India

ഇന്ത്യയിൽ ഇന്നലെ 6,535 പേർക്ക് കോവിഡ് : അഞ്ചാം ദിവസവും ആറായിരത്തിനു മുകളിൽ പുതിയ കേസുകൾ, 146 മരണം

ഇന്ത്യയിൽ ഇന്നലെ 6,535 പേർക്ക് കോവിഡ് : അഞ്ചാം ദിവസവും ആറായിരത്തിനു മുകളിൽ പുതിയ കേസുകൾ, 146 മരണം

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ ആറായിരത്തിൽ മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു.രാജ്യത്ത് ഇന്നലെ 6,535 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ഇന്ത്യയിലുള്ള രോഗികളുടെ എണ്ണം 1,45,380 ആയി ഉയർന്നു....

വിശാഖപട്ടണം വിഷവാതക ദുരന്തം : എൽജി പോളിമേഴ്സ് പ്ലാന്റ് സീസ് ചെയ്യാൻ ഉത്തരവിട്ട് ആന്ധ്ര ഹൈക്കോടതി

വിശാഖപട്ടണം വിഷവാതക ദുരന്തം : എൽജി പോളിമേഴ്സ് പ്ലാന്റ് സീസ് ചെയ്യാൻ ഉത്തരവിട്ട് ആന്ധ്ര ഹൈക്കോടതി

  വിശാഖപട്ടണത്തെ എൽജി പോളിമേഴ്സ് പ്ലാന്റ് സീസ് ചെയ്യാൻ ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടു. പ്ലാന്റിലുണ്ടായ വിഷവാതക ചോർച്ചയെ തുടർന്നു നടക്കുന്ന കേസിലാണ് കോടതിയുടെ ഈ ഉത്തരവ്. സംസ്ഥാന...

എയർഇന്ത്യയുടെ അന്താരാഷ്ട്ര വിമാനസർവീസുകൾ : നടുക്കുള്ള സീറ്റിലും യാത്ര അനുവദിച്ച് സുപ്രീം കോടതി

എയർ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന സർവീസുകളിൽ വിമാനത്തിലെ നടുക്കുള്ള സീറ്റുകളിലും യാത്ര അനുവദിച്ച് സുപ്രീംകോടതി.അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ വിമാനത്തിൽ എന്തുകൊണ്ട് നടുക്കുള്ള സീറ്റുകൾ...

കോവിഡ്-19 രോഗബാധ : നാഗാലാൻഡിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

കോവിഡ്-19 രോഗബാധ : നാഗാലാൻഡിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

നാഗാലാൻഡിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട്‌ ചെയ്തു.ചെന്നൈയിൽ നിന്നും മടങ്ങി വന്ന മൂന്നു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് നാഗാലാന്റിന്റെ ആരോഗ്യ സെക്രട്ടറി മെനുഖോൽ ജോൺ മാധ്യമങ്ങളോട്...

കിണറ്റിൽ 9 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കൂട്ടക്കൊല : വിഷം കൊടുത്ത് കൊന്നു കിണറ്റിൽ തള്ളിയത് ഇതരസംസ്ഥാന തൊഴിലാളി

കിണറ്റിൽ 9 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കൂട്ടക്കൊല : വിഷം കൊടുത്ത് കൊന്നു കിണറ്റിൽ തള്ളിയത് ഇതരസംസ്ഥാന തൊഴിലാളി

വാറംഗൽ : തെലുങ്കാനയിൽ 9 പേർ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസിന്റെ കണ്ടെത്തൽ.തെലുങ്കാനയിലെ 3 കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ 9 പേരെയാണ് കഴിഞ്ഞ...

മൂന്ന് ഭീകരരെ വളഞ്ഞിട്ട് വെടിവെച്ചു കൊന്ന് സൈന്യം : കശ്മീരില്‍ തിരിച്ചടി തുടരുന്നു

മൂന്ന് ഭീകരരെ വളഞ്ഞിട്ട് വെടിവെച്ചു കൊന്ന് സൈന്യം : കശ്മീരില്‍ തിരിച്ചടി തുടരുന്നു

ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്നു കൊണ്ടിരിക്കുന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ, രണ്ടു പേരെ സൈന്യം വെടി വെച്ചു കൊന്നു. സംയുക്ത സേനയും ഭീകരമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കുൽഗാം ജില്ലയിലെ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

“സർക്കാർ അനുവാദമില്ലാതെ അന്യസംസ്ഥാനങ്ങൾക്ക് ഇനി യു.പി തൊഴിലാളികളെ ലഭിക്കില്ല” : മൈഗ്രേഷൻ കമ്മീഷൻ നടപ്പിലാക്കാൻ യോഗി ആദിത്യനാഥ്

സംസ്ഥാനത്ത് മൈഗ്രേഷൻ കമ്മീഷൻ നടപ്പിലാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.കോവിഡ്-19 ലോക്ഡൗൺ മൂലം സ്വദേശത്ത് തിരിച്ചെത്തിയിരിക്കുന്ന യുപി തൊഴിലാളികൾക്ക് നാട്ടിൽ തന്നെ ജോലി ലഭ്യമാക്കാൻ വേണ്ടി സർക്കാർ...

ഒളിമ്പിക്സ് ഇതിഹാസം ഇനിയില്ല : ഹോക്കി താരം ബൽബീർ സിംഗ് അന്തരിച്ചു

ഒളിമ്പിക്സ് ഇതിഹാസം ഇനിയില്ല : ഹോക്കി താരം ബൽബീർ സിംഗ് അന്തരിച്ചു

ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ ഇതിഹാസം ബൽബീർ സിംഗ് അന്തരിച്ചു.95 വയസുകാരനായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് മരിച്ചത്. രോഗബാധിതനായിരുന്നതിനാൽ മെയ് 8 മുതൽ, മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ...

ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ വളഞ്ഞ് സൈന്യം : കനത്ത വെടിവെയ്പ്പു തുടരുന്നു

ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ വളഞ്ഞ് സൈന്യം : കനത്ത വെടിവെയ്പ്പു തുടരുന്നു

ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ കുടുക്കിലാക്കി ഇന്ത്യൻ സൈന്യം.കുൽഗാമിലെ ധമാൽ ഹാൻജിപുര മേഖലയിലെ ഖുർ ഗ്രാമത്തിലാണ് കനത്ത വെടിവെപ്പ് നടക്കുന്നത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് അറിവു കിട്ടിയയുടനെ 34...

ആവശ്യത്തിന് ട്രെയിൻ നൽകിയില്ലെന്ന് ഉദ്ധവ് താക്കറെ : മുൻകരുതലുകൾ ഇല്ലാത്തതിനാൽ മഹാരാഷ്ട്ര ട്രെയിനുകൾ റദ്ദാക്കിയതാണെന്ന് ഇന്ത്യൻ റെയിൽവേ

ആവശ്യത്തിന് ട്രെയിൻ നൽകിയില്ലെന്ന് ഉദ്ധവ് താക്കറെ : മുൻകരുതലുകൾ ഇല്ലാത്തതിനാൽ മഹാരാഷ്ട്ര ട്രെയിനുകൾ റദ്ദാക്കിയതാണെന്ന് ഇന്ത്യൻ റെയിൽവേ

കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാൻ ആവശ്യത്തിന് ശ്രമിക് ട്രെയിനുകൾ വിട്ടു നൽകിയിട്ടില്ലെന്ന ഉദ്ധവ് താക്കറെയുടെ ആരോപണത്തിന് ചുട്ട മറുപടിയുമായി റെയിൽവേ മന്ത്രാലയം.മാധ്യമങ്ങളുമായി നടന്ന വീഡിയോ കോൺഫറൻസിൽ, 80 തീവണ്ടികൾ...

സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി : 24 മണിക്കൂറിനുള്ളിൽ 718 കേസുകൾ, തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 10,000 കടന്നു

ചെന്നൈ : തമിഴ്നാട്ടിലെ കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത് 718 പേർക്കാണ്.ഇതോടെ തമിഴ് നാട്ടിലുള്ള ആകെ കോവിഡ് -19...

“ലോക്ഡൗൺ സമൂഹത്തിൽ ഒരു വാക്സിനായി പ്രവർത്തിച്ചു” : വലിയൊരളവിൽ രോഗം നിയന്ത്രിക്കാൻ സാധിച്ചതിനു കാരണം വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

“ലോക്ഡൗൺ സമൂഹത്തിൽ ഒരു വാക്സിനായി പ്രവർത്തിച്ചു” : വലിയൊരളവിൽ രോഗം നിയന്ത്രിക്കാൻ സാധിച്ചതിനു കാരണം വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

രാജ്യം മുഴുവനും ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് ശരിയായ സമയത്താണെന്ന് അഭിപ്രായപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ.ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്തെ രോഗവ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

ഒരു വിഭാഗത്തിന്റെ എതിർപ്പ് : ക്ഷേത്രഭൂമിയിൽ ഭക്തൻ സ്ഥാപിച്ച ഭാരതാംബയുടെ പ്രതിമയിൽ തുണിയിട്ട് മുടി പോലീസ്, നീക്കം ചെയ്ത് ബിജെപി പ്രവർത്തകർ

ഒരു വിഭാഗത്തിന്റെ എതിർപ്പ് : ക്ഷേത്രഭൂമിയിൽ ഭക്തൻ സ്ഥാപിച്ച ഭാരതാംബയുടെ പ്രതിമയിൽ തുണിയിട്ട് മുടി പോലീസ്, നീക്കം ചെയ്ത് ബിജെപി പ്രവർത്തകർ

ക്ഷേത്രഭൂമിയിൽ ഭക്തൻ സ്ഥാപിച്ച ഭാരത മാതാവിന്റെ പ്രതിമയിൽ തുണിയിട്ട് മൂടി തമിഴ്നാട് പോലീസ്.തമിഴ്നാട്ടിലെ കന്യാകുമാരിയ്ക്കടുത്ത് പുലിയൂർ ഗ്രാമത്തിലാണ് വിവാദമായ സംഭവം നടന്നത്.ഭാരത മാതാവിന്റെ വിഗ്രഹം സ്ഥാപിച്ചതിൽ സമീപവാസികളായ...

കട കൊള്ളയടിക്കപ്പെട്ട പഴക്കച്ചവടക്കാരനെ നെഞ്ചോട് ചേർത്ത് ജനങ്ങൾ : ലോക്ഡൗണിനിടയിലും സുമനസ്സുകൾ അയച്ചു കൊടുത്തത് എട്ടര ലക്ഷത്തോളം രൂപ

കട കൊള്ളയടിക്കപ്പെട്ട പഴക്കച്ചവടക്കാരനെ നെഞ്ചോട് ചേർത്ത് ജനങ്ങൾ : ലോക്ഡൗണിനിടയിലും സുമനസ്സുകൾ അയച്ചു കൊടുത്തത് എട്ടര ലക്ഷത്തോളം രൂപ

ഉപജീവന മാർഗ്ഗം നശിപ്പിക്കപ്പെട്ട മാമ്പഴ കച്ചവടക്കാരന് കൈത്താങ്ങായി ജനങ്ങളുടെ സഹായ പ്രവാഹം.ഡൽഹി തെരുവിൽ മാമ്പഴ കച്ചവടം നടത്തുന്ന ഫൂൽ മിയയ്ക്കാണ് പ്രതിസന്ധി ഘട്ടത്തിൽ ആരെന്നറിയാത്ത ഒരുപാടു പേർ...

‘ഗഗൻയാൻ’ ഒരുങ്ങുന്നു; കൊവിഡ് പശ്ചാത്തലത്തിൽ നിർത്തി വെച്ചിരുന്ന ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം റഷ്യയിൽ പുനരാരംഭിച്ചു

‘ഗഗൻയാൻ’ ഒരുങ്ങുന്നു; കൊവിഡ് പശ്ചാത്തലത്തിൽ നിർത്തി വെച്ചിരുന്ന ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം റഷ്യയിൽ പുനരാരംഭിച്ചു

ബംഗലൂരു: ഐ എസ് ആർ ഒയുടെ സ്വപ്നപദ്ധതിയായ ഗഗൻയാന്റെ ഒരുക്കങ്ങൾ റഷ്യയിൽ പുനരാരംഭിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ബഹിരാകാശ സഞ്ചാരികളുടെ പരിശീലനമാണ് റഷ്യൻ ബഹിരാകാശ ഗവേഷണ...

‘വിവാഹ വാഗ്ദാനത്തിന്മേൽ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം പീഡനമായി കാണാനാവില്ല‘; കോടതി

‘വിവാഹ വാഗ്ദാനത്തിന്മേൽ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം പീഡനമായി കാണാനാവില്ല‘; കോടതി

കട്ടക്ക്: വിവാഹ വാഗ്ദാനത്തിന്മേലാണെങ്കിലും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമാണെങ്കിൽ അതിനെ പീഡനമായി കരുതാനാവില്ലെന്ന് ഒറീസ ഹൈക്കോടതി. സ്ത്രീയുടെ സമ്മത പ്രകാരം നടന്ന ലൈംഗീക ബന്ധമാണെങ്കിൽ അത് എങ്ങനെയാണ്...

നാൻഡെഡ് ആശ്രമത്തിലെ ഇരട്ടക്കൊലപാതകം : പ്രതിയെ തെലങ്കാനയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

നാൻഡെഡ് ആശ്രമത്തിലെ ഇരട്ടക്കൊലപാതകം : പ്രതിയെ തെലങ്കാനയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയിലെ നാൻഡെഡിൽ ഒരു സന്യാസി ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തെലങ്കാനയിൽ നിന്നും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം ആശ്രമത്തിൽ നിന്നും...

മഹാരാഷ്ട്രയിൽ സന്യാസിമാരുടെ കൊലപാതകം തുടരുന്നു : ആശ്രമത്തിനുള്ളിൽ സന്യാസി കൊല്ലപ്പെട്ട നിലയിൽ

മഹാരാഷ്ട്രയിൽ സന്യാസിമാരുടെ കൊലപാതകം തുടർക്കഥ; രണ്ട് സന്യാസിമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മുംബൈ: മഹാരാഷ്ട്രയിൽ സന്യാസിമാരുടെ കൊലപാതകങ്ങൾ തുടരുന്നു. നാൻഡെഡ് ജില്ലയിലാണ് രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആശ്രമത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബാലബ്രഹ്മചാരി ശിവാചാര്യയുടെ ശിഷ്യനെയും മരിച്ച...

‘എന്നും രാജ്യത്തിനൊപ്പം‘; പി എം കെയേഴ്സ് ഫണ്ടിലേക്ക് മാസം അമ്പതിനായിരം രൂപ വെച്ച് ഒരു വർഷത്തേക്ക് സംഭാവന നൽകുമെന്ന് സംയുക്ത സൈനിക മേധാവി

‘എന്നും രാജ്യത്തിനൊപ്പം‘; പി എം കെയേഴ്സ് ഫണ്ടിലേക്ക് മാസം അമ്പതിനായിരം രൂപ വെച്ച് ഒരു വർഷത്തേക്ക് സംഭാവന നൽകുമെന്ന് സംയുക്ത സൈനിക മേധാവി

ഡൽഹി: രാജ്യസേവനത്തിനൊപ്പം മനുഷ്യസ്നേഹത്തിന്റെയും മികച്ച മാതൃകയാകുകയാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയേഴ്‌സ് ഫണ്ടിലേക്ക് മാസം 50,000...

മഹാരാഷ്ട്ര പോലീസിൽ കൂട്ടത്തോടെ കോവിഡ് ബാധ : ഇന്നലെ മാത്രം 87 പേർക്ക് രോഗം സ്ഥിരീകരിച്ചു

മഹാരാഷ്ട്ര പോലീസിൽ കൂട്ടത്തോടെ കോവിഡ് ബാധ : ഇന്നലെ മാത്രം 87 പേർക്ക് രോഗം സ്ഥിരീകരിച്ചു

മുംബൈ : 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 87 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് -19 റിപ്പോർട്ട്‌ ചെയ്തു.നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും മഹാരാഷ്ട്രയിലാണ്.സംസ്ഥാനത്ത് ഇതു വരെ 1758...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist