India

നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം തടസ്സപ്പെട്ടു : ഹരിയാനയിലെ കുട്ടികൾക്ക് ടവർ സ്ഥാപിച്ചു നൽകി സോനു സൂദ്

നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം തടസ്സപ്പെട്ടു : ഹരിയാനയിലെ കുട്ടികൾക്ക് ടവർ സ്ഥാപിച്ചു നൽകി സോനു സൂദ്

മൊബൈൽ നെറ്റ്‌വർക്ക് കാര്യക്ഷമമല്ലാത്തതിനാൽ ഓൺലൈൻ പഠനം തടസ്സപ്പെട്ട കുട്ടികൾക്ക് ടവർ സ്ഥാപിച്ചു നൽകി ബോളിവുഡ് താരം സോനു സൂദ്. ഹരിയാനയിലെ മോർനിയിലുള്ള സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കാണ് സോനു...

ബിഹാർ തെരഞ്ഞെടുപ്പ്; ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബിജെപിയിൽ ചേർന്നു

ബിഹാർ തെരഞ്ഞെടുപ്പ്; ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബിജെപിയിൽ ചേർന്നു

ഡൽഹി: ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബിജെപിയിൽ ചേർന്നു. മുൻ കേന്ദ്ര മന്ത്രി ദിഗ്വിജയ് സിംഗിന്റെ മകളാണ് ശ്രേയസി. ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്റെ സാന്നിദ്ധ്യത്തിൽ ഡൽഹിയിലെ...

‘ജൂലൈ മാസത്തോടെ 25 കോടി ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകും‘; നടപടികൾക്ക് തുടക്കമിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

‘ജൂലൈ മാസത്തോടെ 25 കോടി ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകും‘; നടപടികൾക്ക് തുടക്കമിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

ഡൽഹി: അടുത്ത വർഷം ജൂലൈ മാസത്തോടെ രാജ്യത്തെ 25 കോടി ജനങ്ങൾക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർധൻ. ഇതിനായുള്ള നടപടികൾക്ക് തുടക്കമിട്ടതായും അദ്ദേഹം...

‘ഹത്രാസിൽ നിന്നും മടങ്ങിയെങ്കിൽ ബൽറാംപുരിലേക്കും വരൂ, പതിനാലുകാരിയുടെ നീതിക്കായി ഒരുമിച്ച് പോരാടാം‘; രാഹുലിനെയും പ്രിയങ്കയെയും വെല്ലുവിളിച്ച് രമൺ സിംഗ്

‘ഹത്രാസിൽ നിന്നും മടങ്ങിയെങ്കിൽ ബൽറാംപുരിലേക്കും വരൂ, പതിനാലുകാരിയുടെ നീതിക്കായി ഒരുമിച്ച് പോരാടാം‘; രാഹുലിനെയും പ്രിയങ്കയെയും വെല്ലുവിളിച്ച് രമൺ സിംഗ്

ഡൽഹി: ഹത്രാസ് കൊലപാതക കേസ് രാഷ്ട്രീയവത്കരിക്കാനുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങളെ തുറന്നു കാട്ടി ബിജെപി നേതാവ് രമൺ സിംഗ്. കോൺഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ബൽറാംപുരിൽ പീഡനത്തിനിരയായ പതിനാലുകാരിയുടെ നീതിക്കായി...

‘പ്രധാനമന്ത്രിയുടെ ലക്ഷ്യം ഒരു രാജ്യം, ഒരു വിപണി‘; കാർഷിക നിയമങ്ങൾ കർഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ

പനജി: കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കാര്‍ഷിക നിയമങ്ങളിലൂടെ 'ഒരു രാജ്യം ഒരു വിപണി' എന്ന ലക്ഷ്യമാണ്...

സാമൂഹിക മാധ്യമങ്ങൾ വഴി വിവരം ചോർത്താൻ ശ്രമം; പാക് ചാരനെ രാജസ്ഥാനിൽ നിന്നും പിടികൂടി സൈന്യം

സാമൂഹിക മാധ്യമങ്ങൾ വഴി വിവരം ചോർത്താൻ ശ്രമം; പാക് ചാരനെ രാജസ്ഥാനിൽ നിന്നും പിടികൂടി സൈന്യം

കോട്ട: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐയുടെ ചാരനെ രാജസ്ഥാനിൽ അറസ്റ്റുചെയ്തു. രാജസ്ഥാനിലെ കോട്ട ജില്ലയിലെ സൈനിക പ്രദേശത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ...

‘യുപിയിൽ നടന്നത് വലിയ ബലാത്സംഗം, ഛത്തീസ്ഗഢിൽ നടന്നത് ചെറിയ ബലാത്സംഗം‘; വിവാദ പ്രസ്താവനയുമായി കോൺഗ്രസ്സ് മന്ത്രി, ഇത് രാഹുൽ പഠിപ്പിച്ച് വിട്ടതാണോ എന്ന് ബിജെപി

‘യുപിയിൽ നടന്നത് വലിയ ബലാത്സംഗം, ഛത്തീസ്ഗഢിൽ നടന്നത് ചെറിയ ബലാത്സംഗം‘; വിവാദ പ്രസ്താവനയുമായി കോൺഗ്രസ്സ് മന്ത്രി, ഇത് രാഹുൽ പഠിപ്പിച്ച് വിട്ടതാണോ എന്ന് ബിജെപി

ഡൽഹി: ബലാത്സംഗങ്ങളെക്കുറിച്ചുള്ള കോൺഗ്രസ്സ് മന്ത്രിയുടെ താരതമ്യം വിവാദമാകുന്നു. ഛത്തീസ്ഗഢിലെ തൊഴിൽ മന്ത്രി ശിവ് ദഹാരിയയാണ് ക്രൂരമായ താരതമ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. യുപിയിൽ പോയിരുന്ന് കരയുന്ന രാഹുലും പ്രിയങ്കയും...

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുള്ളവർക്ക് പൗരത്വം അനുവദിക്കാനാവില്ല : കടുത്ത തീരുമാനങ്ങളുമായി അമേരിക്ക

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുള്ളവർക്ക് പൗരത്വം അനുവദിക്കാനാവില്ല : കടുത്ത തീരുമാനങ്ങളുമായി അമേരിക്ക

വാഷിംഗ്ടൺ : കമ്മ്യൂണിസ്റ്റ് പാർട്ടിയിലൊ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയിലൊ അംഗത്വമോ ബന്ധമോ ഉള്ളവർക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളായ...

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 4 ഭീകരർ പിടിയിൽ : ആയുധങ്ങൾ പിടിച്ചെടുത്ത് ഡൽഹി പോലീസ്

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 4 ഭീകരർ പിടിയിൽ : ആയുധങ്ങൾ പിടിച്ചെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി : ഡൽഹിയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്ന 4 കാശ്മീരി യുവാക്കളെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടി. പുൽവാമ നിവാസിയായ അൽത്താഫ് അഹമ്മദ് ദർ (25),...

കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി : ബംഗാളി നടി മിശ്തി മുഖർജി മരിച്ചു

കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി : ബംഗാളി നടി മിശ്തി മുഖർജി മരിച്ചു

കൊൽക്കത്ത : വൃക്ക തകരാറിനെ തുടർന്ന് ബംഗാളി നടി മിശ്തി മുഖർജി അന്തരിച്ചു. 27 വയസായിരുന്നു. കീറ്റോ ഡയറ്റിനെ തുടർന്നാണ് വൃക്ക തകരാറിലായതെന്ന് നടിയുടെ ബന്ധുക്കൾ അറിയിച്ചു....

‘ഞാനും ഹാത്രാസിന്റെ മകളെപ്പോലെയാണ്, എന്തുകൊണ്ടാണ് രാഹുൽഗാന്ധി ഇവിടെ വരാത്തത്, എന്തുകൊണ്ടാണ് ഹൈക്കമാൻറ് പ്രതികരിക്കാത്തത്?‘; ബാരനിലെ പെൺകുട്ടി ചോദിക്കുന്നു

‘ഞാനും ഹാത്രാസിന്റെ മകളെപ്പോലെയാണ്, എന്തുകൊണ്ടാണ് രാഹുൽഗാന്ധി ഇവിടെ വരാത്തത്, എന്തുകൊണ്ടാണ് ഹൈക്കമാൻറ് പ്രതികരിക്കാത്തത്?‘; ബാരനിലെ പെൺകുട്ടി ചോദിക്കുന്നു

ബാരൻ: രാജസ്ഥാൻ സ്ത്രീകളെ അടിച്ചമർത്തുന്ന കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. രാജസ്ഥാനിൽ നിന്ന് ലജ്ജാകരമായ ബലാത്സംഗക്കേസുകളാണ് പുറത്തുവരുന്നത്. മരുമക്കളെ പീഡിപ്പിക്കുന്ന നിത്യസംഭവങ്ങൾ, പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ എല്ലാം സംസ്ഥാനത്ത്...

മഹാമാരിയെ ശക്തമായി പ്രതിരോധിച്ച് രാജ്യം; ലോകത്ത് കൊവിഡ് മരണ നിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് റിപ്പോർട്ട്

കൊവിഡ് രോഗമുക്തി നിരക്കിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് ഇന്ത്യ; മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാകാൻ സഹായിച്ചത് പ്രതിദിന പരിശോധനാ ശേഷി വർദ്ധിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം

ഡൽഹി: കൊവിഡിനെതിരെ പോരാട്ടം തുടർന്ന് രാജ്യം. ലോകത്ത് കൊവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്ത് കൊവിഡ് മരണ നിരക്ക്...

കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസ് : രാഗിണിയുടേയും സഞ്ജനയുടേയും മുടിയുടെ സാമ്പിൾ പരിശോധിക്കും

കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസ് : രാഗിണിയുടേയും സഞ്ജനയുടേയും മുടിയുടെ സാമ്പിൾ പരിശോധിക്കും

  ബംഗളുരു : കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസിൽ അറസ്റ്റിലായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നീ നടിമാരുടെ മുടിയുടെ സാമ്പിൾ ഫോറൻസിക് ലാബിൽ പരിശോധന...

ജയശങ്കറിന്റെ സന്ദർശനം ചൈനാ വിരുദ്ധ ക്വാഡ് സഖ്യത്തിന്റെ മുന്നോടി : നാൽവർ ജനാധിപത്യ സഖ്യത്തിന് മുൻകൈയെടുക്കുന്നത് ഇന്ത്യ

ജയശങ്കറിന്റെ സന്ദർശനം ചൈനാ വിരുദ്ധ ക്വാഡ് സഖ്യത്തിന്റെ മുന്നോടി : നാൽവർ ജനാധിപത്യ സഖ്യത്തിന് മുൻകൈയെടുക്കുന്നത് ഇന്ത്യ

ന്യൂഡൽഹി : ലോകത്തിലെ നാല് പ്രധാനപ്പെട്ട ജനാധിപത്യ രാഷ്ട്രങ്ങൾ ചേർന്ന് രൂപീകരിക്കുന്ന നാൽവർ സഖ്യം ചൈനയ്ക്ക് കനത്ത ഭീഷണി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ. യു.എസ്.എ, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ...

പാരാഗ്ലൈഡർ തകർന്നു വീണ് അപകടം : നാവികസേനാ ക്യാപ്റ്റൻ മരിച്ചു

പാരാഗ്ലൈഡർ തകർന്നു വീണ് അപകടം : നാവികസേനാ ക്യാപ്റ്റൻ മരിച്ചു

ബംഗളുരു : കർണാടക കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിനു സമീപം പാരാഗ്ലൈഡർ കടലിൽ തകർന്നുവീണ് നാവികസേന ക്യാപ്റ്റൻ മരിച്ചു. കാർവാർ നാവികസേനാ താവളത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന ആന്ധ്ര പ്രദേശ്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി ഒക്ടോബർ അഞ്ചിന് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

“മുൻ സർക്കാരുകൾ ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യങ്ങളെല്ലാം നിരാകരിച്ചു” : ഈ സർക്കാർ ഏറ്റവും കൂടുതൽ പരിഗണിക്കുക അതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മണാലി : മുൻ സർക്കാരുകൾ ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യങ്ങളെല്ലാം അവഗണിക്കുകയാണ് ചെയ്തതെന്നും എന്നാൽ, ഈ സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് സൈന്യത്തിന്റെ ആവശ്യങ്ങൾക്കാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി....

“ഇതൊരു അവസരമാണ്” : ഹത്രാസ് കൊലക്കേസിലെ രാഷ്ട്രീയം തുറന്നു സമ്മതിച്ച് ശശി തരൂർ

ഉത്തർപ്രദേശിൽ നടന്ന ഹത്രാസ് കൊലക്കേസിലെ രാഷ്ട്രീയം തുറന്നു സമ്മതിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. കുറ്റകൃത്യത്തിനെ രാഷ്ട്രീയവൽക്കരിക്കുന്നതിലെ അധാർമികത രാജ്യമെമ്പാടും ചർച്ച ചെയ്യുമ്പോഴാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ...

പ്രതിരോധ-നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നു : കരസേനാ മേധാവിയും വിദേശ സെക്രട്ടറി ഹർഷ് ശൃംഗലയും മ്യാന്മർ സന്ദർശിക്കും

പ്രതിരോധ-നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നു : കരസേനാ മേധാവിയും വിദേശ സെക്രട്ടറി ഹർഷ് ശൃംഗലയും മ്യാന്മർ സന്ദർശിക്കും

ന്യൂഡൽഹി : ഇന്ത്യൻ കരസേനാ മേധാവി എംഎം നരവാനെയും വിദേശ സെക്രട്ടറി ഹർഷ് ശൃംഗലയും അടുത്തയാഴ്ച മ്യാന്മാർ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുന്നത് ചൈന പതിവാക്കിയ...

12 ദിവസത്തിനിടെ എട്ട് ബലാത്സംഗങ്ങൾ; സ്ത്രീസുരക്ഷയിൽ രാജ്യത്ത് ഏറ്റവും പിന്നിൽ കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ, ലജ്ജിപ്പിക്കുന്ന കണക്കുകൾ പുറത്ത്

ജയ്പുർ: ഹത്രാസ് കൊലപാതക കേസ് മുൻനിർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കോൺഗ്രസ്സ് തയ്യാറെടുക്കുമ്പോൾ പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ നിന്നും വരുന്നത് ആരെയും നാണിപ്പിക്കുന്ന കണക്കുകൾ. സെപ്റ്റംബർ 18...

“ഹത്രാസ് കൊലപാതകത്തിലെ പ്രതിഷേധങ്ങൾ ദളിത്‌ സ്നേഹമല്ല,  സർക്കാരിനെതിരെയുള്ള രാഷ്ട്രീയ താല്പര്യം മാത്രം ” : മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കഡ്ജു

“ഹത്രാസ് കൊലപാതകത്തിലെ പ്രതിഷേധങ്ങൾ ദളിത്‌ സ്നേഹമല്ല, സർക്കാരിനെതിരെയുള്ള രാഷ്ട്രീയ താല്പര്യം മാത്രം ” : മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കഡ്ജു

ഡൽഹി : ഹത്രാസിൽ ദളിത്‌ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു . പൊതുവെ ബിജെപി വിരുദ്ധ നിലപാടുകളിൽ പ്രശസ്തനായ മാർക്കണ്ഡേയ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist