹം ഇത്തരത്തിൽ വികാരാധീനനായത്. പ്രധാനമന്ത്രി പദത്തില്‍ എത്തിയപ്പോള്‍ മുതല്‍ കൊവിഡ് വാക്സിന്‍...

പിറന്നാൾ ആഘോഷത്തിന് വാളുകൊണ്ട് കേക്ക് മുറിച്ച് വിജയ് സേതുപതി, ഒടുവിൽ മാപ്പപേക്ഷ

പിറന്നാൾ ആഘോഷത്തിന് വാളുകൊണ്ട് കേക്ക് മുറിച്ച് വിജയ് സേതുപതി, ഒടുവിൽ മാപ്പപേക്ഷ

പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ വാളുകൊണ്ട് കേക്ക് മുറിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് വിജയ് സേതുപതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം മാപ്പപേക്ഷ നടത്തിയത്. തനിക്ക് പിറന്നാൾ ആശംസിച്ച...

പ്രധാനമന്ത്രിയുടെ സന്ദേശം ഉൾക്കൊണ്ട് സൈന്യം; ലഡാക്കിൽ നാല് ഡിവിഷനുകളിലായി അറുപതിനായിരം സൈനികരെ വിന്യസിച്ചു, സേനാ നീക്കത്തിൽ അമ്പരന്ന് ചൈന

കരസേനയിലെ ആദ്യ വാക്‌സിന്‍ വിതരണം കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം കരസേനയില്‍ ആദ്യം ലഭ്യമാവുക കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്കാണ് ലഭിക്കുക. കരസേനയിലെ ഡോക്ടര്‍മാരും പാരാമെഡിക്‌സും...

കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും വാക്‌സിന്‍ വിതരണം ആഘോഷിച്ച്‌ ആളുകൾ

കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും വാക്‌സിന്‍ വിതരണം ആഘോഷിച്ച്‌ ആളുകൾ

മുംബൈ: കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും മറ്റുമാണ് പ്രവര്‍ത്തകര്‍ വാക്‌സിന്‍ വിതരണം ആഘോഷിച്ചത്. അതിനിടെ മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകര്‍...

‘മമതക്ക് മുന്നില്‍ ഒറ്റ വഴിയേയുള്ളു , കോണ്‍ഗ്രസില്‍ ചേരുക,അല്ലാതെ നിലനില്‍ക്കില്ല’: ക്ഷണിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ അധിര്‍രജ്ഞന്‍ ചൗധരി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും ബംഗാള്‍ പാര്‍ട്ടി അധ്യക്ഷനുമായ അധിര്‍രജ്ഞന്‍ ചൗധരി. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജി...

ഈ സർക്കാർ താഴെയിറങ്ങുന്നത് വരെ കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ട്രാക്ടർ സമരത്തിൽ കമല്‍നാഥ്

ഈ സർക്കാർ താഴെയിറങ്ങുന്നത് വരെ കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ട്രാക്ടർ സമരത്തിൽ കമല്‍നാഥ്

വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമൽനാഥും. മധ്യപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ കമല്‍നാഥിന്റെ ട്രാക്ടര്‍ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു....

ചരിത്ര നിമിഷത്തിനു പങ്കാളിയായി: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് ഡൽഹിയിലെ ശുചീകരണ തൊഴിലാളി: ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്ക് വാക്സിന്‍

ചരിത്ര നിമിഷത്തിനു പങ്കാളിയായി: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് ഡൽഹിയിലെ ശുചീകരണ തൊഴിലാളി: ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്ക് വാക്സിന്‍

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് വാക്സിനേഷന് തുടക്കമായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷന്‍ ക്യാമ്ബെയിന് തുടക്കം കുറിച്ചിട്ടുള്ളത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist