India

രാജ്യസഭ ‘പിടിക്കാന്‍’ ബിജെപി, ഏപ്രിലോടെ വിരമിക്കുന്നത് 51 അംഗങ്ങള്‍ : എന്‍ഡിഎയ്ക്ക് നേട്ടമാകുമെന്ന് കണക്കുകള്‍, കോണ്‍ഗ്രസിന് തിരിച്ചടി

രാജ്യസഭ ‘പിടിക്കാന്‍’ ബിജെപി, ഏപ്രിലോടെ വിരമിക്കുന്നത് 51 അംഗങ്ങള്‍ : എന്‍ഡിഎയ്ക്ക് നേട്ടമാകുമെന്ന് കണക്കുകള്‍, കോണ്‍ഗ്രസിന് തിരിച്ചടി

മാസങ്ങൾക്കുള്ളിൽ രാജ്യസഭ കാണാൻ പോകുന്നത് വൻ അഴിച്ചുപണി. ഏപ്രിൽ മാസത്തോടെ രാജ്യസഭയിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നത് 51 അംഗങ്ങളാണ്. രാജ്യസഭയിൽ, 82 അംഗങ്ങളുള്ള 13 അംഗങ്ങളെ കൂടി...

ദേശീയ പൗരത്വ രജിസ്റ്റർ വിവരശേഖരണം : മെയ് മുതൽ മൊബൈൽ ആപ്പിലൂടെ ആരംഭിക്കുമെന്ന് ത്രിപുര

ദേശീയ പൗരത്വ രജിസ്റ്റർ വിവരശേഖരണം : മെയ് മുതൽ മൊബൈൽ ആപ്പിലൂടെ ആരംഭിക്കുമെന്ന് ത്രിപുര

ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുന്നതിന് ഭാഗമായുള്ള വിവരശേഖരണം മെയ് മാസം മുതൽ ആരംഭിക്കുമെന്ന് ത്രിപുര സർക്കാർ. മൊബൈൽ ആപ്പ് വഴിയായിരിക്കും വിവരശേഖരണം ആരംഭിക്കുകയെന്ന് സെൻസസ് വിഭാഗത്തിലെ ഡയറക്ടറായ...

”അനാവശ്യമായി ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട” ; തുര്‍ക്കിയ്ക്ക് ഇന്ത്യയുടെ താക്കീത്

”അനാവശ്യമായി ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട” ; തുര്‍ക്കിയ്ക്ക് ഇന്ത്യയുടെ താക്കീത്

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട എന്നും തുർക്കിക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ.വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം...

പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനം : ഒറ്റ ദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നത് 1000 കോടിയുടെ വികസന പദ്ധതികൾ

പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനം : ഒറ്റ ദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നത് 1000 കോടിയുടെ വികസന പദ്ധതികൾ

ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി സന്ദർശനത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത് ഏതാണ്ട് ആയിരം കോടി രൂപയുടെ വികസന പദ്ധതികൾ. ഉത്തർപ്രദേശിലെ 34 പദ്ധതികളാണ് ഒറ്റ ദിവസം...

ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ : സദസ്സിൽ  ” ഡൽഹിയുടെ ശിൽപികൾ” 60 പേരെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ

ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ : സദസ്സിൽ ” ഡൽഹിയുടെ ശിൽപികൾ” 60 പേരെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ

ഞായറാഴ്ച നടക്കാൻ പോകുന്ന മൂന്നാം ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ സന്നിഹിതരാവുക ഡൽഹിയുടെ ശിൽപിമാരെന്ന് അരവിന്ദ് കെജ്രിവാൾ വിശേഷിപ്പിച്ച അറുപത് പേർ. വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ...

ചെന്നൈയിൽ ഷഹീൻബാഗ് മോഡൽ സമരം : ലാത്തി ചാർജ് ചെയ്ത് പോലീസ്

ചെന്നൈയിൽ ഷഹീൻബാഗ് മോഡൽ സമരം : ലാത്തി ചാർജ് ചെയ്ത് പോലീസ്

ചെന്നൈയിലെ വണ്ണാർപേട്ടിൽ, പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഷഹീൻബാഗ് മോഡൽ സമരത്തിൽ പോലീസ് ലാത്തി ചാർജ്. സമരം ആരംഭിച്ചപ്പോൾ തന്നെ ഒഴിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചിരുന്നു.എന്നാൽ, പ്രക്ഷോഭകർ ഇത്...

ജപ്പാൻ തീരത്തെ കപ്പലിലെ രോഗബാധ : കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 61 ആയി

ഡയമണ്ട് പ്രിൻസ് കപ്പലിലെ രോഗബാധ : ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു

ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാരിലൊരാളായ ഇയാൾക്ക് വിദഗ്ധ ചികിത്സ നൽകാൻ വേണ്ടി...

“രാഷ്ട്രീയത്തെക്കുറിച്ച് എന്നോട് ചോദിക്കരുത്” : ” മുഗളന്മാരും മംഗോളിയൻമാരും സമാധാനമായി ഉറങ്ങിക്കോട്ടെയെന്ന് അദ്നാൻ സമി

“രാഷ്ട്രീയത്തെക്കുറിച്ച് എന്നോട് ചോദിക്കരുത്” : ” മുഗളന്മാരും മംഗോളിയൻമാരും സമാധാനമായി ഉറങ്ങിക്കോട്ടെയെന്ന് അദ്നാൻ സമി

രാഷ്ട്രീയത്തെക്കുറിച്ച് തന്നോട് ചോദിക്കരുത് സംസാരിക്കാൻ താൽപര്യം ഇല്ലെന്ന് പാക് ഗായകൻ അദ്നാൻ സമി. രാഷ്ട്രീയ സംവാദങ്ങളിൽ ചരിത്രം ഒരു ഘടകം ആകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി...

കൊറോണ വൈറസ് ബാധ : ഡൽഹി-ഹോങ്കോങ് ഫ്ലൈറ്റുകളെല്ലാം റദ്ദാക്കി സ്പൈസ് ജെറ്റ്

കൊറോണ വൈറസ് ബാധ : ഡൽഹി-ഹോങ്കോങ് ഫ്ലൈറ്റുകളെല്ലാം റദ്ദാക്കി സ്പൈസ് ജെറ്റ്

മരണം വിതച്ചു കൊണ്ട് തുടരുന്ന കൊറോണ വൈറസ് ബാധയെത്തുടർന്ന് ഫ്ലൈറ്റുകൾ റദ്ദാക്കി സ്പൈസ്ജെറ്റ് എയർലൈൻസ്. ഡൽഹിയിൽ നിന്നും ചൈനയിലെ ഹോങ്കോംഗിലേക്ക് സർവീസ് നടത്തിയിരുന്ന ഫ്ലൈറ്റുകളാണ് സ്പൈസ്ജെറ്റ് താൽക്കാലികമായി...

ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : സാറ അബ്ദുല്ലയുടെ ഹർജിയിന്മേൽ കോടതി ഇന്ന് വാദം കേൾക്കും

ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : ജമ്മുകാശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു സുപ്രീംകോടതി

ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്ന കശ്‍മീർ സർക്കാർ നടപടിയുടെ വിശദീകരണം ചോദിച്ചു സുപ്രീം കോടതി നോട്ടീസ് അയച്ചു. പൊതുജന സുരക്ഷാ നിയമം അനുസരിച്ചാണ് സർക്കാർ ഒമർ...

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

നിർഭയ കൂട്ടബലാത്സംഗ കേസ് : രാഷ്ട്രപതി ദയാഹർജി നിരസിച്ചതിനെതിരെയുള്ള വിനയ് ശർമയുടെ ഹർജി തള്ളി സുപ്രീംകോടതി

നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയുടെ ഹർജി സുപ്രീം കോടതി തള്ളി. വധശിക്ഷ റദ്ദാക്കാനുള്ള ദയാഹർജി, രാഷ്ട്രപതി നിരസിച്ചതിനെതിരെയായിരുന്നു വിനയ് ശർമ പരമോന്നത കോടതിയെ സമീപിച്ചത്. ജസ്റ്റിസ്...

ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ

ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ

ഞായറാഴ്ച നടക്കാനിരിക്കുന്ന ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ യിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ. പാർട്ടിയുടെ ഔദ്യോഗിക വക്താക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത് ഡൽഹിയിൽ,...

പായസമടക്കം താലി മീൽസ് പത്തു രൂപയ്ക്ക് : മഹാരാഷ്ട്ര സർക്കാരിന്റെ ശിവ്ഭോജൻ പദ്ധതി വൻവിജയം

പായസമടക്കം താലി മീൽസ് പത്തു രൂപയ്ക്ക് : മഹാരാഷ്ട്ര സർക്കാരിന്റെ ശിവ്ഭോജൻ പദ്ധതി വൻവിജയം

സാധാരണക്കാർക്ക് വെറും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന മഹാരാഷ്ട്ര സർക്കാരിന്റെ 'ശിവ്ഭോജൻ' പദ്ധതി രണ്ടാഴ്ച പിന്നിടുന്നു. ഒരു ദിവസം ഏകദേശം 14000 പേർക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതിയിലൂടെ...

“കോൺഗ്രസിന്റെ നയം മാറ്റേണ്ട കാലം അതിക്രമിച്ചു” : പാർട്ടിയെ വിമർശിച്ച് ജ്യോതിരാദിത്യ സിന്ധ്യ

“കോൺഗ്രസിന്റെ നയം മാറ്റേണ്ട കാലം അതിക്രമിച്ചു” : പാർട്ടിയെ വിമർശിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് കോൺഗ്രസിനെ വിമർശിച്ച് നേതാവ് ജോതിരാദിത്യ സിന്ധ്യ. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രതികരിക്കുകയായിരുന്നു സിന്ധ്യ. കോൺഗ്രസിന്റെ നയങ്ങൾ മാറ്റേണ്ട കാലം...

ഷഹീൻബാഗിലെ പ്രക്ഷോഭകരെ ഒഴിപ്പിക്കൽ : സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും

ടെലികോം കമ്പനികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് : പണം നൽകാത്തതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

എ.ജി.ആർ മൊത്ത വരുമാനം സംബന്ധിച്ച വിധി പ്രസ്താവിച്ചിട്ടും സർക്കാരിലേക്ക് പണം അടക്കാത്തതിനാൽ ടെലികോം കമ്പനികൾക്ക് എതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. കമ്പനിയ്ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നൽകുകയും കമ്പനി മേധാവികളുടെ...

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളെ കാത്തിരിക്കുന്നത് കൊടും ചൂട് : മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളെ കാത്തിരിക്കുന്നത് കൊടും ചൂട് : മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്

ഈ വേനൽക്കാലത്ത് കേരളത്തിൽ മൂന്നു ജില്ലകളെ കാത്തിരിക്കുന്നത് കടുത്ത ചൂട് എന്ന സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്. വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥർ വിവരം പുറത്തുവിട്ടത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ...

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസം :  ഹൈദരാബാദ് നൈസാം കേസില്‍  ഇന്ത്യയുടെ അക്കൗണ്ടിലേക്ക് 35 കോടി ഉടന്‍ എത്തും

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസം : ഹൈദരാബാദ് നൈസാം കേസില്‍ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് 35 കോടി ഉടന്‍ എത്തും

ലണ്ടന്‍: ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടില്‍ കുടുങ്ങിയ ഹൈദരാബാദ് നൈസാമിന്റെ സമ്പാദ്യം ഇന്തയ്ക്ക് ലഭിച്ചു. 1948 സെപ്റ്റംബര്‍ 20 മുതല്‍ ദേശീയ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് അക്കൗണ്ടില്‍ കുടുങ്ങിയ 35...

“ലാഭേച്ഛയില്ലാതെ ഒന്നും ചിന്തിക്കാൻ സാധിക്കില്ല, ഗാന്ധി കുടുംബത്തിന്റെ ആത്മാവു പോലും കളങ്കപ്പെട്ടതാണ്” : രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര

“ലാഭേച്ഛയില്ലാതെ ഒന്നും ചിന്തിക്കാൻ സാധിക്കില്ല, ഗാന്ധി കുടുംബത്തിന്റെ ആത്മാവു പോലും കളങ്കപ്പെട്ടതാണ്” : രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര

രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര.പുൽവാമ ആക്രമണത്തെ ബിജെപിയുമായി ബന്ധപ്പെടുത്തി രാഹുൽഗാന്ധി പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണ് സംബിത് രൂക്ഷമായ വിമർശനം നടത്തിയത്. "വളരെ...

“എന്നെന്നും നന്ദിയോടെ കടപ്പെട്ടിരിക്കും” : പുൽവാമ രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

“എന്നെന്നും നന്ദിയോടെ കടപ്പെട്ടിരിക്കും” : പുൽവാമ രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

പുൽവാമയിൽ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്താൻ വേണ്ടി ജീവനർപ്പിച്ച 40 സൈനികരോടും അവരുടെ...

നിർഭയ കേസ് : വധശിക്ഷ നടപ്പിലാക്കാൻ കോടതിയോട് പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ

നിർഭയ കൂട്ടബലാത്സംഗ കേസ് : പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്ന കേന്ദ്രത്തിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജിയിൽ കോടതി ഇന്ന് തീരുമാനമെടുക്കും.ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെയുള്ള പ്രതികളിലൊരാളായ വിനയ് ശർമയുടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist