ഹൈദരാബാദ്: സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന കറണ്ട് ബില്ലിനെ പിടിച്ചുകെട്ടാൻ വമ്പൻ പദ്ധതിയുമായി റിലയൻസ് ഗ്രൂപ്പ്. ഇതിന് മുന്നോടിയായി 10,000 കോടിയുടെ സൗരോർജ പദ്ധതിയാണ് അനിൽ അംബാനിയുടെ നേതൃത്വത്തിൽ...
ന്യൂഡൽഹി: നമ്മുടെ തലച്ചോറിനുള്ളിലെ സ്‌ട്രെസ് എവിടെയെന്ന് കണ്ടുപിടിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ. ബംഗളൂരുവിലെ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് നിർണായക...
മുംബൈ: കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തായി വിവരം. സ്‌പൈനൽ കോഡിന് സമീപത്തായി ആറ് കുത്തേറ്റിട്ടുണ്ട്. മൂത്ത മകനായ ഇബ്രാഹിം ആണ്...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ ആക്രമിയെ തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടാനായി പത്തംഗ സംഘത്തെ നിയോഗിച്ചതായി ഡിസിപി ദീക്ഷിത് ഗെദാം അറിയിച്ചു. നടന്റെ വീട്ടിലെ...
ശ്രീനഗർ: ജമ്മുകശ്മീരിലെ ദുരൂഹമരണങ്ങളിൽ ആശങ്കയേറുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ ദുരൂഹമായി മരിച്ചവരുടെ എണ്ണം 15 ആയതോടെയാണ് സംസ്ഥാനത്ത് ആശങ്കയും ആശയക്കുഴപ്പവും ഏറിയത്. അസ്വാഭാവിക മരണങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ...
സർവ്വം ശിവമയം, ഭക്തിയുടെ ഉന്മാദത്തിലും ആഘോഷത്തിലും അലിഞ്ഞ് ഗംഗയുടെ മടിത്തട്ടിൽ മഹാകുംഭമേള പുരോഗമിക്കുകയാണ്. നദീജലം അമൃതായി മാറി രക്ഷയേകുന്ന പുണ്യ സ്‌നാനഘട്ടങ്ങളിലേക്ക് ഒഴുകുകയാണ് ഭക്തർ. വിദേശത്ത് നിന്ന്...
സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പലതും മായം കലര്‍ന്നതാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഞെട്ടിക്കാറുണ്ട്. ഒറിജിനലേത് എന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ള വ്യാജ ഉത്പന്നങ്ങള്‍ പലതും മാര്‍ക്കറ്റില്‍ സുലഭമാണ്. ഉത്തര്‍പ്രദേശിലെ...
ന്യൂഡൽഹി: ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ഇന്ത്യ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നത്തെ യാഥാർത്ഥ്യത്തിലെത്തിച്ച ഐഎസ്ആർഒയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് രാജ്യം. ഡോക്കിംഗ്...
മുംബൈ: മോഷണ ശ്രമം തടയുന്നതിനിടെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. താരത്തിന്റെ ശരീരത്തിൽ...
ലോകത്ത് വെറും മൂന്ന് രാജ്യങ്ങൾക്ക് മാത്രമുള്ള സാങ്കേതിക വിദ്യ സ്വന്തമാക്കി ഭാരതം. ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ സംയോജിപ്പിക്കുക എന്ന "സ്പേസ് ഡോക്കിങ്" പ്രക്രിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന...
സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് സംയോജിപ്പിക്കാനുള്ള നാലാമത്തെ ശ്രമം വിജയകരമായി പൂർത്തിയാക്കി ഇസ്രോ. ഇതോടെ ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ഇന്ത്യൻ...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റു. ആറ് മുറിവുകളോടെ താരത്തെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നടൻറെ ബാന്ദ്ര വെസ്റ്റിലെ...
ന്യൂഡൽഹി: നാവികസേനയുടെ കാവൽനിരയ്ക്ക് കരുത്ത് പകരാൻ രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും കൂടി കമ്മീഷൻ ചെയ്തു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ്...
വാഷിംഗ്ടൺ: അദാനി ഗ്രൂപ്പിനെതിരെ ഗുരുതല വെളിപ്പെടുത്തലുകൾ നേടി കുപ്രസിദ്ധി നേടിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു. സ്ഥാപകനായ നേറ്റ് ആൻഡേഴ്‌സൺ തന്നെയാണ് സ്ഥാപനം പ്രവർത്തനം നിർത്തുകയാണെന്നും അടച്ചുപൂട്ടുകയാണെന്നും...
ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസത്തിൽ, ഇതുവരെ ഐഡന്റിറ്റി മറച്ചുവെച്ചിരിക്കുന്ന ഒരു വ്യക്തിയെ ഇന്ത്യാ ഗവൺമെന്റ് ശിക്ഷാ വിധിക്ക് വിധേയമാക്കിയേക്കുമെന്ന്...
ശ്രീനഗർ: ഡിസംബർ 7 മുതൽ ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ രജോറിയിൽ നിഗൂഢ രോഗം പിടിമുറുക്കുന്നതായി റിപ്പോർട്ട്. രോഗം ബാധിച്ചതിൽ അസുഖ ബാധിതരായ 38 പേരിൽ 14 പേർ...
മുംബൈ : നവി മുംബൈയിൽ നിർമ്മാണം പൂർത്തിയായ ഇസ്കോൺ ശ്രീ ശ്രീ രാധാ മദൻമോഹൻജി ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇസ്കോൺ...
ഹെല്‍മറ്റ് ധരിക്കാതെ വന്നത് മൂലം ഇന്ധനം നിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഹാപൂരിലെ പെട്രോള്‍ പമ്പിലെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിചിത്രമായ സംഭവത്തില്‍...
ഡോ. ബി.ആർ. അംബേദ്കറുടെ പേരിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) മേധാവി മായാവതി. ഇത് കൂടാതെ പ്രതിപക്ഷ...
അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയുമായി ഒഡിഷ. ഇനി മുതല്‍ ഇവര്‍ക്ക് 20,000 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. മറ്റ് മെഡിക്കല്‍ ആനുകൂല്യങ്ങളും....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies