ന്യൂഡൽഹി : രാജ്യത്ത് കോവിഡിൽ നിന്നും രോഗമുക്തി നേടിയവരുടെ നിരക്കിൽ വൻ വർദ്ധനവ്.രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ നിരക്ക് 77 ശതമാനമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ...
ലഡാക്ക്: പാംഗോംഗ് സോ തടാകത്തിന് സമീപത്തെ ചൈനയുടെ സുപ്രധാന സൈനിക താവളം ഇന്ത്യ പിടിച്ചെടുത്തതായി വന്ന റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം. ഇന്ന് പുലർച്ചെയായിരുന്നു ഇന്ത്യയുടെ സുപ്രധാന നീക്കം. ചുശൂലിന്...
ഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരവോടെ വിട നൽകി രാജ്യം. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ പൂര്‍ണ്ണദേശീയ ബഹുമതികളോടെ സംസ്ക്കാരച്ചടങ്ങുകള്‍ നടന്നു. രാജാജി മാര്‍ഗിലെ...
ന്യൂഡൽഹി : ആറ് പിനാക റോക്കറ്റ് റെജിമെന്റ് കൂടി സ്വന്തമാക്കാൻ പ്രതിരോധ മന്ത്രാലയം കരാറൊപ്പിട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്കിങ് ഇന്ത്യ പദ്ധതിയുടെ കീഴിൽ നിർമ്മിക്കുന്ന പിനാക റോക്കറ്റ്...
ലഡാക്ക്: ലേയിലെ തന്ത്രപ്രധാന മേഖലകളിൽ സേനാവിന്യാസം ശക്തമാക്കി ഇന്ത്യ. പാംഗോംഗ് സോ മേഖലയിൽ കഴിഞ്ഞ ദിവസം ചൈന പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്നാണ് ഉയരങ്ങളിലെ നിർണ്ണായക മേഖലകളിൽ ഇന്ത്യ...
ഡൽഹി: വായ്പകൾക്ക് മേലുള്ള മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലയളവില്‍ പലിശയ്ക്ക് പലിശ...
ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ സൗരോർജ്ജവൽക്കരിക്കപ്പെട്ടത് 960 റെയിൽവേ സ്റ്റേഷനുകളാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.2030-ഓടെ റെയിൽവേയിൽ നിന്നുള്ള കാർബൺ ബഹിർഗമനം പൂജ്യത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും...
ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ. പ്രധാനമന്ത്രിയോടൊപ്പം ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡുവും ക്യാബിനറ്റ് മന്ത്രിമാരും ഡൽഹിയിലെ പ്രണാബ് മുഖർജിയുടെ വസതിയിലെത്തി...
ജമ്മു കശ്മീരിൽ, ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ ഭീകരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസുമായി ബന്ധമുള്ള 3 തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഒരു...
ചൈനയ്ക്ക് ഒരുകാലത്തും നയതന്ത്ര ചർച്ചകളുടെ സൗമ്യ ഭാഷ മനസ്സിലായിട്ടില്ലെന്ന് റിട്ട.മേജർ ഗൗരവ് ആര്യ.അവർക്ക് മനസ്സിലാവുന്ന ഭാഷ ഇന്ത്യയ്ക്ക് അറിയാം, ആ ഭാഷയിൽ ചൈനയ്ക്ക് മറുപടി കൊടുക്കണമെന്ന് മേജർ...
ലഡാക്ക് : യഥാർഥ നിയന്ത്രണരേഖയ്ക്ക് ചുറ്റും സൈനിക വിന്യാസം ഇരട്ടിയാക്കി ഇന്ത്യൻ സൈന്യം.ചൈനയുമായി അതിർത്തി പങ്കിടുന്ന പാൻഗോങ്സോ തടാകത്തിന് ചുറ്റും കനത്ത ജാഗ്രതയിലാണ് സൈനികർ. തന്ത്രപ്രധാനമായ മേഖലകളിൽ...
ഡൽഹി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ അമ്പത് ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി. 2011 ജൂലൈ...
ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മരണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം നടത്തും.31.08.2020 മുതൽ 06.09.2020 വരെയാണ് ദുഖാചരണം നടത്തുക.ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ദേശീയ...
ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന പാതയില്‍ മായത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി...
ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മഷ്തിഷ്കാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു....
ന്യൂഡൽഹി : 55,000 കോടി രൂപയുടെ 6 അന്തർവാഹിനികൾ നിർമിക്കാനുള്ള പദ്ധതിക്ക് അടുത്ത മാസം ഇന്ത്യ തുടക്കം കുറിക്കും.ചൈനയുടെ നാവിക മേൽക്കോയ്മയ്ക്ക് കിടപിടിക്കാനായാണ് ഇന്ത്യൻ നാവിക സേന...
ന്യൂഡൽഹി : ഇന്ത്യ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി.ഇതേ സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കാർഗോ സേവനത്തിനും തെരഞ്ഞെടുത്ത...
ന്യൂഡൽഹി : കോടതിയലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീംകോടതി.സെപ്റ്റംബർ 15-നു മുമ്പ് പിഴയടക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.അല്ലാത്ത പക്ഷം മൂന്നു മാസം ജയിൽശിക്ഷ...
ബംഗളുരു : ലഷ്കർ -ഇ-ത്വയ്‌ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കുറ്റത്തിന് സൗദി അറേബ്യയിൽ നിന്നും നാടുകടത്തപ്പെട്ട ഇന്ത്യൻ ഡോക്ടറെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. സൗദിയിലെ ആശുപത്രിയിൽ ജോലി...
ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരും. ഓണം ആഘോഷിക്കുന്ന ഊഷമളമായ ഈ വേളയിൽ ഹൃദ്യമായ ആശംസകൾ. ഓണം ഏവർക്കും സന്തോഷവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies