മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ നുഴഞ്ഞുകയറിയ അജ്ഞാതൻ ആക്രമിച്ചിട്ട് 48 മണിക്കൂർ പിന്നിട്ടു. മുംബൈ പോലീസിന്റെ 30ലധികം സംഘങ്ങളാണ് പ്രതിക്കായി...
ന്യൂഡൽഹി : ചൈനയുടെ അതിർത്തി പ്രദേശങ്ങളിലും നിർണായക ദൗത്യങ്ങളിലും സുരക്ഷിതമായ ആശയവിനിമയത്തിനായി ഇന്ത്യൻ സൈന്യത്തിന് ഇനി പ്രത്യേക സ്മാർട്ട് ഫോണുകൾ. 'സംഭവ്' സ്മാർട്ട്ഫോണുകൾ എന്നാണ് ഈ പ്രത്യേക...
മുംബൈ : 20 വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ. പൂനെയിലെ മഹർഷി നഗർ ഏരിയയിൽ താമസിക്കുന്ന എഹ്‌സാൻ ഹാഫിസ് ഷെയ്ഖാണ് (34) പിടിയിലായത്....
എറണാകുളം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഫാസ്റ്റ്ട്രാക്ക് എമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന് (എഫ്ടിഐ - ടിടിപി) കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുടക്കമായി. ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ...
ന്യൂഡൽഹി : ഇന്ത്യയുടെ ഗ്രാമീണ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ള സ്വമിത്വ പ്രോപ്പർട്ടി കാർഡുകൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. രാജ്യത്തെ 50,000 ഗ്രാമങ്ങളിലായി 65...
ന്യൂഡൽഹി: ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തെ പിന്തുണച്ച് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത് "ഹിന്ദുക്കൾക്കെതിരായ തുറന്ന യുദ്ധത്തിന്റെ" പ്രഖ്യാപനമാണെന്ന് തുറന്നടിച്ച് ബി ജെ പി . ഇപ്പോൾ...
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) തങ്ങളുടെ സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റിന്റെ (SpaDeX) ഭാഗമായി വിജയകരമായി ഉപഗ്രഹ ഡോക്കിംഗ് പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ വെള്ളിയാഴ്ച പുറത്തിറക്കി. പരീക്ഷണ...
കൊൽക്കത്ത: കൊൽക്കത്തയിൽ ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി നാളെ വിധി പറയും,. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് കേസിൽ വിധി പറയുക. കൊൽക്കത്ത...
ന്യൂഡൽഹി: അതിർത്തിയിൽ വേലികെട്ടലുമായി ബന്ധപ്പെട്ട് ഇന്ത്യൻ നിലപാട് ആദ്യമേ തന്നെ വ്യക്തമാണെന്ന് തുറന്നു പറഞ്ഞ് വിദേശ കാര്യാ മന്ത്രാലയം വക്താവ് രൺദിവ് ജയ്‌സ്വാൾ. ബംഗ്ലാദേശുമായുള്ള ബന്ധം "പോസിറ്റീവ്"...
ലക്നൗ: ചിലപ്പോൾ രൂക്ഷമായ തിരിച്ചടികൾ ലഭിച്ചു കഴിഞ്ഞാൽ, പലപ്പോഴും രാഷ്ട്രീയക്കാർ തങ്ങളുടെ ധീരമായ ചില നടപടികളിൽ നിന്നും പുറകോട്ട് പോകുന്നത് കാണാം. എന്നാൽ അത്തരക്കാരിൽ പെട്ട ആളല്ല...
ന്യൂഡൽഹി: മരണപ്പെട്ട വ്യക്തിയുടെ ദുഃഖിതരായ കുടുംബാംഗങ്ങളുടെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കാനുള്ളതല്ല "ആത്മഹത്യാ പ്രേരണ" കുറ്റമെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം വ്യക്തികൾക്കെതിരെ...
ന്യൂഡൽഹി: ഒരു വർഷത്തിലേറെ നീണ്ട സംഘർഷത്തിനുശേഷം ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നിരിക്കുകയാണ്.ഈ സാഹചര്യത്തിൽ ഇന്ത്യയുടെ പങ്കിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയിലെ പലസ്തീൻ...
മുംബൈ : നടൻ സെയ്ഫ് അലി ഖാനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതിൽ സന്തോഷമെന്ന് ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ. വ്യാഴാഴ്ച പുലർച്ചെ ബാന്ദ്ര പ്രദേശത്തേക്ക് ഓട്ടം...
ഹൈദരാബാദ്: ജോയ് റൈഡ് തകരാറിലായതു മൂലം യാത്രക്കാർ തലകീഴായി കുടുങ്ങിപ്പോയത് അരമണിക്കൂറോളം. നുമൈഷ് എക്‌സിബിഷനിൽ ഇന്നലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബാറ്ററി പ്രശ്‌നങ്ങൾ കാരണം ജോയ് റൈഡ് അപ്രതീക്ഷിതമായി...
ബംഗളൂരു : മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുള്ള കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ...
ന്യൂഡൽഹി : അഫിലിയേഷൻ മാനദണ്ഡങ്ങൾ ലംഘിച്ച സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). രാജ്യത്തുടനീളമുള്ള 29 സ്കൂളുകൾക്കാണ് നോട്ടീസ്...
ഇന്ത്യ നികുതി നിരക്കുകൾ കുറയ്ക്കണമെന്നും ഉയർന്ന നിരക്കുകൾ കാരണം പല കമ്പനികളും ഇന്ത്യയിലേക്ക് വരുന്നില്ലെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ...
ചെന്നൈ: വീട്ടിൽ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. ജ്യോതി എന്ന 31കാരിയും കുഞ്ഞുമാണ് മരിച്ചത്. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലാണ് സംഭവം. യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്....
മുംബൈ : വീട്ടിൽ വച്ച് മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ശസ്ത്രക്രിയകൾ പൂർണമായി. സെയ്‌ഫിന്റെ ശരീരത്തിൽ തുളഞ്ഞു കയറിയിരുന്ന കത്തിയുടെ പകുതിഭാഗം ശസ്ത്രക്രിയയിലൂടെ...
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. ഡൽഹിയിലെ ഓരോ സ്ത്രീക്കും പ്രതിമാസം 2,500 രൂപ നൽകുമെന്ന് പ്രകടന പത്രിക വാഗ്ദാനം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies