India

അഞ്ചു ദിവസമായിട്ടും കോവിഡ് ഫലമറിയാതെ രോഗികൾ, മരണസംഖ്യ കണക്കാക്കുന്ന രീതി തൃപ്തികരമല്ല : പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി കേന്ദ്രസംഘം

അഞ്ചു ദിവസമായിട്ടും കോവിഡ് ഫലമറിയാതെ രോഗികൾ, മരണസംഖ്യ കണക്കാക്കുന്ന രീതി തൃപ്തികരമല്ല : പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി കേന്ദ്രസംഘം

പശ്ചിമബംഗാൾ സർക്കാർ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതിയിൽ ക്രമക്കേടുകൾ.അഞ്ചു ദിവസത്തിൽ അധികമായിട്ടും കോവിഡ് പരിശോധനയുടെ ഫലമറിയാൻ കാത്തിരിക്കുന്ന രോഗികൾ പല ആശുപത്രികളിലുണ്ടെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച...

ത്രിപുരയിൽ കനത്ത ആലിപ്പഴ വർഷം : തകർന്നത് 5,500 വീടുകൾ

ത്രിപുരയിൽ കനത്ത ആലിപ്പഴ വർഷം : തകർന്നത് 5,500 വീടുകൾ

അഗർത്തല: തീവ്രമായ കൊടുങ്കാറ്റിലും ആലിപ്പഴ വീഴ്ചയിലും പെട്ട് ത്രിപുരയിൽ 5500-ൽ അധികം വീടുകൾ തകർന്നു.കഴിഞ്ഞ ചൊവ്വാഴ്ച, സെപഹജല, ത്രിപുര,ഖൊവായ് എന്നീ ജില്ലകളിൽ ആലിപ്പഴ വർഷം ദുരിതം വിതച്ചതിനെ...

വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യു.പി സർക്കാർ : അടുത്ത ആറു മാസത്തിനുള്ളിൽ 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യോഗി ആദിത്യനാഥ്

വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യു.പി സർക്കാർ : അടുത്ത ആറു മാസത്തിനുള്ളിൽ 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ :അടുത്ത 6 മാസത്തിനുള്ളിൽ 15 ലക്ഷം പേർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തൊഴിലവസരങ്ങൾക്കായി ഉത്സാഹിച്ചു പ്രവർത്തിക്കാൻ യോഗി ആദിത്യനാഥ് എല്ലാ തൊഴിൽമേഖലകളുടെയും...

പരിശോധനയിൽ ഫലം പോസിറ്റീവ് : മഹാരാഷ്ട്ര ഗൃഹമന്ത്രിയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു

പരിശോധനയിൽ ഫലം പോസിറ്റീവ് : മഹാരാഷ്ട്ര ഗൃഹമന്ത്രിയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്ര ഗൃഹമന്ത്രി ജിതേന്ദ്ര അവ്ഹദിന് കോവിഡ് സ്ഥിരീകരിച്ചു.മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് 15 കുടുംബാംഗങ്ങളോടൊപ്പം മന്ത്രി ഹോം ക്വാറന്റൈനിലായിരുന്നു. ഇതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി...

സോണിയാ വിരുദ്ധ പരാമര്‍ശം;അര്‍ണബ് ഗോസ്വാമിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്യാനാവില്ല, ബലംപ്രയോഗിച്ചുള്ള നടപടികള്‍ അരുതെന്ന് സുപ്രിം കോടതി, ഹൈക്കോടതിയില്‍ നിന്നോ, വിചാരണാ കോടതിയില്‍ നിന്നോ മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ അനുമതി

ഡല്‍ഹി: സോണിയാഗാന്ധിക്കെതിരെ പരാമര്‍ശത്തിനെതിരെ എടുത്ത കേസുകളില്‍ റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കി സുപ്രീംകോടതി മൂന്നാഴ്ചത്തെ സംരക്ഷണമാണ് സുപ്രിം കോടതി...

കോവിഡ് മഹാമാരിയിൽ വെളിപ്പെട്ടത് സ്വയംപര്യാപ്തതയുടെ ആവശ്യകത : ഇ-ഗ്രാമസ്വരാജ്, സ്വമിത്വ പോർട്ടലുകൾ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ് മഹാമാരിയിൽ വെളിപ്പെട്ടത് സ്വയംപര്യാപ്തതയുടെ ആവശ്യകത : ഇ-ഗ്രാമസ്വരാജ്, സ്വമിത്വ പോർട്ടലുകൾ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരതത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി രാജ്യത്തിന് പകർന്നു നൽകിയത് സ്വയംപര്യാപ്തതയെന്ന വലിയ പാഠമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പഞ്ചായത്ത് രാജ് ദിനത്തിൽ, രാജ്യത്തെ ഗ്രാമമുഖ്യന്മാരുമായി വീഡിയോ കോൺഫറൻസിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി....

എൽ.എൻ.ജെ.പി ആശുപത്രിയിൽ നാലു രോഗികൾക്ക് പ്ലാസ്മ തെറാപ്പി പരീക്ഷണം : പ്രാഥമിക ഫലങ്ങൾ പ്രതീക്ഷയുളവാക്കുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഡൽഹിയിലെ ലോക് നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ നാലു കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചു.പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങൾ പ്രതീക്ഷ ഒഴിവാക്കുകയാണെന്ന് ഡൽഹി...

യു.പിയിൽ ലോക്ഡൗണിൽ ഭാര്യയുടെ പ്രസവം, രക്തദാനം ചെയ്യാൻ ആരുമില്ലാതെ നിസ്സഹായനായി യുവാവ് : തുണയായത് കൺട്രോൾറൂം വാഹനത്തിലെ പോലീസുദ്യോഗസ്ഥർ

മൊറാദാബാദിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവം : പ്രതികളിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 73 പോലീസുകാർ നിരീക്ഷണത്തിൽ

ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പ്രതികളുമായി സമ്പർക്കം പുലർത്തിയ 73 പോലീസുകാർ ക്വാറന്റൈനിലാണ്.ഇവരുടെയെല്ലാം രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഔദ്യോഗികവൃത്തങ്ങൾ...

കോവിഡ് രോഗബാധ ഇന്ത്യയിൽ ഇസ്ലാമോഫോബിയയ്ക്കു കാരണമാകുന്നുവെന്ന് ഇസ്ലാമിക് കോർപറേഷൻ : വസ്തുതാപരമായ ആരോപണമല്ല,കാഴ്ചപ്പാടിൻറെ പ്രശ്നമാണെന്ന് കേന്ദ്രസർക്കാർ

പടർന്നു പിടിക്കുന്ന കോവിഡ് രോഗബാധ ഇന്ത്യയിൽ ഇസ്ലാമോഫോബിയക്കു കാരണമാകുന്നുവെന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ വാദം തള്ളി കേന്ദ്രസർക്കാർ. ഇസ്ലാമിക് കോർപ്പറേഷന്റെ വാദം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നാണ് കേന്ദ്ര...

മൗലാന സാദിന്റെ യു.പിയിലെ ഫാം ഹൗസിൽ റെയ്ഡ് : ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കുന്നു

മൗലാന സാദിന്റെ യു.പിയിലെ ഫാം ഹൗസിൽ റെയ്ഡ് : ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കുന്നു

തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന സാദിന്റെ ഫാം ഹൗസിൽ പോലീസ് റെയ്ഡ്.ഉത്തർപ്രദേശിലെ ഷംലിയിലുള്ള ഫാം ഹൗസിലാണ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ റെയ്ഡ് നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം....

റേഷൻ കടകളിലൂടെ നൽകാനുള്ള സർക്കാർ ഭക്ഷ്യകിറ്റുകൾ സൂക്ഷിക്കുന്നത് കമ്യുണിസ്റ്റ് പാർട്ടി ഓഫീസുകളിൽ : ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് കിറ്റുകൾ എടുത്തു മാറ്റി

റേഷൻ കടകളിലൂടെ നൽകാനുള്ള സർക്കാർ ഭക്ഷ്യകിറ്റുകൾ സൂക്ഷിക്കുന്നത് കമ്യുണിസ്റ്റ് പാർട്ടി ഓഫീസുകളിൽ : ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് കിറ്റുകൾ എടുത്തു മാറ്റി

സ്ഥലപരിമിതിയെന്ന കാരണം പറഞ്ഞ് ഭക്ഷ്യ കിറ്റുകൾ സൂക്ഷിക്കുന്നത് പാർട്ടി ഓഫീസുകളിൽ.ബിജെപി അടക്കമുള്ള മറ്റു രാഷ്ട്രീയ പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് രംഗത്തെത്തിയ ഉദ്യോഗസ്ഥർ കിറ്റുകൾ പാർട്ടി ഓഫീസിൽ നിന്നും മാറ്റി.റേഷൻ...

കോവിഡ്-19 വിരുദ്ധ പോരാട്ടം : പ്രതിരോധ ചിലവുകൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ

കോവിഡ്-19 വിരുദ്ധ പോരാട്ടം : പ്രതിരോധ ചിലവുകൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് -19 നില നിൽക്കുന്ന ഈ സാഹചര്യത്തിൽ പ്രതിരോധ സേനയുടെ പുതിയ ആയുധങ്ങൾ ഏറ്റെടുക്കാനുള്ള നടപടികൾ തല്കാലം നിർത്തിവെക്കാൻ ഉന്നതതല നിർദേശം. സൈനിക കാര്യങ്ങളുടെ ചുമതലയുള്ള...

“എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സോണിയ ഗാന്ധിയായിരിക്കും” : പരാതിയിൽ സോണിയഗാന്ധി, വധേര കുടുംബത്തെ ചൂണ്ടിക്കാട്ടി അർണബ് ഗോസ്വാമി

“എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സോണിയ ഗാന്ധിയായിരിക്കും” : പരാതിയിൽ സോണിയഗാന്ധി, വധേര കുടുംബത്തെ ചൂണ്ടിക്കാട്ടി അർണബ് ഗോസ്വാമി

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്വം സോണിയ ഗാന്ധിക്കും വധേര കുടുംബത്തിനുമായിരിക്കുമെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. ഇന്നലെ അർദ്ധരാത്രി കഴിഞ്ഞ്...

ബംഗളുരുവിൽ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരണം : ആശുപത്രി അടച്ചു, 50 ജീവനക്കാർ നിരീക്ഷണത്തിൽ

ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 21,450 : മരണസംഖ്യ 681

ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 21,450 ആയി.കോവിഡ് മൂലം രാജ്യത്ത് 681 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.4,257 പേർ ഇതുവരെ രോഗവിമുക്തരായി.മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.സംസ്ഥാനത്ത്...

20 വർഷത്തിൽ ആദ്യമായി ഗംഗാജലം പാനയോഗ്യമായെന്ന് ഉത്തരാഖണ്ഡ് സർക്കാർ : ലോക്ഡൗണിൽ മാലിന്യവിമുക്തമായി പുണ്യനദി

20 വർഷത്തിൽ ആദ്യമായി ഗംഗാജലം പാനയോഗ്യമായെന്ന് ഉത്തരാഖണ്ഡ് സർക്കാർ : ലോക്ഡൗണിൽ മാലിന്യവിമുക്തമായി പുണ്യനദി

ലോക്ഡൗണിൽ പ്രകൃതിവിഭവങ്ങൾ പരിശുദ്ധി വീണ്ടെടുക്കുന്നു.ഗംഗാനദിയിലെ ജലം കുടിക്കാൻ യോഗ്യമാണെന്ന് ഉത്തരാഖണ്ഡ് മലിനീകരണ നിയന്ത്രണ ബോർഡ് പ്രഖ്യാപിച്ചു.നിരന്തരമായ മലിനീകരണം മൂലം കുളിക്കാൻ പോലും യോഗ്യമല്ലാത്തത്ര മാലിന്യപൂരിതമായിരുന്ന ഗംഗാനദിയിലെ ജലം,...

കോവിഡ്-19 രോഗബാധ : ഡൽഹിയെ പിന്തള്ളി ഗുജറാത്ത് രണ്ടാം സ്ഥാനത്ത്, സംസ്ഥാനത്ത് 2,272 രോഗബാധിതർ

കോവിഡ്-19 രോഗബാധ : ഡൽഹിയെ പിന്തള്ളി ഗുജറാത്ത് രണ്ടാം സ്ഥാനത്ത്, സംസ്ഥാനത്ത് 2,272 രോഗബാധിതർ

രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഉള്ള സംസ്ഥാനങ്ങളിൽ ഡൽഹിയെ പിന്തള്ളി ഗുജറാത്ത് രണ്ടാം സ്ഥാനത്ത്. ഗുജറാത്തിൽ നിലവിൽ കോവിഡ് രോഗബാധിതർ 2,272 പേരാണ്.സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം...

“അക്രമം തടയുക, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുക” : സംസ്ഥാനങ്ങൾക്കും നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

“അക്രമം തടയുക, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുക” : സംസ്ഥാനങ്ങൾക്കും നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ലോക്ഡൗൺ കാലഘട്ടത്തെ അക്രമം തടയണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം കൊടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡോക്ടർമാരും നഴ്സുമാരും അടക്കം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെയും സുരക്ഷാ ഉറപ്പു വരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു....

കടലിൽ കുടുങ്ങിയ യാത്രക്കപ്പലുകൾ മുംബൈയിൽ അടുപ്പിക്കാൻ അനുമതി : എല്ലാ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യുമെന്ന് കേന്ദ്രസർക്കാർ

കടലിൽ കുടുങ്ങിയ യാത്രക്കപ്പലുകൾ മുംബൈയിൽ അടുപ്പിക്കാൻ അനുമതി : എല്ലാ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യുമെന്ന് കേന്ദ്രസർക്കാർ

കോവിഡ് ലോക്ഡൗണിൽ കടലിൽ കുടുങ്ങിപ്പോയ കപ്പലുകളെ തുറമുഖത്ത് അടുപ്പിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ.നിരവധി കപ്പലുകളാണ് മുംബൈ തീരത്ത് ഒന്നിനു പിറകെ ഒന്നായി എത്തിച്ചേരുക.വ്യാഴാഴ്ച, മാരെല്ല ഡിസ്കവറി എന്ന...

മൻ കി ബാത്ത് : കോവിഡ് പോരാട്ടത്തെക്കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചേക്കും

മൻ കി ബാത്ത് : കോവിഡ് പോരാട്ടത്തെക്കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചേക്കും

ഞായറാഴ്ച നടക്കുന്ന മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യും.രാജ്യം അഭിമുഖീകരിക്കുന്ന കോവിഡ് മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനുള്ള പോരാട്ടത്തിന്റെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങളുമായി...

ഗൾഫിൽ 30,000 കോവിഡ് ബാധിതർ : സൗദി അറേബ്യയിൽ 1,147 പുതിയ കേസുകൾ, 109 മരണം

ഗൾഫിൽ 30,000 കോവിഡ് ബാധിതർ : സൗദി അറേബ്യയിൽ 1,147 പുതിയ കേസുകൾ, 109 മരണം

ഗൾഫ് മേഖലയിൽ കോവിഡ് പടർന്നു പിടിക്കുകയാണ്.സൗദി അറേബ്യയിൽ ചൊവ്വാഴ്ച മാത്രം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 1,147 പേർക്കാണ്.ഏറ്റവും കൂടുതൽ മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗദി അറേബ്യയിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist