പാകിസ്താന്റെ വെടിനിർത്തൽ അപേക്ഷ നിരസിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്,ഐഎസ്‌ഐ മേധാവി അസിം മാലിക്,മറ്റ് രണ്ട് പാകിസ്താൻ ജനറൽമാർ എന്നിവരുടെ വിസ അപേക്ഷയും അഫ്ഗാനിസ്താൻ നിരസിച്ചു....
മകൻ വിവേക് കിരണിന് ഇഡി നോട്ടീസ് കിട്ടിയെന്ന വാർത്തകളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകന് ഇഡി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നയാളാണ് വിവേകെന്നും...
തെഹ്രിക് ഇ ലബ്ബായി പാകിസ്താൻ പ്രതിഷേധക്കാരെ അടിച്ചമർത്തി പാകിസ്താൻ-പഞ്ചാബ് പോലീസ്.നിരവധി പ്രകടനക്കാർക്ക് ഇത് മൂലം ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പാർട്ടി മേധാവി സാദ് ഹുസൈൻ റിസ്വിയുടെ നേതൃത്വത്തിലാണ്...
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഥാനഭ്രഷ്ടനായതിന് കാരണം ഇന്ത്യൻ സൈന്യമെന്ന് കുറ്റപ്പെടുത്തി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. 2025ലെ ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ...
ന്യൂഡൽഹി : ഐആർസിടിസി ഹോട്ടൽ അഴിമതി കേസിൽ ലാലു പ്രസാദ് യാദവ് കുടുംബത്തിനെതിരെ ഡൽഹിയിലെ റൗസ് അവന്യൂ കോടതി കുറ്റം ചുമത്തി. ബീഹാർ തിരഞ്ഞെടുപ്പിനിടെ ലാലു കുടുംബത്തിന്...
കെയ്റോ : ഗാസയിൽ പൂർണ്ണ സമാധാനം ഉറപ്പുവരുത്തുന്നതിനായി ഈജിപ്തിൽ നടക്കുന്ന ഷാം-ഇൽ-ഷെയ്ക്ക് ഗാസ സമാധാന ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിക്ക് പ്രത്യേക ക്ഷണം. യുഎസ് പ്രസിഡണ്ട് ട്രംപിന്റെ സഹഅധ്യക്ഷതയിൽ...
പട്ന : ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള എൻഡിഎയുടെ സീറ്റ് വിഭജനത്തിൽ അന്തിമധാരണയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. ലോക് ജനശക്തി പാർട്ടി (രാം വിലാസ്)...
ബംഗളൂരു : കർണാടകയിൽ ആർഎസ്എസിന്റെ പരിപാടികൾ നിരോധിക്കണമെന്ന ആവശ്യവുമായി പ്രിയങ്ക് ഖാർഗെ. ആർഎസ്എസ് കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുകയാണ്. ഇത് രാജ്യത്തിന്റെ ഐക്യത്തിനും മതേതരത്വത്തിനും ഭീഷണിയാണ്. കർണാടകയിൽ ഒരു...
ലഖ്‌നൗ : ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്ക് എതിരെ ഉത്തർപ്രദേശ് സർക്കാർ കനത്ത നടപടികളിലേക്ക് നീങ്ങിയതിൽ പൊട്ടിത്തെറിച്ച് സമാജ്‌വാദി പാർട്ടി നേതാവും ലോക്‌സഭാ എംപിയുമായ അഖിലേഷ് യാദവ്. ഉത്തർപ്രദേശ്...
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി മമത ബാനർജി. പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത് കൊണ്ടാണ് ബലാത്സംഗം...
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പശ്ചിമ ബംഗാൾ...
ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പുനഃസ്ഥാപനത്തിനു ശേഷം ആദ്യമായി ഒരു കനേഡിയൻ മന്ത്രി ഇന്ന് ഇന്ത്യ സന്ദർശിക്കുകയാണ്. കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ്...
ഷിംല : ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ഒരു വലിയ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ആ തീരുമാനത്തിന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആത്യന്തികമായ വില നൽകേണ്ടിവന്നു....
ന്യൂഡൽഹി : തെലുങ്ക് സിനിമാരംഗത്തെ സൂപ്പർ യുവതാരം രാം ചരൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ തന്നെ ആദ്യത്തെ അമ്പെയ്ത്ത് സൂപ്പർ ലീഗിന്റെ വിജയത്തിന്...
ന്യൂഡൽഹി : കാലം മാറുന്നതിനനുസരിച്ച് കാർഷിക മേഖലയിലും മാറ്റങ്ങൾ വരുത്തുന്നതിനായി രണ്ട് സുപ്രധാന കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 24,000 കോടി രൂപയുടെ...
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ഒഡീഷയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിനി ആണ് ദുർഗാപൂരിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്....
ന്യൂഡൽഹി : രാഹുൽ ഗാന്ധി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനാണെന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര സിംഗ് രജ്പുത്. വെനിസ്വേലയിലെ പ്രതിപക്ഷ നേതാവിനെയാണ് നോബൽ കമ്മിറ്റി ഈ വർഷത്തെ...
ന്യൂഡൽഹി : കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരുന്ന മൂന്നാഴ്ചത്തെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രാലയം വഴിയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചിട്ടുള്ളത് എന്നാണ്...
ന്യൂഡൽഹി : അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇന്ത്യയെന്ന് താലിബാൻ വിദേശകാര്യ മന്ത്രി. അഫ്ഗാൻ മണ്ണിൽ നിന്നും ആരും ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങൾ നടത്തില്ല. ഇന്ത്യക്കെതിരെ നിൽക്കുന്നവരെ തങ്ങളും...
ലഖ്‌നൗ : ബറേലി കലാപം ഉത്തർപ്രദേശ് സർക്കാരിന്റെ ആസൂത്രിത ഗൂഡാലോചനയാണെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ബറേലിയിൽ നടന്ന അക്രമം പൊതുജനശ്രദ്ധ തിരിക്കുന്നതിനായി ഉത്തർപ്രദേശ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies