ഡൽഹി : തലസ്ഥാനത്ത് കോവിഡ് രോഗബാധ തീവ്രഗതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.രോഗബാധ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആലോചിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ലഫ്റ്റനന്റ്...
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വ്യാപനം എത്രത്തോളം നിയന്ത്രണ വിധേയമായെന്ന് അറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റു മന്ത്രിമാരുമായി കൂടികാഴ്ച നടത്തി.യോഗത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,ആരോഗ്യ...
ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തതിന് പിന്നാലെ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ....
സിതാമർഹി : ഇന്ത്യൻ -നേപ്പാൾ ബോർഡറിൽ നിന്നും കഴിഞ്ഞ ദിവസം നേപ്പാളി സൈന്യത്തിന്റെ പിടിയിലായ കർഷകനെ വിട്ടയച്ചു.കഴിഞ്ഞ ദിവസം നേപ്പാൾ ബോർഡറിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഇന്ത്യയിൽ കൃഷി...
ഡല്‍ഹി: തന്റെ കൈയില്‍ ചുംബിച്ചാല്‍ കോവിഡ് മാറുമെന്ന് അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്ത അസ്ലം എന്നയാള്‍ കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. ജൂണ്‍ 3 നാണ്...
ന്യൂഡൽഹി : കോവിഡ് ബാധ മൂലമുണ്ടാകുന്ന മരണം തടയുന്നതിനായി കേന്ദ്രം വിദഗ്ധസമിതിയെ നിയോഗിച്ചു.രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെയെണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രം വിദഗ്ധ സമിതിയെ...
കോവിഡ് ബാധയുണ്ടോന്ന് പരിശോധിക്കാൻ പൂനെ ഇനി മുതൽ റോബോട്ടിനെ രംഗത്തിറക്കി ആർ.പി.എഫ്..പൂനെയിലെ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആണ് 'ക്യാപ്റ്റൻ അർജുൻ' എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ...
ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം നിയന്ത്രണ വിധേയമായെന്ന് ഇന്ത്യൻ സൈനിക മേധാവി ജനറൽ എം.എം നരവനെ.ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നം പറഞ്ഞു...
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ കൊറോണ വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ...
കോഴിക്കോട് : കൂടരഞ്ഞിയിലെ ഉറുമി വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി.ഇന്നലെ വൈകിട്ടാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായത്.കൂളിമാട് സ്വദേശിയായ ഹാനി റഹ്മാനാണ് മരിച്ചത്. വെള്ളത്തിന്റെ ഒഴുക്ക്...
രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ന്യൂഡൽഹിയിൽ വരുന്ന ബിജെപി നേതാക്കളെ കണ്ടു എന്ന് അദ്ദേഹം ശക്തമാകുന്നു.രാജ്യസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന ഈ സമയത്ത് കോൺഗ്രസിനെ പിടിച്ചുകുലുക്കുന്ന ആരോപണമാണിത്.സംഭവത്തിലെ...
മഹാരാഷ്ട്രയിൽ കോവിഡ്-19 രോഗബാധ നിയന്ത്രണാതീതമാവുന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,01,141 ആണ്.ഇതോടെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിയുന്ന ആദ്യ സംസ്ഥാനമായി...
ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം ഉണ്ടായത്.ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. കുൽഗാമിലെ നിപോരയിൽ, സൈന്യം...
ന്യൂഡൽഹി : മദ്യം വിൽക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതിയുടെ പണിയല്ലെന്നും അതെങ്ങനെ വിൽക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി.മദ്യശാലകൾ അടക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സ്റ്റേറ്റ്...
ന്യൂഡൽഹി : കോവിഡ് രോഗികളെ ഡൽഹിയിൽ പരിഗണിക്കുന്നത് മൃഗങ്ങളേക്കാൾ മോശമായിട്ടാണെന്ന് സുപ്രീം കോടതി.കൊറോണ ബാധിച്ചു മരിച്ച രോഗികളുടെ മൃതദേഹങ്ങൾ ശരിക്ക് കൈകാര്യം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ...
ന്യൂഡൽഹി: ബീഹാർ ബോർഡറിൽ വെച്ച് ഇന്ത്യൻ കർഷകർക്ക് നേരെ നേപ്പാളി സൈന്യം വെടിവെച്ചു.ആക്രമണത്തിൽ ഒരാൾ മരിക്കുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇൻഡോ-നേപ്പാൾ ബോർഡറിന് സമീപത്തുള്ള ലാൽബാണ്ടി എന്ന...
ഇന്ത്യൻ സർക്കാരിനെതിരെ പ്രതിഷേധങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ആഹ്വാനം ചെയ്തതിന് ആംനസ്റ്റിയുടെ മുൻ ഇന്ത്യൻ ചീഫായ ആകാർ പട്ടേലിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തു.സാമൂഹ്യ മാധ്യമങ്ങളിലൂടെ ആകാർ പട്ടേൽ...
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് പതിനായിരത്തിലധികം കോവിഡ് -19 കേസുകൾ.രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.10,956...
ജമ്മു കാശ്മീരിൽ തീവ്രവാദി ജീവനോടെ പിടികൂടി സൈന്യം.ഷോപ്പിയാനിലെ ഖോജ്പുര പ്രവിശ്യയിലാണ് സക്കീർ ഖാനെന്ന ലഷ്കർ ഭീകരനെ സൈന്യം പിടികൂടിയത്. റെബാൻ ഗ്രാമത്തിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ സക്കീർ...
കൊക്കക്കോളയും തംസ്അപ്പും നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി.സോഫ്റ്റ് ഡ്രിങ്കുകൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഇവ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഉമേദ്സിംഗ് ചാവ്ദയെന്ന സാമൂഹിക പ്രവർത്തകൻ നൽകിയ പൊതുതാൽപര്യ ഹർജിയാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies