India

ചൈനയ്ക്ക് വീണ്ടും തിരിച്ചടി : എയർ കണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ

ചൈനയ്ക്ക് വീണ്ടും തിരിച്ചടി : എയർ കണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ

ഡൽഹി : വാണിജ്യ മേഖലയിൽ വീണ്ടും ചൈനയ്ക്ക് പ്രഹരം. എയർകണ്ടീഷണറുകളുടെ ഇറക്കുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. എ.സി വിപണിയുടെ നല്ലൊരു പങ്ക് കൈയാളുന്ന ചൈനയെയായിരിക്കും തീരുമാനം ഏറ്റവുമധികം...

തനിഷ്ഖ് ജ്വല്ലറിക്കു നേരെ ആക്രമണമുണ്ടായെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചു : എൻ.ഡി.ടി.വിക്കെതിരെ കേസെടുത്ത് പോലീസ്

തനിഷ്ഖ് ജ്വല്ലറിക്കു നേരെ ആക്രമണമുണ്ടായെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചു : എൻ.ഡി.ടി.വിക്കെതിരെ കേസെടുത്ത് പോലീസ്

തനിഷ്ഖ് ജ്വല്ലറിക്കു നേരെ ആൾക്കൂട്ട ആക്രമണമുണ്ടായെന്ന വ്യാജ വാർത്താ റിപ്പോർട്ട് ചെയ്തതിന് ന്യൂസ് ചാനലായ എൻ.ഡി.ടി.വിക്കെതിരെ കേസെടുത്തു. ജ്വല്ലറിയുടെ പുതിയ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളുയരുകയും തുടർന്ന് സ്ഥാപനം...

“പാകിസ്ഥാൻ പരമാവധി തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നു” : ഒറ്റയാളെപ്പോലും സൈന്യം ബാക്കി വയ്ക്കില്ലെന്ന് കരസേനാ മേധാവി

“പാകിസ്ഥാൻ പരമാവധി തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നു” : ഒറ്റയാളെപ്പോലും സൈന്യം ബാക്കി വയ്ക്കില്ലെന്ന് കരസേനാ മേധാവി

ന്യൂഡൽഹി : നിയന്ത്രണ രേഖ മുറിച്ചുകടന്ന് തീവ്രവാദികളെ ഇന്ത്യയിലേക്ക് കടക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന് കരസേനാമേധാവി എം.എം നരവാനെ. മഞ്ഞുകാലം ആരംഭിക്കുന്നതിനു മുൻപ് പരമാവധി ഭീകരരെ ഇന്ത്യൻ മണ്ണിൽ...

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍

പ്രചാരണങ്ങൾ വ്യാജം : സുശാന്ത് സിംഗിന്റെ ആത്മഹത്യയിൽ കേസന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് സി.ബി.ഐ

മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് സി.ബി.ഐ. സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ...

വിഘടനവാദവുമായി കശ്മീരിൽ ആറു പാർട്ടികളുടെ സഖ്യം : ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള

വിഘടനവാദവുമായി കശ്മീരിൽ ആറു പാർട്ടികളുടെ സഖ്യം : ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള

കശ്‍മീർ : ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനെതിരെ പ്രതിഷേധിക്കാൻ കശ്മീരിൽ 6 പാർട്ടികൾ സഖ്യം ചേർന്നു. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വസതിയിൽ നടന്ന യോഗത്തിലാണ് 'പീപിൾസ്...

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ഭർത്താവിന്റെ ബന്ധുവീട്ടിലും ഭാര്യയ്ക്ക് താമസാവകാശം ഉണ്ട് : സുപ്രീംകോടതി

ഡൽഹി : ഭർത്താവിനോടൊപ്പം മുൻപ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി. ഈ വീട്ടിൽ ഭർത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിർബന്ധമില്ല. ഗാർഹിക പീഡനവുമായി...

“പ്രത്യാഘാതങ്ങൾ സ്വയം നേരിടുക” : കോൺഗ്രസ്സ് സംസ്ഥാന ഘടകത്തോട് ഹൈക്കമാൻഡ്

“പ്രത്യാഘാതങ്ങൾ സ്വയം നേരിടുക” : കോൺഗ്രസ്സ് സംസ്ഥാന ഘടകത്തോട് ഹൈക്കമാൻഡ്

ഡൽഹി : കേരള കോൺഗ്രസ് (എം) മുന്നണി വിട്ട് എൽഡിഎഫിലേക്ക് പോയതിന്റെ പ്രത്യാഘാതങ്ങൾ സ്വയം നേരിട്ടു കൊള്ളുവാൻ കോൺഗ്രസ് സംസ്ഥാന ഘടകത്തിനോട് ഹൈക്കമാൻഡ്. വിഷയത്തിൽ ദേശീയ നേതൃത്വം...

ഡൽഹിയിലെ പ്രമുഖ അഭിഭാഷകന്റെ സ്വത്തുവകകളിൽ റെയ്ഡ് : 5.5 കോടി രൂപ പിടിച്ചെടുത്ത് ഇൻകം ടാക്സ് വകുപ്പ്

ഡൽഹിയിലെ പ്രമുഖ അഭിഭാഷകന്റെ സ്വത്തുവകകളിൽ റെയ്ഡ് : 5.5 കോടി രൂപ പിടിച്ചെടുത്ത് ഇൻകം ടാക്സ് വകുപ്പ്

ന്യൂഡൽഹി : കൊമേഴ്സ്യൽ ആർബിട്രേഷൻ ആന്റ് ആൾട്ടർനേറ്റ് റെസല്യൂഷൻ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകന്റെ സ്വത്തുവകകളിൽ റെയ്ഡ് നടത്തി ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്. റെയ്ഡിൽ 5.5...

മ്യാന്മറിന് ഐ.എൻ.എസ് സിന്ധുവീർ അന്തർവാഹിനി നൽകാൻ ഇന്ത്യ : സമുദ്ര മേഖലയിൽ കനത്ത വെല്ലുവിളിയുയർത്തുക ചൈനയ്ക്ക്

മ്യാന്മറിന് ഐ.എൻ.എസ് സിന്ധുവീർ അന്തർവാഹിനി നൽകാൻ ഇന്ത്യ : സമുദ്ര മേഖലയിൽ കനത്ത വെല്ലുവിളിയുയർത്തുക ചൈനയ്ക്ക്

ന്യൂഡൽഹി : മ്യാൻമറിന് അന്തർവാഹിനി നൽകാനുള്ള മുന്നൊരുക്കങ്ങളുമായി ഭാരതം.കിലോ ക്ലാസിൽപ്പെട്ട ഐ.എൻ.എസ് സിന്ധുവീർ അന്തർവാഹിനിയാണ് മ്യാൻമർ സേനയ്ക്ക് ഇന്ത്യ നൽകുക.മ്യാൻമർ സൈന്യത്തിന്റെ ആദ്യ അന്തർവാഹിനിയാണിത്. ഇന്ത്യൻ കരസേനാമേധാവി...

റഫാൽ യുദ്ധവിമാനങ്ങൾ യുഎഇയിൽ ഇറങ്ങി : നാളെ ഇന്ത്യയിലേക്ക് തിരിക്കും

രണ്ടാം ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തുന്നു : പുരോഗതി വിലയിരുത്താൻ വ്യോമസേനാ പ്രതിനിധികൾ ഫ്രാൻസിൽ

  ഫ്രാൻസിലെ ഡസ്സോ കമ്പനിയുടെ നിർമാണശാല സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധികൾ.ഏതാനും ആഴ്ചകൾക്കുള്ളിൽ റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്താനിരിക്കെയാണ് ഇന്ത്യൻ വ്യോമസേനയുടെ പ്രതിനിധികളുടെ സന്ദർശനം. അസിസ്റ്റന്റ് ചീഫ്...

‘അമേരിക്കയുമായുള്ള ഇന്ത്യയുടെ കൂട്ടുകെട്ടാണ് അതിർത്തിയിലെ സ്ഥിതി മോശമാക്കിയത്‘; ചൈനയെ ‘താത്വികമായി‘ ന്യായീകരിച്ച് പ്രകാശ് കാരാട്ട്

തിരുവനന്തപുരം: കശ്മീർ വിഷയത്തിലും അതിർത്തിയിലെ സംഘർഷങ്ങളിലും ചൈനാ അനുകൂല നിലപാടുമായി സിപിഎം മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ‘അമേരിക്കയുടെ സാമന്തരാജ്യമാകണോ ‘ എന്ന തലക്കെട്ടിൽ...

“പോരാളി ഷാജി ഡിജിറ്റൽ ഗുണ്ട” : ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെയെന്ന് വി.മുരളീധരൻ

‘സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമുമായും സംസ്ഥാന സർക്കാരിലെ ഉന്നതരുമായും ബന്ധമുണ്ട്‘; മുഖ്യമന്ത്രിയുടെ രാജി എന്ന ബിജെപിയുടെ ആവശ്യം ന്യായമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ഡി-കമ്പനിയുമായും ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായ വസ്തുതയാണെന്ന്...

ഡൽഹിയിൽ അപകടകരമായ വായു മലിനീകരണ നിരക്ക്  : ഡീസൽ ജനറേറ്ററുകൾ നിരോധിച്ചു

ഡൽഹിയിൽ അപകടകരമായ വായു മലിനീകരണ നിരക്ക്  : ഡീസൽ ജനറേറ്ററുകൾ നിരോധിച്ചു

ന്യൂഡൽഹി : ഡൽഹിയിലെ വായു മലിനീകരണ തോത് കൂടുതൽ വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ റിപ്പോർട്ടുകൾ. തലസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്സ് വളരെ മോശം...

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം ബംഗ്ലാദേശിനേക്കാള്‍ 11 ഇരട്ടി അധികം : ആഭ്യന്തര ഉത്പാദനം കുറഞ്ഞുവെന്ന ഐഎംഎഫിന്റെ വിലയിരുത്തലിനെതിരെ കണക്കുകളുമായി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം ബംഗ്ലാദേശിനേക്കാള്‍ 11 ഇരട്ടി അധികം : ആഭ്യന്തര ഉത്പാദനം കുറഞ്ഞുവെന്ന ഐഎംഎഫിന്റെ വിലയിരുത്തലിനെതിരെ കണക്കുകളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : ഇന്ത്യയിലെ സാമ്പത്തിക വളർച്ച അപകടകരമായ രീതിയിൽ താഴോട്ടു പോയെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) വിലയിരുത്തലിനെതിരെ കേന്ദ്രസർക്കാർ. രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു ശേഷം ആഭ്യന്തര...

മധ്യപ്രദേശിലെ കോൺഗ്രസ്സ് പ്രകടനപത്രികയിൽ രാഹുൽ ഗാന്ധിയുടെ ചിത്രമില്ല; രാഹുൽ സ്വന്തം പാർട്ടിക്ക് പോലും ബാധ്യതയാണെന്ന് തെളിഞ്ഞതായി ബിജെപിയുടെ പരിഹാസം

ഭോപാൽ: മുൻനിര നേതാക്കൾ രാജി വെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്ന് നാമാവശേഷമായ മധ്യപ്രദേശ് കോൺഗ്രസ്സിൽ പുതിയ പ്രതിസന്ധി. ഉപതിരഞ്ഞെടുപ്പിനായി പാർട്ടി പുറത്തിറക്കിയ പ്രകടനപത്രികയിൽ രാഹുൽ ഗാന്ധിയുടെയും മുതിർന്ന...

യു.പി നിയമസഭയ്ക്ക് മുന്നിൽ തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തു  : പ്രേരണാ കുറ്റത്തിന് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ

യു.പി നിയമസഭയ്ക്ക് മുന്നിൽ തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തു : പ്രേരണാ കുറ്റത്തിന് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ

ലഖ്‌നൗ : ചൊവ്വാഴ്ച ഉത്തർപ്രദേശ് നിയമസഭയ്ക്കു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. ആയിഷ എന്ന അഞ്ജന തിവാരിയാണ് മരണപ്പെട്ടത്. യുവതിക്ക് 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു....

ജയിലിൽ തൂങ്ങിമരിച്ച പ്രതിയുടെ വയറ്റിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു : മരണത്തിന്‌ കാരണം ജയിൽ ജീവനക്കാരുടെ പീഡനം

  നാസിക് : മഹാരാഷ്ട്രയിലെ നാസിക് സെൻട്രൽ ജയിലിൽ തൂങ്ങിമരിച്ച പ്രതിയുടെ വയറ്റിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സെല്ലിനകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്....

58 അംഗരാജ്യങ്ങളുടെ സഖ്യത്തിന്റെ തലപ്പത്ത് ഇന്ത്യ : മോദിയുടെ ആശയം വിപുലീകരിക്കാന്‍ ആര്‍.കെ സിംഗ്

58 അംഗരാജ്യങ്ങളുടെ സഖ്യത്തിന്റെ തലപ്പത്ത് ഇന്ത്യ : മോദിയുടെ ആശയം വിപുലീകരിക്കാന്‍ ആര്‍.കെ സിംഗ്

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വട്ടമാണ് ഈ സ്ഥാനത്തേക്ക് ഭാരതം തിരഞ്ഞെടുക്കപ്പെടുന്നത്.വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഫ്രാൻസിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡന്റായ ഭാരതത്തെ ഊർജ്ജമന്ത്രി...

‘മദ്രസ്സകൾ ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങളാക്കും‘; നികുതിപ്പണം കൊണ്ട് മതം പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ആസാം സർക്കാർ

‘മദ്രസ്സകൾ ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങളാക്കും‘; നികുതിപ്പണം കൊണ്ട് മതം പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ആസാം സർക്കാർ

ഗുവാഹത്തി: മദ്രസ്സകൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ആസാം സർക്കാർ. സർക്കാർ എയ്ഡഡ് മേഖലയിലെ മദ്രസ്സകൾ ഏറ്റെടുക്കാനുള്ള തീരുമാനം മതനിരപേക്ഷത കാത്ത് സൂക്ഷിക്കാനാണെന്ന് അസാം വിദ്യാഭ്യാസ...

‘പിന്നോക്ക വിഭാഗങ്ങളോടുള്ള കോൺഗ്രസ്സ് അവഗണനയിൽ പ്രതിഷേധം‘; മുതിർന്ന നേതാവ് രാജേന്ദ്ര ഗുർജർ ബിജെപിയിൽ ചേർന്നു

‘പിന്നോക്ക വിഭാഗങ്ങളോടുള്ള കോൺഗ്രസ്സ് അവഗണനയിൽ പ്രതിഷേധം‘; മുതിർന്ന നേതാവ് രാജേന്ദ്ര ഗുർജർ ബിജെപിയിൽ ചേർന്നു

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി. കോൺഗ്രസ്സ് പിന്നോക്ക വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്ര ഗുർജർ ബിജെപിയിൽ ചേർന്നു. പാർട്ടി പദവിയും പ്രാഥമിക അംഗത്വവും രാജി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist