India

76-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയ്ക്ക് ഗൂഗിളിന്റെ ആദരം: ഡൂഡിലില്‍ നിറഞ്ഞ് വൈവിധ്യം

76-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയ്ക്ക് ഗൂഗിളിന്റെ ആദരം: ഡൂഡിലില്‍ നിറഞ്ഞ് വൈവിധ്യം

    ഗൂഗിള്‍ ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ വൈവിധ്യത്തെ വ്യക്തമാക്കുന്ന പരമ്പരാഗത വസ്ത്രങ്ങളില്‍ വന്യജീവികളെ അവതരിപ്പിക്കുന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍. പൂനെ ആസ്ഥാനമായുള്ള അതിഥി...

ലെയറുകളുടെ കനം, നിര്‍മ്മാതാവിന്റെ പേര്; ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധം

ലെയറുകളുടെ കനം, നിര്‍മ്മാതാവിന്റെ പേര്; ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധം

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍ക്കുന്നതിന് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജൂലൈ ഒന്നുമുതലാണ് ഇതു സംബന്ധിച്ച പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇനിമുതല്‍...

ഐക്യവും പാരമ്പര്യവും വിളിച്ചോതി ഇന്തോനേഷ്യ; റിപ്പബ്ലിക്ക് ദിനത്തിന് തിളക്കമേകി ഇന്തോനേഷ്യൻ സൈനിക ബാൻഡ് 

ഐക്യവും പാരമ്പര്യവും വിളിച്ചോതി ഇന്തോനേഷ്യ; റിപ്പബ്ലിക്ക് ദിനത്തിന് തിളക്കമേകി ഇന്തോനേഷ്യൻ സൈനിക ബാൻഡ് 

ന്യൂഡൽഹി : 76 ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം . രാജ്യത്തിന്റെ സൈനികകരുത്തിന്റെയും സമ്പന്നമായ സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതി കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡ്. പരേഡിൽ...

അമ്പമ്പോ : ഇന്ത്യയുടെ പ്രതിരോധ കരുത്തിൽ കണ്ണ് തള്ളി ലോകം : റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ തിളങ്ങി തദ്ദേശീയ ആയുധങ്ങൾ

അമ്പമ്പോ : ഇന്ത്യയുടെ പ്രതിരോധ കരുത്തിൽ കണ്ണ് തള്ളി ലോകം : റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ തിളങ്ങി തദ്ദേശീയ ആയുധങ്ങൾ

ന്യൂഡൽഹി : ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ലോകത്തിന്റെ കണ്ണ് പതിച്ചത് ആയുധ പ്രദർശനത്തിലേക്ക്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതികവിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ്...

സര്‍വ്വസൈന്യാധിപയ്ക്കുള്ള ആദരം : 21 ഗൺ സല്യൂട്ട് സ്വീകരിച്ച് രാഷ്‍ട്രപതി, റിപ്പബ്ലിക്ദിനാഘോഷം പുരോഗമിക്കുന്നു

സര്‍വ്വസൈന്യാധിപയ്ക്കുള്ള ആദരം : 21 ഗൺ സല്യൂട്ട് സ്വീകരിച്ച് രാഷ്‍ട്രപതി, റിപ്പബ്ലിക്ദിനാഘോഷം പുരോഗമിക്കുന്നു

ന്യൂഡൽഹി : 76 മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 10.30ന് രാഷ്‍ട്രപതികർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ21 ഗൺ സല്യൂട്ട് ചടങ്ങും...

ഇന്ത്യ-യുഎസ് ബന്ധം ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നു; ഇന്ത്യൻ ഭരണഘടനയുടെ മഹത്വം അംഗീകരിക്കുന്നു; റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് അമേരിക്ക

ഇന്ത്യ-യുഎസ് ബന്ധം ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നു; ഇന്ത്യൻ ഭരണഘടനയുടെ മഹത്വം അംഗീകരിക്കുന്നു; റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് അമേരിക്ക

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് അമേരിക്ക . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അടിത്തറയുടെ മഹത്വം വെളിവാക്കപ്പെടുന്ന ദിനമാണ് ഇന്ന് ....

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാന് വിട

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാന് വിട

ബംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സുഹൃത്തിന്റെ...

ദേശീയ യുദ്ധസ്മാരകത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

ദേശീയ യുദ്ധസ്മാരകത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ യുദ്ധസ്മാരകത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് പ്രണാമമർപ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു...

രാജ്യ സേവനം ഇവിടെ കുടുംബ കാര്യം : അമ്മയ്ക്കും മകനും സൈനിക മെഡൽ

രാജ്യ സേവനം ഇവിടെ കുടുംബ കാര്യം : അമ്മയ്ക്കും മകനും സൈനിക മെഡൽ

ന്യൂഡൽഹി: ഇന്നലെ രാഷ്ട്രപതി സൈനിക മെഡൽ പ്രഖ്യാപിച്ചപ്പോൾ അംഗീകാരത്തിൽ തിളങ്ങി അമ്മയും മകനും. ആർമി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ സാധനസക്സേന നായർക്ക് അതിവിശിഷ്ട...

റിപ്പബ്ലിക് ദിന സന്ദേശം നൽകി ഗവർണർ ; വികസിത ഭാരത്തതിന് വികസിത കേരളം വേണം ; മലയാളികള്‍ സിംഹങ്ങള്‍’

റിപ്പബ്ലിക് ദിന സന്ദേശം നൽകി ഗവർണർ ; വികസിത ഭാരത്തതിന് വികസിത കേരളം വേണം ; മലയാളികള്‍ സിംഹങ്ങള്‍’

തിരുവനന്തപുരം :തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ . അദ്ദേഹം ദേശീയ പതാക ഉയർത്തി.മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ,...

ബിജെപിയിൽ മോദിയ്ക്ക് പിൻഗാമിയാര്? നരേന്ദ്രപ്രഭാവത്തിന്റെ ഭാവി സൂക്ഷിപ്പുകാരൻ; സർവ്വേഫലം പുറത്ത്

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി ; റിപ്പബ്ലിക് ദിന ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും...

ഷാള്‍ നിര്‍ബന്ധപൂര്‍വ്വം നീക്കി; സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ശോഭന

പത്മ തിളക്കത്തിൽ നടി ശോഭന: അഭിമാന നിമിഷം

ന്യൂഡൽഹി : പത്മ പുരസ്‌കാര തിളക്കത്തിൽ മലയാളികളുടെ സ്വന്തം നടി ശോഭന. പത്മഭൂഷൺ പുരസ്‌ക്കാരത്തിനാണ് താരം അർഹയായത്.താന്‍ തീരെ പ്രതീക്ഷിക്കാതെ ലഭിച്ച പുരസ്‌കാരമാണിതെന്നും കേന്ദ്രസര്‍ക്കാരിനും അവാര്‍ഡ് കമ്മിറ്റിയ്ക്കും...

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

റിപ്പബ്ലിക്ക് ഡേ ആഘോഷനിറവിൽ ഇന്ത്യ :രാജ്യം സാക്ഷിയാകുന്നത് വിപുലമായ പരിപാടികൾക്ക്

ന്യൂഡൽഹി : 76 മത് റിപ്പബ്ലിക്ക് ഡേ യുടെ ആഘോഷനിറവിൽ ഭാരതം. രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യവും സൈനിക ശക്തിയുമെല്ലാം വിളിച്ചോതുന്ന റിപ്പബ്ലിക്ക് പരേഡ് ഇന്ന് നടക്കും. രാഷ്ട്രപതിഭവനില്‍ നിന്ന്...

modi and indonesian president

ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും; നിലവിൽ വരുന്നത് നിർണ്ണായകമായ കരാറുകൾ

ന്യൂഡൽഹി: ഞായറാഴ്ച ദേശീയ തലസ്ഥാനത്തെ കർത്തവ്യ പാതയിൽ നടക്കുന്ന ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ വിശിഷ്ടതിഥിയാകും. 2008-ൽ താൻ സ്ഥാപിച്ച ഗ്രേറ്റ്...

tilak verma

ഒറ്റയാനായി തിലക് വർമ്മ; ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി 20 യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ചെ​ന്നൈ​:​ ​ തി​ല​ക് ​വ​ർ​മ്മ​യു​ടെ ഒറ്റയാൾ പോരാട്ടത്തിന്റെ പി​ൻ​ബ​ല​ത്തി​ൽ​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ലും ഇന്ത്യക്ക് വിജയം. ആ​വേ​ശം​ ​അ​വ​സാന ​ ​ഓ​വ​ർ​ ​വ​രെ​ ​നീ​ണ്ട​...

യുനെസ്‌കോ കോൺഫറൻസിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം ; ലോകത്തെ 31 തണ്ണീർത്തട നഗരങ്ങളിൽ ഇന്ത്യയിൽ നിന്നും രണ്ട് നഗരങ്ങൾ

യുനെസ്‌കോ കോൺഫറൻസിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം ; ലോകത്തെ 31 തണ്ണീർത്തട നഗരങ്ങളിൽ ഇന്ത്യയിൽ നിന്നും രണ്ട് നഗരങ്ങൾ

ന്യൂഡൽഹി : യുനെസ്‌കോ റാംസർ കൺവെൻഷൻ കോൺഫറൻസിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ഇന്ത്യയിൽ നിന്നും ഉള്ള രണ്ട് നഗരങ്ങളെ യുനെസ്കോ തണ്ണീർത്തട നഗരങ്ങളിൽ ഉൾപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂർ, മധ്യപ്രദേശിലെ...

വൈദ്യശാസ്ത്ര രംഗത്തും കേരളത്തിന് അഭിമാന നേട്ടം ; പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പത്മഭൂഷൺ നൽകി രാജ്യത്തിന്റെ ആദരവ്

വൈദ്യശാസ്ത്ര രംഗത്തും കേരളത്തിന് അഭിമാന നേട്ടം ; പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പത്മഭൂഷൺ നൽകി രാജ്യത്തിന്റെ ആദരവ്

ന്യൂഡൽഹി : 2025 ലെ പത്മ പുരസ്കാരങ്ങളിൽ കേരളത്തിൽ നിന്നും നിരവധി പ്രതിഭകളാണ് ഉൾപ്പെട്ടിട്ടുള്ളത്. സാഹിത്യരംഗത്ത് നിന്നും എംടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പുരസ്കാരം...

yogi adithyanath

ഹിന്ദുമതം നിലനിൽക്കാതെ ഏതെങ്കിലും ഒരു ജാതിയോ വിഭാഗമോ ഇവിടെ ബാക്കിയാകും എന്ന് കരുതരുത്; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

പ്രയാഗ് രാജ്: സനാതന ധർമ്മം ശക്തമായി തുടർന്നാൽ മാത്രമേ ഇന്ത്യ ശക്തമായി തുടരുകയുള്ളുവെന്ന് വ്യക്തമാക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാ കുംഭമേളയിൽ നടത്തിയ പ്രസംഗത്തിലാണ്...

എം .ടി വാസുദേവൻ നായർക്കും ഒസമു സുസുക്കിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ; പിആർ ശ്രീജേഷിന് പത്മഭൂഷൺ

എം .ടി വാസുദേവൻ നായർക്കും ഒസമു സുസുക്കിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ; പിആർ ശ്രീജേഷിന് പത്മഭൂഷൺ

ന്യൂഡൽഹി : മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് പത്മവിഭൂഷൺ പുരസ്കാരം. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് മരണാനന്തര ബഹുമതി ആയി എംടിക്ക് പത്മവിഭൂഷൺ പുരസ്കാരം...

രണ്ട് കീർത്തിചക്ര, 14 ശൗര്യചക്ര ; ധീരതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

രണ്ട് കീർത്തിചക്ര, 14 ശൗര്യചക്ര ; ധീരതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

ന്യൂഡൽഹി : സായുധ സേനകൾക്കും കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾക്കുമുള്ള ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. 93 പേർക്കാണ് ഈ വർഷം ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist