ന്യൂഡൽഹി : അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയർ. 2022 ൽ അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ...
ഗാന്ധി നഗർ : ഇന്ത്യയിലെ ആദ്യത്തെ മെയ്ക്ക്-ഇൻ-ഇന്ത്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്ത് ദീൻദയാൽ തുറമുഖ അതോറിറ്റി. ഗുജറാത്തിലെ കാണ്ട്ലയിൽ ആണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്...
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇന്ത്യ-ചൈന സംഘർഷത്തിനുശേഷം സൈന്യത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ആണ് സുപ്രീംകോടതി രാഹുൽഗാന്ധിയെ രൂക്ഷമായ...
റാഞ്ചി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക നേതാവാണ്. 81 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ...
ജൂതന്മാർക്ക് ആരാധന വിലക്കുന്ന ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ആരാധകരുമായി എത്തിപ്രാർത്ഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേൽ മന്ത്രി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർബെൻ ഗ്വിർ...
ആയുർവേദം നമ്മുടെ ആരോഗ്യം നിലനിർത്താനും രോഗങ്ങൾ ഒഴിവാക്കാനും നൂറ്റാണ്ടുകളായി പിന്തുടരുന്ന ശാസ്ത്രമാണ്. ശരീരത്തെയും മനസ്സിനെയും സുസ്ഥിരമായി സംരക്ഷിക്കാനായി ആയുർവേദം ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ നൽകുന്നു. പ്രത്യേകിച്ച്, ചില...
മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരൻ ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ. പതിമംഗലം സ്വദേശി പികെ ബുജ്ജെറാണ് അറസ്റ്റിലായത്. ഇയാൾ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന്...
അടുത്തിടെ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളായ ഹബീബ് താഹിറിന്റെ സംസ്കാരം പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകരന്റെ ഗ്രാമത്തിൽ നടന്നു. പഹൽഗാം...
ഈ വർഷത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ അഭ്യാസങ്ങളിലൊന്നായ ഓപ്പറേഷൻ അഖൽ ഞായറാഴ്ച മൂന്നാം ദിവസത്തിലേക്ക് . ഇന്ന് ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ കൂടി സുരക്ഷാ സേന...
2008ലെ മലേഗാവ് സ്ഫോടന കേസിൽ പ്രധാനമന്ത്രി മോദിയുടെയും യോഗിആദിത്യനാഥിന്റെയുംപേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ തന്നെനിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തി മുൻ ബിജെപിഎംപി പ്രഗ്യാ സിങ് ഠാക്കൂര്‍. മുതിർന്ന ബിജെപി നേതാവ്...
2019ൽ അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്ലിക്കെതിരെ വിചിത്ര പരാമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്ന സമയത്ത് തന്നെ ഭീഷണിപ്പെടുത്താൻ അരുൺ...
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ടിത തൽക്ഷണ സംശയനിവാരണ ആപ്പ് രാജ്യത്തിന് സമർപ്പിച്ച് വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഐഐടി പാലക്കാടിലെ റെവിൻ ടെക്നോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന...
ഓണക്കാല പ്രത്യേക ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചു. ദക്ഷിണ റെയിൽവേയാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഓണക്കാലത്തെ പരിഗണിച്ച് അനുവദിച്ച ട്രെയിനുകളിലെ റിസർവേഷനാണ് തുടങ്ങിയിരിക്കുന്നത്. എസ്എംവിടി ബംംഗളൂരു സ്റ്റേഷനിൽ...
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള സാമ്പത്തിക പ്രതിസന്ധി മുന്നിൽ നിൽക്കുമ്പോഴും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തമാണ് എന്ന് മോദി...
ചത്തീസ്ഗഢിൽ ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളെ സന്ദർശിച്ച് ബിജെപി കേരള അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഷയത്തിലെ രാഷ്ട്രീയം നിലവിൽ പറയാനില്ലെന്നും ജ്യൂഡീഷ്യറിക്കും ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരിനും നന്ദി അറിയിക്കുന്നുവെന്നും രാജീവ്...
എട്ടുപുരുഷന്മാരെ വിവാഹം കഴിക്കുകയും പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി വൻതുക കൈക്കലാക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. എട്ട് വർഷമായി ഒളിവുജീവിതം നയിച്ചുവരുന്ന സമീറ ഫാത്തിമയെന്ന യുവതിയാണ് അറസ്റ്റിലായത്. 15...
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ. വിപണി, രാജ്യ താത്പര്യം എന്നിവ പരിഗണിച്ചാണ് ഇന്ത്യ...
ന്യൂഡൽഹി : എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. വെള്ളിയാഴ്ച ലോക്സഭയിൽ കോൺഗ്രസ് എംപി ബൽവന്ത് ബസ്വന്ത്...
ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2023 ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രം. ഷാരൂഖ്...
ന്യൂഡൽഹി : 6 ഇന്ത്യൻ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക. ഇറാനിൽ നിന്നും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങിയതിന്റെ പേരിലാണ് വിലക്ക്. ഇറാന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies