കൊൽക്കത്ത : ദൂരദർശൻ ലോഗോയിലെ കാവിവൽക്കരണം കണ്ട് ഞെട്ടിപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അധാർമികമായ...
ഭോപ്പാൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജയ് ശ്രീരാം വിളിച്ച് കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ്. ബെട്ടുലിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അദ്ദേഹം ജയ് ശ്രീരാം വിളിച്ചത്....
ചെന്നൈ : തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ്. വോട്ടെടുപ്പ് ദിനത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും പോളിംഗ് ചട്ടങ്ങൾ ലംഘിച്ചതിനുമാണ് വിജയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്....
കൊൽക്കത്ത: രാമനവമി ഘോഷയാത്രയ്ക്കിടെ ഹിന്ദു വിശ്വാസികളെ ആക്രമിച്ച സംഭവത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. മുർഷിദാബാദിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു നടപടി....
ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ മാതൃകയിൽ നെതർലാൻഡ്സിലും രാംലല്ലയെ സ്ഥാപിക്കും. നെതർലാൻഡ്സിലെ ഹനുമാൻ ക്ഷേത്രത്തിലാണ് അയോധ്യയിലെ രാംലല്ലയുടെ അതേ മാതൃകയിലുള്ള വിഗ്രഹം സ്ഥാപിക്കുക....
മുംബൈ: സംഗീത സംവിധായകൻ എ ആർ റഹ്‌മാന് ഓസ്‌കർ പുരസ്‌കാരത്തിന് അർഹനാക്കിയ ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത് അദ്ദേഹമല്ലെന്ന് വെളിപ്പെടുത്തൽ. സംവിധായകൻ രാം ഗോപാൽ വർമ്മയാണ്...
ഭോപ്പാൽ : ലോക്സഭാ തിരഞ്ഞെടുപ്പിനിടെ മദ്ധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടിക്ക് വീണ്ടും തിരിച്ചടി. മുൻ എംഎൽഎ ഉൾപ്പെടെ നിരവധി കോൺഗ്രസുകാർ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. മുൻ കോൺഗ്രസ്...
മുംബൈ; കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽ നിന്നും ഭയപ്പെട്ട് ഓടിയതുപോലെ വയനാട്ടിൽ നിന്നും രാഹുലിന് ഓടേണ്ടി വരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ചിലർ...
മുംബൈ : ഇൻഡി മുന്നണിയിൽ വിശ്വാസം അർപ്പിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വേരുകളോ ഭൂമിയോ ഇല്ലാത്ത ഒരു മുന്തിരിവള്ളിയാണ് കോൺഗ്രസ് . ഈ മുന്തിരിവള്ളിയെ...
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത്...
ന്യൂഡൽഹി: രാജിവച്ച കോൺഗ്രസ് നേതാവ് തജീന്ദർ സിംഗ് ബിട്ടു ബിജെപിയിൽ ചേർന്നു. രാജി പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ഇതോടെ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ്. ഉച്ചയോടെയായിരുന്നു...
ഭുവനേശ്വർ : മഹാനദിയിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴ് ആയി. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് സംഭവം. 50 ഓളം യാത്രക്കാരുമായി പോയ ബോട്ടാണ്...
ലക്‌നൗ: കോൺഗ്രസിൽ നിന്നും രാജിവച്ച് പ്രിയങ്കാ വാദ്രയുടെ വിശ്വസ്തൻ. മുതിർന്ന നേതാവ് തജീന്ദർ സിംഗ് ബിട്ടുവാണ് കോൺഗ്രസ് വിട്ടത്. ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അദ്ദേഹം രാജിക്കാര്യം...
ബംഗളൂരു: കർണാടകയിൽ കോളേജ് വിദ്യാർത്ഥിനിയെ പൂർവ്വ വിദ്യാർത്ഥിനി ക്യാമ്പസിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ ലൗജിഹാദ് ആരോപിച്ച് പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ നിരജ്ഞൻ ഹിരേമത്ത്. തന്റെ...
ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള സന്ദർശനം മാറ്റി വച്ച് അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ സിഇഒ ഇലോൺ മസ്‌ക്. ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സന്ദർശനം മാറ്റുന്നത്...
ചെന്നൈ : 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ മികച്ച പോളിംഗ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ തമിഴ്‌നാട്ടിലെ 39 പാർലമെന്റ്...
ജയ്പൂർ : കശ്മീർ വിഷയത്തിൽ പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയെയും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ...
ഭുവനേശ്വർ : മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം. 35 വയസ്സുകാരി മരിച്ചു. മുന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ കാണാതായി. ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് സംഭവം. 50...
ന്യൂഡൽഹി: കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചാൽ രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ., ഒരു ജനാധിപത്യ...
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഛത്തിസ്ഗഡിലെ ബിജാപൂരിൽ ആണ് സംഭവം. സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റിനാണ് ഐഇഡി സ്‌ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. ഉടൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies