പശ്ചിമേഷ്യയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കിൽ ലോകജനസംഖ്യയുടെ വലിയൊരു ഭാഗം വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതർലൻഡ്‌സിലെ ഹേഗിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം....
മുസ്ലീം ലീഗിനെതിരെ കടുത്ത ആരോപണങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദം’ എഡിറ്റോറിയലിലാണ് ലീഗിന്റെ മതേതര മുഖംമൂടിയെ പൂർണ്ണമായും...
ദി ഹേഗ്: പതിനൊന്നാം നൂറ്റാണ്ടിലെ ചോളരാജവംശത്തിന്റെ ചരിത്രരേഖകളായ അപൂർവ്വചെമ്പേടുകൾ (ചോള പ്ലേറ്റ്സ്) ഇന്ത്യക്ക് കൈമാറി നെതർലൻഡ്‌സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെനെതർലൻഡ്‌സ് സന്ദർശനത്തിനിടെ ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ...
ദി ഹേഗ്: യൂറോപ്യൻ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായിഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇനി 'സ്ട്രാറ്റജിക് പാർട്ണർഷിപ്പ്' (തന്ത്രപരമായ പങ്കാളിത്തം) തലത്തിലേക്ക് ഉയർത്താൻ തീരുമാനം....
2026-ലെ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. പരീക്ഷയ്ക്ക് മുൻപ് ബയോളജി ചോദ്യങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരയെന്ന് കരുതപ്പെടുന്ന അധ്യാപികയെ സിബിഐ അറസ്റ്റ്...
വർഷങ്ങൾ നീണ്ട ഭരണത്തിന് ശേഷം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടി കെട്ടിപ്പടുക്കാൻ അണികളോട് ആഹ്വാനം ചെയ്ത് മമത ബാനർജി. പരാജയത്തിൽ...
ആഗോള തലത്തിൽ ഇന്ത്യയെ ഒന്നാം നിരയിലേക്ക് എത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് വൻ ലക്ഷ്യങ്ങളുടെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വരാനിരിക്കുന്ന ഒളിംപിക്‌സിന് ഇന്ത്യയിൽ വേദിയൊരുക്കുക,...
അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യക്കെതിരെയുള്ള പ്രകോപനങ്ങളും പാകിസ്താൻ ഇനിയും തുടരുകയാണെങ്കിൽ രാജ്യം നേരിടേണ്ടി വരിക വൻ നാശമായിരിക്കുമെന്ന കനത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര...
പശ്ചിമേഷ്യയിലെ എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധനം ലാഭിക്കാൻ 'വർക്ക് ഫ്രം ഹോം' ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രസകരമായ ഒരു...
മലബാറിലെ ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടകളിൽ അപ്രതീക്ഷിതമായി ഉണ്ടായ വോട്ടുചോർച്ചയിൽ സിപിഎമ്മിൽ കടുത്ത ആശങ്കയും ആത്മപരിശോധനയും. കോഴിക്കോട് ജില്ലയിലെ പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ പലതും ഇത്തവണ വൻതോതിൽ...
ആഗോളതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദം പ്രതിരോധ, നയതന്ത്ര മേഖലകൾക്ക് അപ്പുറത്തേക്ക് വളരുന്നു. ഇതിന്റെ തെളിവായി പതിനഞ്ചാം...
ലഖ്‌നൗ സർവ്വകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിരുകയും മാർക്കും ചോദ്യപേപ്പറും വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂണിവേഴ്സിറ്റിയിലെ സുവോളജി...
ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) കനത്ത പ്രഹരമേൽപ്പിച്ച് സംഘടനയുടെ രണ്ടാം തലവനും ആഗോള ഓപ്പറേഷൻസ് ഡെപ്യൂട്ടി ചീഫുമായ അബു ബിലാൽ അൽ മിനുകിയെ യുഎസ്...
ഭോജ്ശാല സമുച്ചയം ഒരു ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ചരിത്രപരമായ വിധി രാജ്യത്തുടനീളം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഈ നിർണായക ഉത്തരവ് കേവലം ഒരു ഒറ്റപ്പെട്ട നിരീക്ഷണമല്ലെന്നും,...
വിദേശയാത്ര നടത്തുന്നവർക്ക് കേന്ദ്ര സർക്കാർ പുതിയ സെസ് ഏർപ്പെടുത്താൻ ഒരുങ്ങുന്നു എന്നരീതിയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും വൻ ചർച്ചയായി...
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങളും സംഘർഷങ്ങളും കടുക്കുന്നതിനിടെ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ വമ്പൻ തന്ത്രപരമായ നീക്കവുമായി ഇന്ത്യ. പ്രധാനമന്ത്രിനരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...
ന്യൂഡൽഹി : മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചക്കേസിലെ പ്രധാന സൂത്രധാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള പ്രമുഖ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണിയാണ്...
ന്യൂഡൽഹി : ലോകമാകെ ഇന്ധന പ്രതിസന്ധി നേരിടുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനോട് ആഹ്വാനം ചെയ്ത മിതവ്യയ നടപടികൾ ഏറ്റെടുത്ത് ഇന്ത്യൻ പരമോന്നത കോടതിയും. ഇന്ധന ഉപയോഗം...
ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള തർക്കമന്ദിരമായ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം പൂർണ്ണമായും സരസ്വതി ക്ഷേത്രം ആണെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം...
ഭോപ്പാൽ : മധ്യപ്രദേശിലെ തർക്കമന്ദിരമായ ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ആണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വിധി. ധാർ ജില്ലയിലുള്ള തർക്കമന്ദിരമായ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം പൂർണ്ണമായും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies