India

‘വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ച് കേന്ദ്രസർക്കാർ മുന്നേറുന്നു, പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുന്നു’; രാജ്നാഥ് സിംഗ്

അതിർത്തിയിൽ ചൈനയും പാകിസ്ഥാനും കുതന്ത്രങ്ങള് മെനയുന്നു: തന്ത്രപ്രധാന മേഖലകളിൽ 44 പാലങ്ങള് നിര്മ്മിച്ച് ഇന്ത്യ

ഡൽഹി ∙ ഇന്ത്യയുമായുള്ള അതിർത്തികളിൽ തർക്കങ്ങൾ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും പരസ്പരം കൈകോര്ത്ത് പ്രവര്ത്തിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. തന്ത്രപ്രധാനമേഖലകളിയെ ഇന്ത്യ നിര്മ്മിച്ച പാലങ്ങളുടെ...

ലക്ഷങ്ങളുടെ ഐ.പി.എൽ വാതുവെയ്പ്പ് : ആന്ധ്രയിൽ 18 പേരെ പിടികൂടി പോലീസ്

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഐ.പി.എൽ വാതുവെപ്പ് നടത്തിയ 18 പേരെ പിടികൂടി പോലീസ്. കൃഷ്ണ ജില്ലാ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 6.45 ലക്ഷം രൂപയും...

ജീവനക്കാർക്കെല്ലാം 10,000 രൂപ വീതം അഡ്വാൻസ്, സംസ്ഥാനങ്ങൾക്ക് 12,000 കോടിയുടെ പലിശരഹിത വായ്പ; വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ

ജീവനക്കാർക്കെല്ലാം 10,000 രൂപ വീതം അഡ്വാൻസ്, സംസ്ഥാനങ്ങൾക്ക് 12,000 കോടിയുടെ പലിശരഹിത വായ്പ; വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ. സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമിന് കീഴിൽ 10,000 രൂപ പലിശ രഹിത അഡ്വാൻസായി...

ഉത്തരാഖണ്ഡിലെ ബിജെപി കൗൺസിലറെ വീടിനു മുന്നിലിട്ട് വെടിവെച്ചു കൊന്നു : മുൻവൈരാഗ്യമെന്ന് പോലീസ്

ഉത്തരാഖണ്ഡിലെ ബിജെപി കൗൺസിലറെ വീടിനു മുന്നിലിട്ട് വെടിവെച്ചു കൊന്നു : മുൻവൈരാഗ്യമെന്ന് പോലീസ്

ഉത്തരാഖണ്ഡിലെ ബിജെപി കൗൺസിലർ പ്രകാശ് ധാമിയെ അദേഹത്തിന്റെ കുമാവോണിലുള്ള വീടിനു മുന്നിലിട്ട് വെടിവെച്ചു കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗർ ജില്ലയിലുള്ള രുദ്രാപൂർ മുൻസിപ്പൽ കോർപ്പറേഷന്റെ കൗൺസിലറാണ് കൊല്ലപ്പെട്ട...

കേന്ദ്രസർക്കാരിൻറെ ശക്തമായ ഇടപെടൽ; ലിബിയയിൽ ഭീകരർ ബന്ദികളാക്കിയ ഏഴ് ഇന്ത്യാക്കാരെയും വിട്ടയച്ചു

കേന്ദ്രസർക്കാരിൻറെ ശക്തമായ ഇടപെടൽ; ലിബിയയിൽ ഭീകരർ ബന്ദികളാക്കിയ ഏഴ് ഇന്ത്യാക്കാരെയും വിട്ടയച്ചു

ട്രിപ്പോളി:ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ തീവ്രവാദികൾ ബന്ദികളാക്കിയ ഏഴ് ഇന്ത്യക്കാരെയും വിട്ടയച്ചു. എല്ലാവരും പൂർണ്ണമായും സുരക്ഷിതരാണ്. ടുണീഷ്യയിലെ ഇന്ത്യൻ പ്രതിനിധി പുനീത് റോയ് കുണ്ടാൽ ആണ് ഇഉതു സംബന്ധിച്ച്...

ഇന്ത്യാ ചൈന ഏഴാം റൗണ്ട് ചർച്ച ഏറെ നിർണ്ണായകം; ചൈന ഇനിയും വഴങ്ങിയില്ലെങ്കിൽ ഇന്ത്യ പുതിയ നീക്കങ്ങൾ നടത്തുമെന്ന് സൂചന, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുന്നു

ഇന്ത്യാ ചൈന ഏഴാം റൗണ്ട് ചർച്ച ഏറെ നിർണ്ണായകം; ചൈന ഇനിയും വഴങ്ങിയില്ലെങ്കിൽ ഇന്ത്യ പുതിയ നീക്കങ്ങൾ നടത്തുമെന്ന് സൂചന, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുന്നു

ഡൽഹി: ഇന്ത്യാ ചൈന ഏഴാം റൗണ്ട് ചർച്ചയിൽ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തിൻറെ പശ്ചാത്തലത്തിലാണ് ചർച്ച നടക്കുന്നത്. അതിർത്തിയിലെ സൈനികരുടെ...

ബംഗളുരുവിലെ ചൂതാട്ട ക്ലബ്ബിൽ റെയ്ഡ്, 60 പേർ അറസ്റ്റിൽ : 96 ലക്ഷം രൂപ പിടിച്ചെടുത്ത് പോലീസ്

ബംഗളുരുവിലെ ചൂതാട്ട ക്ലബ്ബിൽ റെയ്ഡ്, 60 പേർ അറസ്റ്റിൽ : 96 ലക്ഷം രൂപ പിടിച്ചെടുത്ത് പോലീസ്

ബംഗളുരുവിലുള്ള മഹാദേവപുരത്തെ ചൂതാട്ട ക്ലബിൽ നടത്തിയ റെയ്ഡിൽ 96 ലക്ഷം രൂപ പിടിച്ചെടുത്ത് ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറുപതിലധികം ആളുകളെ ക്രൈം...

“പാർട്ടി ഏൽപിക്കുന്ന ഏതു ഉത്തരവാദിത്വവും ഭംഗിയായി നിറവേറ്റും” : ബിജെപി അംഗത്വം സ്വീകരിച്ച് ഖുഷ്ബു

“പാർട്ടി ഏൽപിക്കുന്ന ഏതു ഉത്തരവാദിത്വവും ഭംഗിയായി നിറവേറ്റും” : ബിജെപി അംഗത്വം സ്വീകരിച്ച് ഖുഷ്ബു

ചെന്നൈ∙ നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു ബിജെപിയിൽ ചേർന്നു.ബിജെപി ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഖുഷ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയിലെത്തിയാണ് ഖുഷ്ബു പാർട്ടി അംഗത്വമെടുത്തത്. അടുത്തിടെയായി...

അതിർത്തി പ്രദേശങ്ങളിലെ 44 പാലങ്ങൾ ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ് : ചടങ്ങുകൾ നിർവഹിച്ചത് വീഡിയോ കോൺഫറൻസിലൂടെ

അതിർത്തി പ്രദേശങ്ങളിലെ 44 പാലങ്ങൾ ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ് : ചടങ്ങുകൾ നിർവഹിച്ചത് വീഡിയോ കോൺഫറൻസിലൂടെ

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ ) പണി കഴിപ്പിച്ച അതിർത്തി പ്രദേശങ്ങളിലെ 44 പാലങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളായ...

‘ഇലയേതാ വിളയേതാ എന്ന് തിരിച്ചറിയാൻ കഴിവില്ലാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കൻ ഇറങ്ങിയിരിക്കുന്നു‘; രാഹുലിനും പ്രിയങ്കക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി

‘ഇലയേതാ വിളയേതാ എന്ന് തിരിച്ചറിയാൻ കഴിവില്ലാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കൻ ഇറങ്ങിയിരിക്കുന്നു‘; രാഹുലിനും പ്രിയങ്കക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി

ഡൽഹി: കാർഷിക നിയമത്തിനെതിരായി കർഷകരെ ഇളക്കി വിടാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും രാജ്യത്തെ...

സി ആർ പി എഫ് ജവാന്മാരെ ആക്രമിച്ച ശേഷം കശ്മീരിൽ ഒളിവിൽ കഴിഞ്ഞു; പാക് ഭീകരൻ സെയ്ഫുള്ളയെയും കൂട്ടാളിയെയും ഏറ്റുമുട്ടലിൽ വധിച്ച് സൈന്യം

ശ്രീനഗർ: ശ്രീനഗറിലെ രാംബാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയും ഒരാൾ കശ്മീർ സ്വദേശിയായ ലഷ്കർ പ്രവർത്തകനുമാണ്....

നടി ഖുശ്ബു കോൺഗ്രസ്സിൽ നിന്നും രാജി വച്ചു : ഇന്ന് ബിജെപിയുടെ അംഗത്വം സ്വീകരിച്ചേക്കും

ന്യൂഡൽഹി : കോൺഗ്രസ് ദേശീയ വക്താവും സിനിമാ താരവുമായ ഖുശ്ബു കോൺഗ്രസിൽ നിന്നും രാജി വച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നൽകിയെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ....

“ഇസ്രായേലിലും കർഷകർക്കിടയിൽ ഇടനിലക്കാരില്ല” : ഇന്ത്യയിലെ പുതിയ കാർഷിക നിയമങ്ങൾ ഗുണം ചെയ്യുമെന്ന് ഇസ്രായേൽ സ്ഥാനപതി

“ഇസ്രായേലിലും കർഷകർക്കിടയിൽ ഇടനിലക്കാരില്ല” : ഇന്ത്യയിലെ പുതിയ കാർഷിക നിയമങ്ങൾ ഗുണം ചെയ്യുമെന്ന് ഇസ്രായേൽ സ്ഥാനപതി

ന്യൂഡൽഹി : ഇസ്രായേലിനെ വെച്ച് താരതമ്യം ചെയ്താൽ ഇന്ത്യയുടെ പുതിയ കാർഷിക നിയമങ്ങൾ കർഷകരെ ശാക്തീകരിക്കുകയും കാർഷികോൽപന്നങ്ങൾ പരമാവധി ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഇന്ത്യയിലെ...

നടി ഖുശ്ബു കോൺഗ്രസ് വിടുന്നു, സൂചന നൽകി ട്വീറ്റ് : ബിജെപിയിലേക്കെന്ന് അഭ്യൂഹം

നടി ഖുശ്ബു കോൺഗ്രസ് വിടുന്നു, സൂചന നൽകി ട്വീറ്റ് : ബിജെപിയിലേക്കെന്ന് അഭ്യൂഹം

ചെന്നൈ : കോൺഗ്രസ് ദേശീയ വക്താവും തെന്നിന്ത്യൻ നടിയുമായ ഖുശ്ബു പാർട്ടി വിട്ടേക്കുമെന്ന സൂചന ശക്തമാവുന്നു. ഇന്ന് ഖുശ്ബു ബിജെപിയിൽ ചേരുമെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട്...

ഫാറൂക്ക് അബ്ദുള്ളയെ മോചിപ്പിച്ചു : മോചനം 7 മാസം കരുതൽ തടങ്കലിൽ വച്ച ശേഷം

ചൈനയുടെ സഹായത്തോടെ കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും : ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി ഫാറൂഖ് അബ്ദുള്ള

ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കെ കശ്മീരിൽ ചൈനയുടെ സഹായത്തോടെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന പ്രസ്താവനയുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള....

‘ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും‘; അമ്പത് വർഷം അതേ സ്ഥാനത്ത് തുടരുമെന്ന് റിപ്പോർട്ട്

ഡൽഹി: അടുത്ത് മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയരുമെന്ന് റിപ്പോർട്ട്. 2100 വരെ ഇന്ത്യ തത്സ്ഥാനത്ത് തുടരുമെന്നും മെഡിക്കൽ ജേണൽ ലാൻസെറ്റ്...

8 ബീച്ചുകൾക്ക് ബ്ലൂഫ്‌ളാഗ് ബാഡ്ജ് : 50 രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും

8 ബീച്ചുകൾക്ക് ബ്ലൂഫ്‌ളാഗ് ബാഡ്ജ് : 50 രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും

മംഗളൂരു : ബ്ലൂ ഫ്ലാഗ് ബീച്ചുകളുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് മാത്രമാണ് ബ്ലൂഫ്ലാഗ് ബാഡ്ജ് നൽകുന്നത്. നിലവിൽ, ഇത്തരം...

‘ആരിഫ് ഖാന്റെ സേവനം ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകം‘; ആത്മാവിന് നിത്യശാന്തി നേർന്ന് ഉപരാഷ്ട്രപതി

‘ആരിഫ് ഖാന്റെ സേവനം ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകം‘; ആത്മാവിന് നിത്യശാന്തി നേർന്ന് ഉപരാഷ്ട്രപതി

ഡൽഹി: ഡൽഹിയുടെ കൊവിഡ് പോരാളി ആരിഫ് ഖാന് ആദരാഞ്ജലി അർപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദു:ഖം താങ്ങാനുള്ള ശേഷിയുണ്ടാകട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ആരിഫ്...

‘കാർഷിക നിയമത്തെ എതിർക്കുന്നത് രാജ്യത്തെ കൊള്ളയടിച്ച ദല്ലാളുമാരുടെ പിന്മുറക്കാർ‘; സർക്കാർ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

‘കാർഷിക നിയമത്തെ എതിർക്കുന്നത് രാജ്യത്തെ കൊള്ളയടിച്ച ദല്ലാളുമാരുടെ പിന്മുറക്കാർ‘; സർക്കാർ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

ഡൽഹി: കാർഷിക നിയമത്തിന്റെ പേരിൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമത്തെ എതിർക്കുന്നത് രാജ്യത്തെ കൊള്ളയടിച്ച ദല്ലാളുമാരുടെ പിന്മുറക്കാരാണെന്നും നിയമം...

പീഡനക്കേസിലെ പ്രതിയായ നേതാവിന് ടിക്കറ്റ് കൊടുക്കുന്നത് എതിർത്തു : ദേശീയ നേതാവിന്റെ മുന്നിലിട്ട് കോൺഗ്രസ് പ്രവർത്തകയെ സ്വന്തം പാർട്ടിക്കാർ പൊതിരെ തല്ലി, വീഡിയോ വൈറലാകുന്നു

പീഡനക്കേസിലെ പ്രതിയായ നേതാവിന് ടിക്കറ്റ് കൊടുക്കുന്നത് എതിർത്തു : ദേശീയ നേതാവിന്റെ മുന്നിലിട്ട് കോൺഗ്രസ് പ്രവർത്തകയെ സ്വന്തം പാർട്ടിക്കാർ പൊതിരെ തല്ലി, വീഡിയോ വൈറലാകുന്നു

ദേവരിയ : പീഡനക്കേസിൽ വിചാരണ നേരിടുന്ന നേതാവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് കൊടുക്കുന്നത് എതിർത്ത കോൺഗ്രസ് സ്വന്തം പാർട്ടിക്കാർ പൊതിരെ തല്ലി. ഉത്തർപ്രദേശിലെ ദേവരിയയിലാണ് സംഭവം നടന്നത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist