മുംബൈ: അമേരിക്കൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത കമല ഹാരിസിനു വ്യത്യസ്ത രീതിയിൽ അഭിനന്ദനങ്ങളറിയിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. പറയുന്ന കാര്യങ്ങളെല്ലാം അധിക നേരം...
ന്യൂഡൽഹി : ആത്മനിർഭർ ഭാരതിലൂടെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾക്ക് പ്രതിബന്ധങ്ങളില്ലാതെ ബിസിനസ് നടത്താനുള്ള സൗകര്യമൊരുക്കാൻ സർക്കാരെന്നും പ്രതിബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഐഐടി...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു. കുപ്വാരയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടിലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും...
വാഷിംഗ്ടൺ; തീവ്രദേശീയതയ്ക്ക് പകരം രാജ്യ പുരോഗതിയുടെ കാര്യത്തിൽ ഉദാരനയസമീപനം മുന്നോട്ട് വെച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ. എച്ച് വൺ ബി വിസകൾ...
216 കോടി രൂപയുടെ വൈദ്യുത പദ്ധതികൾ ഗോരഖ്പൂരിനു സമർപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീഡിയോ കോൺഫറൻസിങ് വഴിയാണ് അദ്ദേഹം 4 വൈദ്യുത പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്....
ന്യൂഡൽഹി : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ഇടപെട്ട് ഇന്ത്യ. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ...
വാഷിംഗ്ടൺ: 21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ യുഗമാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ബൈഡൻ ആരംഭിച്ചു...
ഡൽഹി: ചൈനയുമായി ക്രിയാത്മകമായ ചർച്ചകൾ പുരോഗമിക്കുന്നതായും ചർച്ചകളുടെ അടുത്ത ഘട്ടം ഉടനുണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. എട്ടാം ഘട്ട ചർച്ചകൾക്ക് ശേഷം കേന്ദ്രം ഇക്കാര്യത്തിൽ വാർത്താക്കുറിപ്പ് പുറത്തിറക്കി. https://twitter.com/VikramMisri/status/1325276513378299909?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1325276513378299909%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.hindustantimes.com%2Findia-news%2Findia-says-constructive-talks-held-during-8th-round-of-india-china-corps-commander-level-meeting%2Fstory-Ol90VhzvKBuMV8iiGgGrfI.html...
ന്യൂഡൽഹി: വരാണസിയിൽ 614 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും. നവംബർ 9 ന് രാവിലെ 10.30 ക്ക് വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും...
ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും സജീവമായ പ്രചോദനമാണ് അദ്വാനിയെന്ന്...
ന്യൂഡൽഹി: ഗുജറാത്തിലെ റോ-പാക്സ് ഫെറി ടെർമിനൽ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ ഘോഘ-ഹാസിറ മേഖലകളെയാണ് ഫെറി സർവീസ് പരസ്പരം ബന്ധിപ്പിക്കുന്നത്....
ഇന്ത്യാ വിരുദ്ധ 'ആക്ടിവിസ്റ്റ്' ഉമർ ഖാലിദിനെ കുറ്റ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ഭീഷണിയുമായി ഇസ്ലാം മതമൗലികവാദികൾ. ഇവർക്കൊപ്പം കൈകോർത്ത് ഇടത്-കോൺഗ്രസ്...
ന്യൂഡൽഹി : അമേരിക്കയുടെ 46-ാ൦ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരീസിനും അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങളറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം...
പാക് വ്യോമസേനയുടെ പോർവിമാനങ്ങളിൽ 40 ശതമാനവും ഉപയോഗിക്കാനാവാതെ 'കട്ടപ്പുറത്ത്' കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ. ചൈനീസ് പോർവിമാനങ്ങൾ ഉപയോഗിക്കുന്ന പാക് വ്യോമസേന വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏഷ്യയിലെ...
ഹൈദരാബാദ്: തെലങ്കാനയിൽ അനധികൃതമായി കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകുന്ന ലാൻഡ് റെഗുലറിസേഷൻ സ്കീമിനെതിരെ തെലങ്കാന ഹൈക്കോടതി. അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നതോടു കൂടി 2050 ആകുമ്പോഴേക്കും സംസ്ഥാനം പ്രളയത്തിൽ...
ന്യൂഡൽഹി: ഇന്ത്യയിൽ ഫെബ്രുവരിയോടു കൂടി കോവാക്സിൻ എത്തിക്കാൻ ലക്ഷ്യമിട്ട് ഭാരത് ബയോടെക്. വാക്സിൻ സൗജന്യമായി നൽകേണ്ട വിഭാഗത്തെപ്പറ്റിയുള്ള വിവരങ്ങൾ വിദഗ്ധസംഘം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധനന് കൈമാറി....
പാറ്റ്‌ന : ബിഹാറിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വിവാദ പ്രസ്താവനയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇന്ത്യ തന്റെ അച്ഛനപ്പൂപ്പന്മാരുടെ സ്വത്താണെന്നാണ് ഒവൈസി പറഞ്ഞത്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന...
ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പിഎസ്എൽവിസി 49 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ഇന്ത്യയുടെ 51-മത്തെ ബഹിരാകാശ...
ഡൽഹി: ദീപാവലിക്ക് മുന്നോടിയായി പടക്കങ്ങളുടെ വിൽപ്പന നിരോധിക്കാനുള്ള നീക്കത്തിനെതിരെ സ്വദേശി ജാഗരൺ മഞ്ച്. പടക്കങ്ങളുടെ വിൽപ്പന സമ്പൂർണ്ണമായി നിരോധിക്കുന്നത് ശാസ്ത്രീയമായ അടിസ്ഥാനമില്ലത്ത ന്യായങ്ങളുടെ പുറത്താണെന്ന് സ്വദേശി ജാഗരൺ...
ലക്‌നൗ : ഒളിവിൽ പോയിരിക്കുന്ന സിഎഎ വിരുദ്ധ പ്രതിഷേധകരെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 14 പേരെയാണ് ഉത്തർപ്രദേശ് സർക്കാർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies