ഡൽഹിയിൽ രാംലീല മൈതാനിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് സമ്പൂർണ്ണം.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അധികാരമേറ്റു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് അരവിന്ദ് കേജ്രിവാൾ...
കശ്മീരിനെ തർക്ക പ്രദേശമെന്ന് തെറ്റായി രേഖപ്പെടുത്തി ഗൂഗിൾ മാപ്പ്. ഇന്ത്യക്ക് പുറത്തു നിന്നുള്ള കാഴ്ചക്കാർ നോക്കുമ്പോഴാണ് കശ്മീരിനെ തർക്കപ്രദേശമെന്ന പേരിൽ അടയാളപ്പെടുത്തി ഗൂഗിൾ കാണിക്കുന്നത്. ഇന്ത്യക്ക് അകത്തു...
നിരോധനാജ്ഞ ലംഘിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ് ഗാർഹിക്ക് ജില്ലാ മജിസ്ട്രേറ്റ് 1.04 കോടി രൂപ പിഴ വിധിച്ചു. പ്രതിഷേധം നടത്താൻ...
ശബരിമല കേസിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ.യാതൊരു വിധ ക്രിമിനൽ സ്വഭാവവും ഇല്ലാത്ത മതാചാരങ്ങളിൽ കോടതി ഇടപെടരുതെന്നാണ് കേന്ദ്രസർക്കാർ നയം വ്യക്തമാക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട് പരിഗണിക്കുന്ന ഏഴ്...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിലെത്തും.പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ ഇന്ന് അദ്ദേഹം അനാച്ഛാദനം ചെയ്യും. ഇതിനോട് ചേർന്ന് തന്നെ ഉപാധ്യായയുടെ പേരിൽ ഒരു...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയൊരുക്കി ഗുജറാത്ത് പോലീസ്. അഹമ്മദാബാദിൽ 10,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 25 ഐപിഎസ് ഓഫീസർമാർ, 65, എ.സി.പി,200 പോലീസ്...
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കേന്ദ്ര സർക്കാർ സംസ്കൃത ഭാഷാ വികസനത്തിനായി അനുവദിച്ചത് 643.84 കോടി.ഭാരതീയ ചരിത്രത്തിൽ നിസ്തുലമായ സ്ഥാനമുള്ള സംസ്കൃത ഭാഷയെ അന്യം നിന്നു പോകാതെ സംരക്ഷിക്കുന്നതിന്റെ...
ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണച്ച് പോർച്ചുഗൽ. പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റിബലോ ഡിസൂസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ...
സ്വന്തം പാർട്ടിയായിട്ടും, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെതിരെ തെരുവിലിറങ്ങാൻ ജ്യോതിരാദിത്യ സിന്ധ്യക്ക് താല്പര്യമുണ്ടെങ്കിൽ ഇറങ്ങാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെങ്കിൽ, പ്രക്ഷോഭത്തിന് ജനങ്ങളുടെ കൂടെ...
ബംഗലൂരു: പുൽവാമ ഭീകരാക്രമണം നടന്ന് ഒരു വർഷം പിന്നിടുന്ന വേളയിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണ്ണാടകയിൽ അറസ്റ്റിലായി. കെ എൽ ഇ...
ഡൽഹി: ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി കേന്ദ്ര മന്ത്രി അമിത് ഷാ ചർച്ച നടത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വ ഭേദഗതി നിയമവും ദേശീയ...
ബംഗലൂരു: കാളയോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ 100 മീറ്റർ ദൂരം പിന്നിട്ട ശ്രീനിവാസ ഗൗഡക്ക് കേന്ദ്രകായിക മന്ത്രാലയത്തിന്റെ അംഗീകാരം. ഗൗഡയെ സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ...
ബിഹാർ“ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് അംബേദ്കർ പ്രതിമയിൽ മാല ചാർത്തിയത് പ്രതിമയെ അശുദ്ധമാക്കിയെന്ന വാദവുമായി കമ്മ്യൂണിസ്റ്റ്- ആർജെഡി പ്രവർത്തകർ. ബിഹാറിലെ ബെഗുസരായിയിലാണ് സംഭവം. കേന്ദ്രമന്ത്രി പ്രതിമയിൽ മാല...
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് പരോക്ഷ വിമർശനവുമായി ബിജെപി ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. നിരക്ഷരരായ ചില സ്ത്രീകൾ കൈക്കുഞ്ഞുങ്ങളെയും ഒക്കത്തിരുത്തി ഡൽഹിയിലെ ഷഹീൻ...
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് താക്കീതു നൽകി മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ഭീമ കൊറേഗാവ് കേസ് സംസ്ഥാന പോലീസിന്റെ കയ്യിൽ നിന്നും എൻ.ഐ.എയെ...
ഡൽഹി: 2019 ഫെബ്രുവരി മാസം 14ആം തീയതി രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് വിവാദ പരാമർശവുമായി കോൺഗ്രസ്സ് നേതാവ് ഉദിത് രാജ്. പുൽവാമ ഭീകരാക്രമണം മുൻനിർത്തിയായിരുന്നു ബിജെപി...
ജനങ്ങൾക്കും പാർട്ടികൾക്കും സമാധാനപരമായി പ്രതിഷേധിക്കാം, അക്രമം വച്ചു പൊറുപ്പിക്കില്ല" : താക്കീതുമായി യു.പി സർക്കാർ തെരുവിൽ അക്രമം നടത്തുന്നവർക്ക് ശക്തമായ താക്കീതുമായി യു.പി ഭരണകൂടം.പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ,...
എ.ജി.ആർ കേസിൽ, സുപ്രീം കോടതി വിധി മാനിച്ച് കുടിശ്ശിക തുകയടയ്ക്കാൻ എയർടെൽ കമ്പനി തീരുമാനമെടുത്തു.ആദ്യഗഡുവായി പതിനായിരം കോടി രൂപ അടയ്ക്കുമെന്ന് എയർടെൽ ടെലകോം ഡിപ്പാർട്ട്മെന്റിനെ അറിയിച്ചു.ലൈസൻസ് ഫീസും...
ജമ്മുകാശ്മീരിൽ വീണ്ടും കരുതൽ തടങ്കൽ. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ജമ്മുകശ്മീർ പീപ്പിൾസ് മൂവ്മെന്റിന്റെ തലവനുമായ ഷാ ഫൈസലിനെയാണ് പോലീസ് പൊതു സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്....
മാസങ്ങൾക്കുള്ളിൽ രാജ്യസഭ കാണാൻ പോകുന്നത് വൻ അഴിച്ചുപണി. ഏപ്രിൽ മാസത്തോടെ രാജ്യസഭയിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നത് 51 അംഗങ്ങളാണ്. രാജ്യസഭയിൽ, 82 അംഗങ്ങളുള്ള 13 അംഗങ്ങളെ കൂടി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies