ന്യൂഡൽഹി: ഇന്ത്യൻ ടീമിൻ്റെ സ്റ്റാർ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് വൻ സമ്മാനവുമായി തെലങ്കാന സർക്കാർ. സിറാജിനെ തെലങ്കാന പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡിഎസ്പി പദവിയാണ് നൽകിയിരിക്കുന്നത് ....
ചെന്നൈ: പറന്നുയർന്നതിന് പിന്നാലെയാണ് തിരുച്ചിറപ്പള്ളിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഇതോടെ വിമാനം അടിയന്തിരമായി താഴെയിറക്കുക എന്നത് മാത്രമായിരുന്നു പൈലറ്റ് ക്യാപ്റ്റൻ...
ന്യൂഡൽഹി:ബഹിരാകാശത്ത് നിന്നും കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ മേഖലയിലെ നിരീക്ഷണം ശക്തമാക്കാൻ തയ്യാറെടുത്ത് ഭാരതം.നിർണായക ഘട്ടങ്ങളിലും അല്ലാതെയും കര-നാവിക മേഖലകളെക്കുറിച്ചുള്ള ധാരണ ലഭിക്കുവാൻ ബഹിരാകാശ അധിഷ്ഠിത നിരീക്ഷണ (എസ്‌ബിഎസ്)...
മുംബൈ: പ്രമുഖ തെന്നിന്ത്യൻ നടൻ സയാജി ഷിൻഡെ എൻസിപിയിൽ ചേർന്നു. എൻസിപി അജിത് പവാർ പക്ഷത്തോടൊപ്പം അദ്ദേഹം ചേർന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സയാജി ഷിൻഡെയുടെ...
ചെന്നൈ : 141 യാത്രക്കാരുമായി ഷാർജയിലേക്ക് പോയ വിമാനം യാത്രക്കാരെയും പൊതുജനങ്ങളെയും മുൾമുനയിൽ നിർത്തിയത് രണ്ടര മണിക്കൂർ. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ലാൻഡ്...
തിരുവള്ളൂർ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു.ഇതേ തുടർന്ന് പാസഞ്ചർ ട്രെയിനിൻ്റെ രണ്ട് കോച്ചുകളിൽ തീ പടർന്നു. ചെന്നൈ ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ട്രെയിൻ...
മുംബൈ; വിവാഹമോചന വാർത്തകൾക്കിടെ ബോളിവുഡ് താരദമ്പതികളായ ഐശ്വര്യറായിയും അഭിഷേക് ബച്ചനും തമ്മിൽ വഴക്കിടുന്ന വീഡിയോ വിമർശനത്തിനിടയാക്കുന്നു. മകളുടെ മുന്നിൽ വച്ച് ദമ്പതികൾ പരസ്യമായി വഴക്കിടുന്നതിനാണ് സോഷ്യൽമീഡിയയിൽ വിമർശനം...
മുംബൈ: ദുർഗ്ഗാ പൂജയ്ക്കിടെ വിഗ്രഹത്തിനടുത്ത് ചെരിപ്പിട്ട് കയറിയവർക്കെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി കജോൾ. മുംബൈയിൽ കാജോളിന്റെ കുടുംബം എല്ലാ വർഷവും നടത്തുന്ന ദുർഗ്ഗാ പൂജാ ചടങ്ങിനിടെയാണ് ചെരിപ്പിട്ട്...
ചണ്ഡീഗഢ്: കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണവുമായി ഹരിയാനയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ അശോക് വാങ്കഡെ. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിന് പിന്നിൽ ആലപ്പുഴ എംപിയും...
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഗോൾഡ് ലോണും നൽകാൻ ഗൂഗിൾ പേ. മുത്തൂറ്റ് ഫിനാൻസുമായി ചേർന്നാണ് ഗൂഗിൾ പേ ഗോൾഡ് ലോൺ നൽകുന്നത്. കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം...
ന്യൂഡൽഹി; ഇന്ത്യയിൽ വിറ്റഴിയുന്ന ഫോണുകൾ മുഴുവനും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീക്കാനൊരുങ്ങി രാജ്യം. 100 ശതമാനം ഫോണുകളും മെയ്ഡ് ഇൻ ഇന്ത്യയാക്കാനാണ് രാജ്യത്തിന്റെ നീക്കം....
മുംബൈ: രത്തൻ ടാറ്റ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാകാൻ നോയൽ ടാറ്റ. ടാറ്റ ഗ്രാസ്റ്റിന്റെ യോഗത്തിലാണ് നോയൽ ടാറ്റയെ ടാറ്റ സൺസിന്റെ ചെയർമാനായി തിരഞ്ഞെടുത്തത്. രത്തൻ ടാറ്റയുടെ...
ന്യൂഡൽഹി: ആഗോളപ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ യുദ്ധക്കളത്തിൽ നിന്ന് കണ്ടെത്താനാവില്ലെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിൽ ആണ് ഈ പരാമർശം. ഇറാൻ,ഗാസ ലെബനനൻ-...
സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ ധാര്‍മിക മാര്‍ഗരേഖ കൊണ്ടുവരാന്‍ തീരുമാനമെടുത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍നിന്ന് വ്യാപകമായി പരാതികളുയരുന്ന പശ്ചാത്തലത്തിലാണ് പുതിയ ആശയം. ഡോക്ടറുടെ...
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഫോസ്ബ് പുറത്തുവിട്ട 100 അതിസമ്പന്നരുടെ പട്ടികയിലാണ് അംബാനി ഒന്നാംസ്ഥാനം നിലനിർത്തിയത്. ഫോബ്‌സിന്റെ...
ധാക്ക: ബംഗ്ലാദേശിൽ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിലെ കാളി വിഗ്രഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം മോഷണം പോയി.വെള്ളിയിൽ നിർമ്മിച്ച് സ്വർണം പൂശിയ കിരീടം ഇന്നലെയാണ് മോഷണം പോയത്....
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണരീതി ഇന്ത്യയുടേതാണെന്ന് പഠനം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലിവിങ് പ്ലാനറ്റ് റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ളതാണ് ഇന്ത്യക്കാരുടെ...
ശ്രീനഗർ: ജമ്മു കാശ്മീരിൽ മന്ത്രിസഭ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ഒറ്റക്കുണ്ടെന്ന് കോൺഗ്രസിനോട് തുറന്നു പറഞ്ഞ് ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ ഉള്ള നാഷണൽ കോൺഫറൻസ്. രണ്ടു മന്ത്രിസ്ഥാനം നല്കാമെന്ന്...
ന്യൂഡൽഹി: ഹരിയാനയിൽ തിരഞ്ഞെടുപ്പ് തോറ്റത് കോൺഗ്രസ് നേതാക്കന്മാരുടെ സ്വാർത്ഥതയും തമ്മിലടിയും കാരണമെന്ന രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ വിളിച്ചു കൂട്ടിയ യോഗത്തിലാണ് രാഹുൽ...
ന്യൂഡൽഹി:വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തിനും സ്ഥിരമായ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ച് ദിവസ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരിന്നു മുഹമ്മദ് മുയിസു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies