ചണ്ഡീഗഡ്: കർഷക സമരക്കാർ അച്ചടക്കവും ഉത്തരവാദിത്വവും കാണിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. സംസ്ഥാനത്തെ വിവിധ മൊബൈൽ ഫോൺ ടവറുകളിലെ വൈദ്യുതി ബന്ധം സമരക്കാർ വിച്ഛേദിച്ച...
ലഖ്നൗ: ഹിന്ദുമതം സ്വീകരിച്ച മുസ്ലീം യുവാവിന് വധഭീഷണി. ജീവന് ഭീഷണിയുണ്ടെന്ന യുവാവിന്റെ പരാതിയെ തുടർന്ന് സുരക്ഷയൊരുക്കി ഉത്തർ പ്രദേശ് പൊലീസ്. അലിഗഢ് സ്വദേശി കരംവീര്‍ എന്ന യുവാവാണ്...
ഡൽഹി: ലോകരാജ്യങ്ങളും ഒപ്പം ഇന്ത്യയും കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ഭിന്നതയുടെ സ്വരവുമായി ഒരു വിഭാഗം മുസ്ലീം പണ്ഡിതന്മാർ. വാക്സിനിൽ പന്നിക്കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നും...
ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് നിർണ്ണായക തയ്യാറെടുപ്പുകൾ നടത്തി രാജ്യം. ഇതിന്റെ ഭാഗമായി ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റൺ നടത്തും. ആന്ധ്രപ്രദേശ്,...
ശ്രീനഗർ: വീട്ടിൽ അനധികൃതമായി ആയുധം സൂക്ഷിച്ചതിന് കശ്മീർ സ്വദേശി അറസ്റ്റിൽ. അവന്തിപൊര സ്വദേശി അമീർ അഷറഫ് ഖാനാണ് ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായത്. വീടിന് സമീപത്ത് പ്ലാസ്റ്റിക്...
ഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി വസ്തുതാപരമായി എത്ര തവണ ചർച്ച നടത്താനും കേന്ദ്ര സർക്കാർ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരെ ചില തത്പര കക്ഷികൾ തെറ്റിദ്ധരിപ്പിക്കുകയാണ്....
ചെന്നൈ:നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് രജനീകാന്ത് ഹൈദരാബാദിൽ എത്തിയത്. കഴിഞ്ഞ പത്തു ദിവസങ്ങളായി അദ്ദേഹം ഹൈദരാബാദിൽ ആയിരുന്നു....
ശ്രീനഗർ: ജമ്മു കശ്മീരിൽ ഡിസിസി തെരഞ്ഞെടുപ്പിൽ 75 സീറ്റ്കുൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒററകക്ഷി. മൊത്തത്തിലുള്ള വോട്ട് വിഹിതത്തിന്റെ കണക്കിലും ബിജെപി തന്നെയാണ് മുന്നിൽ. ആറ്...
ഡൽഹി: കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനെണ്ണായിരം കോടി രൂപ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ രണ്ടാം ഗഡുവായാണ് തുക കൈമാറിയിരിക്കുന്നത്....
ഡൽഹി: ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ മറ്റ് സുരക്ഷാ മേഖലകളിലേക്കും നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ. ഭാവിയിലെ 5-ജി നെറ്റ്‌വർക്കുകളിൽ ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു....
ഡൽഹി: ദേശീയ സദ്ഭരണ ദിനാചരണത്തിന്റെ ഭാഗമായി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ആദരമർപ്പിച്ച് രാഷ്ട്രപതി രാമ്നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ ദേശീയ നേതാക്കളും....
ചെന്നൈ: കമൽഹാസന് തിരിച്ചടി നൽകിക്കൊണ്ട് മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ...
മുംബൈ: കോവിഡ് മഹാമാരിയേൽപ്പിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇന്ത്യ വളരെ വേഗം തിരിച്ചുവരവ് നടത്തുകയാണെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിനിൽ ലേഖനം. 'സ്റ്റേറ്റ് ഓഫ് ഇക്കണോമി' യെന്ന തലക്കെട്ടോടെയുള്ള...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. യുപിഎ സർക്കാരുകളുടെ കാലത്ത് കർഷകർക്ക് വേണ്ടി എന്ത് ചെയ്തുവെന്നു വ്യക്തമാക്കാൻ സംവാദത്തിന് തയ്യാറുണ്ടോയെന്നാണ്...
ഡൽഹി: മുസ്ലീമാണെന്നത് മറച്ച് വെച്ച് പ്രണയിച്ച് വിവാഹം കഴിച്ചു. വിവാഹശേഷം കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോൾ ഭർതൃപിതാവ് മർദ്ദിക്കുകയും ബലാത്സംഗം...
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ഇരുപതിനായിരം കർഷകരുടെ മാർച്ച് ഇന്ന് നടക്കും. കർഷകരുടെ സംഘടനയായ കിസാൻ സേനയിലെ അംഗങ്ങളായിരിക്കും വ്യാഴാഴ്ച ഡൽഹിയിലേക്ക് മാർച്ച്...
ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷവും കോൺഗ്രസും ഒരുമിച്ച് മത്സരിക്കും. സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകി. സിപിഎം പൊളിറ്റ് ബ്യൂറോ നേരത്തെ സഖ്യത്തിന്...
ന്യൂഡൽഹി: ഭാരതത്തിന്റെ അഭിമാനമാണ് വിശ്വഭാരതി സർവ്വകലാശാലയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മികവിന്റെ പര്യായമാണ് ഈ സർവകലാശാലയെന്നും അദ്ദേഹം പറഞ്ഞു. വിശ്വഭാരതി സർവകലാശാലയുടെ ശതാബ്ദി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...
പന്നി മാംസത്തിൽ നിന്നുള്ള കൊഴുപ്പ് ചേർത്ത് നിർമിക്കുന്ന കോവിഡ് വാക്സിൻ ഹറാമാണെന്ന് ഇസ്ലാം മതപണ്ഡിതർ. മുംബൈയിൽ ചേർന്ന സുന്നി മുസ്ലീം ഉലമാക്കളുടെ യോഗത്തിലാണ് മതപണ്ഡിതർ ഇക്കാര്യം പറഞ്ഞത്....
ചെന്നൈ: ഡി എം കെയുമായി ഒരു തരത്തിലുള്ള സഹകരണത്തിനുമില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകൻ അഴഗിരി. പാർട്ടി പ്രവർത്തകരുമായും അനുയായികളുമായും ജനുവരി മൂന്നിന് കൂടിക്കാഴ്ച...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies