India

സ്പുട്നിക് കോവിഡ് വാക്സിൻ നിർമ്മാണം : ഇന്ത്യയുടെ സഹായം തേടി റഷ്യ

സ്പുട്നിക് കോവിഡ് വാക്സിൻ നിർമ്മാണം : ഇന്ത്യയുടെ സഹായം തേടി റഷ്യ

ക്രെംലിൻ : സ്‌പുട്നിക് വി കോവിഡ് വാക്സിന്റെ നിർമാണം നടത്തുന്നതിനായി ഇന്ത്യയുടെ സഹകരണം തേടി റഷ്യ.റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സിഇഒ ആയ കിറിൽ ദിമിത്രീവാണ് ഇക്കാര്യം...

രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ് ബാധിക്കുമെന്നതിന് തെളിവില്ല : അവ കോവിഡ് അനന്തര രോഗലക്ഷണങ്ങളാവാമെന്ന് ആരോഗ്യ മന്ത്രാലയം

രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ് ബാധിക്കുമെന്നതിന് തെളിവില്ല : അവ കോവിഡ് അനന്തര രോഗലക്ഷണങ്ങളാവാമെന്ന് ആരോഗ്യ മന്ത്രാലയം

ഡൽഹി : രോഗമുക്തർക്ക് വീണ്ടും കോവിഡ് ബാധിക്കുമെന്നതിന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.കോവിഡ് രോഗമുക്തരായവരിൽ വൈറസ് തിരിച്ചു വരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ചില...

“സുശാന്തിന്റെ മരണവുമായി അധോലോകത്തിന് ബന്ധമുണ്ട്” : വെളിപ്പെടുത്തലുകളുമായി മുൻ റോ ഏജന്റ്

“സുശാന്തിന്റെ മരണവുമായി അധോലോകത്തിന് ബന്ധമുണ്ട്” : വെളിപ്പെടുത്തലുകളുമായി മുൻ റോ ഏജന്റ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് അധോലോക ബന്ധമുണ്ടെന്ന് മുൻ റിസർച്ച് അനാലിസിസ് വിംഗ് ഉദ്യോഗസ്ഥൻ.എൻ.കെ സൂദ് എന്ന മുൻ റോ ഉദ്യോഗസ്ഥനാണ് ഈ നിർണായക...

കശ്മീരിൽ പിടിമുറുക്കി സൈന്യം; നാല് ദിവസത്തിനിടെ വക വരുത്തിയത് കൊടും ഭീകരൻ സജ്ജാദ് ഹൈദർ ഉൾപ്പെടെ ആറ് തീവ്രവാദികളെ

കശ്മീരിൽ പിടിമുറുക്കി സൈന്യം; നാല് ദിവസത്തിനിടെ വക വരുത്തിയത് കൊടും ഭീകരൻ സജ്ജാദ് ഹൈദർ ഉൾപ്പെടെ ആറ് തീവ്രവാദികളെ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരപ്രവർത്തകർക്കും നുഴഞ്ഞു കയറ്റക്കാർക്കുമെതിരെ നടപടി ശക്തമാക്കി സൈന്യം. കഴിഞ്ഞ നാല് ദിവസത്തിനിടെ ആറ് ഭീകരരെ സൈന്യം വകവരുത്തിയതായി ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി....

വിവാദ പരാമർശം പിൻവലിക്കാൻ സമയം നൽകി സുപ്രീംകോടതി : പറ്റില്ലെന്ന്  പ്രശാന്ത് ഭൂഷൺ

വിവാദ പരാമർശം പിൻവലിക്കാൻ സമയം നൽകി സുപ്രീംകോടതി : പറ്റില്ലെന്ന്  പ്രശാന്ത് ഭൂഷൺ

  ഡൽഹി : ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കാൻ പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ച് കോടതി. എന്നാൽ, തന്റെ പ്രസ്താവന പിൻവലിക്കാൻ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷൺ മറുപടി...

ബംഗളുരു കലാപം : 61 പ്രതികൾക്ക് മേലെ യു.എ.പി.എ ചുമത്തി കർണ്ണാടക സർക്കാർ

ബംഗളുരു കലാപം : 61 പ്രതികൾക്ക് മേലെ യു.എ.പി.എ ചുമത്തി കർണ്ണാടക സർക്കാർ

ബംഗളുരു : ബംഗളുരു കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവർക്കെതിരെ യു.എ.പി.എ ചുമത്തി കർണാടക സർക്കാർ.61 പ്രധാന പ്രതികൾക്കെതിരെയാണ്‌ സർക്കാർ രാജ്യദ്രോഹ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. കലാപവുമായി ബന്ധപ്പെട്ട്...

“സുശാന്തിന് വേണ്ടി അമീർഖാൻ ശബ്ദിച്ചു കൂടിയില്ല” : നടനെതിരെ പൊട്ടിത്തെറിച്ച് റിപ്പബ്ലിക് ചാനലിൽ കങ്കണ റണാവത്ത്

“സുശാന്തിന് വേണ്ടി അമീർഖാൻ ശബ്ദിച്ചു കൂടിയില്ല” : നടനെതിരെ പൊട്ടിത്തെറിച്ച് റിപ്പബ്ലിക് ചാനലിൽ കങ്കണ റണാവത്ത്

  യുവനടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അമീർഖാന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നുമുണ്ടായില്ലെന്ന് നടി കങ്കണ റണാവത്ത്. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന സുപ്രീംകോടതി...

ജഡ്ജിമാർ അഴിമതിക്കാരാണെന്നുള്ള പരാമർശം : പ്രശാന്ത് ഭൂഷന്റെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി, കേസ് തുടരും

‘എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ടെന്ന് മറക്കരുത്‘; പ്രശാന്ത് ഭൂഷണിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി

ഡൽഹി: കോടതിയലക്ഷ്യ കേസിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട ഹിയറിംഗ് മാറ്റി വെക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. താൻ ഒരു പുനപരിശോധന ഹർജി നൽകുന്നുണ്ടെന്നും അതു...

ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം; തുടർച്ചയായ നാലാം തവണയും പെരുമ കാത്ത് ഇൻഡോർ

ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം; തുടർച്ചയായ നാലാം തവണയും പെരുമ കാത്ത് ഇൻഡോർ

ഡൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ വാർഷിക ശുചിത്വ സർവേയുടെ അഞ്ചാമത്തെ പതിപ്പായ 'സ്വച്ഛ് സർവേക്ഷൺ 2020' പ്രകാരമാണ് രാജ്യത്തെ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിൽ കനത്ത ഏറ്റുമുട്ടൽ : രണ്ട് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.ബുധനാഴ്ച രാത്രി കശ്മീരിലെ ഹന്ദ്വാരയിലാണ് കനത്ത പോരാട്ടം നടന്നത്. രണ്ടു ഭീകരരിൽ...

മാലിന്യ രഹിത നഗരങ്ങളുടെ സർവ്വേ :സ്വച്ഛ് സർവേക്ഷൻ 2020 ഫലങ്ങൾ പ്രധാനമന്ത്രി 11 മണിക്ക് പ്രഖ്യാപിക്കും

മാലിന്യ രഹിത നഗരങ്ങളുടെ സർവ്വേ :സ്വച്ഛ് സർവേക്ഷൻ 2020 ഫലങ്ങൾ പ്രധാനമന്ത്രി 11 മണിക്ക് പ്രഖ്യാപിക്കും

ന്യൂഡൽഹി : രാജ്യത്തെ മാലിന്യരഹിത നഗരങ്ങളുടെ സർവ്വേയായ സ്വച്ഛ് സർവേക്ഷൻ 2020 ഫലങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി 11മണിക്ക് പ്രഖ്യാപിക്കും.തുടർച്ചയായ അഞ്ചാം വർഷമാണ് ഫലങ്ങൾ പ്രഖ്യാപിക്കുന്നത്. ഏറ്റവും ശുചിത്വമുള്ളതും...

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

സുപ്രീംകോടതി ഇന്ന് ഭാഗികമായി തുറക്കും : 14 ദിവസത്തേക്ക് തുറക്കുക മൂന്ന് കോടതികൾ

ന്യൂഡൽഹി : സുപ്രീംകോടതി ഇന്ന് ഭാഗികമായി തുറക്കും.പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 14 ദിവസത്തേക്ക് 3 കോടതികളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് കോടതിയെ കൂടാതെ രണ്ടാമത്തെയും മൂന്നാമത്തെയും കോടതി...

രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചു, സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തെ പിന്തുണച്ചു; ശരത് പവാറിന്റെ ചെറുമകന്റെ രാഷ്ട്രീയ നിലപാടുകൾ എൻസിപിക്ക് തലവേദനയാകുന്നു

രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചു, സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തെ പിന്തുണച്ചു; ശരത് പവാറിന്റെ ചെറുമകന്റെ രാഷ്ട്രീയ നിലപാടുകൾ എൻസിപിക്ക് തലവേദനയാകുന്നു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകനും മുതിർന്ന എൻ സി പി നേതാവ് ശരദ് പവാറിന്റെ ചെറുമകനുമായ പാർത്ഥ് പവാറിന്റെ രാഷ്ട്രീയ നിലപാടുകൾ എൻസിപി നേതൃത്വത്തിനും...

മാപ്പപേക്ഷയുമായി പാകിസ്ഥാൻ, ചെവിക്കൊള്ളാതെ സൗദി : പാക് സൈനിക മേധാവിയ്ക്ക് സന്ദർശനാനുമതി നൽകാതെ സൗദി കിരീടാവകാശി

മാപ്പപേക്ഷയുമായി പാകിസ്ഥാൻ, ചെവിക്കൊള്ളാതെ സൗദി : പാക് സൈനിക മേധാവിയ്ക്ക് സന്ദർശനാനുമതി നൽകാതെ സൗദി കിരീടാവകാശി

റിയാദ് : പാക് കരസേനാ മേധാവിയായ ജനറൽ ഖമർ ജാവേദ് ബജ്‌വയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.കശ്മീർ വിഷയത്തിൽ മുസ്ലിം രാഷ്ട്രങ്ങൾ ചർച്ച...

കേന്ദ്രസർക്കാർ, പൊതുമേഖലാ ബാങ്ക് ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ : നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

കേന്ദ്രസർക്കാർ, പൊതുമേഖലാ ബാങ്ക് ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ : നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : കേന്ദ്രസർക്കാർ, പൊതുമേഖലാ ബാങ്ക് ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം മാധ്യമങ്ങളെ...

ഇന്ത്യക്കു നൽകിയത് 7 ടൺ മെഡിക്കൽ ഉപകരണങ്ങൾ : ഔഷധ നിർമ്മാണ, ആരോഗ്യ മേഖലകളിൽ സഹകരണം ശക്തമാക്കി യുഎഇ

ഇന്ത്യക്കു നൽകിയത് 7 ടൺ മെഡിക്കൽ ഉപകരണങ്ങൾ : ഔഷധ നിർമ്മാണ, ആരോഗ്യ മേഖലകളിൽ സഹകരണം ശക്തമാക്കി യുഎഇ

ദുബായ് : ഔഷധ നിർമ്മാണം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും യുഎഇയും. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ഏഴ് മെട്രിക് ടൺ മെഡിക്കൽ ഉപകരണങ്ങളാണ്...

പ്രഥമ രാഷ്ട്രപതിക്ക് ആദരം; ഡൽഹി മുഗൾ ഗാർഡൻസിന്റെ പേര് ‘രാജേന്ദ്ര പ്രസാദ് ഉദ്യാൻ‘ എന്നാക്കി മാറ്റാനൊരുങ്ങുന്നു

പ്രഥമ രാഷ്ട്രപതിക്ക് ആദരം; ഡൽഹി മുഗൾ ഗാർഡൻസിന്റെ പേര് ‘രാജേന്ദ്ര പ്രസാദ് ഉദ്യാൻ‘ എന്നാക്കി മാറ്റാനൊരുങ്ങുന്നു

ഡൽഹി: രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസിന്റെ പേര് രാജേന്ദ്ര പ്രസാദ് ഉദ്യാൻ എന്നാക്കി പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന ഡോക്ടർ...

അണുബാധ ശ്വാസകോശത്തിലേക്ക് പടരുന്നു; പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

ഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ഡൽഹി ആർമി ഹോസ്പിറ്റലിന്റെ മെഡിക്കൽ റിപ്പോർട്ട്. അണുബാധ അദ്ദേഹത്തിന്റെ ശ്വാസകോശത്തിലേക്ക് വ്യാപിച്ചതായി റിപ്പോർട്ടിൽ...

അയോദ്ധ്യ രാമക്ഷേത്രത്തെ അവഹേളിച്ച് ട്വിറ്റർ പോസ്റ്റ് : മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്

അയോദ്ധ്യ രാമക്ഷേത്രത്തെ അവഹേളിച്ച് ട്വിറ്റർ പോസ്റ്റ് : മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തെ അവഹേളിച്ചു കൊണ്ട് ട്വിറ്ററിൽ നടത്തിയ പരാമർശത്തിന് പത്രപ്രവർത്തകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.ഡൽഹിയിലെ മാധ്യമപ്രവർത്തകനായ പ്രകാശ് കനോജിയയെയാണ് വസതിയിൽ നിന്നും പോലീസ്...

“ഇന്ത്യ ഇസ്ലാമിക് റിപ്പബ്ലിക്കാക്കണം, ട്രംപ് വന്നപ്പോൾ ട്രാഫിക് ബ്ലോക്കുണ്ടാക്കിയത് ഉമർഖാലിദ് പറഞ്ഞിട്ട്” : ഡൽഹി കലാപത്തിലെ പ്രതി ഇക്ബാൽ തൻഹ വെളിപ്പെടുത്തുന്നു

“ഇന്ത്യ ഇസ്ലാമിക് റിപ്പബ്ലിക്കാക്കണം, ട്രംപ് വന്നപ്പോൾ ട്രാഫിക് ബ്ലോക്കുണ്ടാക്കിയത് ഉമർഖാലിദ് പറഞ്ഞിട്ട്” : ഡൽഹി കലാപത്തിലെ പ്രതി ഇക്ബാൽ തൻഹ വെളിപ്പെടുത്തുന്നു

ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയ സമയത്ത് ജെ.എൻ.യു വിദ്യാർത്ഥിയായ ഉമർ ഖാലിദിന്റെ നിർദ്ദേശപ്രകാരമാണ് റോഡുകളിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചതെന്ന് ഡൽഹി കലാപത്തിലെ പ്രതികളിലൊരാളായ ആസിഫ് ഇക്ബാൽ തൻഹ.പൗരത്വ ഭേദഗതി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist