ഇൻഡോർ: മതപഠനം വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് മധ്യപ്രദേശ് മന്ത്രി. എല്ലാ ഭീകരന്മാരും തീവ്രവാദികളും മദ്രസ്സകളുടെ സംഭാവനകളാണെന്നും മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ ഉഷ താക്കൂർ അഭിപ്രായപ്പെട്ടു. മതാധിഷ്ഠിത വിദ്യാഭ്യാസം...
വാഷിംഗ്ടൺ : അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഈ മാസം 26, 27 ദിവസങ്ങളിൽ ഡൽഹിയിൽ വെച്ചു നടക്കുന്ന ദ്വിതല ഉന്നത...
ബീജിംഗ് : തായ്‌വാനുമായി വാണിജ്യബന്ധത്തിലേർപ്പെടാൻ ഇന്ത്യ തീരുമാനിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ചൈന. ഇന്ത്യ ഏകീകൃത ചൈനാ നയം പിന്തുടരണമെന്നും തായ്‌വാനോട് ഇടപെടുന്നത് വിവേകത്തോടെ ആയിരിക്കണമെന്നും വ്യക്തമാക്കിയാണ്...
പാറ്റ്‌ന : ബീഹാറിൽ എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്ന് ഇന്ത്യാ ടുഡേ -ലോക്‌നീതി സിഡിഎസ് അഭിപ്രായ സർവെ. ജെഡിയു -ബിജെപി സഖ്യം 133 മുതൽ 144 വരെ...
ബക്സാർ : ബിഹാർ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിന്റെ നേതാക്കൾ പാകിസ്ഥാനെ പ്രശംസിക്കുന്ന തിരക്കിലാണെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ. അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്...
ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിനു കത്തെഴുതി റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വർക്ക് എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. റിപ്പബ്ലിക്ക് ചാനലിനെതിരെ നിരന്തരം ഉന്നത ഉദ്യോഗസ്ഥർ കുപ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും...
കൊച്ചി : പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണ സംഘത്തെ രണ്ടാഴ്ച്ചയ്ക്കകം രൂപീകരിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്താനാണ് കോടതി ഉത്തരവ്. കേസിൽ പ്രതിക്ക്...
ന്യൂഡൽഹി : ബാബറി മസ്ജിദിന്റെ പേരിൽ ജിഹാദിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ് മാഗസിൻ. ഭീകരസംഘടനയായ ഐ.എസ് പുതിയതായി പുറത്തിറക്കിയ മാഗസിനിലാണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. "ആയുധമെടുക്കുക,...
തിരുവനന്തപുരം : കോൺസുലേറ്റിൽ പലവട്ടം മന്ത്രിമാരായ കെ.ടി ജലീലും കടകംപള്ളി സുരേന്ദ്രനും വന്നിരുന്നതായി എൻഫോഴ്സ്മെന്റിനു മൊഴി നൽകി സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ...
കത്വ ബലാത്സംഗകേസിലൂടെ പ്രശസ്തി നേടിയ അഭിഭാഷക ദീപിക സിംഗ് രജാവത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വ്യാപക പ്രതിഷേധം. ട്വിറ്ററിൽ ദീപിക വിവാദപരമായ ഒരു കാർട്ടൂൺ പങ്കു വെച്ചതിനു പിന്നാലെ...
കോവിഡ് മസ്തിഷ്കത്തെ ബാധിച്ചുവെന്ന് രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നു. കോവിഡിനെ തുടർന്ന് ഒരു കുട്ടിയിൽ മസ്തിഷ്ക നാഡി തകരാറുണ്ടായതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്...
ഡൽഹി: ഇന്തോ നേപ്പാൾ അതിർത്തിയിൽ അനധികൃത മദ്രസാ നിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്. ഈ മദ്രസകൾക്കായി വിദേശത്ത് നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്നും സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചു. നിർമ്മാണ...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. വൈകിട്ട് ആറുമണിക്കായിരിക്കും നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ട്വിറ്റർ, ഫേസ്ബുക്ക് മുതലായ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ്...
കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യ എല്ലാവർക്കും പ്രചോദനമാണെന്ന് ബിൽ ഗേറ്റ്സ്. ഭാരതത്തിന്റെ ശാസ്ത്ര മേഖലയുടെയും നിർമ്മാണ മേഖലയുടെയും പ്രാപ്തി കോ വിരുദ്ധ പോരാട്ടത്തിൽ വളരെ വലിയ പങ്കു...
വാഷിങ്ടൺ : അമേരിക്കയിലെ ഇൻഡോ പസഫിക് കമാൻഡർ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ റൊണാൾഡ്.പി.ക്ലാർക്കുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ ഉപമേധാവി ജനറൽ സതീന്ദർ. കെ....
കണ്ണൂർ : സംസ്ഥാനത്ത് കർഷക സംരംഭകരുടെ കൂട്ടായ്മകളുണ്ടാക്കി വളർത്തിയെടുക്കുന്ന ചുമതലയും വിദേശ ഏജൻസികളെ ഏൽപ്പിക്കാൻ തീരുമാനമായി. സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്മോൾ ഫാർമേഴ്സ് അഗ്രി...
ന്യൂഡൽഹി : 1962-ലും 15 മിനിറ്റ് കൊണ്ട് ചൈനയെ ഓടിക്കാമായിരുന്നുവെന്ന് രാഹുൽ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ ഉന്നമിട്ടു കൊണ്ടായിരുന്നു അമിത്ഷായുടെ...
ന്യൂഡൽഹി: കേരളത്തിൽ, പ്രാഥമിക അന്വേഷണത്തിൽ 6805 തീരദേശ ചട്ട ലംഘനങ്ങൾ കണ്ടെത്തിയെന്നും, അവ ഉറപ്പാക്കി നടപടിയെടുക്കാൻ അടുത്ത സെപ്റ്റംബർ വരെ സമയം നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ...
ന്യൂഡൽഹി : കൃത്യ സമയത്ത് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാലും ജനങ്ങളെല്ലാം മാസ്ക്ക് ധരിക്കുന്നതിനാലുമാണ് ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് ഗ്രാൻഡ് ചലഞ്ചസ് വാർഷിക...
മുംബൈ പോലീസ് കമ്മീഷ്ണർ പരംബീർ സിങിനെതിരെ നിയമ നടപടികൾക്കൊരുങ്ങി റിപ്പബ്ലിക്ക് ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. അർണബ് ഗോസ്വാമിയേയും റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വർക്കിനേയും അപകീർത്തിപ്പെടുത്തിയതിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies